Repeated Words in Quran

< >
Total Found : 7
حَقِيقٌ
X
ബാധ്യസ്ഥനാണ്
عَلَىٰ أَن لَّا أَقُولَ
X
ഞാന്‍ പറയാതിരിക്കാന്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
إِلَّا
X
അല്ലാത്തത്
الْحَقَّۚ
X
സത്യം
قَدْ جِئْتُكُم
X
ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു
بِبَيِّنَةٍ
X
വ്യക്തമായ തെളിവുമായി
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
فَأَرْسِلْ
X
അതിനാല്‍ നീ അയക്കുക
مَعِيَ
X
എന്നോടൊപ്പം
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളെ
﴿7:105﴾ فَإِن رَّجَعَكَ
X
നിന്നെ തിരിച്ചെത്തിക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
إِلَىٰ طَائِفَةٍ
X
ഒരു കൂട്ടരുടെയടുത്തേക്ക്
مِّنْهُمْ
X
അവരില്‍
فَاسْتَأْذَنُوكَ
X
അവര്‍ നിന്നോട് അനുമതി ചോദിക്കുകയും
لِلْخُرُوجِ
X
(മറ്റൊരു യുദ്ധത്തിന്)പുറപ്പെടാന്‍
فَقُل
X
അപ്പോള്‍ നീ പറയുക
لَّن تَخْرُجُوا
X
നിങ്ങള്‍ക്കൊരിക്കലും പുറപ്പെടാനാകയില്ല
مَعِيَ
X
എന്നോടൊത്ത്
أَبَدًا
X
ഒരിക്കലും
وَلَن تُقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുകയുമില്ല
مَعِيَ
X
എന്നോടൊത്ത്
عَدُوًّاۖ
X
ശത്രുവോട്
إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
رَضِيتُم
X
തൃപ്തിയടയുകയാണല്ലോ ചെയ്തത്
بِالْقُعُودِ
X
വീട്ടില്‍ ഇരിക്കാന്‍
أَوَّلَ مَرَّةٍ
X
ആദ്യതവണ
فَاقْعُدُوا
X
അതിനാല്‍ നിങ്ങള്‍ ഇരുന്നുകൊള്ളുക
مَعَ الْخَالِفِينَ
X
(യുദ്ധത്തില്‍നിന്ന്) വിട്ടൊഴിഞ്ഞിരിക്കുന്നവരോടൊപ്പം
﴿9:83﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّكَ
X
നിശ്ചയം താങ്കള്‍
لَن تَسْتَطِيعَ
X
താങ്കള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല
مَعِيَ
X
എന്നോടൊപ്പം
صَبْرًا
X
ക്ഷമിക്കാന്‍
﴿18:67﴾ قَالَ
X
അദ്ദേഹം പറഞ്ഞു
أَلَمْ أَقُلْ
X
ഞാന്‍ പറഞ്ഞിട്ടില്ലേ
إِنَّكَ
X
നിശ്ചയം താങ്കള്‍
لَن تَسْتَطِيعَ
X
താങ്കള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല
مَعِيَ
X
എന്റെ കൂടെ
صَبْرًا
X
ക്ഷമിക്കാന്‍
﴿18:72﴾ قَالَ
X
അദ്ദേഹം പറഞ്ഞു
أَلَمْ أَقُل
X
ഞാന്‍ പറഞ്ഞിട്ടില്ലേ
لَّكَ
X
താങ്കളോട്
إِنَّكَ
X
നിശ്ചയമായും താങ്കള്‍
لَن تَسْتَطِيعَ
X
താങ്കള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല (എന്ന്)
مَعِيَ
X
എന്റെ കൂടെ
صَبْرًا
X
ക്ഷമിക്കാന്‍
﴿18:75﴾ قَالَ
X
മൂസ പറഞ്ഞു
كَلَّاۖ
X
ഒരിക്കലുമില്ല
إِنَّ مَعِيَ
X
തീര്‍ച്ചയായും എന്റെ കൂടെയുണ്ട്
رَبِّي
X
എന്റെ നാഥന്‍
سَيَهْدِينِ
X
അവന്‍ എനിക്ക് രക്ഷാമാര്‍ഗം കാണിച്ചുതരും
﴿26:62﴾ وَأَخِي
X
എന്റെ സഹോദരന്‍
هَارُونُ
X
ഹാറൂന്‍
هُوَ أَفْصَحُ
X
കൂടുതല്‍ സ്ഫുടതയുള്ളവനാണ്
مِنِّي
X
എന്നെക്കാള്‍
لِسَانًا
X
സംസാരത്തില്‍
فَأَرْسِلْهُ
X
അതിനാല്‍ അവനെ നീ അയക്കുക
مَعِيَ
X
എന്റെ കൂടെ
رِدْءًا
X
സഹായിയായിക്കൊണ്ട്
يُصَدِّقُنِيۖ
X
എന്റെ സത്യത സ്ഥാപിച്ചുകൊണ്ട്
إِنِّي
X
നിശ്ചയമായും ഞാന്‍
أَخَافُ
X
ഞാന്‍ ഭയപ്പെടുന്നു
أَن يُكَذِّبُونِ
X
അവരെന്നെ തള്ളിപ്പറയുമോ എന്ന്
﴿28:34﴾