Repeated Words in Quran

< >
Total Found : 1
إِلَّا تَنصُرُوهُ
X
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍
فَقَدْ نَصَرَهُ
X
തീര്‍ച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
إِذْ أَخْرَجَهُ
X
അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തില്‍
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
ثَانِيَ اثْنَيْنِ
X
അദ്ദേഹം രണ്ടാളുകളില്‍ ഒരുവനായിരിക്കെ
إِذْ هُمَا فِي الْغَارِ
X
ഇരുവരും ഗുഹയിലായിരുന്നപ്പോള്‍
إِذْ يَقُولُ
X
അദ്ദേഹം പറഞ്ഞപ്പോള്‍
لِصَاحِبِهِ
X
തന്റെ കൂട്ടുകാരനോട്
لَا تَحْزَنْ
X
ദുഃഖിക്കാതിരിക്കുക
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
مَعَنَاۖ
X
നമ്മോടൊപ്പമുണ്ട്
فَأَنزَلَ
X
അന്നേരം ഇറക്കിക്കൊടുത്തു
اللَّهُ
X
അല്ലാഹു
سَكِينَتَهُ
X
തന്റെ സമാധാനം
عَلَيْهِ
X
അദ്ദേഹത്തില്‍
وَأَيَّدَهُ
X
അദ്ദേഹത്തിന്ന് കരുത്തേകുകയും ചെയ്തു
بِجُنُودٍ
X
പോരാളികളാല്‍
لَّمْ تَرَوْهَا
X
നിങ്ങള്‍ക്ക് കാണാനാവാത്ത
وَجَعَلَ
X
അവന്‍ ആക്കുകയും ചെയ്തു
كَلِمَةَ
X
വചനത്തെ
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
السُّفْلَىٰۗ
X
പറ്റെ താഴെ
وَكَلِمَةُ
X
വചനം
اللَّهِ
X
അല്ലാഹുവിന്റെ
هِيَ الْعُلْيَاۗ
X
അത് തന്നെ അത്യുന്നതം
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
حَكِيمٌ
X
യുക്തിമാനും
﴿9:40﴾ لَا تَمُدَّنَّ
X
നീ നീട്ടിപ്പോകരുത്
عَيْنَيْكَ
X
നിന്റെ രണ്ടുകണ്ണുകളെ
إِلَىٰ مَا مَتَّعْنَا بِهِ
X
നാം സുഖഭോഗം നല്‍കിയിട്ടുള്ളതിന്റെ നേരെ
أَزْوَاجًا مِّنْهُمْ
X
അവരിലെ വിവിധ വിഭാഗങ്ങള്‍ക്ക്
وَلَا تَحْزَنْ
X
താങ്കള്‍ ദുഃഖിക്കേണ്ടതില്ല
عَلَيْهِمْ
X
അവരെപ്പറ്റി
وَاخْفِضْ
X
നീ താഴ്ത്തുക
جَنَاحَكَ
X
നിന്റെ ചിറക്
لِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿15:88﴾ وَاصْبِرْ
X
നീ ക്ഷമിക്കുക
وَمَا صَبْرُكَ
X
നിന്റെ ക്ഷമയല്ല
إِلَّا بِاللَّهِۚ
X
അല്ലാഹുവിനെ കൊണ്ടല്ലാതെ (അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ
وَلَا تَحْزَنْ
X
നീ ദു:ഖിക്കേണ്ട
عَلَيْهِمْ
X
അവരുടെ പേരില്‍
وَلَا تَكُ
X
നീ ആവുകയും വേണ്ട
فِي ضَيْقٍ
X
ഞെരുക്കത്തില്‍
مِّمَّا يَمْكُرُونَ
X
അവര്‍ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിനെകുറിച്ച്
﴿16:127﴾ وَلَا تَحْزَنْ
X
നീ ദുഃഖിക്കേണ്ട
عَلَيْهِمْ
X
അവരെയോര്‍ത്ത്
وَلَا تَكُن
X
നീ ആവരുത്
فِي ضَيْقٍ
X
മനസ്സിടുക്കത്തില്‍
مِّمَّا يَمْكُرُونَ
X
അവരുടെ കുതന്ത്രങ്ങളോര്‍ത്ത്
﴿27:70﴾ وَلَمَّا أَن جَاءَتْ
X
എത്തിയപ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
لُوطًا
X
ലൂത്വിന്റെ അടുത്ത്
سِيءَ
X
അദ്ദേഹം ദുഃഖിതനായി
بِهِمْ
X
അവര്‍ മൂലം
وَضَاقَ بِهِمْ
X
അവരെ കൊണ്ട് ഇടുങ്ങുകയും ചെയ്തു
ذَرْعًا
X
മനസ്സ്
وَقَالُوا
X
അവര്‍ പറഞ്ഞു
لَا تَخَفْ
X
താങ്കള്‍ പേടിക്കേണ്ട
وَلَا تَحْزَنْۖ
X
ദുഃഖിക്കുകയും വേണ്ട
إِنَّا مُنَجُّوكَ
X
തീര്‍ച്ചയായും നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്തും
وَأَهْلَكَ
X
നിന്റെ കുടുംബത്തെയും
إِلَّا امْرَأَتَكَ
X
നിന്റെ ഭാര്യ ഒഴികെ
كَانَتْ
X
അവളാണ്
مِنَ الْغَابِرِينَ
X
പിന്‍മാറിനിന്നവരില്‍ പെട്ടവള്‍
﴿29:33﴾