Repeated Words in Quran

< >
Total Found : 3
يُنَزِّلُ
X
അവന്‍ ഇറക്കുന്നു
الْمَلَائِكَةَ
X
മലക്കുകളെ
بِالرُّوحِ
X
ദിവ്യ ചൈതന്യവുമായി
مِنْ أَمْرِهِ
X
അവന്റെ തീരുമാനമനുസരിച്ചു
عَلَىٰ مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍
مِنْ عِبَادِهِ
X
അവന്റെ ദാസന്മാരില്‍ നിന്ന്
أَنْ أَنذِرُوا
X
നിങ്ങള്‍ താകീത് നല്‍കുവിന്‍
أَنَّهُ لَا إِلَٰهَ
X
ഒരു ദൈവവുമില്ലെന്ന്
إِلَّا أَنَا
X
ഞാനല്ലാതെ
فَاتَّقُونِ
X
അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍
﴿16:2﴾ وَمَا كَانَ لِمُؤْمِنٍ
X
ഒരു വിശ്വാസിക്ക് അവകാശമില്ല
وَلَا مُؤْمِنَةٍ
X
ഒരു വിശ്വാസിനിക്കുമില്ല
إِذَا قَضَى اللَّهُ
X
അല്ലാഹു വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍
وَرَسُولُهُ
X
അവന്റെ ദൂതനും
أَمْرًا
X
ഒരു കാര്യം
أَن يَكُونَ لَهُمُ
X
അവര്‍ക്ക് ഉണ്ടായിരിക്കാന്‍
الْخِيَرَةُ
X
സ്വതന്ത്രമായ അഭിപ്രായം
مِنْ أَمْرِهِمْۗ
X
തങ്ങളുടെ കാര്യത്തില്‍
وَمَن يَعْصِ
X
ആരെങ്കിലും ധിക്കരിക്കുകയാണെങ്കില്‍
اللَّهَ
X
അല്ലാഹുവെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
فَقَدْ ضَلَّ
X
അവന്‍ വഴികേടില്‍ അകപ്പെട്ടത് തന്നെ
ضَلَالًا
X
വഴികേടില്‍
مُّبِينًا
X
വ്യക്തമായ
﴿33:36﴾ رَفِيعُ الدَّرَجَاتِ
X
(അവന്‍) ഉന്നത പദവികളുള്ളവനാകുന്നു
ذُو الْعَرْشِ
X
സിംഹാസനത്തിന്നുടയവന്‍
يُلْقِي
X
അവന്‍ ഇറക്കിക്കൊടുക്കുന്നു
الرُّوحَ
X
ദിവ്യബോധനം
مِنْ أَمْرِهِ
X
തന്റെ ആജ്ഞയാല്‍
عَلَىٰ مَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസരില്‍
لِيُنذِرَ
X
അവന്‍ മുന്നറിയിപ്പ് നല്‍കുന്നതിന്ന്
يَوْمَ التَّلَاقِ
X
കൂടിക്കാഴ്ചയുടെ നാളിനെപ്പറ്റി
﴿40:15﴾ وَاللَّائِي
X
യാതൊരുത്തര്‍
يَئِسْنَ
X
നിരാശരാകുന്ന
مِنَ الْمَحِيضِ
X
ആര്‍ത്തവത്തെപ്പറ്റി
مِن نِّسَائِكُمْ
X
നിങ്ങളുടെ സ്ത്രീകളില്‍നിന്ന്
إِنِ ارْتَبْتُمْ
X
നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍
فَعِدَّتُهُنَّ
X
അവരുടെ ഇദ്ദ
ثَلَاثَةُ أَشْهُرٍ
X
മൂന്നു മാസമാണ്
وَاللَّائِي لَمْ يَحِضْنَۚ
X
ഋതുമതികളായിട്ടില്ലാത്തവരുടേതും
وَأُولَاتُ الْأَحْمَالِ
X
ഗര്‍ഭിണികള്‍
أَجَلُهُنَّ
X
അവരുടെ കാലാവധി
أَن يَضَعْنَ
X
അവര്‍ പ്രസവിക്കലാകുന്നു
حَمْلَهُنَّۚ
X
അവരുടെ ഗര്‍ഭം
وَمَن
X
ആര്‍
يَتَّقِ
X
ഭക്തരാകുന്നു
اللَّهَ
X
അല്ലാഹുവോട്
يَجْعَل
X
അവന്‍(അല്ലാഹു)ഉണ്ടാക്കും
لَّهُ
X
അവന്ന്
مِنْ أَمْرِهِ
X
അവന്റെ കാര്യത്തില്‍
يُسْرًا
X
എളുപ്പം
﴿65:4﴾