Repeated Words in Quran

< >
Total Found : 8
وَإِذْ أَخَذْنَا
X
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
X
ഉറപ്പ്
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളില്‍നിന്ന്
لَا تَعْبُدُونَ
X
നിങ്ങള്‍ വഴിപ്പെടരുത് (എന്ന്)
إِلَّا اللَّهَ
X
അല്ലാഹുവിനല്ലാതെ
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًا
X
നല്ല നിലയില്‍ വര്‍ത്തിക്കണം
وَذِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കളോടും
وَالْيَتَامَىٰ
X
അനാഥകളോടും
وَالْمَسَاكِينِ
X
അഗതികളോടും
وَقُولُوا
X
നിങ്ങള്‍ പറയുകയും വേണം
لِلنَّاسِ
X
ജനങ്ങളോട്
حُسْنًا
X
നല്ലത്
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരത്തെ
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
ثُمَّ
X
പിന്നീട്
تَوَلَّيْتُمْ
X
നിങ്ങള്‍ പുറം തിരിഞ്ഞു
إِلَّا
X
ഒഴിച്ച്
قَلِيلًا
X
അല്‍പം ചിലര്‍
مِّنكُمْ
X
നിങ്ങളിലെ
وَأَنتُم
X
നിങ്ങള്‍
مُّعْرِضُونَ
X
അവഗണിച്ച് പിന്തിരിഞ്ഞു നടക്കുന്നവരാകുന്നു
﴿2:83﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരെ
نَصِيبًا
X
ഒരു വിഹിതം
مِّنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍ നിന്ന്
يُدْعَوْنَ
X
അവര്‍ വിളിക്കപ്പെടുന്നു
إِلَىٰ كِتَابِ
X
വേദഗ്രന്ഥത്തിലേക്ക്
اللَّهِ
X
അല്ലാഹുവിന്റെ
لِيَحْكُمَ
X
വിധികല്‍പിക്കാന്‍, തീര്‍പ്പുകല്‍പിക്കാന്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
ثُمَّ
X
പിന്നെ
يَتَوَلَّىٰ
X
ഒഴിഞ്ഞുമാറുന്നു, പിന്തിരിയുന്നു
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍പെട്ട
وَهُم
X
അവരായിരിക്കെ
مُّعْرِضُونَ
X
അവഗണിക്കുന്നവര്‍
وَلَوْ عَلِمَ اللَّهُ
X
അല്ലാഹു കണ്ടറിഞ്ഞിരിന്നുവെങ്കില്‍
فِيهِمْ
X
അവരില്‍
خَيْرًا
X
എന്തെങ്കിലും നന്മ
لَّأَسْمَعَهُمْۖ
X
അവരെ അവന്‍ കേള്‍പിക്കുമായിരുന്നു
وَلَوْ أَسْمَعَهُمْ
X
അവരെ അവന്‍ കേള്‍പിച്ചാല്‍ പോലും
لَتَوَلَّوا
X
അവര്‍ തിരിഞ്ഞുപോകുമായിരുന്നു
وَّهُم
X
അവര്‍(ആയിക്കൊണ്ട്)
مُّعْرِضُونَ
X
അവഗണിക്കുന്നവര്‍
﴿8:23﴾ فَلَمَّا آتَاهُم
X
അങ്ങനെ (അല്ലാഹു) അവര്‍ക്ക് നല്‍കിയപ്പോള്‍
مِّن فَضْلِهِ
X
തന്റെ ഔദാര്യത്തില്‍ നിന്ന്
بَخِلُوا بِهِ
X
