Repeated Words in Quran

< >
Total Found : 9
وَلَا تَطْرُدِ
X
നീ ആട്ടിയകറ്റരുത്
الَّذِينَ يَدْعُونَ
X
പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ
رَبَّهُم
X
തങ്ങളുടെ നാഥനോട്
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ പ്രതീക്ഷിക്കുന്നു
وَجْهَهُۖ
X
അവന്റെ മുഖം (പ്രീതി)
مَا عَلَيْكَ
X
നിനക്ക് ബാധ്യതയില്ല
مِنْ حِسَابِهِم
X
അവരുടെ കണക്കില്‍പെട്ട
مِّن شَيْءٍ
X
ഒരു വസ്തുവിന്റെയും
وَمَا
X
ഇല്ല
مِنْ حِسَابِكَ
X
നിന്റെ കണക്കില്‍പെട്ട
عَلَيْهِم
X
അവരുടെമേല്‍
مِّن شَيْءٍ
X
ഒന്നിന്റെയും
فَتَطْرُدَهُمْ
X
എന്നിട്ടും നീ അവരെ ആട്ടിയകറ്റുന്നു(എങ്കില്‍)
فَتَكُونَ
X
അപ്പോള്‍ നീ പെട്ടുപോകും
مِنَ الظَّالِمِينَ
X
അക്രമികളില്‍
﴿6:52﴾ وَمَا
X
ഇല്ല
عَلَى الَّذِينَ يَتَّقُونَ
X
സൂക്ഷ്മതപാലിച്ചു കഴിയുന്നവരുടെ ബാധ്യതയായി
مِنْ حِسَابِهِم
X
അവരുടെ കണക്കില്‍നിന്ന്
مِّن شَيْءٍ
X
യാതൊന്നും
وَلَٰكِن
X
എന്നാല്‍
ذِكْرَىٰ
X
ഓര്‍മിപ്പിക്കേണ്ടതുണ്ട്
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَتَّقُونَ
X
അവര്‍ സൂക്ഷ്മതപാലിക്കുന്നു(പാലിക്കുന്നവര്‍)
﴿6:69﴾ وَمَا قَدَرُوا
X
അവര്‍ വിലയിരുത്തിയിട്ടില്ല
اللَّهَ
X
അല്ലാഹുവെ
حَقَّ
X
അര്‍ഹമായനിലയില്‍
قَدْرِهِ
X
അവനെ വിലയിരുത്തുന്നതിനുള്ള
إِذْ
X
സന്ദര്‍ഭത്തില്‍
قَالُوا
X
അവര്‍ പറഞ്ഞു(വാദിച്ചു)
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിക്കൊടുത്തിട്ടില്ല
عَلَىٰ بَشَرٍ
X
ഒരു മനുഷ്യന്നും
مِّن شَيْءٍۗ
X
ഒന്നും
قُلْ
X
നീ പറയുക(ചോദിക്കുക)
مَنْ
X
ആരാണ്
أَنزَلَ
X
ഇറക്കിത്തന്നു(ഇറക്കിത്തന്നത്)
الْكِتَابَ
X
വേദഗ്രന്ഥം
الَّذِي
X
യാതൊരു (വേദഗ്രന്ഥം)
جَاءَ بِهِ مُوسَىٰ
X
മൂസാ അത് കൊണ്ടുവന്നു
نُورًا
X
വെളിച്ചമായി
وَهُدًى
X
വഴികാട്ടിയുമായി
لِّلنَّاسِۖ
X
ജനങ്ങള്‍ക്ക്
تَجْعَلُونَهُ
X
അതിനെ നിങ്ങള്‍ ആക്കുന്നു
قَرَاطِيسَ
X
കടലാസു തുണ്ടുകള്‍
تُبْدُونَهَا
X
അതിനെ നിങ്ങള്‍ വെളിപ്പെടുത്തുന്നു
وَتُخْفُونَ
X
നിങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നു
كَثِيرًاۖ
X
(മറ്റു) പലതും
وَعُلِّمْتُم
X
നിങ്ങള്‍ പഠിപ്പിക്കപ്പെടുകയും ചെയ്തു
مَّا لَمْ تَعْلَمُوا
X
നിങ്ങള്‍ അറിയാത്തത്
أَنتُمْ
X
നിങ്ങള്‍
وَلَا آبَاؤُكُمْۖ
X
നിങ്ങളുടെ പിതാക്കളും
قُلِ
X
നീ പറയുക
اللَّهُۖ
X
അല്ലാഹുവാണ്(അത് ഇറക്കിത്തന്നത്)
ثُمَّ
X
എന്നിട്ട്
ذَرْهُمْ
X
നീ അവരെ വിട്ടേക്കുക
فِي خَوْضِهِمْ
X
അവരുടെ വിടുവായത്തങ്ങളില്‍
يَلْعَبُونَ
X
അവര്‍ കളിക്കുന്നു(വിഹരിക്കാന്‍)
