Repeated Words in Quran

< >
Total Found : 2
قُلْ
X
നീ ചോദിക്കുക
هَلْ
X
ഉണ്ടോ
مِن شُرَكَائِكُم
X
നിങ്ങള്‍ (ദൈവത്തിന്റെ) പങ്കാളിയാക്കിയവരില്‍
مَّن يَبْدَأُ
X
ആരംഭിക്കുന്നവര്‍
الْخَلْقَ
X
സൃഷ്ടി
ثُمَّ
X
പിന്നെ
يُعِيدُهُۚ
X
അതാവര്‍ത്തിക്കുകയും ചെയ്യുന്നു
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
يَبْدَأُ
X
ആരംഭിക്കുന്നു
الْخَلْقَ
X
സൃഷ്ടി
ثُمَّ
X
പിന്നെ
يُعِيدُهُۖ
X
അവന്‍ അതാവര്‍ത്തിക്കുകയും ചെയ്യുന്നു
فَأَنَّىٰ
X
എന്നിട്ടും എങ്ങോട്ടാണ്
تُؤْفَكُونَ
X
നിങ്ങള്‍ വ്യതിചലിക്കപ്പെടുന്നത്
﴿10:34﴾ قُلْ
X
നീ ചോദിക്കുക
هَلْ
X
ഉണ്ടോ
مِن شُرَكَائِكُم
X
നിങ്ങള്‍(അല്ലാഹുവില്‍) പങ്കാളികളാക്കിയവരില്‍
مَّن يَهْدِي
X
നയിക്കുന്നവര്‍
إِلَى الْحَقِّۚ
X
സത്യത്തിലേക്ക്
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
يَهْدِي
X
മാര്‍ഗ ദര്‍ശനം നല്‍കുന്നു
لِلْحَقِّۗ
X
സത്യത്തിലേക്ക്
أَفَمَن يَهْدِي
X
അപ്പോള്‍ മാര്‍ഗദര്‍ശനം ചെയ്യുന്നവനാണോ
إِلَى الْحَقِّ
X
സത്യത്തിലേക്ക്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن يُتَّبَعَ
X
പിന്‍തുടരപ്പെടാന്‍
أَمَّن لَّا يَهِدِّي
X
അതോ സ്വയം നേര്‍വഴികാണാത്തവനോ
إِلَّا أَن يُهْدَىٰۖ
X
മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ
فَمَا لَكُمْ
X
നിങ്ങള്‍ക്കെന്തുപറ്റി
كَيْفَ
X
എങ്ങനെയാണ്
تَحْكُمُونَ
X
നിങ്ങള്‍ തീരുമാനമെടുക്കുന്നത്
﴿10:35﴾ اللَّهُ
X
അല്ലാഹുവാണ്
الَّذِي خَلَقَكُمْ
X
നിങ്ങളെ സൃഷ്ടിച്ചവന്‍
ثُمَّ
X
എന്നിട്ട്
رَزَقَكُمْ
X
അവന്‍ നിങ്ങള്‍ക്ക് അന്നം തന്നു
ثُمَّ يُمِيتُكُمْ
X
പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു
ثُمَّ
X
പിന്നീട്
يُحْيِيكُمْۖ
X
അവന്‍ നിങ്ങളെ (വീണ്ടും) ജീവിപ്പിക്കുന്നു
هَلْ مِن شُرَكَائِكُم
X
നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ
مَّن يَفْعَلُ
X
ചെയ്യുന്നവന്‍
مِن ذَٰلِكُم
X
ഇവയിലേതെങ്കിലും
مِّن شَيْءٍۚ
X
ഒരു കാര്യം
سُبْحَانَهُ
X
അവനെത്രയോ പരിശുദ്ധനാണ്
وَتَعَالَىٰ
X
അവന്‍ അത്യുന്നതനാവുകയും ചെയ്തിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം
﴿30:40﴾