Repeated Words in Quran

< >
Total Found : 9
وَإِذِ اسْتَسْقَىٰ
X
കുടിനീരിന്നപേക്ഷിച്ച സന്ദര്‍ഭം
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനതക്ക് വേണ്ടി
فَقُلْنَا
X
അപ്പോള്‍ നാം പറഞ്ഞു
اضْرِب
X
നീ അടിക്കുക
بِّعَصَاكَ
X
നിന്റെ വടികൊണ്ട്
الْحَجَرَۖ
X
കല്ലിനെ
فَانفَجَرَتْ
X
അപ്പോള്‍ പൊട്ടിയൊഴുകി
مِنْهُ
X
അതില്‍നിന്ന്
اثْنَتَا عَشْرَةَ
X
പന്ത്രണ്ട്
عَيْنًاۖ
X
ഉറവ
قَدْ عَلِمَ
X
അറിഞ്ഞു
كُلُّ أُنَاسٍ
X
എല്ലാവിഭാഗം ജനങ്ങളും
مَّشْرَبَهُمْۖ
X
തങ്ങളുടെ കുടിനീരിന്റെ ഇടം
كُلُوا
X
നിങ്ങള്‍ തിന്നുക
وَاشْرَبُوا
X
നിങ്ങള്‍ കുടിക്കുകയും ചെയ്യുക
مِن رِّزْقِ
X
വിഭവത്തില്‍നിന്ന്
اللَّهِ
X
അല്ലാഹുവിന്റെ
وَلَا تَعْثَوْا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്
فِي الْأَرْضِ
X
ഭൂമിയില്‍
مُفْسِدِينَ
X
നാശകാരികളായി
﴿2:60﴾ وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
يَوْمًا
X
ഒരു ദിവസത്തെ
تُرْجَعُونَ فِيهِ
X
അന്ന് നിങ്ങള്‍ മടക്കപ്പെടും
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
ثُمَّ
X
പിന്നീട്
تُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
എല്ലാ ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
അവന്‍ പ്രവര്‍ത്തിച്ചത്
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അനീതിക്ക് വിധേയരാവില്ല
﴿2:281﴾ فَكَيْفَ
X
അപ്പോള്‍ എങ്ങനെയായിരിക്കും
إِذَا جَمَعْنَاهُمْ
X
നാം അവരെ ഒരുമിച്ചുകൂട്ടിയാല്‍
لِيَوْمٍ
X
ഒരു ദിനം
لَّا رَيْبَ
X
ഒരു സംശയവുമില്ല
فِيهِ
X
അതില്‍
وَوُفِّيَتْ
X
പൂര്‍ണമായി നല്‍കപ്പെടുകയും ചെയ്താല്‍
كُلُّ نَفْسٍ
X
ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
താന്‍ പ്രവര്‍ത്തിച്ചത് ( അതിന്റെ പ്രതിഫലം)
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അക്രമിക്കപ്പെടുന്നതല്ല
﴿3:25﴾ يَوْمَ
X
ദിനം
تَجِدُ
X
കണ്ടെത്തുന്ന
كُلُّ نَفْسٍ
X
ഓരോ ആത്മാവും, ഓരോ മനുഷ്യനും
مَّا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലം)
مِنْ خَيْرٍ
X
നന്മയായി
مُّحْضَرًا
X
ഹാജറാക്കപ്പെട്ടതായി
وَمَا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലവും)
مِن سُوءٍ
X
തിന്മയായി
تَوَدُّ
X
(ഓരോ ആത്മാവും) ആഗ്രഹിക്കും
لَوْ أَنَّ
X
തീര്‍ച്ചയായും ഉണ്ടായിരുന്നെങ്കില്‍
بَيْنَهَا
X
അതിന്റെ(തന്റെ) ഇടയില്‍
وَبَيْنَهُ
X
അതിന്റെ (ദിനത്തിന്റെ)യും ഇടയില്‍
أَمَدًا
X
ദൂരം
بَعِيدًاۗ
X
ദീര്‍ഘമായ
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
തന്നെപ്പറ്റി, തന്റെ ശിക്ഷയെപ്പറ്റി
وَاللَّهُ
X
അല്ലാഹു
رَءُوفٌ
X
പരമദയാലുവാണ്
بِالْعِبَادِ
X
അടിമകളോട്
﴿3:30﴾ كُلُّ الطَّعَامِ
X
എല്ലാ ആഹാരപദാര്‍ഥങ്ങളും
كَانَ
X
ആയിരുന്നു
حِلًّا
X
അനുവദനീയം
لِّبَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കള്‍ക്ക്