അവരതില്‍ പിശുക്ക് കാണിച്ചു
وَتَوَلَّوا
X
അവര്‍ പിന്‍മാറുകയും ചെയ്തു
وَّهُم مُّعْرِضُونَ
X
അവര്‍ അവഗണിച്ചു കൊണ്ട്
﴿9:76﴾ اقْتَرَبَ
X
അടുത്തിരിക്കുന്നു
لِلنَّاسِ
X
ജനങ്ങള്‍ക്ക്
حِسَابُهُمْ
X
അവരുടെ വിചാരണ
وَهُمْ
X
അവര്‍
فِي غَفْلَةٍ
X
അശ്രദ്ധയില്‍
مُّعْرِضُونَ
X
പുറം തിരിഞ്ഞു പോകുന്നവരാണ്
﴿21:1﴾ أَمِ اتَّخَذُوا
X
അവര്‍ സ്വീകരിച്ചുവോ
مِن دُونِهِ
X
അവനു പുറമെ
آلِهَةًۖ
X
ദൈവങ്ങളെ
قُلْ
X
പറയൂ
هَاتُوا
X
നിങ്ങള്‍ കൊണ്ടുവരൂ
بُرْهَانَكُمْۖ
X
നിങ്ങളുടെ തെളിവ്
هَٰذَا
X
ഇത്
ذِكْرُ
X
ഉല്‍ബോധനമാണ്
مَن مَّعِيَ
X
എന്റെ കൂടെയുള്ളവര്‍ക്കുള്ള
وَذِكْرُ
X
ഉല്‍ബോധനവും
مَن قَبْلِيۗ
X
എന്റെ മുമ്പുള്ളവര്‍ക്കുള്ള
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരിലധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
الْحَقَّۖ
X
സത്യം
فَهُم
X
അതിനാലവര്‍
مُّعْرِضُونَ
X
തിരിഞ്ഞുകളയുന്നവരാണ്
﴿21:24﴾ قُلْ
X
പറയൂ
مَن
X
ആരാണ്
يَكْلَؤُكُم
X
നിങ്ങളെ രക്ഷിക്കുന്നത്
بِاللَّيْلِ
X
രാവില്‍
وَالنَّهَارِ
X
പകലിലും
مِنَ الرَّحْمَٰنِۗ
X
പരമകാരുണികനില്‍ നിന്ന്
بَلْ
X
എന്നാല്‍
هُمْ
X
അവര്‍
عَن ذِكْرِ رَبِّهِم
X
അവരുടെ നാഥന്റെ ഉല്‍ബോധനത്തില്‍ നിന്ന്
مُّعْرِضُونَ
X
തിരിഞ്ഞുകളയുന്നവരാണ്
﴿21:42﴾ وَلَوِ اتَّبَعَ
X
പിന്‍പറ്റിയിരുന്നുവെങ്കില്‍
الْحَقُّ
X
സത്യം
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
لَفَسَدَتِ
X
കുഴപ്പത്തിലകപ്പെടുമായിരുന്നു
السَّمَاوَاتُ
X
ആകാശങ്ങള്‍
وَالْأَرْضُ
X
ഭൂമിയും
وَمَن فِيهِنَّۚ
X
അവയിലുള്ളവരും
بَلْ
X
എന്നാല്‍
أَتَيْنَاهُم
X
നാം അവര്‍ക്ക് എത്തിച്ചുകൊടുത്തു
بِذِكْرِهِمْ
X
അവര്‍ക്കുള്ള ഉല്‍ബോധനം
فَهُمْ
X
എന്നാല്‍ അവര്‍
عَن ذِكْرِهِم
X
അവരുടെ ഉല്‍ബോധനത്തില്‍ നിന്ന്
مُّعْرِضُونَ
X
തിരിഞ്ഞു കളയുന്നവരാണ്
﴿23:71﴾ وَإِذَا دُعُوا
X
അവര്‍ വിളിക്കപ്പെട്ടാല്‍
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَرَسُولِهِ
X
അവന്റ ദൂതനിലേക്കും
لِيَحْكُمَ بَيْنَهُمْ
X
അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കാന്‍
إِذَا فَرِيقٌ
X
അപ്പോഴതാ ഒരു വിഭാഗം
مِّنْهُم
X
അവരില്‍ നിന്ന്
مُّعْرِضُونَ
X
ഒഴിഞ്ഞു കളയുന്നു
﴿24:48﴾