Repeated Words in Quran

< >
Total Found : 4
فَأَزَلَّهُمَا
X
എന്നിട്ട് അവരിരുവരെയും തെറ്റിച്ചു
الشَّيْطَانُ
X
പിശാച്
عَنْهَا
X
അതില്‍ നിന്ന്
فَأَخْرَجَهُمَا
X
അങ്ങനെ അവര്‍ രണ്ടുപേരെയും അവന്‍ പുറത്താക്കി
مِمَّا
X
ഒന്നില്‍നിന്ന്
كَانَا
X
അവര്‍ രണ്ടുപേരും ആയിരുന്നു
فِيهِۖ
X
അതില്‍
وَقُلْنَا
X
നാം പറഞ്ഞു
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിപ്പോവുക
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
ചിലര്‍ക്ക്
عَدُوٌّۖ
X
ശത്രുവാകുന്നു
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِي الْأَرْضِ
X
ഭൂമിയില്‍
مُسْتَقَرٌّ
X
വാസസ്ഥാനം
وَمَتَاعٌ
X
വിഭവവും
إِلَىٰ حِينٍ
X
ഒരു സമയം വരെ
﴿2:36﴾ وَلِلْمُطَلَّقَاتِ
X
വിവാഹമോചിതകള്‍ക്കുണ്ട്
مَتَاعٌ
X
ജീവിത വിഭവം
بِالْمَعْرُوفِۖ
X
മാന്യമായ നിലക്ക്
حَقًّا
X
ബാധ്യതയായി
عَلَى الْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
﴿2:241﴾ مَتَاعٌ قَلِيلٌ
X
അത് തുഛമായ സുഖാസ്വാദനം മാത്രം
ثُمَّ مَأْوَاهُمْ
X
പിന്നെ അവരുടെ സങ്കേതം
جَهَنَّمُۚ
X
നരകമാകുന്നു
وَبِئْسَ
X
എത്ര ചീത്ത
الْمِهَادُ
X
സങ്കേതം
﴿3:197﴾ قَالَ
X
അവന്‍ കല്‍പിച്ചു
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിപ്പോകൂ
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
ചിലര്‍ക്ക്
عَدُوٌّۖ
X
ശത്രു(വായിരിക്കും)
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِي الْأَرْضِ
X
ഭൂമിയില്‍
مُسْتَقَرٌّ
X
വാസ സ്ഥലം, താമസ സൗകര്യം
وَمَتَاعٌ
X
ജീവിത വിഭവവും
إِلَىٰ حِينٍ
X
നിശ്ചിത കാലം വരെ
﴿7:24﴾ مَتَاعٌ
X
സുഖാനുഭവം
فِي الدُّنْيَا
X
ഈ ലോകത്തെ
ثُمَّ
X
പിന്നെ
إِلَيْنَا
X
നമ്മിലേക്കാണ്
مَرْجِعُهُمْ
X
അവരുടെ മടക്കം
ثُمَّ
X
പിന്നെ
نُذِيقُهُمُ
X
നാം അവരെ അനുഭവിപ്പിക്കും
الْعَذَابَ
X
ശിക്ഷ
الشَّدِيدَ
X
കഠിനമായ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ സത്യത്തെ നിഷേധിച്ചിരുന്നത് കാരണം
﴿10:70﴾ اللَّهُ
X
അല്ലാഹു
يَبْسُطُ
X
സമൃദ്ധമായി നല്‍കുന്നു
الرِّزْقَ
X
വിഭവം
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു
وَفَرِحُوا
X
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
بِالْحَيَاةِ
X
ജീവിതം കൊണ്ട്
الدُّنْيَا
X
ഐഹിക
وَمَا الْحَيَاةُ
X
ജീവിതമല്ല
الدُّنْيَا
X
ഐഹിക
فِي الْآخِرَةِ
X
പരലോകത്തെ അപേക്ഷിച്ച്
إِلَّا مَتَاعٌ
X
തുച്ഛമായ വിഭവമല്ലാതെ
﴿13:26﴾ مَتَاعٌ
X
പ്രയോജനം, സുഖാനുഭവം
قَلِيلٌ
X
തുഛമായ
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿16:117﴾ وَإِنْ أَدْرِي
X
എനിക്കറിയില്ല
لَعَلَّهُ
X
അതായേക്കാം
فِتْنَةٌ
X
ഒരു പരീക്ഷണം
لَّكُمْ
X
നിങ്ങള്‍ക്ക്
وَمَتَاعٌ
X
സുഖാസ്വാദനവും
إِلَىٰ حِينٍ
X
ഒരു നിശ്ചിത അവധി വരെ
﴿21:111﴾ لَّيْسَ عَلَيْكُمْ
X
നിങ്ങളുടെമേല്‍ ഇല്ല
جُنَاحٌ
X
തെറ്റ്, കുറ്റം
أَن تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുന്നതിന്
بُيُوتًا
X
വീടുകളില്‍
غَيْرَ مَسْكُونَةٍ
X
താമസമില്ലാത്ത
فِيهَا
X
അതിലുണ്ട്
مَتَاعٌ لَّكُمْۚ
X
നിങ്ങള്‍ക്കുള്ള വസ്തുക്കള്‍
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
مَا تُبْدُونَ
X
നിങ്ങള്‍ വെളിപ്പെടുത്തുന്നത്
وَمَا تَكْتُمُونَ
X
നിങ്ങള്‍ മറച്ചുവെക്കുന്നതും
﴿24:29﴾ يَا قَوْمِ
X
എന്റെ ജനമേ
إِنَّمَا هَٰذِهِ الْحَيَاةُ الدُّنْيَا
X
തീര്‍ച്ചയായും ഈ ഐഹിക ജീവിതം
مَتَاعٌ
X
താല്‍കാലിക വിഭവം മാത്രമാണ്
وَإِنَّ الْآخِرَةَ
X
തീര്‍ച്ചയായും പരലോകം
هِيَ
X
അതാകുന്നു
دَارُ الْقَرَارِ
X
സ്ഥിരവാസത്തിനുള്ള ഭവനം
﴿40:39﴾