Repeated Words in Quran

< >
Total Found : 5
وَدَّ
X
ആഗ്രഹിച്ചു
كَثِيرٌ
X
ഏറെ ആളുകള്‍
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരിലെ
لَوْ يَرُدُّونَكُم
X
അവര്‍ക്കു നിങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചെങ്കില്‍
مِّن بَعْدِ
X
ശേഷം
إِيمَانِكُمْ
X
നിങ്ങളുടെ സത്യവിശ്വാസത്തിന്
كُفَّارًا
X
സത്യനിഷേധികളായി
حَسَدًا
X
അസൂയകാരണം
مِّنْ عِندِ أَنفُسِهِم
X
അവരുടെ മനസ്സുകളിലെ
مِّن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
നന്നായി വ്യക്തമായതിന്
لَهُمُ
X
അവര്‍ക്ക്
الْحَقُّۖ
X
സത്യം
فَاعْفُوا
X
അതിനാല്‍ നിങ്ങള്‍ മാപ്പ് നല്‍കുക
وَاصْفَحُوا
X
നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക
حَتَّىٰ
X
വരെ
يَأْتِيَ
X
വരുന്നത്
اللَّهُ
X
അല്ലാഹു
بِأَمْرِهِۗ
X
തന്റെ കല്‍പനയുമായി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿2:109﴾ وَدَّت
X
ആഗ്രഹിച്ചു
طَّائِفَةٌ
X
ഒരു കൂട്ടര്‍
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍ നിന്നുള്ള
لَوْ يُضِلُّونَكُمْ
X
നിങ്ങളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞെങ്കിലെന്ന്
وَمَا يُضِلُّونَ
X
അവര്‍ വഴിതെറ്റിക്കുന്നില്ല
إِلَّا أَنفُسَهُمْ
X
അവരെത്തന്നെയല്ലാതെ
وَمَا يَشْعُرُونَ
X
അവര്‍ അതറിയുന്നില്ല
﴿3:69﴾ وَقَالَت
X
പറഞ്ഞു
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِالَّذِي أُنزِلَ
X
അവതീര്‍ണമായതില്‍
عَلَى الَّذِينَ آمَنُوا
X
വിശ്വാസികള്‍ക്ക്
وَجْهَ النَّهَارِ
X
പകലിന്റെ ആരംഭത്തില്‍
وَاكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുകയും ചെയ്യുക
آخِرَهُ
X
അതിന്റെ(പകലിന്റെ) അന്ത്യത്തില്‍
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَرْجِعُونَ
X
അവര്‍ (വിശ്വാസത്തില്‍ നിന്ന്) മടങ്ങുന്നു
﴿3:72﴾ لَيْسُوا
X
അവര്‍(വേദക്കാര്‍) അല്ല
سَوَاءًۗ
X
സമം, (ഒരുപോലെ)
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
أُمَّةٌ
X
ഒരു സമൂഹം
قَائِمَةٌ
X
(നേര്‍മാര്‍ഗത്തില്‍) നിലകൊള്ളുന്നു
يَتْلُونَ
X
അവര്‍ പാരായണം ചെയ്യുന്നു
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങള്‍
آنَاءَ اللَّيْلِ
X
രാത്രി വേളകളില്‍
وَهُمْ يَسْجُدُونَ
X
അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായിരിക്കെ
﴿3:113﴾ وَإِن مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍ ഇല്ല
إِلَّا لَيُؤْمِنَنَّ
X
തീര്‍ച്ചയായും വിശ്വസിക്കാതെ
بِهِ
X
അദ്ദേഹത്തില്‍
قَبْلَ مَوْتِهِۖ
X
അദ്ദേഹത്തിന്റെ മരണത്തിന് മുമ്പ്
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍
يَكُونُ
X
അദ്ദേഹം ആകും
عَلَيْهِمْ
X
അവര്‍ക്കെതിരെ
شَهِيدًا
X
സാക്ഷി
﴿4:159﴾ وَأَنزَلَ
X
അവന്‍ ഇറക്കിവിട്ടു
الَّذِينَ ظَاهَرُوهُم
X
ശത്രു സൈന്യത്തെ സഹായിച്ചവരെ
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍ നിന്ന്
مِن صَيَاصِيهِمْ
X
അവരുടെ കോട്ടകളില്‍ നിന്ന്
وَقَذَفَ
X
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الرُّعْبَ
X
ഭയം
فَرِيقًا
X
അവരില്‍ ചിലരെ
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
وَتَأْسِرُونَ
X
നിങ്ങള്‍ തടവിലാക്കുന്നു
فَرِيقًا
X
മറ്റുചിലരെ
﴿33:26﴾