Repeated Words in Quran

< >
Total Found : 10
إِن يَنصُرْكُمُ
X
നിങ്ങളെ സഹായിക്കുമെങ്കില്‍
اللَّهُ
X
അല്ലാഹു
فَلَا غَالِبَ
X
പിന്നെ തോല്‍പിക്കാന്‍ ആരുമില്ല
لَكُمْۖ
X
നിങ്ങളെ
وَإِن يَخْذُلْكُمْ
X
അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍
فَمَن
X
പിന്നെ ആരാണുള്ളത്
ذَا الَّذِي يَنصُرُكُم
X
നിങ്ങളെ സഹായിക്കുന്നവന്‍
مِّن بَعْدِهِۗ
X
അവനെകൂടാതെ(അവന് ശേഷം)
وَعَلَى اللَّهِ
X
അതിനാല്‍ അല്ലാഹുവില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿3:160﴾ فَتَوَلَّىٰ عَنْهُمْ
X
അനന്തരം അദ്ദേഹം അവരെ വിട്ടുപോയി
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لَقَدْ أَبْلَغْتُكُمْ
X
നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചുതന്നു
رِسَالَاتِ
X
സന്ദേശങ്ങള്‍
رَبِّي
X
എന്റെ നാഥന്റെ
وَنَصَحْتُ
X
ഞാന്‍ ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്തു
لَكُمْۖ
X
നിങ്ങളോട്
فَكَيْفَ آسَىٰ
X
അതിനാല്‍ ഞാന്‍ എങ്ങനെ ഖേദിക്കും
عَلَىٰ قَوْمٍ
X
ജനത്തിന്റെ പേരില്‍
كَافِرِينَ
X
സത്യനിഷേധികളായ
﴿7:93﴾ قَالَ فِرْعَوْنُ
X
ഫറവോന്‍ പറഞ്ഞു
آمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയോ
بِهِ
X
അവനില്‍
قَبْلَ
X
മുമ്പ്
أَنْ آذَنَ
X
ഞാന്‍ അനുവാദം തരുന്നതിന്
لَكُمْۖ
X
നിങ്ങള്‍ക്ക്
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇത്
لَمَكْرٌ
X
ഗൂഢതന്ത്രമാണ്
مَّكَرْتُمُوهُ
X
നിങ്ങള്‍ നടത്തിയ
فِي الْمَدِينَةِ
X
നഗരത്തില്‍ വച്ച്
لِتُخْرِجُوا
X
നിങ്ങള്‍ പുറത്താക്കാനായി
مِنْهَا
X
അവിടെ നിന്ന്
أَهْلَهَاۖ
X
അവിടത്തുകാരെ
فَسَوْفَ تَعْلَمُونَ
X
അതിനാല്‍ വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും
﴿7:123﴾ قُلْ
X
നീ പറയുക
أَرَأَيْتُم
X
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ
مَّا أَنزَلَ
X
ഇറക്കിത്തന്നതിനെക്കുറിച്ച്
اللَّهُ
X
അല്ലാഹു
لَكُم
X
നിങ്ങള്‍ക്ക്
مِّن رِّزْقٍ
X
ആഹാരം
فَجَعَلْتُم
X
എന്നിട്ടു നിങ്ങളാക്കി
مِّنْهُ
X
അവയില്‍ ചിലതിനെ
حَرَامًا
X
നിഷിദ്ധം
وَحَلَالًا
X
(മറ്റു ചിലതിനെ) അനുവദനീയവും
قُلْ
X
നീ ചോദിക്കുക
آللَّهُ
X
അല്ലാഹുവാണോ
أَذِنَ لَكُمْۖ
X
നിങ്ങള്‍ക്ക് അനുമതി നല്‍കി
أَمْ عَلَى اللَّهِ
X
അതോ അല്ലാഹുവിന്റെ പേരില്‍
تَفْتَرُونَ
X
നിങ്ങള്‍ വ്യാജം ചമയ്ക്കുകയാണോ
﴿10:59﴾ وَجَاءَهُ
X
അദ്ദേഹത്തിന്റെയടുത്തെത്തി
قَوْمُهُ
X
തന്റെ ജനത
يُهْرَعُونَ
X
ഓടിക്കൊണ്ട്
إِلَيْهِ
X
അദ്ദേഹത്തിന്റെയടുത്തേക്ക്
وَمِن قَبْلُ
X
മുമ്പ്
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ ചെയ്യുന്നു
السَّيِّئَاتِۚ
X
നീചവൃത്തികള്‍
قَالَ
X
(ലൂത്വ്)പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
هَٰؤُلَاءِ
