Repeated Words in Quran

< >
Total Found : 20
إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യനിഷേധികള്‍
سَوَاءٌ
X
തുല്യമാണ്
عَلَيْهِمْ
X
അവര്‍ക്ക്
أَأَنذَرْتَهُمْ
X
നീ അവര്‍ക്ക് താക്കിത് നല്‍കിയാലും
أَمْ لَمْ تُنذِرْهُمْ
X
നീ താക്കീത് നല്‍കിയിട്ടില്ലെങ്കിലും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿2:6﴾ أَوَكُلَّمَا عَاهَدُوا
X
അവര്‍ കരാറിലേര്‍പ്പെട്ടപ്പോഴൊക്കെയും ആണോ
عَهْدًا
X
കരാര്‍
نَّبَذَهُ
X
അതിനെ വലിച്ചെറിഞ്ഞു
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمۚ
X
അവരിലെ
بَلْ
X
അല്ല
أَكْثَرُهُمْ
X
അവരിലധികമാളുകളും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿2:100﴾ وَالَّذِينَ يُنفِقُونَ
X
ചിലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
അവരുടെ ധനം
رِئَاءَ النَّاسِ
X
ജനങ്ങളെ കാണിക്കാന്‍ വേണ്ടി
وَلَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِۗ
X
അന്ത്യദിനത്തിലും
وَمَن
X
ആര്, വല്ലവനും
يَكُنِ الشَّيْطَانُ
X
പിശാച് ആകുന്നുവെങ്കില്‍
لَهُ
X
അവന്റെ
قَرِينًا
X
കൂട്ടാളി
فَسَاءَ
X
അവന്‍(എത്ര)ചീത്തയായിരിക്കുന്നു
قَرِينًا
X
കൂട്ടാളിയാല്‍
﴿4:38﴾ مِّنَ الَّذِينَ هَادُوا
X
യഹൂദരായവരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍)
يُحَرِّفُونَ
X
അവര്‍ മാറ്റിത്തിരുത്തുന്നു
الْكَلِمَ
X
വാക്യങ്ങളെ
عَن مَّوَاضِعِهِ
X
അതിന്റെ സ്ഥാനങ്ങളില്‍ നിന്ന്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
X
ഞങ്ങള്‍ ധിക്കരിച്ചു (എന്നും)
وَاسْمَعْ
X
നീ കേള്‍ക്കുക
غَيْرَ مُسْمَعٍ
X
കേള്‍ക്കപ്പെടേണ്ടവനല്ല
وَرَاعِنَا
X
ഞങ്ങളെ പരിഗണിക്കുക എന്നും
لَيًّا
X
വളച്ചൊടിച്ചുകൊണ്ട്
بِأَلْسِنَتِهِمْ
X
അവരുടെ നാവ്
وَطَعْنًا
X
ആക്ഷേപിച്ചും
فِي الدِّينِۚ
X
സത്യമത(ത്തെ)ത്തില്‍
وَلَوْ أَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞിരുന്നുവെങ്കില്‍
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَأَطَعْنَا
X
ഞങ്ങള്‍ അനുസരിച്ചു
وَاسْمَعْ
X
നീ കേള്‍ക്കണേ
وَانظُرْنَا
X
ഞങ്ങളെ ശ്രദ്ധിക്കണമേ
لَكَانَ
X
തീര്‍ച്ചയായും അതാകുമായിരുന്നു
خَيْرًا
X
ഗുണകരം
لَّهُمْ
X
അവര്‍ക്ക്
وَأَقْوَمَ
X
ഏറ്റവും ശരിയായതും
وَلَٰكِن
X
പക്ഷേ
لَّعَنَهُمُ اللَّهُ
X
അല്ലാഹു അവരെ ശപിച്ചിരിക്കുന്നു
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
കുറച്ചല്ലാതെ
﴿4:46﴾ فَلَا
X
എന്നാല്‍ അല്ല
وَرَبِّكَ
X
നിന്റെ നാഥനാണ് സത്യം
لَا يُؤْمِنُونَ
X
അവര്‍ സത്യവിശ്വാസികളാവുകയില്ല
حَتَّىٰ يُحَكِّمُوكَ
X
അവര്‍ നിന്നെ വിധികര്‍ത്താവാക്കുന്നത് വരെ
فِيمَا شَجَرَ
X
