Repeated Words in Quran

< >
Total Found : 1
سَيَقُولُ
X
പറയും
الْمُخَلَّفُونَ
X
പിന്മാറി നിന്നവര്‍
إِذَا انطَلَقْتُمْ
X
നിങ്ങള്‍ പോവുകയാണെങ്കില്‍
إِلَىٰ مَغَانِمَ
X
സമരാര്‍ജിത സ്വത്തുക്കളിലേക്ക്
لِتَأْخُذُوهَا
X
നിങ്ങള്‍ അവ കൈവശപ്പെടുത്തുന്നതിന്
ذَرُونَا
X
ഞങ്ങളെ വിട്ടേക്കൂ
نَتَّبِعْكُمْۖ
X
ഞങ്ങളും നിങ്ങളുടെ കൂടെ വരാം
يُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നു
أَن يُبَدِّلُوا
X
അവര്‍ മാറ്റിമറിക്കാന്‍
كَلَامَ اللَّهِۚ
X
അല്ലാഹുവിന്റെ വചനങ്ങളെ
قُل
X
നീ പറയുക
لَّن تَتَّبِعُونَا
X
നിങ്ങള്‍ക്കൊരിക്കലും ഞങ്ങളോടൊത്ത് വരാനാവില്ല
كَذَٰلِكُمْ
X
അപ്രകാരം
قَالَ اللَّهُ
X
അല്ലാഹു പറഞ്ഞിട്ടുണ്ട്
مِن قَبْلُۖ
X
മുമ്പുതന്നെ
فَسَيَقُولُونَ
X
അപ്പോള്‍ അവര്‍ പറയും
بَلْ تَحْسُدُونَنَاۚ
X
അല്ല നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ്
بَلْ
X
അല്ല
كَانُوا
X
അവരായിരിക്കുന്നു
لَا يَفْقَهُونَ
X
അവര്‍ ഗ്രഹിക്കുന്നില്ല (ഗ്രഹിക്കാത്തവര്‍)
إِلَّا قَلِيلًا
X
അല്‍പം മാത്രമല്ലാതെ
﴿48:15﴾ وَمَغَانِمَ
X
സമരാര്‍ജിത സ്വത്തുക്കളും
كَثِيرَةً
X
ധാരാളം
يَأْخُذُونَهَاۗ
X
അവരത് പിടിച്ചെടുക്കും (പിടിച്ചെടുക്കാന്‍)
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَزِيزًا
X
പ്രതാപി
حَكِيمًا
X
യുക്തിജ്ഞനും
﴿48:19﴾ وَعَدَكُمُ
X
നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
مَغَانِمَ
X
സമരാര്‍ജിത സമ്പത്തുകള്‍
كَثِيرَةً
X
ധാരാളം
تَأْخُذُونَهَا
X
നിങ്ങളവ പിടിച്ചെടുക്കും
فَعَجَّلَ
X
എന്നാല്‍ അവന്‍ മുന്‍കൂട്ടിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
هَٰذِهِ
X
ഇത്
وَكَفَّ
X
അവന്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തു
أَيْدِيَ
X
കൈകളെ
النَّاسِ
X
ജനത്തിന്റെ
عَنكُمْ
X
നിങ്ങളില്‍നിന്ന്
وَلِتَكُونَ
X
അതാകുന്നതിനു വേണ്ടിയും
آيَةً
X
ഒരടയാളം
لِّلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
وَيَهْدِيَكُمْ
X
അവന്‍ നിങ്ങളെ നയിക്കാന്‍വേണ്ടിയും
صِرَاطًا
X
വഴിയില്‍
مُّسْتَقِيمًا
X
നേരായ
﴿48:20﴾