﴿6:91﴾ وَاعْلَمُوا
X
നിങ്ങളറിയുക
أَنَّمَا غَنِمْتُم
X
യുദ്ധമുതലായി നിങ്ങള്‍ നേടിയെടുത്തത്
مِّن شَيْءٍ
X
ഏത് വസ്തുവും
فَأَنَّ لِلَّهِ
X
തീര്‍ച്ചയായും അല്ലാഹുവിനുള്ളതാണ്
خُمُسَهُ
X
അതിന്റെ അഞ്ചിലൊന്ന്
وَلِلرَّسُولِ
X
ദൂതനും
وَلِذِي
X
ഉള്ളവര്‍ക്കും
الْقُرْبَىٰ
X
കുടുംബ ബന്ധം
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِ
X
യാത്രക്കാര്‍ക്കും
إِن كُنتُمْ
X
നിങ്ങളെങ്കില്‍
آمَنتُم
X
നിങ്ങള്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أَنزَلْنَا
X
നാം ഇറക്കിക്കൊടുത്തതിലും
عَلَىٰ عَبْدِنَا
X
നമ്മുടെ ദാസന്
يَوْمَ
X
നാളില്‍
الْفُرْقَانِ
X
സത്യാസത്യവിവേചനത്തിന്റെ
يَوْمَ
X
ദിവസത്തില്‍
الْتَقَى
X
ഏറ്റുമുട്ടി
الْجَمْعَانِۗ
X
ഇരു സംഘങ്ങള്‍
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿8:41﴾ إِنَّ الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَهَاجَرُوا
X
അവര്‍ നാടുവിടുകയും ചെയ്തു
وَجَاهَدُوا
X
അവര്‍ സമരം നടത്തുകയും ചെയ്തു
بِأَمْوَالِهِمْ
X
തങ്ങളുടെ ധനങ്ങള്‍ കൊണ്ട്
وَأَنفُسِهِمْ
X
തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالَّذِينَ آوَوا
X
അഭയം നല്‍കിയവരും
وَّنَصَرُوا
X
അവര്‍ സഹായിക്കുകയും ചെയ്തു
أُولَٰئِكَ
X
അവര്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلِيَاءُ
X
ആത്മ മിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
وَالَّذِينَ آمَنُوا
X
എന്നാല്‍ വിശ്വസിച്ചവര്‍
وَلَمْ يُهَاجِرُوا
X
പക്ഷേ അവര്‍ സ്വദേശം വെടിഞ്ഞിട്ടില്ല
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن وَلَايَتِهِم
X
അവരുടെ സംരക്ഷണ ബാധ്യതയില്‍ നിന്ന്
مِّن شَيْءٍ
X
യാതൊന്നും
حَتَّىٰ يُهَاجِرُواۚ
X
അവര്‍ സ്വദേശം വെടിയും വരെ
وَإِنِ اسْتَنصَرُوكُمْ
X
അഥവാ നിങ്ങളോട് അവര്‍ സഹായം തേടിയാല്‍
فِي الدِّينِ
X
മതത്തില്‍
فَعَلَيْكُمُ
X
നിങ്ങള്‍ക്ക് ബാധ്യതയുണ്ട്
النَّصْرُ
X
സഹായിക്കാന്‍
إِلَّا
X
ഒഴികെ
عَلَىٰ قَوْمٍ
X
ഒരു ജനതക്കെതിരെ
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലും
وَبَيْنَهُم
X
അവര്‍ക്കിടയിലും
مِّيثَاقٌۗ
X
കരാറുണ്ട്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നതെല്ലാം
بَصِيرٌ
X
കണ്ടറിയുന്നവനാകുന്നു
﴿8:72﴾ وَإِن مِّن شَيْءٍ
X
ഒരു വസ്തുവുമില്ല
إِلَّا عِندَنَا
X
നമ്മുടെ അടുത്ത് ഉണ്ടായിട്ടല്ലാതെ
خَزَائِنُهُ
X
അവയുടെ ഖജനാവുകള്‍
وَمَا نُنَزِّلُهُ
X
നാം അതിനെ ഇറക്കുന്നില്ല
إِلَّا بِقَدَرٍ
X
തോതിലല്ലാതെ
مَّعْلُومٍ
