Repeated Words in Quran

< >
Total Found : 3
قَالُوا
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَمَتَّنَا
X
നീ ഞങ്ങളെ മരിപ്പിച്ചു
اثْنَتَيْنِ
X
രണ്ടു തവണ
وَأَحْيَيْتَنَا
X
നീ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു
اثْنَتَيْنِ
X
രണ്ടു തവണ
فَاعْتَرَفْنَا
X
ഇപ്പോള്‍ ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു
بِذُنُوبِنَا
X
ഞങ്ങളുടെ കുറ്റങ്ങള്‍
فَهَلْ
X
അതിനാല്‍ ഉണ്ടോ
إِلَىٰ خُرُوجٍ
X
പുറത്തുകടക്കാന്‍
مِّن سَبِيلٍ
X
വല്ല വഴിയും
﴿40:11﴾ وَلَمَنِ انتَصَرَ
X
രക്ഷാ നടപടി സ്വീകരിച്ചവന്‍
بَعْدَ ظُلْمِهِ
X
താന്‍ അക്രമത്തിന്നിരയായ ശേഷം
فَأُولَٰئِكَ
X
അത്തരക്കാര്‍
مَا عَلَيْهِم
X
അവര്‍ക്കെതിരില്‍ ഇല്ല
مِّن سَبِيلٍ
X
(കുറ്റം ചുമത്താന്‍) ഒരു മാര്‍ഗവും
﴿42:41﴾ وَمَن يُضْلِلِ
X
ഒരുവനെ ദുര്‍മാര്‍ഗത്തിലാക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അവന്നില്ല
مِن وَلِيٍّ
X
ഒരു രക്ഷകനും
مِّن بَعْدِهِۗ
X
അതിനുശേഷം
وَتَرَى
X
നിനക്കുകാണാം
الظَّالِمِينَ
X
അക്രമികളെ
لَمَّا رَأَوُا
X
അവര്‍ നേരില്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
يَقُولُونَ
X
അവര്‍ ചോദിക്കുന്നതായി
هَلْ إِلَىٰ مَرَدٍّ
X
ഒരു തിരിച്ചുപോക്കിനുണ്ടോ
مِّن سَبِيلٍ
X
വല്ല വഴിയും?
﴿42:44﴾