Repeated Words in Quran

< >
Total Found : 1
وَلَئِنْ أَذَقْنَا
X
നാം ആസ്വദിപ്പിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
مِنَّا
X
നമ്മില്‍നിന്ന്
رَحْمَةً
X
വല്ല കാരുണ്യവും
ثُمَّ
X
പിന്നെ
نَزَعْنَاهَا
X
അതെടുത്തുമാറ്റുകയും (ചെയ്താല്‍)
مِنْهُ
X
അവനില്‍നിന്ന്
إِنَّهُ
X
നിശ്ചയം അവന്‍
لَيَئُوسٌ
X
വല്ലാതെ നിരാശനാകുന്നു
كَفُورٌ
X
നന്ദികെട്ടവനും
﴿11:9﴾