Repeated Words in Quran

< >
Total Found : 2
إِنَّ مَا تُوعَدُونَ
X
തീര്‍ച്ചയായും നിങ്ങളോട് വാഗ്ദാനംചെയ്യപ്പെടുന്നത്
لَآتٍۖ
X
വരികതന്നെചെയ്യും
وَمَا
X
അല്ല
أَنتُم
X
നിങ്ങള്‍
بِمُعْجِزِينَ
X
(അല്ലാഹുവെ) പരാജയപ്പെടുത്തുന്നവര്‍
﴿6:134﴾ هَيْهَاتَ هَيْهَاتَ
X
എത്രയെത്ര വിദൂരം
لِمَا تُوعَدُونَ
X
നിങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടുന്നത്
﴿23:36﴾ هَٰذَا
X
ഇതത്രെ
مَا تُوعَدُونَ
X
നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്
لِيَوْمِ الْحِسَابِ
X
വിചാരണ നാളില്‍
﴿38:53﴾ هَٰذَا
X
ഇത്
مَا تُوعَدُونَ
X
വാഗ്ദാനം ചെയ്യപ്പെടുന്നതാണ്
لِكُلِّ
X
എല്ലാവര്‍ക്കും
أَوَّابٍ
X
പശ്ചാത്തപിച്ചു മടങ്ങുന്ന
حَفِيظٍ
X
സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്ന
﴿50:32﴾ إِنَّمَا تُوعَدُونَ
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം
لَصَادِقٌ
X
സത്യം തന്നെ
﴿51:5﴾ وَفِي السَّمَاءِ
X
ആകാശത്തിലുണ്ട്
رِزْقُكُمْ
X
നിങ്ങളുടെ ഉപജീവനം
وَمَا تُوعَدُونَ
X
നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്നതും
﴿51:22﴾ إِنَّمَا تُوعَدُونَ
X
നിശ്ചയം നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത്
لَوَاقِعٌ
X
സംഭവിക്കുന്നതു തന്നെയാണ്
﴿77:7﴾