Repeated Words in Quran

< >
Total Found : 9
وَلَئِن سَأَلْتَهُمْ
X
നീ അവരോട് ചോദിച്ചാല്‍
لَيَقُولُنَّ
X
അവര്‍ പറയും
إِنَّمَا كُنَّا
X
നിശ്ചയം ഞങ്ങളായിരുന്നു
نَخُوضُ
X
ഞങ്ങള്‍ തമാശ പറയുന്നു
وَنَلْعَبُۚ
X
ഞങ്ങള്‍ കളിക്കുകയും ചെയ്യുന്നു
قُلْ
X
നീ പറയുക(ചോദിക്കുക)
أَبِاللَّهِ
X
അല്ലാഹുവിനെയാണോ
وَآيَاتِهِ
X
അവന്റെ വചനങ്ങളെയും
وَرَسُولِهِ
X
അവന്റെ ദൂതനെയും
كُنتُمْ تَسْتَهْزِئُونَ
X
നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്നത്
﴿9:65﴾ وَلَئِن مَّسَّتْهُمْ
X
അവരെ സ്പര്‍ശിച്ചാല്‍
نَفْحَةٌ
X
നേരിയ കാറ്റ്
مِّنْ عَذَابِ
X
ശിക്ഷയില്‍ നിന്നുള്ള
رَبِّكَ
X
താങ്കളുടെ നാഥന്റെ
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
يَا وَيْلَنَا
X
ഹാ ഞങ്ങളുടെ ദൗര്‍ഭാഗ്യം
إِنَّا كُنَّا
X
തീര്‍ച്ചയായും ഞങ്ങളായിരുന്നു
ظَالِمِينَ
X
അക്രമികള്‍
﴿21:46﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَقُولُ
X
പറയുന്നവര്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
فَإِذَا أُوذِيَ
X
എന്നാല്‍ അവര്‍ മര്‍ദ്ദിക്കപ്പെട്ടാല്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യ(മാര്‍ഗ)ത്തില്‍
جَعَلَ
X
അവര്‍ കണക്കാക്കും
فِتْنَةَ النَّاسِ
X
ജനങ്ങളുടെ പീഡനത്തെ
كَعَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ പോലെ
وَلَئِن جَاءَ
X
വന്നുവെങ്കില്‍
نَصْرٌ
X
വല്ല സഹായവും
مِّن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
لَيَقُولُنَّ
X
(വിശ്വാസികളോട്) അവര്‍ പറയുക തന്നെ ചെയ്യും
إِنَّا كُنَّا
X
തീര്‍ച്ചയായും ഞങ്ങള്‍ ഉണ്ടായിരുന്നല്ലോ
مَعَكُمْۚ
X
നിങ്ങളോടൊപ്പം
أَوَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ
بِأَعْلَمَ
X
നന്നായി അറിയുന്നവന്‍
بِمَا فِي صُدُورِ
X
മനസ്സുകളിലുള്ളത്
الْعَالَمِينَ
X
ലോകരുടെ
﴿29:10﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചത്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَسَخَّرَ
X
അധീനപ്പെടുത്തി
الشَّمْسَ
X
സൂര്യനെ
وَالْقَمَرَ
X
ചന്ദ്രനെയും
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۖ
X
അല്ലാഹുവാണെന്ന്
فَأَنَّىٰ
X
എന്നിട്ട് എങ്ങനെയാണ്
يُؤْفَكُونَ
X
അവര്‍ വഴിതെറ്റിക്കപ്പെടുന്നത്
﴿29:61﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّن نَّزَّلَ
X
ആരാണ് ഇറക്കിയത്
مِنَ السَّمَاءِ
X
മാനത്തു നിന്ന്
مَاءً
X
വെള്ളം
فَأَحْيَا
X
എന്നിട്ട് ജീവസ്സുറ്റതാക്കിയതും
بِهِ
X
അതുമൂലം
الْأَرْضَ
X
ഭൂമിയെ
مِن بَعْدِ مَوْتِهَا
X
അതിന്റെ നിര്‍ജീവതക്കു ശേഷം
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹുവാണെന്ന്
قُلِ
X
നീ പറയുക
الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِۚ
X
അല്ലാഹുവിന്നാണ്
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധിക പേരും
لَا يَعْقِلُونَ
X
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ല
﴿29:63﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ
X
ആര്
خَلَقَ
X
സൃഷ്ടിച്ചു (എന്ന്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹു(വാണെന്ന്)
قُلِ
X
പറയുക
الْحَمْدُ لِلَّهِۚ
X
അല്ലാഹുവിന്ന് സ്തുതി
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
(അവര്‍) അറിയുന്നില്ല, മനസ്സിലാക്കുന്നില്ല
﴿31:25﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചതെന്ന്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
തീര്‍ച്ചയായും അവര്‍ പറയും
اللَّهُۚ
X
അല്ലാഹു എന്ന്
قُلْ
X
നീ ചോദിക്കുക
أَفَرَأَيْتُم
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
مَّا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവയെ കുറിച്ച്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
إِنْ أَرَادَنِيَ
X
എനിക്ക് ഉദ്ദേശിച്ചിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
بِضُرٍّ
X
വല്ല ദുരിതവും
هَلْ
X
അവയാണോ
هُنَّ كَاشِفَاتُ
X
നീക്കിക്കളയുന്നവര്‍
ضُرِّهِ
X
അവന്റെ ദുരിതം
أَوْ أَرَادَنِي
X
അല്ലെങ്കില്‍ അവന്‍ എനിക്ക് ഉദ്ദേശിച്ചാല്‍
بِرَحْمَةٍ
X
വല്ല അനുഗ്രഹവും
هَلْ
X
അവയാണോ
هُنَّ مُمْسِكَاتُ
X
പിടിച്ചുവെക്കുന്നവര്‍
رَحْمَتِهِۚ
X
അവന്റെ അനുഗ്രഹം
قُلْ
X
നീ പറയുക
حَسْبِيَ اللَّهُۖ
X
എനിക്ക് അല്ലാഹു മതി
عَلَيْهِ
X
അവനില്‍
يَتَوَكَّلُ
X
ഭരമേല്‍പിക്കുന്നു
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿39:38﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ خَلَقَ
X
സൃഷ്ടിച്ചതാരെന്ന്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
ഉറപ്പായും അവര്‍ പറയും
خَلَقَهُنَّ
X
അവയെ സൃഷ്ടിച്ചിരിക്കുന്നു
الْعَزِيزُ
X
അജയ്യനായിട്ടുള്ളവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿43:9﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ خَلَقَهُمْ
X
ആരാണ് അവരെ സൃഷ്ടിച്ചതെന്ന്
لَيَقُولُنَّ
X
ഉറപ്പായും അവര്‍ പറയും
اللَّهُۖ
X
അല്ലാഹു എന്ന്
فَأَنَّىٰ يُؤْفَكُونَ
X
എന്നിട്ടും എങ്ങനെയാണവര്‍ (സത്യത്തില്‍നിന്ന്) തെറ്റിക്കപ്പെടുന്നത്‌
﴿43:87﴾