ഭിന്നതയുണ്ടായ കാര്യത്തില്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
ثُمَّ
X
എന്നിട്ട്
لَا يَجِدُوا
X
അവര്‍ക്ക് അനുഭവപ്പെടാതിരിക്കുകയും
فِي أَنفُسِهِمْ
X
അവരുടെ മനസ്സുകളില്‍
حَرَجًا
X
ഒരു വൈഷമ്യം (അലോസരം)
مِّمَّا قَضَيْتَ
X
നീ വിധിച്ചതില്‍
وَيُسَلِّمُوا
X
അവര്‍ സ്വീകരിക്കുകയും
تَسْلِيمًا
X
(പൂര്‍ണസമ്മതത്തോടെയുള്ള) സ്വീകരണം
﴿4:65﴾ فَبِمَا نَقْضِهِم
X
അവരുടെ ലംഘനം കൊണ്ടും (ലംഘിച്ചതിനാലും)
مِّيثَاقَهُمْ
X
അവരുടെ കരാര്‍
وَكُفْرِهِم
X
അവരുടെ നിഷേധം കൊണ്ടും (അവര്‍ നിഷേധിച്ചതിനാലും)
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَقَتْلِهِمُ
X
അവര്‍ കൊല ചെയ്തതിനാലും
الْأَنبِيَاءَ
X
പ്രവാചകന്മാരെ
بِغَيْرِ حَقٍّ
X
അന്യായമായ
وَقَوْلِهِمْ
X
അവരുടെ വാക്ക് കൊണ്ടും (അവര്‍ പറഞ്ഞതിനാലും)
قُلُوبُنَا
X
തങ്ങളുടെ ഹൃദയങ്ങള്‍
غُلْفٌۚ
X
ഉറകളില്‍ മൂടപ്പെട്ടതാണ്
بَلْ
X
പക്ഷേ
طَبَعَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَيْهَا
X
അതിന്മേല്‍
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
അല്‍പമല്ലാതെ
﴿4:155﴾ قُل
X
നീ പറയുക(ചോദിക്കുക)
لِّمَن
X
ആരുടെതാണ്?
مَّا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലുള്ളതും
قُل
X
താങ്കള്‍ പറയുക
لِّلَّهِۚ
X
അല്ലാഹുവിന്റേതാണ്
كَتَبَ عَلَىٰ
X
അവന്‍ നിശ്ചയിച്ചു
نَفْسِهِ
X
സ്വന്തം ബാധ്യതയായി
الرَّحْمَةَۚ
X
കാരുണ്യത്തെ
لَيَجْمَعَنَّكُمْ
X
അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലേക്ക്
لَا رَيْبَ
X
സംശയമേയില്ല
فِيهِۚ
X
അതില്‍
الَّذِينَ خَسِرُوا
X
നഷ്ടപ്പെടുത്തിയവര്‍
أَنفُسَهُمْ
X
സ്വദേഹങ്ങളെ
فَهُمْ
X
അതിനാല്‍ അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿6:12﴾ الَّذِينَ آتَيْنَاهُمُ الْكِتَابَ
X
നാം വേദം നല്‍കിയവര്‍
يَعْرِفُونَهُ
X
അവര്‍ അതറിയുന്നു
كَمَا يَعْرِفُونَ
X
അവര്‍ അറിയുംപോലെ
أَبْنَاءَهُمُۘ
X
സ്വന്തം മക്കളെ
الَّذِينَ خَسِرُوا
X
നഷ്ടപ്പെടുത്തിയവര്‍
أَنفُسَهُمْ
X
സ്വദേഹങ്ങളെ
فَهُمْ
X
അതിനാലവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿6:20﴾ وَأَقْسَمُوا
X
അവര്‍ സത്യംചെയ്തു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
جَهْدَ أَيْمَانِهِمْ
X
തങ്ങളെക്കൊണ്ടാവുംവിധം ഉറപ്പിച്ചു സത്യമായിട്ട്
لَئِن جَاءَتْهُمْ
X
തങ്ങള്‍ക്ക് വന്നെത്തിയാല്‍
آيَةٌ
X
ദൃഷ്ടാന്തം
لَّيُؤْمِنُنَّ
X
തങ്ങള്‍ വിശ്വസിക്കുകതന്നെ ചെയ്യുമെന്ന്
بِهَاۚ
X
അതില്‍
قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയമായും
الْآيَاتُ
X
ദൃഷ്ടാന്തങ്ങള്‍
عِندَ اللَّهِۖ
X
അല്ലാഹുവിന്റെ അധീനതയിലാകുന്നു
وَمَا يُشْعِرُكُمْ
X
നിങ്ങള്‍ക്കെന്തറിയാം?
