Repeated Words in Quran

< >
Total Found : 2
لَّا يَسْتَوِي
X
സമമാവുകയില്ല
الْقَاعِدُونَ
X
ഇരിക്കുന്നവര്‍
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ പെട്ട
غَيْرُ أُولِي الضَّرَرِ
X
വിഷമം ഉള്ളവരൊഴിച്ച്
وَالْمُجَاهِدُونَ
X
സമരം ചെയ്യുന്നവരും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
بِأَمْوَالِهِمْ
X
തങ്ങളുടെ സമ്പത്ത് കൊണ്ട്
وَأَنفُسِهِمْۚ
X
ശരീരങ്ങള്‍ കൊണ്ടും
فَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിരിക്കുന്നു
الْمُجَاهِدِينَ
X
സമരം ചെയ്യുന്നവരെ
بِأَمْوَالِهِمْ
X
അവരുടെ സമ്പത്തുകള്‍ക്കൊണ്ടും
وَأَنفُسِهِمْ
X
അവരുടെ ശരീരങ്ങള്‍(കൊണ്ടും)
عَلَى الْقَاعِدِينَ
X
(വെറുതെ)ഇരിക്കുന്നവരേക്കാള്‍
دَرَجَةًۚ
X
പദവിയില്‍
وَكُلًّا
X
എല്ലാവര്‍ക്കും
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
الْحُسْنَىٰۚ
X
കൂടുതല്‍ നന്മ, സല്‍ഫലം
وَفَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിരിക്കുന്നു
الْمُجَاهِدِينَ
X
പോരാളികളെ
عَلَى الْقَاعِدِينَ
X
വെറുതെ ഇരിക്കുന്നവരേക്കാള്‍
أَجْرًا
X
പ്രതിഫലത്താല്‍
عَظِيمًا
X
മഹത്തായ
﴿4:95﴾ قُل
X
നീ പറയുക
لَّا يَسْتَوِي
X
തുല്യമാവുകയില്ല
الْخَبِيثُ
X
തിയ്യതും
وَالطَّيِّبُ
X
നല്ലതും
وَلَوْ أَعْجَبَكَ
X
നിന്നെ അദ്ഭുതപ്പെടുത്തിയാലും ശരി
كَثْرَةُ
X
ആധിക്യം
الْخَبِيثِۚ
X
തിയ്യതിന്റെ
فَاتَّقُوا اللَّهَ
X
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
يَا أُولِي الْأَلْبَابِ
X
ഓ, ബുദ്ധിമാന്മാരേ
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تُفْلِحُونَ
X
നിങ്ങള്‍ വിജയിക്കും(നിങ്ങള്‍ക്ക് വിജയം വരിക്കാം)
﴿5:100﴾