Repeated Words in Quran

< >
Total Found : 1
وَلَوْ أَنَّهُمْ آمَنُوا
X
നിശ്ചയം അവര്‍ സത്യവിശ്വാസം സ്വീകരിച്ചിരുന്നുവെങ്കില്‍
وَاتَّقَوْا
X
അവര്‍ സൂക്ഷ്മതപുലര്‍ത്തുകയും ചെയ്തു
لَمَثُوبَةٌ
X
തീര്‍ച്ചയായും പ്രതിഫലമാണ്
مِّنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
خَيْرٌۖ
X
ഉത്തമം
لَّوْ كَانُوا
X
അവര്‍ ആയിരുന്നുവെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:103﴾ وَقَالَ
X
പറയും
الَّذِينَ اتَّبَعُوا
X
പിന്‍പറ്റിയവര്‍
لَوْ أَنَّ لَنَا
X
ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍
كَرَّةً
X
അവസരം
فَنَتَبَرَّأَ
X
ഞങ്ങള്‍ കൈവിടുമായിരുന്നു
مِنْهُمْ
X
അവരെ
كَمَا تَبَرَّءُوا
X
അവര്‍ കൈവിട്ടപോലെ
مِنَّاۗ
X
ഞങ്ങളെ
كَذَٰلِكَ
X
അപ്രകാരം
يُرِيهِمُ اللَّهُ
X
അല്ലാഹു അവരെ കാണിക്കും
أَعْمَالَهُمْ
X
അവരുടെ കര്‍മങ്ങളെ
حَسَرَاتٍ
X
ഖേദഹേതു
عَلَيْهِمْۖ
X
അവര്‍ക്ക്
وَمَا هُم
X
അവര്‍ അല്ല
بِخَارِجِينَ
X
പുറത്ത് പോകുന്നവര്‍
مِنَ النَّارِ
X
നരകത്തില്‍ നിന്ന്
﴿2:167﴾ يَوْمَ
X
ദിനം
تَجِدُ
X
കണ്ടെത്തുന്ന
كُلُّ نَفْسٍ
X
ഓരോ ആത്മാവും, ഓരോ മനുഷ്യനും
مَّا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലം)
مِنْ خَيْرٍ
X
നന്മയായി
مُّحْضَرًا
X
ഹാജറാക്കപ്പെട്ടതായി
وَمَا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലവും)
مِن سُوءٍ
X
തിന്മയായി
تَوَدُّ
X
(ഓരോ ആത്മാവും) ആഗ്രഹിക്കും
لَوْ أَنَّ
X
തീര്‍ച്ചയായും ഉണ്ടായിരുന്നെങ്കില്‍
بَيْنَهَا
X
അതിന്റെ(തന്റെ) ഇടയില്‍
وَبَيْنَهُ
X
അതിന്റെ (ദിനത്തിന്റെ)യും ഇടയില്‍
أَمَدًا
X
ദൂരം
بَعِيدًاۗ
X
ദീര്‍ഘമായ
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
തന്നെപ്പറ്റി, തന്റെ ശിക്ഷയെപ്പറ്റി
وَاللَّهُ
X
അല്ലാഹു
رَءُوفٌ
X
പരമദയാലുവാണ്
بِالْعِبَادِ
X
അടിമകളോട്
﴿3:30﴾ مِّنَ الَّذِينَ هَادُوا
X
യഹൂദരായവരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍)
يُحَرِّفُونَ
X
അവര്‍ മാറ്റിത്തിരുത്തുന്നു
الْكَلِمَ
X
വാക്യങ്ങളെ
عَن مَّوَاضِعِهِ
X
അതിന്റെ സ്ഥാനങ്ങളില്‍ നിന്ന്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
X
ഞങ്ങള്‍ ധിക്കരിച്ചു (എന്നും)
وَاسْمَعْ
X
നീ കേള്‍ക്കുക
غَيْرَ مُسْمَعٍ
X
കേള്‍ക്കപ്പെടേണ്ടവനല്ല
وَرَاعِنَا
X