إِلَّا مَا حَرَّمَ
X
നിഷിദ്ധമാക്കിയവയൊഴികെ
إِسْرَائِيلُ
X
ഇസ്രായേല്‍ (യഅ്ഖൂബ് നബി)
عَلَىٰ نَفْسِهِ
X
തന്റെ മേല്‍
مِن قَبْلِ
X
മുമ്പ്
أَن تُنَزَّلَ
X
അവതീര്‍ണമാകുന്നതിന്
التَّوْرَاةُۗ
X
തൗറാത്ത്
قُلْ
X
നീ പറയുക
فَأْتُوا
X
നിങ്ങള്‍ കൊണ്ടുവരിക
بِالتَّوْرَاةِ
X
തൗറാത്ത്
فَاتْلُوهَا
X
എന്നിട്ട് നിങ്ങളത് വായിച്ച് കേള്‍പ്പിക്കുക
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യവാന്‍മാര്‍
﴿3:93﴾ وَمَا كَانَ
X
ഉണ്ടാവില്ല
لِنَبِيٍّ
X
ഒരു പ്രവാചകനില്‍നിന്നും
أَن يَغُلَّۚ
X
വഞ്ചന നടത്തുകയെന്നത്
وَمَن يَغْلُلْ
X
ആരെങ്കിലും വഞ്ചി(ച്ചെടുത്താല്‍)ച്ചാല്‍
يَأْتِ
X
അവന്‍ വരും
بِمَا غَلَّ
X
താന്‍ വഞ്ചിച്ചെടുത്തതുമായി
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
ثُمَّ
X
പിന്നെ
تُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
താന്‍ നേടിയതി(ന്റെ ഫലം)
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവര്‍ അനീതിക്കിരയാവുകയില്ല, അക്രമിക്കപ്പെടുന്നതല്ല
﴿3:161﴾ كُلُّ نَفْسٍ
X
എല്ലാ ദേഹവും (മനുഷ്യരും)
ذَائِقَةُ
X
രുചിക്കുന്നതാണ്
الْمَوْتِۗ
X
മരണം
وَإِنَّمَا تُوَفَّوْنَ
X
നിശ്ചയം, പൂര്‍ണമായും നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്
أُجُورَكُمْ
X
നിങ്ങളുടെ (കര്‍മ) ഫലങ്ങള്‍(മാത്രമാണ്)
يَوْمَ الْقِيَامَةِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ (മാത്രമാണ്)
فَمَن
X
അപ്പോള്‍ ആര്‍
زُحْزِحَ
X
അകറ്റപ്പെട്ടു
عَنِ النَّارِ
X
നരകത്തില്‍നിന്ന്
وَأُدْخِلَ
X
പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു
الْجَنَّةَ
X
സ്വര്‍ഗത്തില്‍
فَقَدْ فَازَۗ
X
തീര്‍ച്ചയായും അവന്‍ വിജയം വരിച്ചു
وَمَا الْحَيَاةُ
X
ജീവിതമല്ല
الدُّنْيَا
X
ഐഹിക
إِلَّا مَتَاعُ
X
ചരക്കല്ലാതെ
الْغُرُورِ
X
വഞ്ചനയുടെ
﴿3:185﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَغَيْرَ اللَّهِ
X
അല്ലാഹുവല്ലാത്തവരെയാണോ
أَبْغِي
X
ഞാന്‍ തേടുന്നു(തേടുക)
رَبًّا
X
രക്ഷകനായിട്ട്
وَهُوَ
X
അവനാകട്ടെ
رَبُّ
X
നാഥനാണ്
كُلِّ
X
എല്ലാ
شَيْءٍۚ
X
വസ്തുക്കളുടെയും
وَلَا تَكْسِبُ
X
സമ്പാദിക്കുന്നില്ല
كُلُّ
X
എല്ലാ (ഓരോ)
نَفْسٍ
X
ആളും
إِلَّا
X
അല്ലാതെ
عَلَيْهَاۚ
X
അവന്റെ ഉത്തരവാദിത്തത്തിലായിട്ട്
وَلَا تَزِرُ
X
ഭാരം വഹിക്കുകയില്ല
وَازِرَةٌ
X
ഭാരം വഹിക്കുന്ന ആരും
وِزْرَ
X
ഭാരം
أُخْرَىٰۚ
X
മറ്റൊരാളുടെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُم
X
നിങ്ങളുടെ നാഥങ്കലേക്കാണ്
مَّرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കും
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നാഭിപ്രായം പുലര്‍ത്തിയിരുന്നു
﴿6:164﴾ وَقَطَّعْنَاهُمُ
X
അവരെ നാം വിഭജിച്ചു
اثْنَتَيْ عَشْرَةَ أَسْبَاطًا
X
