Repeated Words in Quran

< >
Total Found : 6
يَسْتَفْتُونَكَ
X
അവര്‍ നിന്നോട് മതവിധിചോദിക്കുന്നു
قُلِ
X
പറയുക
اللَّهُ
X
അല്ലാഹു
يُفْتِيكُمْ
X
നിങ്ങള്‍ക്ക് മതവിധി നല്‍കുന്നു
فِي الْكَلَالَةِۚ
X
നിരാലംബരില്‍ (പിതാവോ മക്കളോ ഇല്ലാതെ മരണമടയുന്നവരുടെ അനന്തരസ്വത്തിന്റെ കാര്യത്തില്‍)
إِنِ امْرُؤٌ هَلَكَ
X
ഒരാള്‍ മരണപ്പെട്ടു
لَيْسَ لَهُ وَلَدٌ
X
അവന് മക്കളില്ല
وَلَهُ أُخْتٌ
X
അവന് ഒരു സഹോദരിയുണ്ട്
فَلَهَا
X
അപ്പോള്‍ അവള്‍ക്കുള്ളതാണ്
نِصْفُ مَا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പകുതി
وَهُوَ يَرِثُهَا
X
അവളുടെ അനന്തരസ്വത്ത് അവനുള്ളതാണ്
إِن لَّمْ يَكُن لَّهَا وَلَدٌۚ
X
അവള്‍ക്ക് മക്കളില്ലെങ്കില്‍
فَإِن كَانَتَا اثْنَتَيْنِ
X
ഇനി (മരിച്ചയാള്‍ക്ക്) രണ്ടുസഹോദരിമാരുണ്ടെങ്കില്‍
فَلَهُمَا
X
അവര്‍ രണ്ടുപേര്‍ക്കുമുണ്ട്
الثُّلُثَانِ
X
മൂന്നില്‍ രണ്ട്
مِمَّا تَرَكَۚ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
وَإِن كَانُوا
X
അവര്‍ ആണെങ്കില്‍
إِخْوَةً
X
സഹോദരങ്ങള്‍
رِّجَالًا
X
ആണുങ്ങളായും
وَنِسَاءً
X
പെണ്ണുങ്ങളായും
فَلِلذَّكَرِ
X
അപ്പോള്‍ പുരുഷനുണ്ട്
مِثْلُ
X
തുല്യമായ
حَظِّ
X
ഓഹരിയുണ്ട്
الْأُنثَيَيْنِۗ
X
രണ്ടുപെണ്ണിന്റെ
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَضِلُّواۗ
X
നിങ്ങള്‍ വഴിപിഴച്ച് പോകാതിരിക്കാന്‍
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാകാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവന്‍
﴿4:176﴾ فَوَسْوَسَ
X
പിന്നെ ദുര്‍മന്ത്രണം നടത്തി
لَهُمَا
X
ഇരുവരോടും
الشَّيْطَانُ
X
പിശാച്
لِيُبْدِيَ
X
അവന്‍ വെളിപ്പെടുത്താന്‍ വേണ്ടി
لَهُمَا
X
അവരിരുവര്‍ക്കും
مَا وُورِيَ عَنْهُمَا
X
അവരില്‍നിന്ന് മറച്ചുവെക്കപ്പെട്ടിരുന്ന
مِن سَوْآتِهِمَا
X
അവരിരുവരുടെ നഗ്നസ്ഥാനങ്ങള്‍
وَقَالَ
X
അവന്‍ പറഞ്ഞു
مَا نَهَاكُمَا
X
നിങ്ങളെ രണ്ടുപേരെയും വിലക്കിയിട്ടില്ല
رَبُّكُمَا
X
നിങ്ങള്‍ ഇരുവരുടെയും നാഥന്‍
عَنْ هَٰذِهِ الشَّجَرَةِ
X
ഈ മരത്തില്‍ നിന്ന്
إِلَّا
X
അല്ലാതെ
أَن تَكُونَا
X
നിങ്ങള്‍ ഇരുവരും ആയി മാറുന്നത്
مَلَكَيْنِ
X
രണ്ടു മലക്കുകള്‍
أَوْ
X
അല്ലെങ്കില്‍
تَكُونَا
X
നിങ്ങള്‍ ഇരുവരും ആയിത്തീരുന്നത്
مِنَ الْخَالِدِينَ
X
നിത്യവാസികളില്‍ പെട്ടവര്‍
﴿7:20﴾ فَدَلَّاهُمَا
X
അങ്ങനെ അവരിരുവരെയും അവന്‍ വശപ്പെടുത്തി
بِغُرُورٍۚ
X
വഞ്ചനയിലൂടെ
فَلَمَّا ذَاقَا
X
അങ്ങനെ അവരിരുവരും രുചിച്ചപ്പോള്‍
الشَّجَرَةَ
X
ആ വൃക്ഷഫലം
بَدَتْ
X
വെളിപ്പെട്ടു
لَهُمَا
X
അവരിരുവര്‍ക്കും
سَوْآتُهُمَا
X
അവരിരുവരുടെയും നഗ്നത
وَطَفِقَا
X
അവരിരുവരും തുടങ്ങി
يَخْصِفَانِ
X
