Repeated Words in Quran

< >
Total Found : 3
فَوَجَدَا
X
അപ്പോള്‍ അവര്‍ ഇരുവരും കണ്ടു
عَبْدًا
X
ഒരു ദാസനെ
مِّنْ عِبَادِنَا
X
നമ്മുടെ ദാസന്‍മാരില്‍ പെട്ട
آتَيْنَاهُ
X
അദ്ദേഹത്തിന് നാം നല്‍കി
رَحْمَةً
X
കാരുണ്യം
مِّنْ عِندِنَا
X
നമ്മുടെ പക്കല്‍നിന്നുള്ള
وَعَلَّمْنَاهُ
X
നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തു
مِن لَّدُنَّا
X
നമ്മുടെ പക്കല്‍ നിന്ന്
عِلْمًا
X
വിജ്ഞാനം
﴿18:65﴾ كَذَٰلِكَ
X
അപ്രകാരം
نَقُصُّ
X
നാം വിവരിക്കുന്നു
عَلَيْكَ
X
നിനക്ക്
مِنْ أَنبَاءِ
X
വൃത്താന്തങ്ങളില്‍ നിന്ന്
مَا قَدْ سَبَقَۚ
X
മുമ്പ് കഴിഞ്ഞുപോയ
وَقَدْ آتَيْنَاكَ
X
നിനക്ക് നാം നല്‍കിയിട്ടുണ്ട്
مِن لَّدُنَّا
X
നമ്മുടെ പക്കല്‍ നിന്നുള്ള
ذِكْرًا
X
ഉല്‍ബോധനം
﴿20:99﴾ لَوْ أَرَدْنَا
X
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍
أَن نَّتَّخِذَ
X
നാം ഉണ്ടാക്കാന്‍
لَهْوًا
X
ഒരു വിനോദം
لَّاتَّخَذْنَاهُ
X
നാം അത് ഉണ്ടാക്കുമായിരുന്നു
مِن لَّدُنَّا
X
നമ്മുടെ പക്കല്‍നിന്നു തന്നെ
إِن كُنَّا فَاعِلِينَ
X
നാം അങ്ങനെ ചെയ്തിട്ടില്ല
﴿21:17﴾