ഞങ്ങളെ പരിഗണിക്കുക എന്നും
لَيًّا
X
വളച്ചൊടിച്ചുകൊണ്ട്
بِأَلْسِنَتِهِمْ
X
അവരുടെ നാവ്
وَطَعْنًا
X
ആക്ഷേപിച്ചും
فِي الدِّينِۚ
X
സത്യമത(ത്തെ)ത്തില്‍
وَلَوْ أَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞിരുന്നുവെങ്കില്‍
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَأَطَعْنَا
X
ഞങ്ങള്‍ അനുസരിച്ചു
وَاسْمَعْ
X
നീ കേള്‍ക്കണേ
وَانظُرْنَا
X
ഞങ്ങളെ ശ്രദ്ധിക്കണമേ
لَكَانَ
X
തീര്‍ച്ചയായും അതാകുമായിരുന്നു
خَيْرًا
X
ഗുണകരം
لَّهُمْ
X
അവര്‍ക്ക്
وَأَقْوَمَ
X
ഏറ്റവും ശരിയായതും
وَلَٰكِن
X
പക്ഷേ
لَّعَنَهُمُ اللَّهُ
X
അല്ലാഹു അവരെ ശപിച്ചിരിക്കുന്നു
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
കുറച്ചല്ലാതെ
﴿4:46﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
مِن رَّسُولٍ
X
ഒരു ദൂതനേയും
إِلَّا لِيُطَاعَ
X
അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ
بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ കല്‍പനപ്രകാരം
وَلَوْ أَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയിരുന്നെങ്കില്‍
إِذ ظَّلَمُوا
X
അക്രമം പ്രവര്‍ത്തിച്ചപ്പോള്‍
أَنفُسَهُمْ
X
തങ്ങളോട് തന്നെ
جَاءُوكَ
X
അവര്‍ നിന്റെ അടുത്ത് വന്നു
فَاسْتَغْفَرُوا
X
എന്നിട്ടവര്‍ മാപ്പിരന്നു
اللَّهَ
X
അല്ലാഹുവിനോട്
وَاسْتَغْفَرَ
X
പാപമോചനം തേടുകയും ചെയ്തു
لَهُمُ
X
അവര്‍ക്ക് വേണ്ടി
الرَّسُولُ
X
ദൈവദൂതന്‍
لَوَجَدُوا
X
തീര്‍ച്ചയായും അവര്‍ കണ്ടെത്തുമായിരുന്നു
اللَّهَ
X
അല്ലാഹുവിനെ
تَوَّابًا
X
പശ്ചാതാപം സ്വീകരിക്കുന്നവനായും
رَّحِيمًا
X
കരുണാമയനുമായും
﴿4:64﴾ وَلَوْ أَنَّا كَتَبْنَا
X
നാം ആജ്ഞാപിച്ചിരുന്നുവെങ്കില്‍
عَلَيْهِمْ
X
അവരോട്
أَنِ اقْتُلُوا أَنفُسَكُمْ
X
നിങ്ങള്‍ സ്വയം കൊല്ലുവീന്‍
أَوِ اخْرُجُوا
X
അല്ലെങ്കില്‍ പുറപ്പെട്ടുപോകുവിന്‍ (എന്ന്)
مِن دِيَارِكُم
X
നിങ്ങളുടെ വീടു(നാടു)കളില്‍ നിന്ന്
مَّا فَعَلُوهُ
X
അവര്‍ അത് ചെയ്യുമായിരുന്നില്ല
إِلَّا قَلِيلٌ
X
ചുരുക്കം പേരൊഴികെ
مِّنْهُمْۖ
X
അവരില്‍ നിന്ന്
وَلَوْ أَنَّهُمْ فَعَلُوا
X
അവര്‍ ചെയ്തിരുന്നുവെങ്കില്‍
مَا يُوعَظُونَ بِهِ
X
അവര്‍ ഉപദേശിക്കപ്പെടുന്നത്
لَكَانَ
X
അതാകുമായിരുന്നു
خَيْرًا
X
ഗുണകരം
لَّهُمْ
X
അവര്‍ക്ക്
وَأَشَدَّ
X
കൂടുതല്‍ ശക്തമായതും