പന്ത്രണ്ട് ഗോത്രങ്ങളായി
أُمَمًاۚ
X
അഥവാ സമൂഹങ്ങളായി
وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
X
മൂസാക്ക്
إِذِ اسْتَسْقَاهُ
X
അദ്ദേഹത്തോട് കുടിവെള്ളം ആവശ്യപ്പെട്ടപ്പോള്‍
قَوْمُهُ
X
അദ്ദേഹത്തിന്റെ ജനത
أَنِ اضْرِب
X
നീ അടിക്കുക
بِّعَصَاكَ
X
നിന്റെ വടി കൊണ്ട്
الْحَجَرَۖ
X
പാറക്കല്ലില്‍
فَانبَجَسَتْ
X
അപ്പോള്‍ പൊട്ടിയൊഴുകി
مِنْهُ
X
അതില്‍ നിന്ന്
اثْنَتَا عَشْرَةَ عَيْنًاۖ
X
പന്ത്രണ്ട് ഉറവകള്‍
قَدْ عَلِمَ
X
മനസ്സിലാക്കി
كُلُّ أُنَاسٍ
X
എല്ലാ വിഭാഗവും
مَّشْرَبَهُمْۚ
X
തങ്ങള്‍ വെള്ളം കുടിക്കേണ്ട സ്ഥലം
وَظَلَّلْنَا
X
നാം തണലേകുകയും ചെയ്തു
عَلَيْهِمُ
X
അവര്‍ക്ക്
الْغَمَامَ
X
മേഘം കൊണ്ട്
وَأَنزَلْنَا عَلَيْهِمُ
X
നാം അവര്‍ക്ക് ഇറക്കിക്കൊടുക്കുകയും ചെയ്തു
الْمَنَّ
X
മന്ന
وَالسَّلْوَىٰۖ
X
സല്‍വായും
كُلُوا
X
നിങ്ങള്‍ തിന്നുകൊള്ളുക
مِن طَيِّبَاتِ
X
ഉത്തമ പദാര്‍ഥങ്ങളില്‍ നിന്ന്
مَا رَزَقْنَاكُمْۚ
X
നിങ്ങള്‍ക്ക് നാം നല്‍കിയ
وَمَا ظَلَمُونَا
X
അവര്‍ നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല
وَلَٰكِن كَانُوا
X
എന്നാല്‍ അവരായിരുന്നു
أَنفُسَهُمْ
X
അവരെത്തന്നെ
يَظْلِمُونَ
X
അവര്‍ ദ്രോഹിക്കുന്നു
﴿7:160﴾ وَقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
حَتَّىٰ لَا تَكُونَ
X
ഇല്ലാതാവുന്നതുവരെ
فِتْنَةٌ
X
കുഴപ്പം
وَيَكُونَ
X
ആവുന്നതു വരെയും
الدِّينُ
X
വിധേയത്വം
كُلُّهُ
X
അത് മുഴുവനും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنِ انتَهَوْا
X
ഇനി അവര്‍ വിരമിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതിനെ
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿8:39﴾ هُنَالِكَ
X
അവിടെ വെച്ച്
تَبْلُو
X
പരീക്ഷിച്ചറിയും
كُلُّ نَفْسٍ
X
ഓരോ മനുഷ്യനും
مَّا أَسْلَفَتْۚ
X
താന്‍ നേരത്തെ ചെയ്തുകൂട്ടിയത്
وَرُدُّوا
X
അവര്‍ മടക്കപ്പെടും
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
مَوْلَاهُمُ
X
തങ്ങളുടെ രക്ഷകനായ
الْحَقِّۖ
X
യഥാര്‍ത്ഥ
وَضَلَّ
X
തെറ്റിപ്പോകും
عَنْهُم
X
അവരില്‍ നിന്ന്
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയവ
﴿10:30﴾ وَلَوْ جَاءَتْهُمْ
X
അവര്‍ക്ക് വന്നുകിട്ടിയാലും
كُلُّ آيَةٍ
X
എല്ലാ തെളിവും
حَتَّىٰ يَرَوُا
X
അവര്‍ കാണുന്നതുവരെ
الْعَذَابَ
X
ശിക്ഷ
الْأَلِيمَ
X
നോവേറിയ
﴿10:97﴾ وَلَوْ شَاءَ
X
ഇച്ഛിച്ചിരുന്നുവെങ്കില്‍
رَبُّكَ
X
നിന്റെ നാഥന്‍
لَآمَنَ
X
സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു
مَن فِي الْأَرْضِ
X
ഭൂമിയിലുള്ളവര്‍
كُلُّهُمْ
X
അവരെല്ലാം
جَمِيعًاۚ
X
ഒന്നാകെ
أَفَأَنتَ
X
എന്നിരിക്കെ നീ ആണോ
تُكْرِهُ
X
നീ നിര്‍ബന്ധിക്കുന്നു
النَّاسَ
X
ജനങ്ങളെ
حَتَّىٰ يَكُونُوا
X
അവരാകാന്‍
مُؤْمِنِينَ
X
വിശ്വാസികള്‍
﴿10:99﴾ وَلِلَّهِ
X
