Repeated Words in Quran

< >
Total Found : 1
وَدَخَلَ
X
അവന്‍ പ്രവേശിച്ചു
جَنَّتَهُ
X
അവന്റെ തോട്ടത്തില്‍
وَهُوَ
X
അവന്‍ ആയിരിക്കെ
ظَالِمٌ
X
അക്രമം പ്രവര്‍ത്തിക്കുന്നവന്‍
لِّنَفْسِهِ
X
തന്നോടു തന്നെ
قَالَ
X
അവന്‍ പറഞ്ഞു
مَا أَظُنُّ
X
ഞാന്‍ കരുതുന്നില്ല
أَن تَبِيدَ
X
നശിച്ചു പോകുമെന്ന്
هَٰذِهِ
X
ഇത്
أَبَدًا
X
ഒരിക്കലും
﴿18:35﴾ وَمَا أَظُنُّ
X
ഞാന്‍ വിചാരിക്കുന്നുമില്ല
السَّاعَةَ
X
അന്ത്യനാള്‍
قَائِمَةً
X
നിലവില്‍ വരുന്നതായി
وَلَئِن رُّدِدتُّ
X
ഇനി, ഞാന്‍ മടക്കപ്പെട്ടാല്‍ തന്നെ
إِلَىٰ رَبِّي
X
എന്റെ നാഥങ്കലേക്ക്
لَأَجِدَنَّ
X
തീര്‍ച്ചയായും ഞാന്‍ കണ്ടെത്തും (എനിക്ക് ലഭിക്കും)
خَيْرًا
X
ഉത്തമമായത്
مِّنْهَا
X
അതിനേക്കാള്‍
مُنقَلَبًا
X
മടക്ക സ്ഥലം, സങ്കേതം
﴿18:36﴾ وَلَئِنْ أَذَقْنَاهُ
X
അവനെ നാം ആസ്വദിപ്പിച്ചാല്‍
رَحْمَةً
X
കാരുണ്യം
مِّنَّا
X
നമ്മുടെ പക്കല്‍ നിന്ന്
مِن بَعْدِ ضَرَّاءَ
X
ദുരിതത്തിനു ശേഷം
مَسَّتْهُ
X
അവനെ ബാധിച്ച
لَيَقُولَنَّ
X
തീര്‍ച്ചയായും അവന്‍ പറയും
هَٰذَا
X
ഇത്
لِي
X
എനിക്കവകാശപ്പെട്ടതാണ്
وَمَا أَظُنُّ
X
ഞാന്‍ കരുതുന്നില്ല
السَّاعَةَ
X
അന്ത്യസമയം
قَائِمَةً
X
നിലവില്‍ വരുമെന്ന്
وَلَئِن رُّجِعْتُ
X
ഇനി ഞാന്‍ തിരിച്ചയക്കപ്പെട്ടാല്‍
إِلَىٰ رَبِّي
X
എന്റെ നാഥന്റെ അടുത്തേക്ക്
إِنَّ لِي
X
തീര്‍ച്ചയായും എനിക്കുണ്ട്
عِندَهُ
X
അവന്റെയടുത്ത്
لَلْحُسْنَىٰۚ
X
ഏറ്റവും ഉത്തമമായ അവസ്ഥ
فَلَنُنَبِّئَنَّ
X
എന്നാല്‍ നാം തീര്‍ച്ചയായും വിവരമറിയിക്കും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
وَلَنُذِيقَنَّهُم
X
തീര്‍ച്ചയായും നാം അവരെ അനുഭവിപ്പിക്കുകയും ചെയ്യും
مِّنْ عَذَابٍ
X
ശിക്ഷയില്‍ നിന്ന്
غَلِيظٍ
X
കഠിനമായ
﴿41:50﴾