أَنَّهَا
X
തീര്‍ച്ചയായും അവ
إِذَا جَاءَتْ
X
അവ വന്നുകിട്ടിയാല്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ലെന്ന്
﴿6:109﴾ وَلِتَصْغَىٰ
X
ചായാന്‍വേണ്ടിയും
إِلَيْهِ
X
അതിലേക്ക്
أَفْئِدَةُ
X
മനസ്സുകള്‍
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെ
بِالْآخِرَةِ
X
പരലോകത്തില്‍
وَلِيَرْضَوْهُ
X
അവരതില്‍ തൃപ്തരാകാനുംവേണ്ടിയും
وَلِيَقْتَرِفُوا
X
അവര്‍ ചെയ്തുകൂട്ടാനും വേണ്ടി
مَا
X
യാതൊന്ന്
هُم
X
അവര്‍
مُّقْتَرِفُونَ
X
ചെയ്തുകൂട്ടുന്നവരാകുന്നു
﴿6:113﴾ فَمَن
X
അതിനാല്‍ ആരെയെങ്കിലും
يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു(ഉദ്ദേശിച്ചാല്‍)
أَن يَهْدِيَهُ
X
അയാളെ അവന്‍ നേര്‍വഴിയിലാക്കാന്‍
يَشْرَحْ
X
അവന്‍ തുറന്നുകൊടുക്കുന്നു
صَدْرَهُ
X
അയാളുടെ മനസ്സിനെ
لِلْإِسْلَامِۖ
X
ഇസ്‌ലാമിന്നായി
وَمَن
X
ആരെയെങ്കിലും
يُرِدْ
X
അവന്‍ ഉദ്ദേശിക്കുന്നു(ഉദ്ദേശിക്കുന്നുവെങ്കില്‍)
أَن يُضِلَّهُ
X
അയാളെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കാന്‍
يَجْعَلْ
X
അവന്‍ ആക്കുന്നു
صَدْرَهُ
X
അയാളുടെ ഹൃദയത്തെ
ضَيِّقًا
X
ഇടുങ്ങിയത്
حَرَجًا
X
സങ്കുചിതവും
كَأَنَّمَا يَصَّعَّدُ
X
അവന്‍ കയറിപ്പോകുംപോലെ
فِي السَّمَاءِۚ
X
ആകാശത്തേക്ക്
كَذَٰلِكَ
X
അപ്രകാരം
يَجْعَلُ اللَّهُ
X
അല്ലാഹു ഏര്‍പ്പെടുത്തുന്നു
الرِّجْسَ
X
ശിക്ഷ
عَلَى الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍ക്ക്
﴿6:125﴾ قُلْ
X
നീ പറയുക
هَلُمَّ
X
കൊണ്ടുവരൂ
شُهَدَاءَكُمُ
X
നിങ്ങളുടെ സാക്ഷികളെ
الَّذِينَ يَشْهَدُونَ
X
സാക്ഷ്യം വഹിക്കുന്നവരായ
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
حَرَّمَ
X
അവന്‍ വിലക്കിയിരിക്കുന്നുവെന്ന്
هَٰذَاۖ
X
ഇത്
فَإِن شَهِدُوا
X
അവരങ്ങനെ സാക്ഷ്യംവഹിക്കുകയാണെങ്കില്‍
فَلَا تَشْهَدْ
X
നീ സാക്ഷിയാവരുത്
مَعَهُمْۚ
X
അവരോടൊപ്പം
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَ
X
തന്നിഷ്ടങ്ങളെ
الَّذِينَ كَذَّبُوا
X
കള്ളമാക്കിതള്ളിയവരുടെ
بِآيَاتِنَا
X
നമ്മുടെ തെളിവുകളെ
وَالَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെയും
بِالْآخِرَةِ
X
പരലോകത്തില്‍
وَهُم
X
അവര്‍
بِرَبِّهِمْ
X
തങ്ങളുടെ നാഥന്ന്
يَعْدِلُونَ
X
അവര്‍ തുല്യരെ സങ്കല്‍പിക്കുന്നു
﴿6:150﴾ يَا بَنِي آدَمَ
X
ആദം സന്തതികളേ
لَا يَفْتِنَنَّكُمُ
X
നിങ്ങളെ കുഴപ്പത്തില്‍ പെടുത്താതിരിക്കട്ടെ
