Repeated Words in Quran

< >
Total Found : 8
وَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
فِيمَا عَرَّضْتُم بِهِ
X
നിങ്ങള്‍ സൂചിപ്പിക്കുന്നതില്‍
مِنْ خِطْبَةِ النِّسَاءِ
X
സ്ത്രീകളുടെ വിവാഹക്കാര്യം
أَوْ أَكْنَنتُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെക്കുന്നതില്‍
فِي أَنفُسِكُمْۚ
X
നിങ്ങളുടെ മനസ്സില്‍
عَلِمَ اللَّهُ
X
അല്ലാഹു അറിഞ്ഞിരിക്കുന്നു
أَنَّكُمْ
X
നിങ്ങളാണെന്ന്
سَتَذْكُرُونَهُنَّ
X
നിങ്ങളവരെ ഓര്‍ക്കുമെന്ന്
وَلَٰكِن
X
എന്നാല്‍
لَّا تُوَاعِدُوهُنَّ
X
അവരോട് ഉടമ്പടി ചെയ്യരുത്
سِرًّا
X
രഹസ്യമായി
إِلَّا أَن تَقُولُوا
X
നിങ്ങള്‍ പറയുകയല്ലാതെ
قَوْلًا مَّعْرُوفًاۚ
X
നല്ലവാക്ക്
وَلَا تَعْزِمُوا
X
നിങ്ങള്‍ ഉറപ്പിക്കരുത്
عُقْدَةَ النِّكَاحِ
X
വിവാഹബന്ധം
حَتَّىٰ يَبْلُغَ
X
എത്തും വരെ
الْكِتَابُ
X
നിശ്ചിത സമയം
أَجَلَهُۚ
X
അതിന്റെ അവധി
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ يَعْلَمُ
X
അല്ലാഹു അറിയുന്നുവെന്ന്
مَا فِي أَنفُسِكُمْ
X
നിങ്ങളുടെ മനസ്സിലുള്ളത്
فَاحْذَرُوهُۚ
X
അതുകൊണ്ട് അവനെ ഭയപ്പെടുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
حَلِيمٌ
X
സഹനശീലനും
﴿2:235﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നുവോ
إِلَّا
X
അല്ലാതെ
تَأْوِيلَهُۚ
X
അതിന്റെ പുലര്‍ച്ച
يَوْمَ
X
നാളില്‍
يَأْتِي
X
വരുന്ന
تَأْوِيلُهُ
X
അതിന്റെ പുലര്‍ച്ച
يَقُولُ
X
പറയും
الَّذِينَ نَسُوهُ
X
അതിനെ മറന്നിരുന്നവര്‍
مِن قَبْلُ
X
മുമ്പ്
قَدْ جَاءَتْ
X
തീര്‍ച്ചയായും വന്നിരിക്കുന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّ
X
സത്യവുമായി
فَهَل لَّنَا
X
ഇനി ഞങ്ങള്‍ക്കുണ്ടോ
مِن شُفَعَاءَ
X
ശിപാര്‍ശക്കാര്‍
فَيَشْفَعُوا
X
എങ്കില്‍ അവര്‍ ശിപാര്‍ശ ചെയ്യും
لَنَا
X
ഞങ്ങള്‍ക്കു വേണ്ടി
أَوْ
X
അല്ലെങ്കില്‍
نُرَدُّ
X
ഞങ്ങള്‍ (ഒന്ന്) തിരിച്ചയക്കപ്പെടു(മോ)
فَنَعْمَلَ
X
എങ്കില്‍ ഞങ്ങള്‍ ചെയ്യുമായിരുന്നു
غَيْرَ
X
അല്ലാത്തത്
الَّذِي كُنَّا نَعْمَلُۚ
X
(മുമ്പ്) ഞങ്ങള്‍ ചെയ്തിരുന്നത്
قَدْ خَسِرُوا
X
അവര്‍ നഷ്ടത്തില്‍ അകപ്പെടുത്തി
أَنفُسَهُمْ
X
തങ്ങളെത്തന്നെ
وَضَلَّ عَنْهُم
X
വിട്ടകലുകയും ചെയ്തു
مَّا
X
അവരെ
كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿7:53﴾ مَن
X
ആരെ
يُضْلِلِ اللَّهُ
X
അല്ലാഹു വഴികേടിലാക്കുന്നു
فَلَا هَادِيَ
X
സന്‍മാര്‍ഗ ദര്‍ശകനില്ല
لَهُۚ
X
അവന്
وَيَذَرُهُمْ
X
അവരെ അവന്‍ വിടുന്നതുമാണ്
فِي طُغْيَانِهِمْ
X
അവരുടെ അതിക്രമങ്ങളില്‍
يَعْمَهُونَ
X
അവര്‍ അന്ധമായി വിഹരിക്കുന്നു (വിഹരിക്കാന്‍)
﴿7:186﴾ ذَٰلِكَ
X
അത്
بِأَنَّهُمْ
X
കാരണം തീര്‍ച്ചയായും അവര്‍
شَاقُّوا اللَّهَ
X
അവര്‍ അല്ലാഹുവെ എതിര്‍ത്തു
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
وَمَن
X