تَثْبِيتًا
X
സ്ഥൈര്യം നല്‍കുന്നതില്‍
﴿4:66﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും സത്യനിഷേധം കൈക്കൊണ്ടവര്‍
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍പോലും
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവനും
وَمِثْلَهُ
X
അതുപോലുള്ളതും
مَعَهُ
X
അതോടൊപ്പം
لِيَفْتَدُوا
X
അവര്‍ പിഴയായി ഒടുക്കുന്നതിന്നായി
بِهِ
X
അവ
مِنْ عَذَابِ
X
ശിക്ഷക്കുപകരം
يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ
مَا تُقُبِّلَ
X
അത് സ്വീകരിക്കപ്പെടുകയില്ല
مِنْهُمْۖ
X
അവരില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿5:36﴾ وَلَوْ أَنَّهُمْ رَضُوا
X
അവര്‍ തൃപ്തിയടഞ്ഞിരുന്നെങ്കില്‍
مَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതില്‍
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
وَقَالُوا
X
അവര്‍ പറയുകയും(ചെയ്തിരുന്നെങ്കില്‍)
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
اللَّهُ
X
അല്ലാഹു
سَيُؤْتِينَا
X
ഇനിയും ഞങ്ങള്‍ക്ക് നല്‍കും
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَرَسُولُهُ
X
അവന്റെ ദൂതനും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِلَى اللَّهِ
X
അല്ലാഹുവില്‍ മാത്രം
رَاغِبُونَ
X
പ്രതീക്ഷയര്‍പ്പിച്ചവരാണ്
﴿9:59﴾ وَلَوْ أَنَّ لِكُلِّ نَفْسٍ
X
ഓരോ വ്യക്തിയുടെ കൈവശവും ഉണ്ടായിരുന്നുവെങ്കില്‍
ظَلَمَتْ
X
(ആ വ്യക്തി)അക്രമം പ്രവര്‍ത്തിച്ചു
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്(മുഴുവന്‍)
لَافْتَدَتْ
X
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِۗ
X
അതിനെ
وَأَسَرُّوا
X
അവര്‍ ഉള്ളില്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്യും
النَّدَامَةَ
X
ഖേദം
لَمَّا رَأَوُا
X
അവര്‍ കാണുമ്പോള്‍
الْعَذَابَۖ
X
ശിക്ഷ
وَقُضِيَ
X
തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِۚ
X
നീതി പൂര്‍വ്വം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿10:54﴾ قَالَ
X
(ലൂത്വ്) പറഞ്ഞു
لَوْ أَنَّ لِي
X
എനിക്കുണ്ടായിരുന്നെങ്കില്‍
بِكُمْ
X
നിങ്ങളെ നേരിടാന്‍
قُوَّةً
X
കരുത്ത്
أَوْ آوِي
X
അല്ലെങ്കില്‍ അവലംബിക്കാന്‍
إِلَىٰ رُكْنٍ
X
ഒരു താങ്ങ്
شَدِيدٍ
X
ശക്തമായ
﴿11:80﴾ لِلَّذِينَ اسْتَجَابُوا
X