الشَّيْطَانُ
X
പിശാച്
كَمَا أَخْرَجَ
X
അവന്‍ പുറത്താക്കിയ പോലെ
أَبَوَيْكُم
X
നിങ്ങളുടെ മാതാപിതാക്കളെ
مِّنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍ നിന്ന്
يَنزِعُ
X
അവന്‍ അഴിച്ചു മാറ്റുന്നു
عَنْهُمَا
X
അവരിരുവരില്‍ നിന്നും
لِبَاسَهُمَا
X
അവരിരുവരുടെയും വസ്ത്രം
لِيُرِيَهُمَا
X
അവരിരുവര്‍ക്കും കാണിച്ചു കൊടുക്കാനായി
سَوْآتِهِمَاۗ
X
അവരിരുവരുടെയും ഗുഹ്യസ്ഥാനങ്ങള്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَرَاكُمْ
X
അവന്‍ നിങ്ങളെ കാണുന്നു
هُوَ
X
അവന്‍
وَقَبِيلُهُ
X
അവന്റെ കൂട്ടുകാരും
مِنْ حَيْثُ
X
വിധത്തില്‍
لَا تَرَوْنَهُمْۗ
X
നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റുന്നില്ല
إِنَّا
X
തീര്‍ച്ചയായും നാം
جَعَلْنَا
X
നാം ആക്കിയിരിക്കുന്നു
الشَّيَاطِينَ
X
പിശാചുക്കളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
لِلَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെ
﴿7:27﴾ إِنَّ
X
നിശ്ചയം
شَرَّ
X
ഏറ്റവും നികൃഷ്ടമായത്
الدَّوَابِّ
X
ജന്തുക്കളില്‍
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
الَّذِينَ كَفَرُوا
X
സത്യനിഷേധികളാണ്
فَهُمْ
X
അതിനാല്‍ അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿8:55﴾ قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരോട്
بِاللَّهِ
X
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും ഇല്ല
وَلَا يُحَرِّمُونَ
X
നിഷിദ്ധമായി ഗണിക്കാത്തവരോടും
مَا حَرَّمَ اللَّهُ
X
അല്ലാഹു വിലക്കിയത്
وَرَسُولُهُ
X
അവന്റെ ദൂതനും
وَلَا يَدِينُونَ
X
ജീവിതവ്യവസ്ഥയായി സ്വീകരിക്കാത്തവരോടും
دِينَ الْحَقِّ
X
സത്യമതത്തെ
مِنَ الَّذِينَ أُوتُوا الْكِتَابَ
X
വേദക്കാരില്‍
حَتَّىٰ يُعْطُوا
X
അവര്‍ നല്‍കും വരെ
الْجِزْيَةَ
X
ജിസ്‌യ
عَن يَدٍ
X
കയ്യോടെ
وَهُمْ
X
അവരായിരിക്കെ
صَاغِرُونَ
X
വിധേയര്‍
﴿9:29﴾ إِنَّمَا يَسْتَأْذِنُكَ
X
നിശ്ചയമായും നിന്നോട് അനുവാദം ചോദിക്കുന്നത്
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍ (മാത്രമാണ്)
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَارْتَابَتْ
X
സംശയിക്കുന്നവരും
قُلُوبُهُمْ
X
തങ്ങളുടെ മനസുകള്‍
فَهُمْ
X
അതിനാല്‍ അവര്‍
فِي رَيْبِهِمْ
X
തങ്ങളുടെ സംശയത്തില്‍
يَتَرَدَّدُونَ
X
ആടിക്കളിക്കുന്നു (ചാഞ്ചാടുന്നു)
﴿9:45﴾ كَذَٰلِكَ
X
അങ്ങനെ
حَقَّتْ
X