അല്ലാഹുവിനുള്ളതാണ്
غَيْبُ
X
മറഞ്ഞിരിക്കുന്നത്
السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِ
X
ഭൂമിയിലും
وَإِلَيْهِ
X
അവങ്കലേക്ക് തന്നെ
يُرْجَعُ
X
മടക്കപ്പെടും
الْأَمْرُ كُلُّهُ
X
എല്ലാ സംഗതികളും
فَاعْبُدْهُ
X
അതിനാല്‍ നീ അവന് വഴിപ്പെടുക
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുകയും ചെയ്യുക
عَلَيْهِۚ
X
അവനില്‍
وَمَا رَبُّكَ
X
നിന്റെ നാഥനല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി
﴿11:123﴾ اللَّهُ
X
അല്ലാഹു
يَعْلَمُ
X
അറിയുന്നു
مَا تَحْمِلُ
X
ചുമക്കുന്നത്
كُلُّ أُنثَىٰ
X
എല്ലാ ഒരോ സ്ത്രീയും
وَمَا تَغِيضُ
X
കുറവ് വരുത്തുന്നതും
الْأَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
وَمَا تَزْدَادُۖ
X
വര്‍ധിപ്പിക്കുന്നതും
وَكُلُّ شَيْءٍ
X
എല്ലാകാര്യങ്ങളും
عِندَهُ
X
അവന്റെയടുത്ത്
بِمِقْدَارٍ
X
വ്യക്തമായ തോതനുസരിച്ചാണ്
﴿13:8﴾ وَقَدْ
X
തീര്‍ച്ചയായും
مَكَرَ
X
തന്ത്രം പ്രയോഗിച്ചു
الَّذِينَ
X
ഒരു കൂട്ടര്‍
مِن قَبْلِهِمْ
X
അവര്‍ക്കുമുമ്പുള്ളവരായ
فَلِلَّهِ
X
അല്ലാഹുവിന്റേതാകുന്നു
الْمَكْرُ
X
തന്ത്രം
جَمِيعًاۖ
X
എല്ലാം
يَعْلَمُ
X
അവന്‍ അറിയുന്നു
مَا تَكْسِبُ
X
സമ്പാദിക്കുന്നത്
كُلُّ
X
എല്ലാ
نَفْسٍۗ
X
ആത്മാവ്(മനുഷ്യന്‍)
وَسَيَعْلَمُ
X
തീര്‍ച്ചയായും അറിയും
الْكُفَّارُ
X
സത്യനിഷേധികള്‍
لِمَنْ
X
ആര്‍ക്കാണ്
عُقْبَى الدَّارِ
X
ശോഭനമായ പര്യവസാനം
﴿13:42﴾ وَاسْتَفْتَحُوا
X
അവര്‍ (പ്രവാചകന്‍മാര്‍) വിജയത്തിനായി പ്രാര്‍ത്ഥിച്ചു
وَخَابَ
X
തോറ്റമ്പുകയും ചെയ്തു
كُلُّ جَبَّارٍ
X
എല്ലാ സ്വേഛാധിപതികളും
عَنِيدٍ
X
ദുര്‍വാശിക്കാരനായ
﴿14:15﴾ فَسَجَدَ
X
അപ്പോള്‍ പ്രണമിച്ചു
الْمَلَائِكَةُ
X
മലക്കുകള്‍
كُلُّهُمْ
X
അവരെല്ലാവരും
أَجْمَعُونَ
X
ഒന്നിച്ചൊന്നാകെ
﴿15:30﴾ يَوْمَ
X
ദിവസം
تَأْتِي
X
വരുന്ന
كُلُّ نَفْسٍ
X
ഓരോ വ്യക്തിയും
تُجَادِلُ
X
തര്‍ക്കിക്കുന്ന, വാദിക്കുന്ന
عَن نَّفْسِهَا
X
തനിക്കു വേണ്ടി
وَتُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
എല്ലാ ഓരോ വ്യക്തിക്കും
مَّا عَمِلَتْ
X
അവന്‍ പ്രവര്‍ത്തിച്ചത്
وَهُمْ
X
അവരാകട്ടെ
لَا يُظْلَمُونَ
X
അനീതി ചെയ്യപ്പെടുന്നവരുമല്ല
﴿16:111﴾ وَلَا تَقْفُ
X
നീ പിന്‍പറ്റരുത്
مَا
X
ഒന്നിനെ
لَيْسَ لَكَ
X
നിനക്കില്ല
بِهِ
X
അതിനെക്കുറിച്ച്
عِلْمٌۚ
X
അറിവ്
إِنَّ
X
തീര്‍ച്ചയായും
السَّمْعَ
X
കാത്
وَالْبَصَرَ
X
കണ്ണും
وَالْفُؤَادَ
X
ഹൃദയവും
كُلُّ
X
എല്ലാം
أُولَٰئِكَ
X
അവ
كَانَ
X
ആയിരിക്കുന്നു
عَنْهُ
X
അതിനെ സംബന്ധിച്ച്
مَسْئُولًا
X
ചോദ്യംചെയ്യപ്പെടുന്നത്
﴿17:36﴾ كُلُّ ذَٰلِكَ
X
ഇവയെല്ലാം
كَانَ
X
ആണ്
سَيِّئُهُ
X
അവയില്‍ മോശമായവ
عِندَ رَبِّكَ
X
നിന്റെ നാഥന്റെയടുക്കല്‍
مَكْرُوهًا
X
വെറുക്കപ്പെട്ടത്
﴿17:38﴾ إِن كُلُّ
X
ഒരുത്തനുമില്ല