ക്ഷണം സ്വീകരിച്ചവര്‍ക്കുണ്ട്
لِرَبِّهِمُ
X
തങ്ങളുടെ നാഥന്റെ
الْحُسْنَىٰۚ
X
എല്ലാ നന്മയും
وَالَّذِينَ لَمْ يَسْتَجِيبُوا
X
ക്ഷണം സ്വീകരിക്കാത്തവര്‍
لَهُ
X
അവന്റെ
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ള
جَمِيعًا
X
സകലതും
وَمِثْلَهُ
X
അത്ര വേറെയും
مَعَهُ
X
അതോടൊപ്പം
لَافْتَدَوْا
X
അവര്‍ പിഴയായി ഒടുക്കുമായിരുന്നു
بِهِۚ
X
അതൊക്കെ
أُولَٰئِكَ
X
ഇക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കാണ്
سُوءُ الْحِسَابِ
X
കടുത്തവിചാരണ
وَمَأْوَاهُمْ
X
അവരുടെ താവളം
جَهَنَّمُۖ
X
നരകം
وَبِئْسَ
X
എത്ര ചീത്ത
الْمِهَادُ
X
സങ്കേതം
﴿13:18﴾ وَلَوْ أَنَّا أَهْلَكْنَاهُم
X
നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍
بِعَذَابٍ
X
വല്ല ശിക്ഷ മുഖേനയും
مِّن قَبْلِهِ
X
ഇതിന്റെ മുമ്പ്
لَقَالُوا
X
തീര്‍ച്ചയായും ഇവര്‍ പറയുമായിരുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَوْلَا أَرْسَلْتَ
X
എന്തുകൊണ്ട് നീ അയച്ചുതന്നില്ല
إِلَيْنَا
X
ഞങ്ങളിലേക്ക്
رَسُولًا
X
ഒരു ദൂതനെ
فَنَتَّبِعَ
X
എങ്കില്‍ ഞങ്ങള്‍ക്ക് പിന്‍പറ്റാമായിരുന്നു
آيَاتِكَ
X
നിന്റെ വചനങ്ങളെ
مِن قَبْلِ
X
മുമ്പായി
أَن نَّذِلَّ
X
ഞങ്ങള്‍ നിന്ദ്യരാവുന്നതിന്റെ
وَنَخْزَىٰ
X
ഞങ്ങള്‍ അപമാനിതരാവുന്നതിന്റെയും
﴿20:134﴾ فَلَوْ أَنَّ لَنَا
X
ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍
كَرَّةً
X
ഒരു തിരിച്ചുപോക്ക്
فَنَكُونَ
X
അപ്പോള്‍ ഉറപ്പായും ഞങ്ങള്‍ ഉള്‍പ്പെടുമായിരുന്നു
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿26:102﴾ وَقِيلَ
X
(ബഹുദൈവവിശ്വാസികളോട്) പറയപ്പെടും
ادْعُوا
X
നിങ്ങള്‍ വിളിക്കുവിന്‍
شُرَكَاءَكُمْ
X
നിങ്ങളുടെ പങ്കാളികളെ
فَدَعَوْهُمْ
X
അപ്പോള്‍ ഇവര്‍ അവരെ വിളിക്കും
فَلَمْ يَسْتَجِيبُوا
X
എന്നാല്‍ അവര്‍ ഉത്തരം നല്‍കുകയില്ല
لَهُمْ
X
ഇവര്‍ക്ക്
وَرَأَوُا
X
അവര്‍ നേരില്‍ കാണുന്നതുമാണ്
الْعَذَابَۚ
X
ശിക്ഷ
لَوْ أَنَّهُمْ
X
നിശ്ചയം അവരാണെങ്കില്‍
كَانُوا
X
അവരായിരുന്നു
يَهْتَدُونَ
X
അവര്‍ നേര്‍വഴിപ്രാപിക്കുന്നു
﴿28:64﴾ يَحْسَبُونَ
X
അവര്‍ കരുതുന്നു
الْأَحْزَابَ
X
സഖ്യ സേനയെക്കുറിച്ച്
لَمْ يَذْهَبُواۖ
X
ഇനിയും സ്ഥലം വിട്ടിട്ടില്ലെന്ന്
وَإِن يَأْتِ
X
ഇനിയും വരികയാണെങ്കില്‍
الْأَحْزَابُ
X
സഖ്യസേന
يَوَدُّوا
