Repeated Words in Quran

< >
Total Found : 4
مُتَّكِئِينَ
X
ചാരിയിരിക്കുന്നവരായിട്ട്
فِيهَا
X
അവിടെ
يَدْعُونَ
X
അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കും
فِيهَا
X
അവിടെ
بِفَاكِهَةٍ
X
ഫലങ്ങള്‍
كَثِيرَةٍ
X
ധാരാളം
وَشَرَابٍ
X
പാനീയവും
﴿38:51﴾ مُتَّكِئِينَ
X
ചാരിയിരിക്കുന്നവരായി
عَلَىٰ سُرُرٍ
X
കട്ടിലുകളില്‍
مَّصْفُوفَةٍۖ
X
വരിവരിയായി വെക്കപ്പെട്ട
وَزَوَّجْنَاهُم
X
നാം അവര്‍ക്ക് ഇണകളാക്കിക്കൊടുക്കും
بِحُورٍ
X
തരുണികളെ
عِينٍ
X
വിശാലാക്ഷികളായ
﴿52:20﴾ مُتَّكِئِينَ
X
ചാരിയിരിക്കുന്നവര്‍
عَلَىٰ فُرُشٍ
X
മെത്തകളില്‍
بَطَائِنُهَا
X
അവയുടെ ഉള്‍ഭാഗങ്ങള്‍
مِنْ إِسْتَبْرَقٍۚ
X
കട്ടികൂടിയ പട്ടുകൊണ്ടുള്ളതാണ്
وَجَنَى
X
കായ്കനികള്‍
الْجَنَّتَيْنِ
X
ഇരു തോട്ടങ്ങളിലെയും
دَانٍ
X
താഴ്ന്നു കിടക്കുന്നതാണ്
﴿55:54﴾ مُتَّكِئِينَ
X
ചാരിക്കിടക്കുന്നവര്‍
عَلَىٰ رَفْرَفٍ
X
തലയണകളില്‍
خُضْرٍ
X
പച്ചവര്‍ണമുള്ള
وَعَبْقَرِيٍّ
X
പരവതാനിയിലും
حِسَانٍ
X
ചാരുതയാര്‍ന്ന
﴿55:76﴾