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവരായി
وَالْأَرْضِ
X
ഭൂമിയിലും
إِلَّا آتِي
X
വരുന്നവനായല്ലാതെ
الرَّحْمَٰنِ
X
കാരുണ്യവാന്റെയടുക്കല്‍
عَبْدًا
X
ദാസനായ നിലയില്‍
﴿19:93﴾ وَكُلُّهُمْ
X
അവരെല്ലാവരും
آتِيهِ
X
അവന്റെ അടുക്കല്‍ വരുന്നതാണ്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فَرْدًا
X
ഒറ്റക്കായി
﴿19:95﴾ إِنَّ السَّاعَةَ
X
നിശ്ചയമായും അന്ത്യനാള്‍
آتِيَةٌ
X
വരുന്നതാണ്
أَكَادُ أُخْفِيهَا
X
ഞാനത് മറച്ചുവെച്ചേക്കും
لِتُجْزَىٰ
X
പ്രതിഫലം നല്‍കപ്പെടാന്‍
كُلُّ نَفْسٍ
X
ഓരോ വ്യക്തിയും
بِمَا تَسْعَىٰ
X
അയാള്‍ പ്രവര്‍ത്തിച്ചത്
﴿20:15﴾ كُلُّ نَفْسٍ
X
ഓരോ വ്യക്തിയും
ذَائِقَةُ
X
രുചിക്കുന്നതാണ്
الْمَوْتِۗ
X
മരണത്തെ
وَنَبْلُوكُم
X
നിങ്ങളെ നാം പരീക്ഷിക്കുന്നു
بِالشَّرِّ
X
തിന്മ കൊണ്ട്
وَالْخَيْرِ
X
നന്മ കൊണ്ടും
فِتْنَةًۖ
X
പരീക്ഷണം എന്ന നിലക്ക്
وَإِلَيْنَا
X
നമ്മിലേക്ക് തന്നെ
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿21:35﴾ يَوْمَ
X
ദിവസം
تَرَوْنَهَا
X
നിങ്ങള്‍ അത് കാണുന്ന
تَذْهَلُ
X
അശ്രദ്ധയിലാകും
كُلُّ
X
എല്ലാ
مُرْضِعَةٍ
X
മുലയൂട്ടുന്നവള്‍
عَمَّا أَرْضَعَتْ
X
മുലയൂട്ടുന്നതിനെക്കുറിച്ച്
وَتَضَعُ
X
പ്രസവിച്ചുപോകും
كُلُّ
X
എല്ലാ
ذَاتِ حَمْلٍ
X
ഗര്‍ഭമുള്ളവള്‍
حَمْلَهَا
X
അവളുടെ ഗര്‍ഭം
وَتَرَى
X
നീ കാണും
النَّاسَ
X
മനുഷ്യരെ
سُكَارَىٰ
X
ലഹരിബാധിതര്‍
وَمَا هُم
X
അവരല്ല
بِسُكَارَىٰ
X
ലഹരിബാധിതര്‍
وَلَٰكِنَّ
X
പക്ഷേ
عَذَابَ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ
شَدِيدٌ
X
കഠിനമാണ്
﴿22:2﴾ فَتَقَطَّعُوا
X
അവര്‍ ഭിന്നിച്ചു
أَمْرَهُم
X
അവരുടെ കാര്യത്തില്‍
بَيْنَهُمْ
X
അവര്‍ പരസ്പരം
زُبُرًاۖ
X
കക്ഷികളായി
كُلُّ حِزْبٍ
X
എല്ലാ കക്ഷിയും
بِمَا لَدَيْهِمْ
X
തങ്ങളുടെ പക്കലുള്ളതുകൊണ്ട്
فَرِحُونَ
X
സന്തുഷ്ടരാകുന്നു
﴿23:53﴾ مَا اتَّخَذَ
X
സ്വീകരിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
مِن وَلَدٍ
X
ഒരു സന്താനത്തെയും
وَمَا كَانَ مَعَهُ
X
അവന്റെ കൂടെയില്ല
مِنْ إِلَٰهٍۚ
X
ഒരു ദൈവവും
إِذًا
X
എങ്കില്‍
لَّذَهَبَ
X
പോകുമായിരുന്നു
كُلُّ إِلَٰهٍ
X
ഓരോ ദൈവവും
بِمَا خَلَقَ
X
താന്‍ സൃഷ്ടിച്ചതുമായി
وَلَعَلَا
X
മേധാവിത്തം പുലര്‍ത്തുകയും ചെയ്യുമായിരുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍۚ
X
മറ്റു ചിലരേക്കാള്‍
سُبْحَانَ اللَّهِ
X
അല്ലാഹു എത്ര പരിശുദ്ധന്‍
عَمَّا يَصِفُونَ
X
അവര്‍ ജല്‍പിക്കുന്നതില്‍ നിന്ന്
﴿23:91﴾ فَأَوْحَيْنَا
X
അപ്പോള്‍ നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
X
മൂസാക്ക്
أَنِ اضْرِب
X
നീ അടിക്കുകയെന്ന്
بِّعَصَاكَ
X
നിന്റെ വടികൊണ്ട്
الْبَحْرَۖ
X
കടലിനെ
فَانفَلَقَ
X
അതോടെ കടല്‍ പിളര്‍ന്നു
فَكَانَ
X
അപ്പോള്‍ ആയി
كُلُّ
X
എല്ലാ
فِرْقٍ
X
പിളര്‍പ്പുകളും
