Repeated Words in Quran

< >
Total Found : 1
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ അനുഷ്ഠിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്ക് ഉണ്ടെന്ന്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
അരുവികള്‍
كُلَّمَا رُزِقُوا
X
അവര്‍ നല്‍കപ്പെടുമ്പോഴെല്ലാം
مِنْهَا
X
അതിലെ
مِن ثَمَرَةٍ
X
വല്ല കനിയും
رِّزْقًاۙ
X
ആഹാരമായി
قَالُوا
X
അവര്‍ പറയും
هَٰذَا
X
ഇത്
الَّذِي رُزِقْنَا
X
നമുക്ക് നല്‍കപ്പെട്ടതാകുന്നു
مِن قَبْلُۖ
X
നേരത്തെ
وَأُتُوا بِهِ
X
അവര്‍ക്കത് നല്‍കപ്പെട്ടിരിക്കുന്നു
مُتَشَابِهًاۖ
X
പരസ്പരം സമാനതയുള്ളതായി
وَلَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
أَزْوَاجٌ
X
ഇണകള്‍
مُّطَهَّرَةٌۖ
X
വിശുദ്ധരായ
وَهُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാണ്
﴿2:25﴾ وَهُوَ
X
അവനാണ്
الَّذِي أَنشَأَ
X
സൃഷ്ടിച്ചവന്‍
جَنَّاتٍ
X
ഉദ്യാനങ്ങള്‍
مَّعْرُوشَاتٍ
X
പന്തലില്‍ പടര്‍ത്തുന്നവ
وَغَيْرَ
X
അല്ലാത്തതും
مَعْرُوشَاتٍ
X
പന്തലില്‍ പടര്‍ത്തുന്നവ
وَالنَّخْلَ
X
ഈത്തപ്പനകളും
وَالزَّرْعَ
X
കൃഷികളും
مُخْتَلِفًا
X
പലതരമുള്ള
أُكُلُهُ
X
അതിന്റെ കായ്കനികള്‍
وَالزَّيْتُونَ
X
ഒലീവും
وَالرُّمَّانَ
X
ഉറുമാനും
مُتَشَابِهًا
X
പരസ്പരം സാദൃശ്യമുള്ളത്
وَغَيْرَ
X
എന്നാല്‍ അല്ലാത്തതുമായ
مُتَشَابِهٍۚ
X
പരസ്പരം സാദൃശ്യമുള്ളത്
كُلُوا
X
നിങ്ങള്‍ തിന്നുകൊള്ളുക
مِن ثَمَرِهِ
X
അതിന്റെ ഫലങ്ങളില്‍നിന്ന്
إِذَا أَثْمَرَ
X
അത് കായ്ക്കുമ്പോള്‍
وَآتُوا
X
നിങ്ങള്‍ കൊടുത്തുവീട്ടുകയും ചെയ്യുക
حَقَّهُ
X
അതിന്റെ ബാദ്ധ്യത
يَوْمَ حَصَادِهِۖ
X
അതിന്റെ വിളവെടുപ്പ് ദിവസം
وَلَا تُسْرِفُواۚ
X
എന്നാല്‍ നിങ്ങള്‍ അതിരുകവിയരുത്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الْمُسْرِفِينَ
X
അതിര് കവിയുന്നവരെ
﴿6:141﴾