X
നിശ്ചിതമായ
﴿15:21﴾ تُسَبِّحُ لَهُ
X
അവന്റെ വിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു
السَّمَاوَاتُ
X
ആകാശങ്ങള്‍
السَّبْعُ
X
ഏഴ്
وَالْأَرْضُ
X
ഭൂമിയും
وَمَن فِيهِنَّۚ
X
അവയിലുള്ളവരും
وَإِن
X
ഇല്ല
مِّن شَيْءٍ
X
ഒരു വസ്തുവും
إِلَّا يُسَبِّحُ
X
വിശുദ്ധിയെ പ്രകീര്‍ത്തിക്കാതെ
بِحَمْدِهِ
X
അവനെ സ്തുതിക്കുന്നതോടൊപ്പം
وَلَٰكِن
X
പക്ഷേ
لَّا تَفْقَهُونَ
X
നിങ്ങള്‍ക്ക് മനസ്സിലാവുകയില്ല
تَسْبِيحَهُمْۗ
X
അവരുടെ പ്രകീര്‍ത്തനം
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
حَلِيمًا
X
സഹനമുള്ളവന്‍
غَفُورًا
X
ഏറെ പൊറുക്കുന്നവനും
﴿17:44﴾ وَمَا أُوتِيتُم
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടത്
مِّن شَيْءٍ
X
ഏതൊന്നും
فَمَتَاعُ
X
കേവലം വിഭവങ്ങളാണ്
الْحَيَاةِ
X
ജീവിതത്തിന്റെ
الدُّنْيَا
X
ഭൗതിക
وَزِينَتُهَاۚ
X
അതിന്റെ അലങ്കാരവും
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കലുള്ളതാണ്
خَيْرٌ
X
അത്യുത്തമം
وَأَبْقَىٰۚ
X
അനശ്വരമായിട്ടുള്ളതും
أَفَلَا تَعْقِلُونَ
X
എന്നിട്ടും നിങ്ങളെന്ത് കൊണ്ട് ചിന്തിക്കുന്നില്ല
﴿28:60﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لِلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
اتَّبِعُوا
X
നിങ്ങള്‍ പിന്തുടരുവിന്‍ (എന്ന്)
سَبِيلَنَا
X
ഞങ്ങളുടെ മാര്‍ഗം
وَلْنَحْمِلْ
X
ഞങ്ങള്‍ ഏറ്റു കൊള്ളാം
خَطَايَاكُمْ
X
നിങ്ങളുടെ പാപങ്ങള്‍
وَمَا هُم
X
അവരല്ല
بِحَامِلِينَ
X
വഹിക്കുന്നവര്‍
مِنْ خَطَايَاهُم
X
ഇവരുടെ പാപത്തില്‍ നിന്ന്
مِّن شَيْءٍۖ
X
ഒന്നും തന്നെ
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവര്‍ തന്നെയാണ്
﴿29:12﴾ اللَّهُ
X
അല്ലാഹുവാണ്
الَّذِي خَلَقَكُمْ
X
നിങ്ങളെ സൃഷ്ടിച്ചവന്‍
ثُمَّ
X
എന്നിട്ട്
رَزَقَكُمْ
X
അവന്‍ നിങ്ങള്‍ക്ക് അന്നം തന്നു
ثُمَّ يُمِيتُكُمْ
X
പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു
ثُمَّ
X
പിന്നീട്
يُحْيِيكُمْۖ
X
അവന്‍ നിങ്ങളെ (വീണ്ടും) ജീവിപ്പിക്കുന്നു
هَلْ مِن شُرَكَائِكُم
X
നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ
مَّن يَفْعَلُ
X
ചെയ്യുന്നവന്‍
مِن ذَٰلِكُم
X
ഇവയിലേതെങ്കിലും
مِّن شَيْءٍۚ
X
ഒരു കാര്യം
سُبْحَانَهُ
X
അവനെത്രയോ പരിശുദ്ധനാണ്
وَتَعَالَىٰ
X
അവന്‍ അത്യുന്നതനാവുകയും ചെയ്തിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം
﴿30:40﴾ قُلْ
X
നീ പറയുക
إِنَّ رَبِّي
X
എന്റെ നാഥന്‍
يَبْسُطُ
X
വിപുലീകരിച്ചു കൊടുക്കുന്നു
الرِّزْقَ