كَالطَّوْدِ
X
പര്‍വതം
الْعَظِيمِ
X
പടുകൂറ്റന്‍
﴿26:63﴾ إِنَّمَا أُمِرْتُ
X
നിശ്ചയം ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَعْبُدَ
X
ഞാന്‍ വഴിപ്പെടണമെന്ന്
رَبَّ
X
നാഥന്ന്
هَٰذِهِ الْبَلْدَةِ
X
ഈ നാടിന്റെ
الَّذِي حَرَّمَهَا
X
അതിനെ ആദരണീയമാക്കിയവനായ
وَلَهُ
X
അവന്റേതാണ്
كُلُّ شَيْءٍۖ
X
എല്ലാ വസ്തുക്കളും
وَأُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَكُونَ
X
ഞാന്‍ ആവണമെന്ന്
مِنَ الْمُسْلِمِينَ
X
മുസ്‌ലിംകളില്‍ പെട്ടവന്‍
﴿27:91﴾ وَلَا تَدْعُ
X
നീ വിളിച്ചു പ്രാര്‍ഥിക്കരുത്
مَعَ اللَّهِ
X
അല്ലാഹുവിന്റെ കൂടെ
إِلَٰهًا آخَرَۘ
X
മറ്റൊരു ദൈവത്തെയും
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۚ
X
അവനല്ലാതെ
كُلُّ شَيْءٍ
X
സകല വസ്തുക്കളും
هَالِكٌ
X
നശിക്കും
إِلَّا وَجْهَهُۚ
X
അവന്റെ സത്തയൊഴികെ
لَهُ
X
അവന്നുള്ളതാണ്
الْحُكْمُ
X
വിധികര്‍തൃത്വം
وَإِلَيْهِ
X
അവങ്കലേക്ക് തന്നെ
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿28:88﴾ كُلُّ نَفْسٍ
X
എല്ലാവരും
ذَائِقَةُ الْمَوْتِۖ
X
മരണത്തിന്റെ രുചി അറിയും
ثُمَّ
X
പിന്നെ
إِلَيْنَا
X
നമ്മുടെ അടുത്തേക്കു തന്നെ
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿29:57﴾ مِنَ الَّذِينَ فَرَّقُوا
X
ഛിന്നഭിന്നമാക്കിയവരില്‍
دِينَهُمْ
X
തങ്ങളുടെ മതത്തെ
وَكَانُوا
X
അവരാവുകയും ചെയ്തു
شِيَعًاۖ
X
പല കക്ഷികള്‍
كُلُّ حِزْبٍ
X
എല്ലാ ഓരോ കക്ഷിയും
بِمَا لَدَيْهِمْ
X
തങ്ങളുടെ കൈവശമുള്ളതില്‍
فَرِحُونَ
X
സന്തുഷ്ടരാണ്
وَإِذَا غَشِيَهُم
X
അവരെ മൂടിയാല്‍
مَّوْجٌ
X
തിരമാല
كَالظُّلَلِ
X
മലകള്‍ പോലെയുള്ള
دَعَوُا
X
അവര്‍ പ്രാര്‍ഥിക്കും
اللَّهَ
X
അല്ലാഹുവോട്
مُخْلِصِينَ لَهُ
X
അവന് മാത്രം സമര്‍പ്പിക്കുന്നവരായിക്കൊണ്ട്
الدِّينَ
X
വിധേയത്വം
فَلَمَّا نَجَّاهُمْ
X
എന്നാല്‍ അവന്‍ അവരെ രക്ഷപ്പെടുത്തിയാലോ
إِلَى الْبَرِّ
X
കരയിലേക്ക്
فَمِنْهُم
X
അപ്പോള്‍ അവരിലുണ്ട്
مُّقْتَصِدٌۚ
X
മിതാവസ്ഥയിലുള്ളവര്‍, മധ്യനിലക്കാര്‍
وَمَا يَجْحَدُ
X
തള്ളിപ്പറയുകയില്ല
بِآيَاتِنَا
X
നമ്മുടെ തെളിവുകളെ
إِلَّا كُلُّ خَتَّارٍ
X
എല്ലാ കൊടും ചതിയന്‍മാരുമല്ലാതെ
كَفُورٍ
X
നന്ദികെട്ടവരായ
﴿31:32﴾ تُرْجِي
X
നിനക്ക് അകറ്റി നിറുത്താം
مَن تَشَاءُ
X
നിനക്കിഷ്ടമുള്ളവരെ
مِنْهُنَّ
X
അവരി(ഭാര്യമാര്‍)ല്‍ നിന്ന്
وَتُؤْوِي إِلَيْكَ
X
നിനക്ക് അടുപ്പിച്ചുനിറുത്തുകയും ചെയ്യാം
مَن تَشَاءُۖ
X
നീ ഉദ്ദേശിക്കുന്നവരെ
وَمَنِ ابْتَغَيْتَ
X
നിനക്ക് ഇഷ്ടമുള്ളവരെ
مِمَّنْ عَزَلْتَ
X
നീ അകറ്റി നിര്‍ത്തിയവരില്‍ നിന്ന്
فَلَا جُنَاحَ عَلَيْكَۚ
X
(അടുപ്പിക്കുന്നതില്‍) നിനക്ക് കുറ്റമില്ല
ذَٰلِكَ
X
ഇതാണ്
أَدْنَىٰ
X
ഏറ്റവും പറ്റിയത്
أَن تَقَرَّ
X
കുളിര്‍ക്കാന്‍
أَعْيُنُهُنَّ
X
അവരുടെ കണ്ണുകള്‍
وَلَا يَحْزَنَّ
X