സത്യമായി പുലര്‍ന്നിരിക്കുന്നു
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
عَلَى الَّذِينَ فَسَقُوا
X
ധിക്കാരം കൈക്കൊണ്ടവരെ സംബന്ധിച്ച
أَنَّهُمْ
X
നിശ്ചയം അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿10:33﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു വിഭാഗം
حَقَّتْ
X
സത്യമായി പുലര്‍ന്നിരിക്കുന്നു
عَلَيْهِمْ
X
അവരുടെ മേല്‍
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿10:96﴾ أَفَمَن
X
യാതൊരുവനോ
كَانَ
X
അവനായിരിക്കുന്നു
عَلَىٰ بَيِّنَةٍ
X
വ്യക്തമായ തെളിവിന്മേല്‍
مِّن رَّبِّهِ
X
തന്റെ നാഥനില്‍നിന്ന്
وَيَتْلُوهُ
X
അതിനെ തുടര്‍ന്നു വരികയും ചെയ്യുന്നു
شَاهِدٌ
X
ഒരു സാക്ഷി
مِّنْهُ
X
അവങ്കല്‍നിന്നുള്ള
وَمِن قَبْلِهِ
X
അതിനു മുമ്പുണ്ട്
كِتَابُ مُوسَىٰ
X
മൂസായുടെ ഗ്രന്ഥം
إِمَامًا
X
മാതൃകയായി
وَرَحْمَةًۚ
X
കാരുണ്യമായും
أُولَٰئِكَ
X
അവര്‍
يُؤْمِنُونَ بِهِۚ
X
അതില്‍ വിശ്വസിക്കും
وَمَن يَكْفُرْ بِهِ
X
ആരെങ്കിലും അത് നിഷേധിക്കുകയാണെങ്കില്‍
مِنَ الْأَحْزَابِ
X
വിവിധ വിഭാഗങ്ങളില്‍
فَالنَّارُ
X
എങ്കില്‍ നരകമാണ്
مَوْعِدُهُۚ
X
അവരുടെ വാഗ്ദത്ത സ്ഥലം
فَلَا تَكُ
X
അതിനാല്‍ നീ ആകരുത്
فِي مِرْيَةٍ
X
സംശയത്തില്‍
مِّنْهُۚ
X
ഇതിനെ സംബന്ധിച്ച്
إِنَّهُ
X
തീര്‍ച്ചയായും ഇത്
الْحَقُّ
X
സത്യമാണ്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്നുള്ള
وَلَٰكِنَّ أَكْثَرَ النَّاسِ
X
പക്ഷെ, ജനങ്ങളിലേറെ പേരും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿11:17﴾ وَقُل
X
നീ പറയുക
لِّلَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരോട്
اعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിക്കുക
عَلَىٰ مَكَانَتِكُمْ
X
നിങ്ങളുടെ നിലപാടനുസരിച്ച്
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
عَامِلُونَ
X
പ്രവര്‍ത്തിക്കുന്നവരാണ്
﴿11:121﴾ الٓمٓر‌ۚ
X
അലിഫ് ലാം മീം റാ
تِلْكَ
X
ഇത്
آيَاتُ
X
വചനങ്ങളാണ്
الْكِتَابِۗ
X
വേദപുസ്തകത്തിലെ
وَالَّذِي أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
الْحَقُّ
X
പരമസത്യമാണ്
وَلَٰكِنَّ
X
എങ്കിലും
أَكْثَرَ
X
ഏറെപ്പേരും
النَّاسِ
X
ജനങ്ങളിലെ
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿13:1﴾ لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
بِهِۖ
X
അതില്‍
وَقَدْ خَلَتْ
X
തീര്‍ച്ചയായും കഴിഞ്ഞു കടന്നുപോയി
