Repeated Words in Quran

< >
Total Found : 6
وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ إِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
أَنتُم
X
നിങ്ങള്‍
بِالْعُدْوَةِ
X
താഴ്വരയുടെ ഭാഗത്തായ
الدُّنْيَا
X
അടുത്ത
وَهُم
X
അവര്‍
بِالْعُدْوَةِ
X
ഭാഗത്തും
الْقُصْوَىٰ
X
അകന്ന
وَالرَّكْبُ
X
കച്ചവടസംഘം
أَسْفَلَ
X
താഴെയും
مِنكُمْۚ
X
നിങ്ങള്‍ക്ക്
وَلَوْ تَوَاعَدتُّمْ
X
നിങ്ങള്‍ പരസ്പരം നിശ്ചയിച്ചിരുന്നുവെങ്കില്‍
لَاخْتَلَفْتُمْ
X
നിങ്ങള്‍ വിരുദ്ധമായി പ്രവര്‍ത്തിക്കുമായിരുന്നു
فِي الْمِيعَادِۙ
X
നിശ്ചയത്തിന്
وَلَٰكِن
X
എന്നാല്‍
لِّيَقْضِيَ اللَّهُ
X
അല്ലാഹു നടപ്പില്‍ വരുത്താനാണ്
أَمْرًا
X
ഒരു കാര്യം
كَانَ
X
അതായിരുന്നു
مَفْعُولًا
X
ചെയ്യപ്പെടേണ്ടത്
لِّيَهْلِكَ
X
നശിക്കാന്‍
مَنْ
X
ഒരാള്‍
هَلَكَ
X
അവന്‍ നശിച്ചു
عَن بَيِّنَةٍ
X
വ്യക്തമായ തെളിവോടെ
وَيَحْيَىٰ
X
ജീവിക്കാനും
مَنْ
X
ഒരുത്തന്‍
حَيَّ
X
അവന്‍ ജീവിക്കുന്നു
عَن بَيِّنَةٍۗ
X
വ്യക്തമായ തെളിവോടെ
وَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَسَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿8:42﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
مِن بَعْدُ
X
പിന്നീട്
وَهَاجَرُوا
X
അവര്‍ സ്വദേശം വെടിയുകയും ചെയ്തു
وَجَاهَدُوا
X
അവര്‍ സമരം നടത്തുകയും ചെയ്തു
مَعَكُمْ
X
നിങ്ങളോടൊത്ത്
فَأُولَٰئِكَ
X
അവര്‍
مِنكُمْۚ
X
നിങ്ങളില്‍ പെട്ടവര്‍ തന്നെ
وَأُولُو الْأَرْحَامِ
X
കുടുംബ ബന്ധങ്ങള്‍ ഉള്ളവര്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلَىٰ
X
കൂടുതല്‍ അടുത്തവരാണ്
بِبَعْضٍ
X
ചിലരോട്
فِي كِتَابِ اللَّهِۗ
X
അല്ലാഹുവിന്റെ നിയമമനുസരിച്ച്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿8:75﴾ وَمِنْهُمُ
X
അവരിലുണ്ട്
الَّذِينَ يُؤْذُونَ
X
ദ്രോഹിക്കുന്ന ചിലര്‍
النَّبِيَّ
X
നബിയെ
وَيَقُولُونَ
X
അവര്‍ പറയുന്നു (ആക്ഷേപിക്കുന്നു)
هُوَ
X
അദ്ദേഹം
أُذُنٌۚ
X
എല്ലാറ്റിനും ചെവികൊടുക്കുന്നവനാണെന്ന്
قُلْ
X
പറയുക
أُذُنُ خَيْرٍ
X
(അദ്ദേഹം) ഗുണകരമായത് ചെവികൊള്ളുന്നവനാണ്
لَّكُمْ
X
നിങ്ങള്‍ക്ക്
يُؤْمِنُ
X
അദ്ദേഹം വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَيُؤْمِنُ
X
വിശ്വാസമര്‍പ്പിക്കുന്നു
لِلْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
وَرَحْمَةٌ
X
(അദ്ദേഹം) അനുഗ്രഹവുമാണ്
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
مِنكُمْۚ
X
നിങ്ങളില്‍
وَالَّذِينَ يُؤْذُونَ
X
ദ്രോഹിക്കുന്നവര്‍
رَسُولَ اللَّهِ
X
അല്ലാഹുവിന്റെ ദൂതനെ
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿9:61﴾ لَن يَنَالَ
X
എത്തുന്നില്ല
اللَّهَ
X
അല്ലാഹുവിലേക്ക്
لُحُومُهَا
X
അവയുടെ മാംസം
وَلَا دِمَاؤُهَا
X
അവയുടെ രക്തവും
وَلَٰكِن
X
പ്രത്യുത
يَنَالُهُ
X
അവനിലേക്കെത്തുന്നു
التَّقْوَىٰ
X
ഭക്തി
مِنكُمْۚ
X
നിങ്ങളില്‍ നിന്നുള്ള
كَذَٰلِكَ
X
അപ്രകാരം
سَخَّرَهَا
X
അവന്‍ അവയെ കീഴ്പ്പെടുത്തിതന്നു
لَكُمْ
X
നിങ്ങള്‍ക്ക്
لِتُكَبِّرُوا
X
നിങ്ങള്‍ പ്രകീര്‍ത്തിക്കാന്‍
اللَّهَ
X
അല്ലാഹുവിനെ
عَلَىٰ مَا هَدَاكُمْۗ
X
അവന്‍ നിങ്ങളെ നേര്‍വഴിയിലാക്കിയതിന്
وَبَشِّرِ
X
നീ ശുഭവാര്‍ത്തയറിയിക്കുക
الْمُحْسِنِينَ
X
സുകൃതവാന്‍മാര്‍ക്ക്
﴿22:37﴾ مَّا أَفَاءَ اللَّهُ
X
അല്ലാഹു അധീനപ്പെടുത്തിക്കൊടുത്തത്
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്ന്
مِنْ أَهْلِ الْقُرَىٰ
X
നാട്ടുകാരില്‍നിന്ന്
فَلِلَّهِ
X
അല്ലാഹുവിന്നുള്ളതാകുന്നു
وَلِلرَّسُولِ
X
അവന്റെ ദൂതന്നും
وَلِذِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്കും
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِ
X
വഴിപോക്കര്‍ക്കും
كَيْ لَا يَكُونَ
X
അതാവാതിരിക്കാന്‍ വേണ്ടി
دُولَةً
X
കൈമാറ്റം ചെയ്യപ്പെടുന്നത്
بَيْنَ الْأَغْنِيَاءِ
X
ധനികര്‍ക്കിടയില്‍
مِنكُمْۚ
X
നിങ്ങളില്‍നിന്നുള്ള
وَمَا آتَاكُمُ
X
നിങ്ങള്‍ക്കു നല്‍കിയത്
الرَّسُولُ
X
ദൈവദൂതന്‍
فَخُذُوهُ
X
അത് നിങ്ങള്‍ സ്വീകരിക്കുക
وَمَا
X
യാതൊരു കാര്യം
نَهَاكُمْ
X
അദ്ദേഹം നിങ്ങളെ വിലക്കി
عَنْهُ
X
അതില്‍നിന്ന്
فَانتَهُواۚ
X
നിങ്ങള്‍ വിട്ടകലുകയും ചെയ്യുക
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿59:7﴾