അവര്‍ ദുഃഖിക്കാതിരിക്കാനും
وَيَرْضَيْنَ
X
അവര്‍ തൃപ്തരാകാനും
بِمَا آتَيْتَهُنَّ
X
നീ അവര്‍ക്ക് നല്‍കിയതില്‍
كُلُّهُنَّۚ
X
അവരെല്ലാം
وَاللَّهُ
X
അല്ലാഹു
يَعْلَمُ
X
അറിയുന്നു
مَا فِي قُلُوبِكُمْۚ
X
നിങ്ങളുടെ മനസ്സിലുള്ളത്
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
عَلِيمًا
X
സര്‍വ്വജ്ഞന്‍
حَلِيمًا
X
സഹനമുള്ളവനും
﴿33:51﴾ فَسَجَدَ
X
അപ്പോള്‍ സാഷ്ടാംഗം നമിച്ചു
الْمَلَائِكَةُ
X
മലക്കുകള്‍
كُلُّهُمْ
X
അവരെല്ലാവരും
أَجْمَعُونَ
X
ഒന്നടങ്കം
﴿38:73﴾ وَوُفِّيَتْ
X
(പ്രതിഫലം) പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോ വ്യക്തിക്കും
مَّا عَمِلَتْ
X
താന്‍ പ്രവര്‍ത്തിച്ചതിന്ന്
وَهُوَ أَعْلَمُ
X
അവന്‍ നന്നായറിയുന്നവനാണ്
بِمَا يَفْعَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿39:70﴾ كَذَّبَتْ
X
സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്
قَبْلَهُمْ
X
ഇവര്‍ക്കു മുമ്പ്
قَوْمُ
X
ജനത
نُوحٍ
X
നൂഹിന്റെ
وَالْأَحْزَابُ
X
കക്ഷികളും
مِن بَعْدِهِمْۖ
X
അവര്‍ക്കു ശേഷമുള്ള
وَهَمَّتْ
X
ഒരുമ്പെട്ടു
كُلُّ أُمَّةٍ
X
ഓരോ സമുദായവും
بِرَسُولِهِمْ
X
തങ്ങളുടെ ദൈവദൂതനെ
لِيَأْخُذُوهُۖ
X
അദ്ദേഹത്തെ (ദൈവദൂതനെ) പിടികൂടാന്‍
وَجَادَلُوا
X
അവര്‍ തര്‍ക്കിക്കുകയും ചെയ്തു
بِالْبَاطِلِ
X
അസത്യമുപയോഗിച്ച്
لِيُدْحِضُوا
X
അവര്‍ തകര്‍ക്കാന്‍
بِهِ
X
അതുമുഖേന
الْحَقَّ
X
സത്യത്തെ
فَأَخَذْتُهُمْۖ
X
അതിനാല്‍ ഞാന്‍ അവരെ പിടികൂടി
فَكَيْفَ
X
അപ്പോള്‍ എങ്ങനെ ഉണ്ടായിരുന്നു
كَانَ عِقَابِ
X
എന്റെ ശിക്ഷ
﴿40:5﴾ الْيَوْمَ
X
ഇന്ന്
تُجْزَىٰ
X
പ്രതിഫലം നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോ വ്യക്തിക്കും
بِمَا كَسَبَتْۚ
X
അവന്‍ സമ്പാദിച്ചതിന്ന്
لَا ظُلْمَ
X
ഒരനീതിയുമില്ല
الْيَوْمَۚ
X
ഇന്ന്
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
سَرِيعُ الْحِسَابِ
X
അതിവേഗം വിചാരണ ചെയ്യുന്നവനാണ്
﴿40:17﴾ وَزُخْرُفًاۚ
X
സ്വര്‍ണാലങ്കാരവും
وَإِن كُلُّ ذَٰلِكَ
X
എന്നാല്‍ അവയൊന്നുമല്ല
لَمَّا مَتَاعُ
X
വിഭവമല്ലാതെ
الْحَيَاةِ الدُّنْيَاۚ
X
ഐഹികജീവിതത്തിലെ
وَالْآخِرَةُ
X
പരലോകം
عِندَ رَبِّكَ
X
നിന്റെ നാഥന്റെയടുത്ത്
لِلْمُتَّقِينَ
X
ഭക്തന്മാര്‍ക്കുള്ളതാകുന്നു
﴿43:35﴾ فِيهَا
X
ആ രാവില്‍
يُفْرَقُ
X
വേര്‍തിരിച്ചു വിശദീകരിക്കുന്നതാണ്
كُلُّ أَمْرٍ
X
സകല സംഗതികളും
حَكِيمٍ
X
യൂക്തിപൂര്‍ണമായ
﴿44:4﴾ وَخَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّ
X
യാഥാര്‍ത്ഥ്യനിഷ്ഠമായി
وَلِتُجْزَىٰ
X
പ്രതിഫലം നല്‍കാനാണിത്
كُلُّ نَفْسٍ
X
ഒരോരുത്തര്‍ക്കും
بِمَا كَسَبَتْ
X
താന്‍ പ്രവര്‍ത്തിച്ചതിന്റെ
وَهُمْ لَا يُظْلَمُونَ
X
ആവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿45:22﴾ وَتَرَىٰ
X
നിനക്ക് കാണാം
كُلَّ أُمَّةٍ
X
