Repeated Words in Quran

< >
Total Found : 3
وَمَا كَانَ
X
ആയിരുന്നില്ല
اسْتِغْفَارُ
X
പാപമോചനാര്‍ഥന
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
لِأَبِيهِ
X
തന്റെ പിതാവിന്ന് വേണ്ടി
إِلَّا عَن مَّوْعِدَةٍ
X
വാഗ്ദാനത്തിന്റെ പേരിലല്ലാതെ
وَعَدَهَا
X
അദ്ദേഹം അത് വഗ്ദാനം ചെയ്തു
إِيَّاهُ
X
അദ്ദേഹത്തോട് (പിതാവിനോട്)
فَلَمَّا تَبَيَّنَ لَهُ
X
അദ്ദേഹത്തിന് വ്യക്തമായപ്പോള്‍
أَنَّهُ
X
നിശ്ചയം അയാള്‍
عَدُوٌّ لِّلَّهِ
X
അല്ലാഹുവിന്റെ ശത്രുവാണെന്ന്
تَبَرَّأَ مِنْهُۚ
X
അദ്ദേഹം അയാളെ കൈയൊഴിച്ചു
إِنَّ إِبْرَاهِيمَ
X
നിശ്ചയം ഇബ്റാഹീം
لَأَوَّاهٌ
X
ഏറെ പശ്ചാത്താപമുള്ളവനാണ്
حَلِيمٌ
X
സഹനശാലിയുമാണ്
﴿9:114﴾ أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം അവര്‍
يَثْنُونَ
X
അവര്‍ തിരിക്കുന്നു
صُدُورَهُمْ
X
തങ്ങളുടെ നെഞ്ചുകള്‍
لِيَسْتَخْفُوا
X
അവര്‍ മറഞ്ഞു നില്‍ക്കാന്‍വേണ്ടി
مِنْهُۚ
X
അദ്ദേഹത്തില്‍ നിന്ന്
أَلَا
X
ഓര്‍ക്കുക
حِينَ يَسْتَغْشُونَ
X
അവര്‍ മൂടുമ്പോള്‍
ثِيَابَهُمْ
X
തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട്
يَعْلَمُ
X
അവനറിയുന്നു
مَا يُسِرُّونَ
X
അവര്‍ രഹസ്യമാക്കുന്നത്
وَمَا يُعْلِنُونَۚ
X
അവര്‍ പരസ്യമാക്കുന്നതും
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചകത്തുള്ളതിനെ
﴿11:5﴾ وَيَصْنَعُ
X
അദ്ദേഹം നിര്‍മ്മിക്കുന്നു
الْفُلْكَ
X
കപ്പല്‍
وَكُلَّمَا مَرَّ عَلَيْهِ
X
അദ്ദേഹത്തിനരികിലൂടെ നടന്നുപോയപ്പോഴെല്ലാം
مَلَأٌ
X
പ്രമാണിമാര്‍
مِّن قَوْمِهِ
X
തന്റെ ജനതയിലെ
سَخِرُوا مِنْهُۚ
X
അവര്‍ അദ്ദേഹത്തെ പരിഹസിച്ചു
قَالَ
X
അദ്ദേഹം പറഞ്ഞു
إِن تَسْخَرُوا مِنَّا
X
നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്നുവെങ്കില്‍
فَإِنَّا نَسْخَرُ مِنكُمْ
X
ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കും
كَمَا تَسْخَرُونَ
X
നിങ്ങള്‍ പരിഹസിക്കുന്നത് പോലെ
﴿11:38﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
ضُرِبَ مَثَلٌ
X
ഒരു ഉദാഹരണം വിവരിക്കപ്പെട്ടിരിക്കുന്നു
فَاسْتَمِعُوا لَهُۚ
X
നിങ്ങള്‍ അത് ശ്രദ്ധിച്ച് കേള്‍ക്കുക
إِنَّ الَّذِينَ تَدْعُونَ
X
നിശ്ചയമായും നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
لَن يَخْلُقُوا
X
അവര്‍ സൃഷ്ടിക്കുകയില്ല
ذُبَابًا
X
ഒരീച്ചയെ (പോലും)
وَلَوِ اجْتَمَعُوا
X
അവരൊത്തുകൂടിയാലും
لَهُۖ
X
അതിന് വേണ്ടി
وَإِن يَسْلُبْهُمُ
X
അവരില്‍ നിന്ന് തട്ടിയെടുത്താല്‍
الذُّبَابُ
X
ഈച്ച
شَيْئًا
X
വല്ലതും
لَّا يَسْتَنقِذُوهُ
X
അതവര്‍ രക്ഷിച്ചെടുക്കുകയില്ല
