Repeated Words in Quran

< >
Total Found : 1
فَتَقَبَّلَهَا
X
അങ്ങനെ അവളെ സ്വീകരിച്ചു
رَبُّهَا
X
അവളുടെ നാഥന്‍
بِقَبُولٍ حَسَنٍ
X
നല്ല നിലയിലുള്ള സ്വീകരണം
وَأَنبَتَهَا
X
അവളെ വളര്‍ത്തി
نَبَاتًا حَسَنًا
X
മെച്ചപ്പെട്ട രീതിയിലുള്ള വളര്‍ത്തല്‍
وَكَفَّلَهَا
X
അവളുടെ സംരക്ഷകനാക്കി,അവന്‍ അവളെ(സംരക്ഷിക്കാന്‍) ഏല്‍പ്പിച്ചു
زَكَرِيَّاۖ
X
സകരിയ്യായെ
كُلَّمَا دَخَلَ
X
ചെന്നപ്പോഴെല്ലാം
عَلَيْهَا
X
അവളുടെ അടുത്ത്
زَكَرِيَّا
X
സകരിയ്യാ
الْمِحْرَابَ
X
മിഹ്റാബില്‍
وَجَدَ
X
അദ്ദേഹം കണ്ടു
عِندَهَا
X
അവള്‍ക്കരികെ
رِزْقًاۖ
X
ആഹാരം
قَالَ
X
അദ്ദേഹം ചോദിച്ചു
يَا مَرْيَمُ
X
മര്‍യമേ
أَنَّىٰ
X
എവിടെനിന്ന്(കിട്ടി)
لَكِ
X
നിനക്ക്
هَٰذَاۖ
X
ഇത്
قَالَتْ
X
അവള്‍ പറഞ്ഞു
هُوَ
X
ഇത്
مِنْ عِندِ اللَّهِۖ
X
അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَرْزُقُ
X
വിഭവം നല്‍കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿3:37﴾ قَالَ
X
അവര്‍ പറയും
ادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുവിന്‍
فِي أُمَمٍ
X
സമൂഹങ്ങളുടെ കൂട്ടത്തില്‍
قَدْ خَلَتْ
X
അവ കഴിഞ്ഞു പോയി
مِن قَبْلِكُم
X
നിങ്ങള്‍ക്കു മുമ്പ്
مِّنَ الْجِنِّ
X
ജിന്നുകളില്‍ പെട്ട
وَالْإِنسِ
X
മനുഷ്യരിലും
فِي النَّارِۖ
X
നരകത്തില്‍
كُلَّمَا دَخَلَتْ
X
(അതില്‍) പ്രവേശിക്കുമ്പോഴൊക്കെ
أُمَّةٌ
X
ഓരോ സമൂഹവും
لَّعَنَتْ
X
അത് ശപിക്കും
أُخْتَهَاۖ
X
അതിന്റെ സഹോദര സമൂഹത്തെ
حَتَّىٰ إِذَا ادَّارَكُوا
X
അങ്ങനെ അവര്‍ ഒരുമിച്ചു കൂടിക്കഴിഞ്ഞാല്‍
فِيهَا
X
അതില്‍
جَمِيعًا
X
എല്ലാവരും
قَالَتْ
X
പറയും
أُخْرَاهُمْ
X
അവരിലെ പിന്‍ഗാമികള്‍
لِأُولَاهُمْ
X
തങ്ങളുടെ മുന്‍ഗാമികളെ കുറിച്ച്
رَبَّنَا
X
ഞങ്ങളുടെ നാഥാ
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
أَضَلُّونَا
X
ഇവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചു
فَآتِهِمْ
X
അതിനാല്‍ ഇവര്‍ക്ക് നീ നല്‍കേണമേ
عَذَابًا
X
ശിക്ഷ
ضِعْفًا
X
ഇരട്ടി
مِّنَ النَّارِۖ
X
നരകത്തില്‍ നിന്ന്
قَالَ
X
അവന്‍ അരുളും
لِكُلٍّ
X
എല്ലാവര്‍ക്കുമുണ്ട്
ضِعْفٌ
X
ഇരട്ടി
وَلَٰكِن
X
പക്ഷേ
لَّا تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നില്ല
﴿7:38﴾