Repeated Words in Quran

< >
Total Found : 2
وَمَا لَكُمْ
X
നിങ്ങള്‍ക്കെന്താണ്
لَا تُقَاتِلُونَ
X
നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ല
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالْمُسْتَضْعَفِينَ
X
മര്‍ദ്ദിതരുടെയും
مِنَ الرِّجَالِ
X
പുരുഷന്‍മാരുടെയും
وَالنِّسَاءِ
X
സ്ത്രീകളുടെയും
وَالْوِلْدَانِ
X
കുട്ടികളുടെയും
الَّذِينَ يَقُولُونَ
X
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരാണ്
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَخْرِجْنَا
X
ഞങ്ങളെ മോചിപ്പിക്കേണമേ
مِنْ هَٰذِهِ الْقَرْيَةِ
X
ഈ നാട്ടില്‍ നിന്ന്
الظَّالِمِ أَهْلُهَا
X
മര്‍ദ്ദകരായ ജനത്തിന്റെ(അധികാരികളുടെ)
وَاجْعَل لَّنَا
X
ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതരേണമേ
مِن لَّدُنكَ
X
നിന്റെ പക്കല്‍ നിന്നും
وَلِيًّا
X
ഒരു രക്ഷകനെ
وَاجْعَل لَّنَا
X
ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതരേണമേ
مِن لَّدُنكَ
X
നിന്റെ പക്കല്‍ നിന്ന്
نَصِيرًا
X
ഒരു സഹായിയെ
﴿4:75﴾ قُلْ
X
നീ പറയുക(ചോദിക്കുക)
مَن
X
ആരാണ്?
يُنَجِّيكُم
X
അവന്‍ നിങ്ങളെ രക്ഷിക്കും(നിങ്ങളെ രക്ഷിക്കുന്നത്)
مِّن ظُلُمَاتِ
X
ഇരുട്ടുകളില്‍നിന്ന്
الْبَرِّ
X
കരയുടെ
وَالْبَحْرِ
X
കടലിന്റെയും
تَدْعُونَهُ
X
നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുന്നു
تَضَرُّعًا
X
വിനയത്തോടെ
وَخُفْيَةً
X
സ്വകാര്യമായും
لَّئِنْ أَنجَانَا
X
ഞങ്ങളെ അവന്‍ രക്ഷിച്ചാല്‍
مِنْ هَٰذِهِ
X
ഇതില്‍നിന്ന്
لَنَكُونَنَّ
X
ഉറപ്പായും ഞങ്ങളാകും
مِنَ الشَّاكِرِينَ
X
നന്ദിയുള്ളവരില്‍
﴿6:63﴾ هُوَ
X
അവനാണ്
الَّذِي
X
ഒരുവന്‍
يُسَيِّرُكُمْ
X
അവന്‍ നിങ്ങളെ ചലിപ്പിക്കുന്നു
فِي الْبَرِّ
X
കരയില്‍
وَالْبَحْرِۖ
X
കടലിലും
حَتَّىٰ
X
അങ്ങനെ
إِذَا كُنتُمْ
X
നിങ്ങളായിരിക്കുമ്പോള്‍
فِي الْفُلْكِ
X
കപ്പലുകളില്‍
وَجَرَيْنَ
X
അവ നീങ്ങിതുടങ്ങി
بِهِم
X
യാത്രക്കാരെയും കൊണ്ട്
بِرِيحٍ
X
കാറ്റിനാല്‍
طَيِّبَةٍ
X
നല്ല (അനുകൂലമായ)
وَفَرِحُوا بِهَا
X
അവരതില്‍ സന്തുഷ്ടരുമായി
جَاءَتْهَا
X
അവക്ക് വന്നെത്തി
رِيحٌ عَاصِفٌ
X
ഒരു കൊടുങ്കാറ്റ്
وَجَاءَهُمُ
X
അവര്‍ക്ക് നേരെ വന്നു
الْمَوْجُ
X
തിരമാല
مِن كُلِّ مَكَانٍ
X
എല്ലായിടത്തുനിന്നും
وَظَنُّوا
X
അവര്‍ക്ക് തോന്നി
أَنَّهُمْ أُحِيطَ بِهِمْۙ
X
തങ്ങള്‍ വലയം ചെയ്യപ്പെട്ടുവെന്ന്
دَعَوُا اللَّهَ
X
അപ്പോള്‍ അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു
مُخْلِصِينَ
X
നിഷ്കളങ്കമായി സമര്‍പ്പിച്ചുകൊണ്ട്
لَهُ
X
അവന്ന്
الدِّينَ
X
കീഴ്വണക്കം
لَئِنْ أَنجَيْتَنَا
X
നീ ഞങ്ങളെ രക്ഷപ്പെടുത്തിയാല്‍
مِنْ هَٰذِهِ
X
ഇതില്‍ നിന്ന്
لَنَكُونَنَّ
X
ഉറപ്പായും ഞങ്ങളായിതീരും
مِنَ الشَّاكِرِينَ
X
നന്ദിയുള്ളവരുടെ കൂട്ടത്തില്‍
﴿10:22﴾