مِنْهُۚ
X
അതില്‍ നിന്ന്
ضَعُفَ
X
ദുര്‍ബലമായി
الطَّالِبُ
X
സഹായം തേടുന്നവനും
وَالْمَطْلُوبُ
X
സഹായമര്‍ത്ഥിക്കപ്പെടുന്നവനും
﴿22:73﴾ إِنَّ رَبَّكَ
X
നിശ്ചയം, നിന്റെ നാഥന്‍
يَعْلَمُ
X
അവന്‍ അറിയുന്നുണ്ട്
أَنَّكَ تَقُومُ
X
നിശ്ചയം, നീ എഴുന്നേറ്റ് നമസ്കരിക്കുന്നുണ്ടെന്ന്
أَدْنَىٰ
X
അടുത്ത ഭാഗം
مِن ثُلُثَيِ
X
മൂന്നില്‍ രണ്ടിനോട്
اللَّيْلِ
X
രാത്രിയുടെ
وَنِصْفَهُ
X
അതിന്റെ പാതിഭാഗവും
وَثُلُثَهُ
X
അതിന്റെ മൂന്നിലൊരു ഭാഗവും
وَطَائِفَةٌ
X
ഒരു സംഘവും
مِّنَ الَّذِينَ مَعَكَۚ
X
നിന്റെ കൂടെയുള്ളവരില്‍നിന്ന്
وَاللَّهُ
X
അല്ലാഹു
يُقَدِّرُ
X
അവന്‍ കണക്കാക്കുന്നു
اللَّيْلَ
X
രാവിനെ
وَالنَّهَارَۚ
X
പകലിനെയും
عَلِمَ
X
അവന്‍ അറിഞ്ഞിരിക്കുന്നു
أَن لَّن تُحْصُوهُ
X
നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാനാവില്ലെന്ന
فَتَابَ
X
അതിനാല്‍ അവന്‍ ഇളവ് നല്‍കിയിരിക്കുന്നു
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
فَاقْرَءُوا
X
അതുകൊണ്ട് നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
X
സൗകര്യമായത്
مِنَ الْقُرْآنِۚ
X
ഖുര്‍ആനില്‍നിന്ന്
عَلِمَ
X
അവന്‍ അറിഞ്ഞിരിക്കുന്നു
أَن سَيَكُونُ
X
ഉണ്ടായിരിക്കുമെന്ന്
مِنكُم
X
നിങ്ങളില്‍
مَّرْضَىٰۙ
X
രോഗികള്‍
وَآخَرُونَ
X
വേറെ ചിലര്‍
يَضْرِبُونَ
X
അവര്‍ സഞ്ചരിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
يَبْتَغُونَ
X
തേടുന്നവരായിക്കൊണ്ട്
مِن فَضْلِ اللَّهِۙ
X
അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന്
وَآخَرُونَ
X
വേറെ ചിലര്‍
يُقَاتِلُونَ
X
അവര്‍ പോരാടുന്നു
فِي سَبِيلِ اللَّهِۖ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَاقْرَءُوا
X
അതിനാല്‍ നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
X
സൗകര്യമായത്
مِنْهُۚ
X
അതില്‍നിന്ന്
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുക
الزَّكَاةَ
X
സകാത്ത്
وَأَقْرِضُوا
X
നിങ്ങള്‍ കടം കൊടുക്കുക
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًاۚ
X
ഉത്തമമായ
وَمَا تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
X
നിങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
X
നന്മയില്‍നിന്ന്
تَجِدُوهُ
X
നിങ്ങളത് കണ്ടെത്തും
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്ത്
هُوَ
X
അത്
خَيْرًا
X
ഏറെ ഗുണകരമായി
وَأَعْظَمَ
X
ഏറ്റവും മഹത്തരമായും
أَجْرًاۚ
X
പ്രതിഫലത്തില്‍
وَاسْتَغْفِرُوا
X
നിങ്ങള്‍ മാപ്പപേക്ഷിക്കുക
اللَّهَۖ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿73:20﴾