Repeated Words in Quran

< >
Total Found : 5
سَلْ
X
ചോദിക്കുക
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ സന്തതികളോട്
كَمْ
X
എത്രയാണ്
آتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കിയതെന്ന്
مِّنْ آيَةٍ
X
തെളിവുകള്‍
بَيِّنَةٍۗ
X
വ്യക്തമായ
وَمَن يُبَدِّلْ
X
വല്ലവനും മാറ്റിമറിക്കുകയാണെങ്കില്‍
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
مِن بَعْدِ
X
ശേഷം
مَا جَاءَتْهُ
X
അത് തനിക്ക് വന്ന്കിട്ടിയതിന്ന്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿2:211﴾ وَمَا تَأْتِيهِم
X
അവര്‍ക്ക് വന്നെത്തുന്നില്ല
مِّنْ آيَةٍ
X
ഏതെങ്കിലും തെളിവ്
مِّنْ آيَاتِ
X
തെളിവുകളില്‍പെട്ട
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
إِلَّا كَانُوا
X
അവര്‍ ആയിട്ടല്ലാതെ
عَنْهَا
X
അതില്‍നിന്ന്
مُعْرِضِينَ
X
തിരിഞ്ഞുകളയുന്നവര്‍
﴿6:4﴾ وَكَأَيِّن
X
എത്രയെത്ര
مِّنْ آيَةٍ
X
അടയാളങ്ങള്‍
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِ
X
ഭൂമിയിലും
يَمُرُّونَ
X
അവര്‍ നടക്കുന്നു
عَلَيْهَا
X
അവക്കരികിലൂടെ
وَهُمْ
X
അവരായിരിക്കെ
عَنْهَا
X
അവയെ
مُعْرِضُونَ
X
അവഗണിച്ചവര്‍
﴿12:105﴾ وَمَا تَأْتِيهِم
X
അവര്‍ക്ക് വന്നെത്തുകയില്ല
مِّنْ آيَةٍ
X
ഒരു ദൃഷ്ടാന്തവും
مِّنْ آيَاتِ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന്
إِلَّا كَانُوا
X
അവരായിട്ടല്ലാതെ
عَنْهَا
X
അതിനെ
مُعْرِضِينَ
X
അവഗണിച്ചു തള്ളുന്നവര്‍
﴿36:46﴾ وَمَا نُرِيهِم
X
അവര്‍ക്കു നാം കാണിച്ചുകൊടുത്തിരുന്നില്ല
مِّنْ آيَةٍ
X
ഒരു തെളിവും
إِلَّا هِيَ أَكْبَرُ
X
അത് ഗംഭീരമായിട്ടല്ലാതെ
مِنْ أُخْتِهَاۖ
X
അതിന്റെ സഹോദരിയെക്കാള്‍
وَأَخَذْنَاهُم
X
നാം അവരെ പിടികൂടുകയും ചെയ്തു
بِالْعَذَابِ
X
ശിക്ഷയാല്‍
لَعَلَّهُمْ يَرْجِعُونَ
X
അവര്‍ തിരിച്ചുവരാന്‍വേണ്ടി
﴿43:48﴾