ആരെങ്കിലും
يُشَاقِقِ
X
എതിര്‍ക്കുന്നു(വെങ്കില്‍)
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷയില്‍
﴿8:13﴾ وَالْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
وَالْمُؤْمِنَاتُ
X
സത്യവിശ്വാസിനികളും
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلِيَاءُ
X
മിത്രങ്ങളാകുന്നു
بَعْضٍۚ
X
ചിലരുടെ
يَأْمُرُونَ
X
അവര്‍ കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَوْنَ
X
അവര്‍ നിരോധിക്കുന്നു
عَنِ الْمُنكَرِ
X
തിന്മ
وَيُقِيمُونَ
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നു
الصَّلَاةَ
X
നമസ്കാരം
وَيُؤْتُونَ
X
അവര്‍ നല്‍കുന്നു
الزَّكَاةَ
X
സകാത്ത്
وَيُطِيعُونَ
X
അവര്‍ അനുസരിക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
أُولَٰئِكَ
X
അവര്‍
سَيَرْحَمُهُمُ
X
അവരോടു കരുണ കാണിക്കുക തന്നെ ചെയ്യും
اللَّهُۗ
X
അല്ലാഹു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَزِيزٌ
X
അജയ്യനാകുന്നു
حَكِيمٌ
X
യുക്തിമാനും
﴿9:71﴾ وَجَاءَ
X
വന്നു
الْمُعَذِّرُونَ
X
ഒഴികഴിവ് ബോധിപ്പിക്കുന്നവര്‍
مِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്ന്
لِيُؤْذَنَ
X
അനുമതി ലഭിക്കാന്‍
لَهُمْ
X
അവര്‍ക്ക്
وَقَعَدَ
X
വീട്ടിലിരിക്കുകയും ചെയ്തു
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞവര്‍
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُۚ
X
അവന്റെ ദുതനോടും
سَيُصِيبُ
X
അടുത്ത്തന്നെ ബാധിക്കും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
مِنْهُمْ
X
അവരിലെ
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿9:90﴾ لَهُ
X
അവനുണ്ട് (മനുഷ്യനുണ്ട്)
مُعَقِّبَاتٌ
X
തുടരെത്തുടരെ വരുന്ന മേല്‍നോട്ടക്കാര്‍
مِّن بَيْنِ يَدَيْهِ
X
അവന്റെ മുന്നിലും
وَمِنْ خَلْفِهِ
X
അവന്റെ പിന്നിലും
يَحْفَظُونَهُ
X
അവര്‍ അവനെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു
مِنْ أَمْرِ اللَّهِۗ
X
അല്ലാഹുവിന്റെ കല്‍പന പ്രകാരം
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُغَيِّرُ
X
മാറ്റം വരുത്തുകയില്ല
مَا بِقَوْمٍ
X
ഒരു ജനതയുടെയും അവസ്ഥയില്‍
حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْۗ
X
അവര്‍ സ്വയം മാറ്റുന്നത് വരെ
وَإِذَا
X
തങ്ങളുടെ സ്ഥിതി
أَرَادَ
X
ഉദ്ദേശിച്ചാല്‍
اللَّهُ
X
അല്ലാഹു
بِقَوْمٍ
X
ഒരു ജനതക്ക്
سُوءًا
X
വല്ല ദുരിതവും
فَلَا مَرَدَّ
X
തടുക്കാനാവില്ല
لَهُۚ
X
അതിനെ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن دُونِهِ
X
അവനെകൂടാതെ
مِن وَالٍ
X
രക്ഷകന്‍
﴿13:11﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
ضُرِبَ مَثَلٌ
X
ഒരു ഉദാഹരണം വിവരിക്കപ്പെട്ടിരിക്കുന്നു
فَاسْتَمِعُوا لَهُۚ
X
നിങ്ങള്‍ അത് ശ്രദ്ധിച്ച് കേള്‍ക്കുക
إِنَّ الَّذِينَ تَدْعُونَ
X
