Repeated Words in Quran

< >
Total Found : 3
وَقَوْلِهِمْ
X
അവരുടെ വാക്ക് കൊണ്ടും
إِنَّا قَتَلْنَا
X
ഞങ്ങള്‍ കൊന്നിരിക്കുന്നു
الْمَسِيحَ عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസായെ
رَسُولَ اللَّهِ
X
ദൈവദൂതനായ
وَمَا قَتَلُوهُ
X
അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല
وَمَا صَلَبُوهُ
X
അവര്‍ അദ്ദേഹത്തെ ക്രൂശിച്ചിട്ടുമില്ല
وَلَٰكِن
X
പക്ഷേ
شُبِّهَ
X
അവ്യക്തമാവുകയാണുണ്ടായത്
لَهُمْۚ
X
അവര്‍ക്ക്
وَإِنَّ الَّذِينَ اخْتَلَفُوا فِيهِ
X
തീര്‍ച്ചയായും അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍
لَفِي شَكٍّ
X
സംശയത്തില്‍ തന്നെയാണ്
مِّنْهُۚ
X
അതേപ്പറ്റി
مَا لَهُم
X
അവര്‍ക്കില്ല
بِهِ
X
അതേക്കുറിച്ച്
مِنْ عِلْمٍ
X
യാതൊരറിവും
إِلَّا اتِّبَاعَ الظَّنِّۚ
X
ഊഹത്തെ പിന്‍പറ്റലല്ലാതെ
وَمَا قَتَلُوهُ
X
അവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല
يَقِينًا
X
ഉറപ്പായും
﴿4:157﴾ مَّا لَهُم
X
അവര്‍ക്കില്ല
بِهِ
X
അതിനെ സംബന്ധിച്ച്
مِنْ عِلْمٍ
X
ഒരറിവും
وَلَا لِآبَائِهِمْۚ
X
അവരുടെ പിതാക്കള്‍ക്കുമില്ല
كَبُرَتْ
X
ഗുരുതരമായിരിക്കുന്നു
كَلِمَةً
X
വാക്ക്
تَخْرُجُ
X
പുറത്തുവരുന്ന
مِنْ أَفْوَاهِهِمْۚ
X
അവരുടെ വായകളിലൂടെ
إِن يَقُولُونَ
X
അവര്‍ പറയുന്നില്ല
إِلَّا كَذِبًا
X
കളവല്ലാതെ
﴿18:5﴾ مَا كَانَ لِيَ
X
എനിക്കുണ്ടായിരുന്നില്ല
مِنْ عِلْمٍ
X
ഒരറിവും
بِالْمَلَإِ
X
വിശിഷ്ട സമൂഹത്തെപ്പറ്റി
الْأَعْلَىٰ
X
അത്യുന്നതമായ
إِذْ يَخْتَصِمُونَ
X
അവര്‍ തര്‍ക്കിച്ചു കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍
﴿38:69﴾ وَقَالُوا
X
അവര്‍ പറഞ്ഞു
لَوْ شَاءَ
X
ഇച്ഛിച്ചിരുന്നെങ്കില്‍
الرَّحْمَٰنُ
X
പരമകാരുണികനായവന്‍
مَا عَبَدْنَاهُمۗ
X
ഞങ്ങള്‍ അവരെ ആരാധിക്കുമായിരുന്നില്ല
مَّا لَهُم
X
അവര്‍ക്കില്ല
بِذَٰلِكَ
X
അതിനെ കുറിച്ച്
مِنْ عِلْمٍۖ
X
ഒരറിവും
إِنْ هُمْ إِلَّا يَخْرُصُونَ
X
അവര്‍ അനുമാനങ്ങള്‍ മെനഞ്ഞുണ്ടാക്കുകമാത്രമാണ്
﴿43:20﴾ وَقَالُوا
X
അവര്‍ പറഞ്ഞു
مَا هِيَ
X
ഇത് (ജീവിതം) അല്ല
إِلَّا حَيَاتُنَا الدُّنْيَا
X
നമ്മുടെ ഈ ഭൗതികജീവിതമല്ലാതെ
نَمُوتُ
X
നാം മരിക്കുന്നു
وَنَحْيَا
X
നാം ജീവിക്കുന്നു
وَمَا يُهْلِكُنَا
X
നമ്മെ നശിപ്പിക്കുന്നില്ല
إِلَّا الدَّهْرُۚ
X
കാലമല്ലാതെ
وَمَا لَهُم
X
(യഥാര്‍ത്ഥത്തില്‍) അവര്‍ക്കില്ല
بِذَٰلِكَ
X
അതിനെപ്പറ്റി
مِنْ عِلْمٍۖ
X
ഒരു വിവരവും
إِنْ هُمْ إِلَّا يَظُنُّونَ
X
അവര്‍ ഊഹിക്കുക മാത്രമാണ്
﴿45:24﴾ وَمَا لَهُم
X
അവര്‍ക്കില്ല
بِهِ
X
അതേക്കുറിച്ച്
مِنْ عِلْمٍۖ
X
ഒരറിവും
إِن يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നില്ല
إِلَّا الظَّنَّۖ
X
ഊഹത്തെയല്ലാതെ
وَإِنَّ الظَّنَّ
X
നിശ്ചയം, ഊഹം
لَا يُغْنِي
X
അത് പര്യാപ്തമാവുകയില്ല, അത് ഉപകരിക്കുകയില്ല
مِنَ الْحَقِّ
X
സത്യത്തിന്
شَيْئًا
X
തീരെ, ഒട്ടും
﴿53:28﴾