X
ഇതാ
بَنَاتِي
X
എന്റെ പെണ്‍കുട്ടികള്‍
هُنَّ
X
ഇവരാണ്
أَطْهَرُ
X
ഏറ്റവും വിശുദ്ധിയള്ളവര്‍
لَكُمْۖ
X
നിങ്ങള്‍ക്ക്
فَاتَّقُوا
X
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവിനെ
وَلَا تُخْزُونِ
X
എന്നെ നിങ്ങള്‍ അപമാനിക്കരുത്
فِي ضَيْفِيۖ
X
എന്റെ അതിഥികളുടെ കാര്യത്തില്‍
أَلَيْسَ مِنكُمْ
X
നിങ്ങളിലില്ലേ
رَجُلٌ
X
ഒരാളും
رَّشِيدٌ
X
വിവേകമുള്ള
﴿11:78﴾ قَالَ
X
അദ്ദേഹം പറഞ്ഞു
لَا تَثْرِيبَ
X
പ്രതികാരനടപടിയില്ല
عَلَيْكُمُ
X
നിങ്ങളുടെ മേല്‍
الْيَوْمَۖ
X
ഇന്ന്
يَغْفِرُ
X
മാപ്പ് നല്‍കട്ടെ
اللَّهُ
X
അല്ലാഹു
لَكُمْۖ
X
നിങ്ങള്‍ക്ക്
وَهُوَ
X
അവന്‍
أَرْحَمُ
X
പരമകാരുണികനാണ്
الرَّاحِمِينَ
X
കാരുണികരില്‍
﴿12:92﴾ قَالَ
X
അവന്‍(ഫിര്‍ഔന്‍) പറഞ്ഞു
آمَنتُمْ
X
നിങ്ങള്‍ വിശ്വസിച്ചുവോ
لَهُ
X
അവനെ
قَبْلَ
X
മുമ്പായി
أَنْ آذَنَ
X
ഞാന്‍ സമ്മതം തരുന്നതിന്റെ
لَكُمْۖ
X
നിങ്ങള്‍ക്ക്
إِنَّهُ
X
നിശ്ചയമായും അവന്‍
لَكَبِيرُكُمُ
X
നിങ്ങളുടെ നേതാവ് തന്നെ
الَّذِي عَلَّمَكُمُ
X
നിങ്ങളെ പഠിപ്പിച്ച
السِّحْرَۖ
X
മാരണവിദ്യ
فَلَأُقَطِّعَنَّ
X
എന്നാല്‍ നിശ്ചയമായും ഞാന്‍ മുറിച്ചുകളയുകതന്നെ ചെയ്യും
أَيْدِيَكُمْ
X
നിങ്ങളുടെ കരങ്ങള്‍
وَأَرْجُلَكُم
X
നിങ്ങളുടെ കാലുകളും
مِّنْ خِلَافٍ
X
എതിര്‍ വശങ്ങളില്‍ നിന്നായി
وَلَأُصَلِّبَنَّكُمْ
X
ഞാന്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യും
فِي جُذُوعِ
X
തടികളില്‍
النَّخْلِ
X
ഈത്തപ്പനയുടെ
وَلَتَعْلَمُنَّ
X
തീര്‍ച്ചയായും നിങ്ങള്‍ അറിയുകയും ചെയ്യും
أَيُّنَا
X
നമ്മില്‍ ആരാണ്
أَشَدُّ
X
ഏറ്റവും കഠിനമായതെന്ന്
عَذَابًا
X
ശിക്ഷയില്‍
وَأَبْقَىٰ
X
(ശിക്ഷ) നീണ്ടുനില്‍ക്കുന്നതും
﴿20:71﴾ فَإِن لَّمْ تَجِدُوا
X
ഇനി നിങ്ങള്‍ കണ്ടില്ലെങ്കില്‍
فِيهَا
X
അതില്‍
أَحَدًا
X
ആരെയും
فَلَا تَدْخُلُوهَا
X
അപ്പോള്‍ നിങ്ങളതില്‍ പ്രവേശിക്കരുത്
حَتَّىٰ يُؤْذَنَ لَكُمْۖ
X
നിങ്ങള്‍ക്ക് അനുവാദം നല്‍കപ്പെടുംവരെ
وَإِن قِيلَ لَكُمُ
X
നിങ്ങളോട് പറയപ്പെട്ടാല്‍
ارْجِعُوا
X
നിങ്ങള്‍ മടങ്ങിപ്പോകൂ
فَارْجِعُواۖ
X
അപ്പോള്‍ നിങ്ങള്‍ മടങ്ങുക
هُوَ
X
അതാകുന്നു
أَزْكَىٰ
X
ഏറ്റം പവിത്രം
لَكُمْۚ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿24:28﴾ قَالَ
X
(ഫറവോന്‍) ചോദിച്ചു
آمَنتُمْ
X
നിങ്ങള്‍ വിശ്വസിച്ചുവോ
لَهُ
X
അവനില്‍
قَبْلَ
X
മുമ്പെ
أَنْ آذَنَ
X
ഞാന്‍ അനുവാദം തരുന്നതിന്
لَكُمْۖ
X
നിങ്ങള്‍ക്ക്
إِنَّهُ
X
തീര്‍ച്ചയായും ഇവന്‍
لَكَبِيرُكُمُ
X
നിങ്ങളുടെ തലവന്‍ തന്നെയാണ്
الَّذِي عَلَّمَكُمُ
X
നിങ്ങളെ പഠിപ്പിച്ചവനായ
السِّحْرَ
X
ആഭിചാരം
فَلَسَوْفَ تَعْلَمُونَۚ
X
തീര്‍ച്ചയായും (ഇതിന്റ ഫലം ഇപ്പോള്‍ തന്നെ) നിങ്ങളറിയും
لَأُقَطِّعَنَّ
X
ഞാന്‍ മുറിക്കുക തന്നെ ചെയ്യും