ഓരോ സമുദായവും
جَاثِيَةًۚ
X
മുട്ടുക്കുത്തി വീണുകിടക്കുന്നതായി
كُلُّ أُمَّةٍ
X
എല്ലാ ഓരോസമുദായവും
تُدْعَىٰ
X
വിളിക്കപ്പെടും
إِلَىٰ كِتَابِهَا
X
തങ്ങളുടെ കര്‍മപുസ്തകം നോക്കാന്‍
الْيَوْمَ
X
ഇന്ന്
تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും
مَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്
﴿45:28﴾ وَجَاءَتْ
X
വന്നെത്തി
كُلُّ نَفْسٍ
X
ഓരോ ദേഹവും
مَّعَهَا
X
അതിനോടൊപ്പമുണ്ട്
سَائِقٌ
X
നയിക്കുന്നവന്‍
وَشَهِيدٌ
X
സാക്ഷിയും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
وَاتَّبَعَتْهُمْ
X
അവരെ അനുഗമിക്കുകയും ചെയ്തു
ذُرِّيَّتُهُم
X
അവരുടെ സന്താനങ്ങള്‍
بِإِيمَانٍ
X
സത്യവിശ്വാസത്തില്‍
أَلْحَقْنَا
X
നാം ചേര്‍ക്കും
بِهِمْ
X
അവരോട്
ذُرِّيَّتَهُمْ
X
അവരുടെ സന്താനങ്ങളെ
وَمَا أَلَتْنَاهُم
X
അവര്‍ക്ക് നാം കുറവ് വരുത്തുന്നതല്ല
مِّنْ عَمَلِهِم
X
അവരുടെ കര്‍മങ്ങളില്‍നിന്ന്
مِّن شَيْءٍۚ
X
ഒന്നും തന്നെ
كُلُّ امْرِئٍ
X
ഓരോ മനുഷ്യനും
بِمَا كَسَبَ
X
അവര്‍ സമ്പാദിച്ചതിന്
رَهِينٌ
X
പണയമാകുന്നു
﴿52:21﴾ وَكَذَّبُوا
X
അവര്‍ തള്ളിപ്പറഞ്ഞു
وَاتَّبَعُوا
X
അവര്‍ പിന്‍പറ്റി
أَهْوَاءَهُمْۚ
X
അവരുടെ ഇച്ഛകളെ
وَكُلُّ أَمْرٍ
X
എല്ലാ കാര്യവും
مُّسْتَقِرٌّ
X
ഒരു നിര്‍ണിത സ്ഥാനം കൈവരിക്കുന്നതാകുന്നു
﴿54:3﴾ وَنَبِّئْهُمْ
X
നീ അവരെ അറിയിക്കുക
أَنَّ الْمَاءَ
X
നിശ്ചയം, വെള്ളം
قِسْمَةٌ
X
പങ്കുവെക്കപ്പെട്ടതാണ്
بَيْنَهُمْۖ
X
അവര്‍ക്കിടയില്‍
كُلُّ شِرْبٍ
X
ജലപാനത്തിന്റെ ഓരോ ഊഴവും
مُّحْتَضَرٌ
X
(അതില്‍) ഹാജരാകേണ്ടതാകുന്നു
﴿54:28﴾ وَكُلُّ شَيْءٍ
X
എല്ലാ കാര്യവും
فَعَلُوهُ
X
അവര്‍ പ്രവര്‍ത്തിച്ച
فِي الزُّبُرِ
X
രേഖകളിലുണ്ട്
﴿54:52﴾ وَكُلُّ صَغِيرٍ
X
എല്ലാ ചെറിയ കാര്യവും
وَكَبِيرٍ
X
വലിയ കാര്യവും
مُّسْتَطَرٌ
X
രേഖപ്പെടുത്തിയിട്ടുണ്ട്
﴿54:53﴾ كُلُّ
X
എല്ലാവരും
مَنْ عَلَيْهَا
X
അതിന് മുകളിലുള്ള
فَانٍ
X
നശിക്കുന്നതാകുന്നു
﴿55:26﴾ أَيَطْمَعُ
X
കൊതിക്കുകയാണോ?
كُلُّ
X
എല്ലാ ഓരോ
امْرِئٍ
X
ആളും
مِّنْهُمْ
X
അവരിലെ
أَن يُدْخَلَ
X
അവര്‍ പ്രവേശിപ്പിക്കപ്പെടാന്‍
جَنَّةَ
X
സ്വര്‍ഗത്തില്‍
نَعِيمٍ
X
അനുഗ്രഹങ്ങളുടെ
كُلُّ نَفْسٍ
X
ഓരോ ആത്മാവും
بِمَا كَسَبَتْ
X
അത് നേടിയതിന്
رَهِينَةٌ
X
പണയമാകുന്നു
﴿74:38﴾ بَلْ
X
അല്ല
يُرِيدُ
X
ആഗ്രഹിക്കുന്നു
كُلُّ امْرِئٍ
X
ഓരോ മനുഷ്യനും
مِّنْهُمْ
X
അവരില്‍
أَن يُؤْتَىٰ
X
അവന്ന് നല്‍കപ്പെടണമെന്ന്
صُحُفًا
X
ഏടുകള്‍
مُّنَشَّرَةً
X
തുറന്നുവെക്കപ്പെട്ട
﴿74:52﴾ وَمَا يُكَذِّبُ
X
തള്ളിപ്പറയുകയില്ല
بِهِ
X
അതിനെ
إِلَّا
X
അല്ലാതെ
كُلُّ
X
എല്ലാ
مُعْتَدٍ
X
അതിക്രമിയും
أَثِيمٍ
X
അപരാധിയും
﴿83:12﴾ إِن
X
ഇല്ല
كُلُّ نَفْسٍ
X
ഒരാളും
لَّمَّا
X
ഇല്ലാതെ
عَلَيْهَا
X
അവന്റെ മേല്‍
حَافِظٌ
X
ഒരു മേല്‍നോട്ടക്കാരന്‍
﴿86:4﴾