Repeated Words in Quran

< >
Total Found : 6
اللَّهُ
X
അല്ലാഹുവാണ്
الَّذِي رَفَعَ
X
ഉയര്‍ത്തിയവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عَمَدٍ
X
താങ്ങ്, അവലംബം
تَرَوْنَهَاۖ
X
നിങ്ങള്‍ കാണുന്നു
ثُمَّ
X
പിന്നെ
اسْتَوَىٰ
X
ആസനസ്ഥനായി
عَلَى الْعَرْشِۖ
X
സിംഹാസനത്തിന്മേല്‍
وَسَخَّرَ
X
അവന്‍ അധീനപ്പെടുത്തിയിരിക്കുന്നു
الشَّمْسَ
X
സൂര്യനെ
وَالْقَمَرَۖ
X
ചന്ദ്രനെയും
كُلٌّ
X
എല്ലാം
يَجْرِي
X
ചരിച്ചുകൊണ്ടിരിക്കുന്നു
لِأَجَلٍ
X
കാലപരിധിയില്‍
مُّسَمًّىۚ
X
നിശ്ചിത
يُدَبِّرُ
X
അവന്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു
الْأَمْرَ
X
കാര്യങ്ങളെല്ലാം
يُفَصِّلُ
X
അവന്‍ വിവരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لَعَلَّكُم
X
നിങ്ങള്‍ ആയേക്കാം
بِلِقَاءِ
X
കണ്ടുമുട്ടുന്നതിനെപ്പറ്റി
رَبِّكُمْ
X
നിങ്ങളുടെ നാഥനുമായി
تُوقِنُونَ
X
നിങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നു
﴿13:2﴾ قَالَتْ
X
പറഞ്ഞു
رُسُلُهُمْ
X
അവരുടെ ദൂതന്‍മാര്‍
أَفِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തിലാണോ
شَكٌّ
X
സംശയം
فَاطِرِ
X
സ്രഷ്ടാവായ
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۖ
X
ഭൂമിയുടെയും
يَدْعُوكُمْ
X
അവന്‍ നിങ്ങളെ ക്ഷണിക്കുന്നു
لِيَغْفِرَ
X
അവന്‍ പൊറുത്തുതരാനായി
لَكُم
X
നിങ്ങള്‍ക്ക്
مِّن ذُنُوبِكُمْ
X
നിങ്ങളുടെ പാപങ്ങളില്‍ നിന്ന്
وَيُؤَخِّرَكُمْ
X
നിങ്ങളെ അവന്‍ പിന്തിപ്പിക്കുകയും ചെയ്യുന്നു
إِلَىٰ أَجَلٍ
X
അവധിവരെ
مُّسَمًّىۚ
X
നിശ്ചിത
قَالُوا
X
അവര്‍ പറഞ്ഞു
إِنْ أَنتُمْ إِلَّا بَشَرٌ
X
നിങ്ങള്‍ മനുഷ്യര്‍ മാത്രമാണ്
مِّثْلُنَا
X
ഞങ്ങളെ പോലുള്ള
تُرِيدُونَ
X
നിങ്ങള്‍ ഉദ്ദേശിക്കുന്നു
أَن تَصُدُّونَا
X
ഞങ്ങളെ പിന്തിരിപ്പിക്കാന്‍
عَمَّا كَانَ يَعْبُدُ
X
പൂജിച്ചിരുന്നവയില്‍ നിന്ന്
آبَاؤُنَا
X
ഞങ്ങളുടെ പിതാക്കന്‍മാര്‍
فَأْتُونَا
X
അതിനാല്‍ നിങ്ങള്‍ വരൂ
بِسُلْطَانٍ
X
തെളിവുകൊണ്ട്
مُّبِينٍ
X
വ്യക്തമായ
﴿14:10﴾ يُولِجُ
X
അവന്‍ കടത്തിവിടുന്നു
اللَّيْلَ
X
രാവിനെ
فِي النَّهَارِ
X
പകലില്‍
وَيُولِجُ
X
അവന്‍ പ്രവേശിപ്പിക്കുന്നു
النَّهَارَ
X
പകലിനെ
فِي اللَّيْلِ
X
രാവില്‍
وَسَخَّرَ
X
അവന്‍ അധീനപ്പെടുത്തിയിരിക്കുന്നു
