Repeated Words in Quran

< >
Total Found : 2
قَالُوا
X
അവര്‍ പറഞ്ഞു
يَا صَالِحُ
X
സ്വാലിഹേ
قَدْ كُنتَ
X
നീ ആയിരുന്നു
فِينَا
X
ഞങ്ങള്‍ക്കിടയില്‍
مَرْجُوًّا
X
പ്രതീക്ഷയുള്ളവന്‍
قَبْلَ هَٰذَاۖ
X
ഇതിനു മുമ്പ്
أَتَنْهَانَا
X
നീ ഞങ്ങളെ വിലക്കുകയാണോ?
أَن نَّعْبُدَ
X
ഞങ്ങള്‍ ആരാധിക്കുന്നത്
مَا يَعْبُدُ
X
ആരാധിച്ചിരുന്നവയെ
آبَاؤُنَا
X
ഞങ്ങളുടെ പിതാക്കള്‍
وَإِنَّنَا
X
നിശ്ചയമായും ഞങ്ങള്‍
لَفِي شَكٍّ
X
സംശയത്തിലാണ്
مِّمَّا تَدْعُونَا إِلَيْهِ
X
നീ ഞങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതിനെപറ്റി
مُرِيبٍ
X
സങ്കീര്‍ണമായ
﴿11:62﴾ أَلَمْ يَأْتِكُمْ
X
നിങ്ങള്‍ക്കുവന്നെത്തിയിട്ടില്ലേ
نَبَأُ
X
വര്‍ത്തമാനം
الَّذِينَ مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പുള്ളവരുടെ
قَوْمِ نُوحٍ
X
നൂഹിന്റെ ജനതയുടെ
وَعَادٍ
X
ആദിന്റെയും
وَثَمُودَۛ
X
സമൂദിന്റെയും
وَالَّذِينَ مِن بَعْدِهِمْۛ
X
അവര്‍ക്ക് ശേഷമുള്ളവരുടെയും
لَا يَعْلَمُهُمْ
X
അവരെ കുറിച്ചറിയുകയില്ല
إِلَّا اللَّهُۚ
X
അല്ലാഹു ഒഴികെ
جَاءَتْهُمْ رُسُلُهُم
X
അവരുടെ ദൂതന്‍മാര്‍ അവരുടെ അടുത്ത് ചെന്നു
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَرَدُّوا
X
അപ്പോള്‍ അവര്‍ മടക്കി (തിരുകിക്കയറ്റി)
أَيْدِيَهُمْ
X
അവരുടെ കൈകള്‍
فِي أَفْوَاهِهِمْ
X
അവരുടെ വായകളില്‍
وَقَالُوا
X
അവര്‍ പറഞ്ഞു
إِنَّا كَفَرْنَا
X
തീര്‍ച്ചയായും ഞങ്ങള്‍ കളവാക്കിത്തള്ളുന്നു
بِمَا أُرْسِلْتُم بِهِ
X
ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത്, അതിനെ
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَفِي شَكٍّ
X
സംശയത്തിലാണ്
مِّمَّا تَدْعُونَنَا إِلَيْهِ
X
എന്തിലേക്കാണോ നിങ്ങള്‍ ഞങ്ങളെ ക്ഷണിക്കുന്നത് അത് സംബന്ധിച്ച്‌
مُرِيبٍ
X
ആശങ്കാപൂര്‍ണ്ണമായ
﴿14:9﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചതെന്ന്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
തീര്‍ച്ചയായും അവര്‍ പറയും
اللَّهُۚ
X
അല്ലാഹു എന്ന്
قُلْ
X
നീ ചോദിക്കുക
أَفَرَأَيْتُم
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
مَّا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവയെ കുറിച്ച്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
إِنْ أَرَادَنِيَ
X
എനിക്ക് ഉദ്ദേശിച്ചിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
بِضُرٍّ
X
വല്ല ദുരിതവും
هَلْ
X
അവയാണോ
هُنَّ كَاشِفَاتُ
X
നീക്കിക്കളയുന്നവര്‍
ضُرِّهِ
X
അവന്റെ ദുരിതം
أَوْ أَرَادَنِي
X
അല്ലെങ്കില്‍ അവന്‍ എനിക്ക് ഉദ്ദേശിച്ചാല്‍
بِرَحْمَةٍ
X
വല്ല അനുഗ്രഹവും
هَلْ
X
അവയാണോ
هُنَّ مُمْسِكَاتُ
X
പിടിച്ചുവെക്കുന്നവര്‍
رَحْمَتِهِۚ
X
അവന്റെ അനുഗ്രഹം
قُلْ
X
നീ പറയുക
حَسْبِيَ اللَّهُۖ
X
എനിക്ക് അല്ലാഹു മതി
عَلَيْهِ
X
അവനില്‍
يَتَوَكَّلُ
X
ഭരമേല്‍പിക്കുന്നു
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿39:38﴾ قُلْ
X
നീ പറയുക
أَرَأَيْتُم
X
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
مَّا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതിനെ(പ്പറ്റി)
مِن دُونِ اللَّهِ
X
അല്ലാഹുവിനു പുറമെ
أَرُونِي
X
നിങ്ങള്‍ എനിക്ക് കാണിച്ചുതരിക
مَاذَا
X
എന്ത്?
خَلَقُوا
X
അവര്‍ സൃഷ്ടിച്ചു
مِنَ الْأَرْضِ
X
ഭൂമിയില്‍ നിന്ന്
أَمْ لَهُمْ
X
അതോ അവര്‍ക്കുണ്ടോ
شِرْكٌ
X
പങ്ക്
فِي السَّمَاوَاتِۖ
X
ആകാശങ്ങളില്‍
ائْتُونِي
X
നിങ്ങള്‍ എനിക്ക് കൊണ്ടുവന്നുതരിക
بِكِتَابٍ
X
വല്ല വേദഗ്രന്ഥവും
مِّن قَبْلِ
X
മുമ്പുള്ള
هَٰذَا
X
ഇതിന്
أَوْ أَثَارَةٍ
X
അല്ലെങ്കില്‍ വല്ല ശേഷിപ്പും
مِّنْ عِلْمٍ
X
അറിവില്‍ നിന്നുള്ള
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യവാദികള്‍
﴿46:4﴾