X
അവര്‍ ഇഷ്ടപ്പെടുന്നു
لَوْ أَنَّهُم بَادُونَ
X
മരുഭൂവാസികളായി കഴിയാന്‍
فِي الْأَعْرَابِ
X
ഗ്രാമീണ അറബികളോടൊപ്പം
يَسْأَلُونَ
X
ചോദിച്ചറിഞ്ഞുകൊണ്ട്
عَنْ أَنبَائِكُمْۖ
X
നിങ്ങളുടെ വിവരങ്ങള്‍
وَلَوْ كَانُوا فِيكُم
X
അവര്‍ നിങ്ങളോടൊപ്പമുണ്ടായാലും
مَّا قَاتَلُوا
X
യുദ്ധത്തില്‍ പങ്കാളികളാവുകയില്ല
إِلَّا قَلِيلًا
X
വളരെ കുറച്ചല്ലാതെ
﴿33:20﴾ لَوْ أَنَّ عِندَنَا
X
ഞങ്ങളുടെ വശമുണ്ടായിരുന്നുവെങ്കില്‍
ذِكْرًا
X
വല്ല ഉല്‍ബോധനവും
مِّنَ الْأَوَّلِينَ
X
മുന്‍ഗാമികള്‍ക്ക് കിട്ടിയ
﴿37:168﴾ وَلَوْ أَنَّ لِلَّذِينَ ظَلَمُوا
X
അതിക്രമം കാണിച്ചവരുടെ വശമുണ്ടെങ്കില്‍
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവന്‍
وَمِثْلَهُ
X
അതിനു തുല്യമായതും
مَعَهُ
X
അതോടൊപ്പം
لَافْتَدَوْا
X
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِ
X
അതത്രയും
مِن سُوءِ الْعَذَابِ
X
കടുത്ത ശിക്ഷയില്‍ നിന്ന് (രക്ഷപ്പെടാന്‍)
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَبَدَا لَهُم
X
വെളിപ്പെടുകയും ചെയ്തു
مِّنَ
X
അവര്‍ക്ക്
اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَمْ يَكُونُوا يَحْتَسِبُونَ
X
അവര്‍ കണക്കിലെടുക്കാതിരുന്നത്
﴿39:47﴾ أَوْ تَقُولَ
X
അല്ലെങ്കില്‍ പറഞ്ഞേക്കുമെന്നതിനാല്‍
لَوْ أَنَّ اللَّهَ هَدَانِي
X
അല്ലാഹു എന്നെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
لَكُنتُ
X
ഞാന്‍ ആകുമായിരുന്നു
مِنَ الْمُتَّقِينَ
X
സൂക്ഷ്മതപാലിക്കുന്നവരുടെ കൂട്ടത്തില്‍
﴿39:57﴾ أَوْ تَقُولَ
X
അല്ലെങ്കില്‍ പറഞ്ഞേക്കുമെന്നതിനാല്‍
حِينَ تَرَى
X
നേരില്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
لَوْ أَنَّ لِي
X
തീര്‍ച്ചയായും എനിക്കുണ്ടായിരുന്നെങ്കില്‍(എന്ന്)
كَرَّةً
X
ഒരു തിരിച്ച് പോക്ക്
فَأَكُونَ
X
അപ്പോള്‍ ഞാന്‍ ആകുമായിരുന്നു
مِنَ الْمُحْسِنِينَ
X
സദ്‌വൃത്തരുടെ കൂട്ടത്തില്‍
﴿39:58﴾ وَلَوْ أَنَّهُمْ صَبَرُوا
X
അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍
حَتَّىٰ تَخْرُجَ
X
നീ പുറത്ത് വരുന്നതുവരെ
إِلَيْهِمْ
X
അവരുടെ അടുത്തേക്ക്
لَكَانَ
X
അതായിരുന്നു
خَيْرًا
X
ഉത്തമം
لَّهُمْۚ
X
അവര്‍ക്ക്
وَاللَّهُ غَفُورٌ
X
അല്ലാഹു ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿49:5﴾