Repeated Words in Quran

< >
Total Found : 3
وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
مَّنَعَ
X
അവന്‍ വിലക്കി
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികളെ
أَن يُذْكَرَ
X
സ്മരിക്കപ്പെടുന്നത്
فِيهَا
X
അവയില്‍വെച്ച്
اسْمُهُ
X
അവന്റെ നാമം
وَسَعَىٰ
X
അവന്‍ ശ്രമിക്കുകയും ചെയ്തു
فِي خَرَابِهَاۚ
X
അവയുടെ നാശത്തിന്
أُولَٰئِكَ
X
അവര്‍
مَا كَانَ لَهُمْ
X
അവര്‍ക്ക് ആകാവതല്ല
أَن يَدْخُلُوهَا
X
അവയില്‍ പ്രവേശിക്കല്‍
إِلَّا خَائِفِينَۚ
X
പേടിക്കുന്നവരായിട്ടല്ലാതെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഈ ലോകത്ത്
خِزْيٌ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കഠിനമായ
﴿2:114﴾ مَا كَانَ لِلْمُشْرِكِينَ
X
ബഹുദൈവവിശ്വാസികള്‍ക്കവകാശമില്ല
أَن يَعْمُرُوا
X
പരിപാലിക്കാന്‍
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികള്‍
شَاهِدِينَ
X
സാക്ഷ്യം വഹിക്കുന്നവരായിരിക്കെ
عَلَىٰ أَنفُسِهِم
X
സ്വയം
بِالْكُفْرِۚ
X
സത്യനിഷേധത്തിന്
أُولَٰئِكَ
X
അക്കൂട്ടര്‍
حَبِطَتْ
X
പാഴായിയിരിക്കുന്നു
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
وَفِي النَّارِ
X
നരകത്തീയില്‍
هُمْ
X
അവര്‍
خَالِدُونَ
X
നിത്യവാസികളാകുന്നു
﴿9:17﴾ إِنَّمَا يَعْمُرُ
X
തീര്‍ച്ചയായും പരിപാലിക്കേണ്ടത്
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികള്‍
مَنْ آمَنَ
X
വിശ്വസിച്ചവര്‍ മാത്രമാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَقَامَ
X
നിഷ്ഠയോടെ നിര്‍വ്വഹിച്ചവരും
الصَّلَاةَ
X
നമസ്കാരം
وَآتَى
X
നല്‍കിയവരും
الزَّكَاةَ
X
സകാത്ത്
وَلَمْ يَخْشَ
X
ഭയപ്പെടാതിരിക്കുകയും
إِلَّا اللَّهَۖ
X
അല്ലാഹുവിനെയല്ലാതെ
فَعَسَىٰ أُولَٰئِكَ
X
അവരായേക്കാം
أَن يَكُونُوا مِنَ الْمُهْتَدِينَ
X
നേര്‍വഴി പ്രാപിക്കുന്നവരില്‍പ്പെട്ടവര്‍
﴿9:18﴾