سُنَّةُ
X
ചര്യ, നടപടി, നിലപാട്
الْأَوَّلِينَ
X
പൂര്‍വികരുടെ
﴿15:13﴾ إِلَٰهُكُمْ
X
നിങ്ങളുടെ ദൈവം
إِلَٰهٌ وَاحِدٌۚ
X
ഏകദൈവമാകുന്നു
فَالَّذِينَ لَا يُؤْمِنُونَ
X
എന്നാല്‍ വിശ്വസിക്കാത്തവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
قُلُوبُهُم
X
അവരുടെ ഹൃദയങ്ങള്‍
مُّنكِرَةٌ
X
നിഷേധിക്കുന്നവയാണ്
وَهُم
X
അവരാകട്ടെ
مُّسْتَكْبِرُونَ
X
അഹങ്കാരികളുമാണ്
﴿16:22﴾ لِلَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍ക്കാകുന്നു
بِالْآخِرَةِ
X
അന്ത്യദിനത്തില്‍
مَثَلُ السَّوْءِۖ
X
ഹീനമായ അവസ്ഥ
وَلِلَّهِ
X
അല്ലാഹുവിനാകുന്നു
الْمَثَلُ الْأَعْلَىٰۚ
X
അത്യുന്നതാവസ്ഥ
وَهُوَ
X
അവന്‍
الْعَزِيزُ
X
അജയ്യനും
الْحَكِيمُ
X
യുക്തിമാനുമാകുന്നു
﴿16:60﴾ إِنَّ
X
നിശ്ചയമായും
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِآيَاتِ
X
ദൃഷ്ടാന്തങ്ങളില്‍
اللَّهِ
X
അല്ലാഹുവിന്റെ
لَا يَهْدِيهِمُ
X
അവരെ നേര്‍വഴിയിലാക്കുന്നതല്ല
اللَّهُ
X
അല്ലാഹു
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿16:104﴾ إِنَّمَا
X
നിശ്ചയം
يَفْتَرِي
X
കെട്ടിച്ചമക്കുന്നത്
الْكَذِبَ
X
കളവ് മാത്രമാണ്
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِآيَاتِ
X
ദൃഷ്ടാന്തങ്ങളില്‍
اللَّهِۖ
X
അല്ലാഹുവിന്റെ
وَأُولَٰئِكَ
X
അക്കൂട്ടര്‍
هُمُ
X
അവര്‍ തന്നെയാണ്
الْكَاذِبُونَ
X
കളവു പറയുന്നവര്‍
﴿16:105﴾ وَأَنَّ الَّذِينَ لَا يُؤْمِنُونَ
X
നിശ്ചയം വിശ്വസിക്കാത്തവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
أَعْتَدْنَا
X
നാം അവര്‍ക്ക് ഒരുക്കിവെച്ചിട്ടുണ്ട്
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿17:10﴾ وَإِذَا قَرَأْتَ
X
നീ പാരായണം ചെയ്താല്‍
الْقُرْآنَ
X
ഖുര്‍ആന്‍
جَعَلْنَا
X
നാം ഏര്‍പ്പെടുത്തും
بَيْنَكَ
X
നിനക്കിടയില്‍
وَبَيْنَ
X
ഒരുത്തര്‍ക്കിടയിലും
الَّذِينَ لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
بِالْآخِرَةِ
X
പരലോകത്തില്‍
حِجَابًا
X
ഒരുമറ
مَّسْتُورًا
X
മറക്കപ്പെട്ട (അദൃശ്യമായ)
﴿17:45﴾ وَأَنذِرْهُمْ
X
അവര്‍ക്കു നീ താക്കീതു നല്‍കുക
يَوْمَ
X
ദിവസത്തെക്കുറിച്ച്
الْحَسْرَةِ
X
കൊടും ഖേദത്തിന്റെ
إِذْ قُضِيَ
X
വിധിക്കപ്പെട്ടുകഴിയുമ്പോള്‍
الْأَمْرُ
X
സര്‍വ്വകാര്യങ്ങളും
وَهُمْ
X
അവരാകട്ടെ
فِي غَفْلَةٍ
X
അശ്രദ്ധയിലാണ്
وَهُمْ
X
അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿19:39﴾ أَوَلَمْ يَرَ
X
കണ്ടില്ലേ
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
أَنَّ السَّمَاوَاتِ
X
നിശ്ചയമായും ആകാശങ്ങള്‍
وَالْأَرْضَ
X
ഭൂമിയും
كَانَتَا
X
അവ ആയിരുന്നു
رَتْقًا
X
ഒട്ടിച്ചേര്‍ന്നത്
فَفَتَقْنَاهُمَاۖ
X
പിന്നെ നാം അവയെ പിളര്‍ത്തി
وَجَعَلْنَا
X
നാം ഉണ്ടാക്കി
مِنَ الْمَاءِ
X
ജലത്തില്‍ നിന്ന്
كُلَّ شَيْءٍ
X
എല്ലാ വസ്തുവിനേയും
حَيٍّۖ
X
ജീവനുള്ള
أَفَلَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ലേ
﴿21:30﴾ وَإِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
بِالْآخِرَةِ
X
പരലോകത്തില്‍
عَنِ الصِّرَاطِ
X
ആ മാര്‍ഗത്തില്‍ നിന്നും
لَنَاكِبُونَ
X
തെറ്റിപ്പോകുന്നവരായിരുന്നു
﴿23:74﴾ لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
بِهِ
X
അതില്‍
حَتَّىٰ يَرَوُا
X
അവര്‍ കാണുവോളം
الْعَذَابَ
X
ശിക്ഷ
الْأَلِيمَ
X
നോവേറിയ
﴿26:201﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
بِالْآخِرَةِ
X
പരലോകത്തില്‍
زَيَّنَّا
X
നാം ചേതോഹരമാക്കി
لَهُمْ
X
അവര്‍ക്ക്
أَعْمَالَهُمْ
X
അവരുടെ ചെയ്തികള്‍
فَهُمْ
X
അങ്ങനെ അവര്‍
يَعْمَهُونَ
X
വിഹരിച്ചുകൊണ്ടിരിക്കുന്നു
﴿27:4﴾ أَفْتَرَىٰ
X
അയാള്‍ കെട്ടിച്ചമച്ചതാണോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَم بِهِ
X
അതല്ല, അയാള്‍ക്കുണ്ടോ
جِنَّةٌۗ
X
ഭ്രാന്ത്
بَلِ
X
എന്നാല്‍
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
فِي الْعَذَابِ
X
ശിക്ഷയിലാകുന്നു
وَالضَّلَالِ
X
വഴികേടിലും
الْبَعِيدِ
X
വിദൂരമായ
﴿34:8﴾ لَقَدْ حَقَّ
X
തീര്‍ച്ചയായും സത്യമായി പുലര്‍ന്നിരിക്കുന്നു
الْقَوْلُ
X
(ശിക്ഷാ വിധിയെ സംബന്ധിച്ച) വചനം
عَلَىٰ أَكْثَرِهِمْ
X
അവരിലേറെ പേരുടെ കാര്യത്തിലും
فَهُمْ
X
അതിനാല്‍ അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿36:7﴾ وَسَوَاءٌ عَلَيْهِمْ
X
അവരെ സംബന്ധിച്ചിടത്തോളം സമമാണ്
أَأَنذَرْتَهُمْ
X
നീ അവര്‍ക്ക് താക്കീതു നല്‍കുന്നതും
أَمْ لَمْ تُنذِرْهُمْ
X
അല്ലെങ്കില്‍ താക്കീത് നല്‍കാതിരിക്കുന്നതും
لَا يُؤْمِنُونَ
X
(എന്തായാലും)അവര്‍ വിശ്വസിക്കുകയില്ല
﴿36:10﴾ وَإِذَا ذُكِرَ
X
പറയപ്പെട്ടാല്‍
اللَّهُ
X
അല്ലാഹുവിനെപ്പറ്റി
وَحْدَهُ
X
അവനെ മാത്രമായി
اشْمَأَزَّتْ
X
വെറിപിടിക്കുന്നു
قُلُوبُ
X
മനസ്സുകള്‍
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെ
