Repeated Words in Quran

< >
Total Found : 1
مَّا أَصَابَكَ
X
നിന്നെ ബാധിച്ച
مِنْ حَسَنَةٍ
X
ഏത് നന്മയും
فَمِنَ اللَّهِۖ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
وَمَا أَصَابَكَ
X
നിന്നെ ബാധിച്ച
مِن سَيِّئَةٍ
X
ഏത് തിന്മയും
فَمِن نَّفْسِكَۚ
X
അത് നിന്നില്‍ നിന്നുള്ളതാണ്
وَأَرْسَلْنَاكَ
X
നാം നിന്നെ അയച്ചിരിക്കുന്നു
لِلنَّاسِ
X
മനുഷ്യര്‍ക്ക് വേണ്ടിയുള്ള
رَسُولًاۚ
X
ദൂതനായി
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹു (തന്നെ)
شَهِيدًا
X
സാക്ഷിയായി
﴿4:79﴾ وَمَا بِكُم مِّن نِّعْمَةٍ
X
നിങ്ങള്‍ക്കുള്ള ഏതനുഗ്രഹവും
فَمِنَ اللَّهِۖ
X
അത് അല്ലാഹുവില്‍ നിന്നുള്ളതാണ്
ثُمَّ
X
പിന്നെ
إِذَا مَسَّكُمُ
X
നിങ്ങളെ ബാധിച്ചാല്‍
الضُّرُّ
X
കഷ്ടത
فَإِلَيْهِ
X
അപ്പോള്‍ അവനിലേക്ക് തന്നെയാണ്
تَجْأَرُونَ
X
നിങ്ങള്‍ ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നത്
﴿16:53﴾ فَأَقِمْ
X
ആകയാല്‍ നീ നിര്‍ത്തുക
وَجْهَكَ
X
നിന്റെ മുഖത്തെ
لِلدِّينِ الْقَيِّمِ
X
വക്രതയില്ലാത്ത ദീനിനുനേരെ
مِن قَبْلِ
X
മുമ്പ്
أَن يَأْتِيَ
X
വന്നെത്തുന്നതിന്
يَوْمٌ
X
ഒരു നാള്‍
لَّا مَرَدَّ لَهُ
X
ആര്‍ക്കും തടുക്കാനാവാത്ത
مِنَ اللَّهِۖ
X
അല്ലാഹുവില്‍നിന്ന്
يَوْمَئِذٍ
X
അന്നാളില്‍
يَصَّدَّعُونَ
X
(ജനം) പലവിഭാഗമായി പിരിയും
﴿30:43﴾