X
വിഭവങ്ങള്‍
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍
وَيَقْدِرُ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
لَهُۚ
X
അവന്
وَمَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിക്കുന്ന പക്ഷം
مِّن شَيْءٍ
X
വല്ലതും
فَهُوَ
X
അവന്‍
يُخْلِفُهُۖ
X
അതിനു പകരം നല്‍കും
وَهُوَ
X
അവനാകുന്നു
خَيْرُ
X
ഉത്തമന്‍
الرَّازِقِينَ
X
അന്നം നല്‍കുന്നവരില്‍
﴿34:39﴾ فَمَا أُوتِيتُم مِّن شَيْءٍ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള ഏതൊരു വസ്തുവും
فَمَتَاعُ
X
താല്‍ക്കാലിക വിഭവമാണ്
الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തിലെ
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്തുള്ളതാണ്
خَيْرٌ
X
ഉത്തമം
وَأَبْقَىٰ
X
ഏറെ അവശേഷിക്കുന്നതും
لِلَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക്
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കുന്നു
﴿42:36﴾ وَلَقَدْ مَكَّنَّاهُمْ
X
നിശ്ചയം, നാം അവര്‍ക്ക് സൗകര്യം നല്‍കി
فِيمَا
X
യാതൊരു കാര്യത്തില്‍
إِن مَّكَّنَّاكُمْ
X
നിങ്ങള്‍ക്ക് നാം സൗകര്യം നല്‍കിയിട്ടില്ല
فِيهِ
X
അതില്‍
وَجَعَلْنَا
X
നാം ഉണ്ടാക്കി
لَهُمْ
X
അവര്‍ക്ക്
سَمْعًا
X
കേള്‍വി
وَأَبْصَارًا
X
കാഴ്ചകളും
وَأَفْئِدَةً
X
ഹൃദയങ്ങളും
فَمَا أَغْنَىٰ
X
എന്നാല്‍ ഉപകരിച്ചില്ല
عَنْهُمْ
X
അവര്‍ക്ക്
سَمْعُهُمْ
X
അവരുടെ കേള്‍വി
وَلَا
X
(ഉപകരിച്ചി)ല്ല
أَبْصَارُهُمْ
X
അവരുടെ കാഴ്ചകളും
وَلَا أَفْئِدَتُهُم
X
അവരുടെ ഹൃദയങ്ങളും (ഉപകരിച്ചി)ല്ല
مِّن شَيْءٍ
X
ഒട്ടും
إِذْ كَانُوا
X
അവരായതിനാല്‍
يَجْحَدُونَ
X
അവര്‍ നിഷേധിക്കുന്നു (നിഷേധിക്കുന്നവര്‍)
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
وَحَاقَ
X
സംഭവിച്ചു
بِهِم
X
അവരില്‍
مَّا
X
യാതൊരു കാര്യം
كَانُوا
X
അവരായിരുന്നു
بِهِ
X
അതിനെ
يَسْتَهْزِئُونَ
X
അവര്‍ പരിഹസിക്കുന്നു (പരിഹസിക്കുന്നവര്‍)
﴿46:26﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
وَاتَّبَعَتْهُمْ
X
അവരെ അനുഗമിക്കുകയും ചെയ്തു
ذُرِّيَّتُهُم
X
അവരുടെ സന്താനങ്ങള്‍
بِإِيمَانٍ
X
സത്യവിശ്വാസത്തില്‍
أَلْحَقْنَا
X
നാം ചേര്‍ക്കും
بِهِمْ
X
അവരോട്
ذُرِّيَّتَهُمْ
X
അവരുടെ സന്താനങ്ങളെ
وَمَا أَلَتْنَاهُم
X
അവര്‍ക്ക് നാം കുറവ് വരുത്തുന്നതല്ല
مِّنْ عَمَلِهِم
X
അവരുടെ കര്‍മങ്ങളില്‍നിന്ന്
مِّن شَيْءٍۚ
X
ഒന്നും തന്നെ
كُلُّ امْرِئٍ
X
ഓരോ മനുഷ്യനും
بِمَا كَسَبَ
X
അവര്‍ സമ്പാദിച്ചതിന്
رَهِينٌ
X
പണയമാകുന്നു
﴿52:21﴾