നിശ്ചയമായും നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
لَن يَخْلُقُوا
X
അവര്‍ സൃഷ്ടിക്കുകയില്ല
ذُبَابًا
X
ഒരീച്ചയെ (പോലും)
وَلَوِ اجْتَمَعُوا
X
അവരൊത്തുകൂടിയാലും
لَهُۖ
X
അതിന് വേണ്ടി
وَإِن يَسْلُبْهُمُ
X
അവരില്‍ നിന്ന് തട്ടിയെടുത്താല്‍
الذُّبَابُ
X
ഈച്ച
شَيْئًا
X
വല്ലതും
لَّا يَسْتَنقِذُوهُ
X
അതവര്‍ രക്ഷിച്ചെടുക്കുകയില്ല
مِنْهُۚ
X
അതില്‍ നിന്ന്
ضَعُفَ
X
ദുര്‍ബലമായി
الطَّالِبُ
X
സഹായം തേടുന്നവനും
وَالْمَطْلُوبُ
X
സഹായമര്‍ത്ഥിക്കപ്പെടുന്നവനും
﴿22:73﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
ظَلَمْتُ
X
ഞാന്‍ അക്രമം കാണിച്ചു
نَفْسِي
X
എന്നോട്
فَاغْفِرْ
X
അതിനാല്‍ പൊറുത്തുതരേണമേ
لِي
X
എനിക്ക്
فَغَفَرَ
X
അപ്പോള്‍ അല്ലാഹു പൊറുത്ത്കൊടുത്തു
لَهُۚ
X
അദ്ദേഹത്തിന്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
هُوَ
X
അവന്‍ (മാത്രം)
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
കരുണാനിധിയും
﴿28:16﴾ اللَّهُ يَبْسُطُ
X
അല്ലാഹു വിശാലമാക്കുന്നു
الرِّزْقَ
X
ഉപജീവനത്തില്‍
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
وَيَقْدِرُ
X
അവന്‍ ഇടുക്കമാക്കുകയും ചെയ്യുന്നു
لَهُۚ
X
അവന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെ പറ്റിയും
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
﴿29:62﴾ وَقَرْنَ
X
നിങ്ങള്‍ അടങ്ങിയൊതുങ്ങികഴിയുക
فِي بُيُوتِكُنَّ
X
നിങ്ങളുടെ വീടുകളില്‍
وَلَا تَبَرَّجْنَ
X
നിങ്ങള്‍ സൗന്ദര്യപ്രകടനം നടത്തരുത്
تَبَرُّجَ الْجَاهِلِيَّةِ
X
അനിസ്‌ലാമിക കാലത്തെ സൗന്ദര്യപ്രകടനം പോലെ
الْأُولَىٰۖ
X
പഴയ
وَأَقِمْنَ
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വ്വഹിക്കുക
الصَّلَاةَ
X
നമസ്കാരം
وَآتِينَ
X
നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
وَأَطِعْنَ
X
നിങ്ങള്‍ അനുസരിക്കുക
اللَّهَ
X
അല്ലാഹുവെ
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
إِنَّمَا يُرِيدُ
X
നിശ്ചയം ഉദ്ദേശിക്കുന്നത്
اللَّهُ
X
അല്ലാഹു
لِيُذْهِبَ
X
നീക്കിക്കളയാനാണ്
عَنكُمُ
X
നിങ്ങളില്‍ നിന്ന്
الرِّجْسَ
X
മാലിന്യം
أَهْلَ الْبَيْتِ
X
(പ്രവാചകന്റെ) വീട്ടുകാരേ
وَيُطَهِّرَكُمْ تَطْهِيرًا
X
നിങ്ങളെ പൂര്‍ണമായി ശുദ്ധീകരിക്കാനും
﴿33:33﴾ لَقَدْ كَانَ
X
നിശ്ചയം ഉണ്ടായിരുന്നു
لِسَبَإٍ
X
സബഅ് നിവാസികള്‍ക്ക്
فِي مَسْكَنِهِمْ
X
തങ്ങളുടെ താമസസ്ഥലത്ത്
آيَةٌۖ
X
ദൃഷ്ടാന്തം
جَنَّتَانِ
X
രണ്ടു തോട്ടങ്ങള്‍
عَن يَمِينٍ
X
വലതു ഭാഗത്ത്
وَشِمَالٍۖ
X
ഇടതു ഭാഗത്തും
كُلُوا
X
നിങ്ങള്‍ തിന്നുകൊള്ളുക
مِن رِّزْقِ
X
വിഭവം
رَبِّكُمْ
X
നിങ്ങളുടെ നാഥന്റെ
وَاشْكُرُوا
X
നിങ്ങള്‍ നന്ദി കാണിക്കുക
لَهُۚ
X
അവനോട്
بَلْدَةٌ طَيِّبَةٌ
X
വിശിഷ്ടമായ നാട്!
وَرَبٌّ غَفُورٌ
X
ഏറെ പൊറുക്കുന്ന നാഥനും!
