Repeated Words in Quran

< >
Total Found : 2
قُلْ
X
നീ പറയുക(ചോദിക്കുക)
أَغَيْرَ اللَّهِ
X
അല്ലാഹുവല്ലാത്തവരെയാണോ
أَبْغِي
X
ഞാന്‍ തേടുന്നു(തേടുക)
رَبًّا
X
രക്ഷകനായിട്ട്
وَهُوَ
X
അവനാകട്ടെ
رَبُّ
X
നാഥനാണ്
كُلِّ
X
എല്ലാ
شَيْءٍۚ
X
വസ്തുക്കളുടെയും
وَلَا تَكْسِبُ
X
സമ്പാദിക്കുന്നില്ല
كُلُّ
X
എല്ലാ (ഓരോ)
نَفْسٍ
X
ആളും
إِلَّا
X
അല്ലാതെ
عَلَيْهَاۚ
X
അവന്റെ ഉത്തരവാദിത്തത്തിലായിട്ട്
وَلَا تَزِرُ
X
ഭാരം വഹിക്കുകയില്ല
وَازِرَةٌ
X
ഭാരം വഹിക്കുന്ന ആരും
وِزْرَ
X
ഭാരം
أُخْرَىٰۚ
X
മറ്റൊരാളുടെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُم
X
നിങ്ങളുടെ നാഥങ്കലേക്കാണ്
مَّرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കും
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നാഭിപ്രായം പുലര്‍ത്തിയിരുന്നു
﴿6:164﴾ إِن تَكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَنِيٌّ
X
ധന്യനാണ്, അനാശ്രയനാണ്
عَنكُمْۖ
X
നിങ്ങളില്‍ നിന്ന്
وَلَا يَرْضَىٰ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
لِعِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
الْكُفْرَۖ
X
സത്യനിഷേധം
وَإِن تَشْكُرُوا
X
നിങ്ങള്‍ നന്ദി കാണിക്കുന്നുവെങ്കില്‍
يَرْضَهُ
X
അത് അവന്‍ ഇഷ്ടപ്പെടുന്നു
لَكُمْۗ
X
നിങ്ങള്‍ക്ക്
وَلَا تَزِرُ
X
വഹിക്കുകയില്ല
وَازِرَةٌ
X
ഭാരം വഹിക്കുന്ന ഒരുത്തനും
وِزْرَ
X
ഭാരം
أُخْرَىٰۗ
X
മറ്റൊരാളുടെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُم
X
നിങ്ങളുടെ നാഥങ്കലേക്കാണ്
مَّرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَۚ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ച്‌
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
ഹൃദയങ്ങളിലുള്ളത്
﴿39:7﴾