അവരിരുവരും ഒട്ടിക്കുന്നു (ഒട്ടിക്കാന്‍)
عَلَيْهِمَا
X
അവരിരുവരുടെയും മേല്‍
مِن وَرَقِ
X
ഇലകള്‍
الْجَنَّةِۖ
X
ആ തോട്ടത്തിലെ
وَنَادَاهُمَا
X
അവരിരുവരെയും വിളിച്ചു ചോദിച്ചു
رَبُّهُمَا
X
അവരിരുവരുടെയും നാഥന്‍
أَلَمْ أَنْهَكُمَا
X
നിങ്ങളിരുവരെയും ഞാന്‍ വിലക്കിയിട്ടില്ലേ
عَن تِلْكُمَا الشَّجَرَةِ
X
ആ മരത്തില്‍ നിന്ന്
وَأَقُل
X
ഞാന്‍ പറയുകയും (ചെയ്തിട്ടില്ലേ)
لَّكُمَا
X
നിങ്ങളിരുവരോടും
إِنَّ الشَّيْطَانَ
X
തീര്‍ച്ചയായും പിശാച്
لَكُمَا
X
നിങ്ങളിരുവരുടെയും
عَدُوٌّ
X
ശത്രു(വാണെന്ന്)
مُّبِينٌ
X
പ്രത്യക്ഷമായ
﴿7:22﴾ وَاخْفِضْ
X
നീ താഴ്ത്തിക്കൊടുക്കുകയും ചെയ്യുക
لَهُمَا
X
അവര്‍ രണ്ടുപേര്‍ക്കും
جَنَاحَ
X
ചിറക്
الذُّلِّ
X
വിനയത്തിന്റെ
مِنَ الرَّحْمَةِ
X
കാരുണ്യപൂര്‍വം
وَقُل
X
നീ പറയുകയും ചെയ്യുക
رَّبِّ
X
എന്റെ നാഥാ
ارْحَمْهُمَا
X
അവര്‍ രണ്ടാളോടും നീ കരുണ കാണിക്കേണമേ
كَمَا رَبَّيَانِي
X
അവര്‍ രണ്ടുപേരും എന്നെ പരിപാലിച്ചു വളര്‍ത്തിയപോലെ
صَغِيرًا
X
ചെറുപ്പകാലത്ത്
﴿17:24﴾ كِلْتَا
X
രണ്ടും
الْجَنَّتَيْنِ
X
ആ രണ്ടു തോട്ടങ്ങളില്‍
آتَتْ
X
നല്‍കി
أُكُلَهَا
X
അതിന്റെ ഫലങ്ങള്‍
وَلَمْ تَظْلِم
X
അത് വീഴ്ച വരുത്തിയില്ല
مِّنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും
وَفَجَّرْنَا
X
നാം ഒഴുക്കിക്കൊടുകയും ചെയ്തു
خِلَالَهُمَا
X
അവ രണ്ടിനുമിടയില്‍
نَهَرًا
X
ഒരു നദി
﴿18:33﴾ فَأَرَدْنَا
X
അതിനാല്‍ നാം ഉദ്ദേശിച്ചു
أَن يُبْدِلَهُمَا
X
അവര്‍ക്ക് രണ്ടു പേര്‍ക്കും പകരം നല്‍കാന്‍
رَبُّهُمَا
X
അവരുടെ നാഥന്‍
خَيْرًا
X
ഉത്തമനെ
مِّنْهُ
X
അവനേക്കാള്‍
زَكَاةً
X
പരിശുദ്ധിയാല്‍
وَأَقْرَبَ
X
ഏറ്റവും അടുത്തവനെയും
رُحْمًا
X
കുടുംബ സ്നേഹത്താല്‍
﴿18:81﴾ فَأَكَلَا
X
അങ്ങനെ അവരിരുവരും ഭക്ഷിച്ചു
مِنْهَا
X
അതില്‍ നിന്ന്
فَبَدَتْ
X
അപ്പോള്‍ വെളിവായി
لَهُمَا
X
അവര്‍ക്ക് രണ്ടുപേര്‍ക്കും
سَوْآتُهُمَا
X
അവരുടെ നഗ്നത
وَطَفِقَا يَخْصِفَانِ
X
അവരിരുവരും പൊതിയാന്‍ തുടങ്ങി
عَلَيْهِمَا
X
അവരിരുവരുടെയും മേല്‍
مِن وَرَقِ
X
ഇലകൊണ്ട്
الْجَنَّةِۚ
X
സ്വര്‍ഗ്ഗത്തിന്റെ
وَعَصَىٰ
X
ധിക്കരിച്ചു
آدَمُ
X
ആദം
رَبَّهُ
X
തന്റെ നാഥനെ
فَغَوَىٰ
X
അങ്ങനെ പിഴച്ചുപോയി
﴿20:121﴾ فَسَقَىٰ
X
അപ്പോള്‍ അദ്ദേഹം വെള്ളം കുടിപ്പിച്ചു
لَهُمَا
X
അവര്‍ക്ക് രണ്ടുപേര്‍ക്കും വേണ്ടി
ثُمَّ
X
പിന്നീട്
تَوَلَّىٰ
X
അദ്ദേഹം മാറിനിന്നു
إِلَى الظِّلِّ
X
തണലിലേക്ക്
فَقَالَ
X
ഇങ്ങനെ പ്രാര്‍ത്ഥിച്ചു
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
لِمَا أَنزَلْتَ
X
നീ ഇറക്കിത്തരുന്ന(തിലേക്ക്)
إِلَيَّ
X
എനിക്ക്
مِنْ خَيْرٍ
X
ഏതൊരു നന്മക്കും
فَقِيرٌ
X
ഞാന്‍ ആവശ്യമുള്ളവനാണ്
﴿28:24﴾