﴿34:15﴾ وَلَا تَنفَعُ
X
ഉപകരിക്കുകയില്ല
الشَّفَاعَةُ
X
ശിപാര്‍ശ
عِندَهُ
X
അവന്റെയടുത്ത്
إِلَّا لِمَنْ
X
യാതൊരുവന്നൊഴികെ
أَذِنَ
X
(അല്ലാഹു) അനുമതി നല്‍കിയിരിക്കുന്നു
لَهُۚ
X
അവന്
حَتَّىٰ إِذَا فُزِّعَ
X
അങ്ങനെ പരിഭ്രമം നീങ്ങിക്കഴിഞ്ഞാല്‍
عَن قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍ നിന്ന്
قَالُوا
X
അവര്‍ ചോദിക്കുന്നു
مَاذَا قَالَ
X
എന്താണ് പറഞ്ഞത്
رَبُّكُمْۖ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറയും
الْحَقَّۖ
X
സത്യം തന്നെ
وَهُوَ
X
അവന്‍
الْعَلِيُّ
X
അത്യുന്നതനാണ്
الْكَبِيرُ
X
വലിയവനും
﴿34:23﴾ قُلْ
X
നീ പറയുക
إِنَّ رَبِّي
X
എന്റെ നാഥന്‍
يَبْسُطُ
X
വിപുലീകരിച്ചു കൊടുക്കുന്നു
الرِّزْقَ
X
വിഭവങ്ങള്‍
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍
وَيَقْدِرُ
X
അവന്‍ ചുരുക്കുകയും ചെയ്യുന്നു
لَهُۚ
X
അവന്
وَمَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിക്കുന്ന പക്ഷം
مِّن شَيْءٍ
X
വല്ലതും
فَهُوَ
X
അവന്‍
يُخْلِفُهُۖ
X
അതിനു പകരം നല്‍കും
وَهُوَ
X
അവനാകുന്നു
خَيْرُ
X
ഉത്തമന്‍
الرَّازِقِينَ
X
അന്നം നല്‍കുന്നവരില്‍
﴿34:39﴾ وَمَا عَلَّمْنَاهُ
X
നാം അദ്ദേഹത്തെ പഠിപ്പിച്ചിട്ടില്ല
الشِّعْرَ
X
കവിത
وَمَا يَنبَغِي
X
അത് യോജിച്ചതുമല്ല
لَهُۚ
X
അദ്ദേഹത്തിന്
إِنْ هُوَ
X
ഇതല്ല
إِلَّا ذِكْرٌ
X
ഗൗരവപൂര്‍ണമായ ഒരു ഉല്‍ബോധനമല്ലാതെ
وَقُرْآنٌ
X
വായിക്കാവുന്ന വേദവും
مُّبِينٌ
X
കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന
﴿36:69﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ പറയുന്നുവോ
تَقَوَّلَهُۚ
X
ഇതിനെ അദ്ദേഹം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന്
بَل
X
എന്നാല്‍
لَّا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿52:33﴾ أَأَشْفَقْتُمْ
X
നിങ്ങള്‍ ഭയപ്പെട്ടുവോ?, പ്രയാസകരമായോ?
أَن تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂര്‍ നല്‍കുന്നത്
بَيْنَ يَدَيْ
X
മുമ്പായി
نَجْوَاكُمْ
X
നിങ്ങളുടെ രഹസ്യഭാഷണത്തിന്റെ
صَدَقَاتٍۚ
X
ദാനങ്ങള്‍
فَإِذْ لَمْ تَفْعَلُوا
X
നിങ്ങള്‍ ചെയ്യാതിരുന്നതിനാല്‍
وَتَابَ اللَّهُ عَلَيْكُمْ
X
അല്ലാഹു നിങ്ങളുടെ പശ്ചാതാപം സ്വീകരിച്ചതിനാലും
فَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്
وَأَطِيعُوا
X
നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
وَاللَّهُ
X
അല്ലാഹു
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿58:13﴾ لِلْفُقَرَاءِ
X
പാവങ്ങള്‍ക്ക്
الْمُهَاجِرِينَ
X
പലായനം ചെയ്തുവന്ന
الَّذِينَ أُخْرِجُوا
X
പുറത്താക്കപ്പെട്ടവര്‍
مِن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
وَأَمْوَالِهِمْ
X
അവരുടെ സ്വത്തുക്കളില്‍നിന്നും
يَبْتَغُونَ
X
അവര്‍ തേടുന്നു
فَضْلًا
X
ഔദാര്യം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانًا
X
പ്രീതിയും
وَيَنصُرُونَ
X
അവര്‍ സഹായിക്കുകയും ചെയ്യുന്നു
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
أُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الصَّادِقُونَ
X
സത്യസന്ധര്‍
﴿59:8﴾