Repeated Words in Quran

< >
Total Found : 1
وَلَوْ أَنَّ لِكُلِّ نَفْسٍ
X
ഓരോ വ്യക്തിയുടെ കൈവശവും ഉണ്ടായിരുന്നുവെങ്കില്‍
ظَلَمَتْ
X
(ആ വ്യക്തി)അക്രമം പ്രവര്‍ത്തിച്ചു
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്(മുഴുവന്‍)
لَافْتَدَتْ
X
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِۗ
X
അതിനെ
وَأَسَرُّوا
X
അവര്‍ ഉള്ളില്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്യും
النَّدَامَةَ
X
ഖേദം
لَمَّا رَأَوُا
X
അവര്‍ കാണുമ്പോള്‍
الْعَذَابَۖ
X
ശിക്ഷ
وَقُضِيَ
X
തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِۚ
X
നീതി പൂര്‍വ്വം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿10:54﴾