الشَّمْسَ
X
സൂര്യനെ
وَالْقَمَرَ
X
ചന്ദ്രനെയും
كُلٌّ
X
അവയെല്ലാം
يَجْرِي
X
സഞ്ചരിക്കുന്നു
لِأَجَلٍ
X
ഒരു അവധി വരെ
مُّسَمًّىۚ
X
നിശ്ചിതമായ
ذَٰلِكُمُ اللَّهُ
X
അങ്ങനെയുള്ള അല്ലാഹുവാണ്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
لَهُ
X
അവനുമാത്രമാണ്
الْمُلْكُۚ
X
ആധിപത്യം
وَالَّذِينَ تَدْعُونَ
X
നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവര്‍
مِن دُونِهِ
X
അവനെക്കൂടാതെ
مَا يَمْلِكُونَ
X
അവര്‍ ഉടമപ്പെടുത്തുന്നില്ല
مِن قِطْمِيرٍ
X
ഈത്തപ്പഴക്കുരുവിന്റെ പാടപോലും
﴿35:13﴾ اللَّهُ
X
അല്ലാഹു
يَتَوَفَّى
X
പൂര്‍ണമായി ഏറ്റെടുക്കുന്നു
الْأَنفُسَ
X
ആത്മാക്കളെ
حِينَ مَوْتِهَا
X
അവയുടെ മരണവേളയില്‍
وَالَّتِي لَمْ تَمُتْ
X
മരിച്ചിട്ടില്ലാത്തവയെയും
فِي مَنَامِهَاۖ
X
അവയുടെ ഉറക്കത്തില്‍
فَيُمْسِكُ
X
അങ്ങനെ അവന്‍ പിടിച്ചുവെക്കുന്നു
الَّتِي
X
യാതൊരു ആത്മാവിനെ
قَضَىٰ
X
അവന്‍ വിധിച്ചിരിക്കുന്നു
عَلَيْهَا
X
അതിന്
الْمَوْتَ
X
മരണം
وَيُرْسِلُ
X
അവന്‍ വിട്ടയക്കുകയും ചെയ്യുന്നു
الْأُخْرَىٰ
X
മറ്റുള്ളവയെ
إِلَىٰ أَجَلٍ
X
ഒരവധി വരെ
مُّسَمًّىۚ
X
നിശ്ചിതമായ
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനത്തിന്
يَتَفَكَّرُونَ
X
അവര്‍ ചിന്തിക്കുന്നു
﴿39:42﴾ مَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا
X
യാതൊന്നിനെയും
بَيْنَهُمَا
X
അവയ്ക്കിടയിലുള്ള
إِلَّا بِالْحَقِّ
X
യാഥാര്‍ഥ്യത്തോടുകൂടിയല്ലാതെ
وَأَجَلٍ
X
അവധിയോടും(കൂടിയല്ലാതെ)
مُّسَمًّىۚ
X
നിര്‍ണിതമായ
وَالَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
عَمَّا
X
യാതൊരു കാര്യത്തില്‍നിന്ന്
أُنذِرُوا
X
അവര്‍ താക്കീതു ചെയ്യപ്പെട്ട
مُعْرِضُونَ
X
അവഗണിക്കുന്നവരാണ്
﴿46:3﴾ يَغْفِرْ لَكُم
X
നിങ്ങള്‍ക്ക് അവന്‍ പൊറുത്തുതരും
مِّن ذُنُوبِكُمْ
X
നിങ്ങളുടെ പാപങ്ങള്‍
وَيُؤَخِّرْكُمْ
X
അവന്‍ നിങ്ങളെ പിന്തിക്കുകയും ചെയ്യും
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّىۚ
X
നിശ്ചിതമായ
إِنَّ
X
നിശ്ചയം
أَجَلَ اللَّهِ
X
അല്ലാഹുവിന്റെ അവധി
إِذَا جَاءَ
X
അത് ആഗതമായാല്‍
لَا يُؤَخَّرُۖ
X
അത് പിന്തിക്കപ്പെടുകയില്ല
لَوْ كُنتُمْ تَعْلَمُونَ
X
നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍
﴿71:4﴾