أَيْدِيَكُمْ
X
നിങ്ങളുടെ കൈകളെ
وَأَرْجُلَكُم
X
നിങ്ങളുടെ കാലുകളെയും
مِّنْ خِلَافٍ
X
എതിര്‍വശങ്ങളിലായി
وَلَأُصَلِّبَنَّكُمْ
X
നിങ്ങളെ ഞാന്‍ കുരിശില്‍ തറക്കുകയും ചെയ്യും
أَجْمَعِينَ
X
എല്ലാവരെയും
﴿26:49﴾ قُلْ
X
നീ പറയുക
مَا سَأَلْتُكُم
X
ഞാന്‍ നിങ്ങളോട് ചോദിച്ചിട്ടുണ്ടെങ്കില്‍
مِّنْ أَجْرٍ
X
വല്ല പ്രതിഫലവും
فَهُوَ لَكُمْۖ
X
അത് നിങ്ങള്‍ക്കു വേണ്ടി തന്നെയാകുന്നു
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَى اللَّهِۖ
X
അല്ലാഹുവിങ്കലല്ലാതെ
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
സകലസംഗതികള്‍ക്കും
شَهِيدٌ
X
സാക്ഷിയാണ്
﴿34:47﴾ إِن تَدْعُوهُمْ
X
നിങ്ങളവരോട് പ്രാര്‍ഥിച്ചാല്‍
لَا يَسْمَعُوا
X
അവര്‍ കേള്‍ക്കുകയില്ല
دُعَاءَكُمْ
X
നിങ്ങളുടെ പ്രാര്‍ഥന
وَلَوْ سَمِعُوا
X
അഥവാ അവര്‍ കേട്ടാലും
مَا اسْتَجَابُوا
X
അവര്‍ ഉത്തരം നല്‍കുന്നതല്ല
لَكُمْۖ
X
നിങ്ങള്‍ക്ക്
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നെല്‍പുനാളില്‍
يَكْفُرُونَ
X
അവര്‍ നിഷേധിക്കും
بِشِرْكِكُمْۚ
X
നിങ്ങള്‍ പങ്കാളികളാക്കിയതിനെ
وَلَا يُنَبِّئُكَ
X
നിനക്ക് ഇത്തരം വിവരം തരികയില്ല
مِثْلُ
X
പോലെ
خَبِيرٍ
X
സൂക്ഷ്മജ്ഞാനി
﴿35:14﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا قِيلَ
X
പറയപ്പെട്ടാല്‍
لَكُمْ
X
നിങ്ങളോട്
تَفَسَّحُوا
X
നിങ്ങള്‍ സൗകര്യം ചെയ്തുകൊടുക്കുക
فِي الْمَجَالِسِ
X
സദസുകളില്‍, ഇരിപ്പിടങ്ങളില്‍
فَافْسَحُوا
X
അപ്പോള്‍ നിങ്ങള്‍ സൗകര്യം ചെയ്തുകൊടുക്കുക
يَفْسَحِ
X
എങ്കില്‍ സൗകര്യമൊരുക്കിത്തരും
اللَّهُ
X
അല്ലാഹു
لَكُمْۖ
X
നിങ്ങള്‍ക്ക്
وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
انشُزُوا
X
നിങ്ങള്‍ എഴുന്നേല്‍ക്കുവിന്‍ എന്ന്
فَانشُزُوا
X
അപ്പോള്‍ നിങ്ങള്‍ എഴുന്നേല്‍ക്കുക
يَرْفَعِ اللَّهُ
X
അല്ലാഹു ഉയര്‍ത്തും
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَالَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരെയും
الْعِلْمَ
X
വിജ്ഞാനം
دَرَجَاتٍۚ
X
പല പടികള്‍
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
﴿58:11﴾ يَوْمَ
X
ദിവസം
يَبْعَثُهُمُ
X
അവരെ എഴുന്നേല്‍പിക്കുന്ന
اللَّهُ
X
അല്ലാഹു
جَمِيعًا
X
എല്ലാവരെയും
فَيَحْلِفُونَ
X
അപ്പോള്‍ അവര്‍ സത്യം ചെയ്യും
لَهُ
X
അവനോട്
كَمَا يَحْلِفُونَ
X
അവര്‍ സത്യം ചെയ്യുന്നപോലെ
لَكُمْۖ
X
നിങ്ങളോട്
وَيَحْسَبُونَ
X
അവര്‍ വിചാരിക്കുകയും ചെയ്യും
أَنَّهُمْ
X
നിശ്ചയം, അവരാണെന്ന്
عَلَىٰ شَيْءٍۚ
X
(നേട്ടം കിട്ടുന്ന)ഒരു കാര്യത്തില്‍
أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം, അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْكَاذِبُونَ
X
കള്ളം പറയുന്നവര്‍
﴿58:18﴾