بِالْآخِرَةِۖ
X
പരലോകത്തില്‍
وَإِذَا ذُكِرَ
X
പറയപ്പെട്ടാല്‍
الَّذِينَ مِن دُونِهِ
X
അവനു പുറമെയുള്ളവരെപ്പറ്റി
إِذَا هُمْ
X
അപ്പോഴവര്‍
يَسْتَبْشِرُونَ
X
സന്തോഷത്താല്‍ പുളകം കൊള്ളുന്നവരാകുന്നു
﴿39:45﴾ إِنَّ السَّاعَةَ
X
നിശ്ചയം അന്ത്യസമയം
لَآتِيَةٌ
X
വന്നെത്തുന്നതു തന്നെയാണ്
لَّا رَيْبَ
X
സംശയമില്ല
فِيهَا
X
അതില്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
മനുഷ്യരിലേറെ പേരും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿40:59﴾ وَلَوْ جَعَلْنَاهُ
X
ഇതിനെ നാം ആക്കിയിരുന്നെങ്കില്‍
قُرْآنًا
X
ഖുര്‍ആന്‍
أَعْجَمِيًّا
X
അനറബി ഭാഷയിലുള്ള
لَّقَالُوا
X
അവര്‍ പറയുമായിരുന്നു
لَوْلَا فُصِّلَتْ
X
എന്തു കൊണ്ടു വിശദമാക്കപ്പെട്ടില്ല
آيَاتُهُۖ
X
ഇതിലെ വചനങ്ങള്‍
أَأَعْجَمِيٌّ
X
ഒരനറബി ഗ്രന്ഥമോ
وَعَرَبِيٌّۗ
X
അറബി പ്രവാചകനും?
قُلْ
X
നീ പറയുക
هُوَ
X
ഇത്
لِلَّذِينَ آمَنُوا
X
സത്യവിശ്വാസം കൈകൊണ്ടവര്‍ക്ക്
هُدًى
X
സന്‍മാര്‍ഗ ദര്‍ശനമാണ്
وَشِفَاءٌۖ
X
രോഗശാന്തിയും
وَالَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
فِي آذَانِهِمْ
X
അവരുടെ കാതുകളിലുണ്ട്
وَقْرٌ
X
അടപ്പ്
وَهُوَ
X
അത് (ഖുര്‍ആന്‍)
عَلَيْهِمْ
X
അവര്‍ക്ക്
عَمًىۚ
X
അന്ധതയാകുന്നു
أُولَٰئِكَ
X
അവര്‍
يُنَادَوْنَ
X
അവര്‍ വിളിക്കപ്പെടുന്നു
مِن مَّكَانٍ
X
സ്ഥലത്തുനിന്ന്
بَعِيدٍ
X
വിദൂരമായ
﴿41:44﴾ يَسْتَعْجِلُ
X
ധൃതി കൂട്ടുന്നു
بِهَا
X
അതിനായി
الَّذِينَ لَا يُؤْمِنُونَ بِهَاۖ
X
അതില്‍ വിശ്വസിക്കാത്തവര്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
مُشْفِقُونَ
X
ഭയവിഹ്വലരാകുന്നു
مِنْهَا
X
അതേപ്പറ്റി
وَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهَا
X
തീര്‍ച്ചയായും അതാണെന്ന്
الْحَقُّۗ
X
സത്യം
أَلَا
X
അറിയുക
إِنَّ الَّذِينَ يُمَارُونَ
X
തീര്‍ച്ചയായും തര്‍ക്കിക്കുന്നവര്‍
فِي السَّاعَةِ
X
അന്ത്യസമയത്തെകുറിച്ച്
لَفِي ضَلَالٍ
X
വഴികേടിലാകുന്നു
بَعِيدٍ
X
വിദൂരമായ
﴿42:18﴾ إِنَّ الَّذِينَ لَا يُؤْمِنُونَ
X
നിശ്ചയം വിശ്വസിക്കാത്തവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
لَيُسَمُّونَ
X
അവര്‍ നാമകരണം ചെയ്യുന്നു
الْمَلَائِكَةَ
X
മലക്കുകളെ
تَسْمِيَةَ
X
നാമകരണം
الْأُنثَىٰ
X
സ്ത്രീയുടെ
﴿53:27﴾ فَمَا
X
എന്നിട്ടും എന്താണ്?
لَهُمْ
X
അവര്‍ക്ക്
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿84:20﴾