Repeated Words in Quran

< >
Total Found : 9
قَالَ
X
(അല്ലാഹു)പറഞ്ഞു
كَلَّاۖ
X
അങ്ങനെയല്ല
فَاذْهَبَا
X
അതിനാല്‍ നിങ്ങള്‍ രണ്ടുപേരും പോവുക
بِآيَاتِنَاۖ
X
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
إِنَّا
X
തീര്‍ച്ചയായും നാം
مَعَكُم
X
നിങ്ങളോട് കൂടെ
مُّسْتَمِعُونَ
X
ശ്രദ്ധിച്ചു കേള്‍ക്കുന്നവനാണ്
﴿26:15﴾ قَالَ
X
മൂസ പറഞ്ഞു
كَلَّاۖ
X
ഒരിക്കലുമില്ല
إِنَّ مَعِيَ
X
തീര്‍ച്ചയായും എന്റെ കൂടെയുണ്ട്
رَبِّي
X
എന്റെ നാഥന്‍
سَيَهْدِينِ
X
അവന്‍ എനിക്ക് രക്ഷാമാര്‍ഗം കാണിച്ചുതരും
﴿26:62﴾ كَلَّاۖ
X
വേണ്ട
إِنَّهَا
X
നിശ്ചയം അത്
لَظَىٰ
X
കത്തിക്കാളുന്ന നരകമാണ്
﴿70:15﴾ كَلَّاۖ
X
ഒരിക്കലുമില്ല
إِنَّا
X
നിശ്ചയം, നാം
خَلَقْنَاهُم
X
നാം അവരെ സൃഷ്ടിച്ചിരിക്കുന്നു
مِّمَّا يَعْلَمُونَ
X
അവര്‍ക്കറിയാവുന്നതില്‍നിന്ന്
﴿70:39﴾ كَلَّاۖ
X
ഇല്ല
إِنَّهُ
X
നിശ്ചയം, അവന്‍
كَانَ
X
അവനായിരുന്നു
لِآيَاتِنَا
X
നമ്മുടെ വചനങ്ങളോട്
عَنِيدًا
X
ദുശ്ശാഠ്യമുള്ളവന്‍
﴿74:16﴾ كَلَّاۖ
X
ഒരിക്കലുമില്ല
بَل
X
എന്നാല്‍
لَّا يَخَافُونَ
X
അവര്‍ ഭയപ്പെടുന്നില്ല
الْآخِرَةَ
X
പരലോകത്തെ
﴿74:53﴾ كَلَّاۖ
X
അല്ല
بَلْۜ
X
എന്നാല്‍
رَانَ
X
കറയായി പറ്റിപ്പിടിച്ചിരിക്കുന്നു
عَلَىٰ قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിന്‍മേല്‍
مَّا
X
യാതൊന്ന്
كَانُوا
X
അവരായിരുന്നു
يَكْسِبُونَ
X
അവര്‍(അത്) ചെയ്തുകൂട്ടുന്നു(ചെയ്തുകൂട്ടുന്നവര്‍)
﴿83:14﴾ كَلَّاۖ
X
അല്ല
بَل
X
എന്നാല്‍
لَّا تُكْرِمُونَ
X
നിങ്ങള്‍ ആദരിക്കുന്നില്ല
الْيَتِيمَ
X
അനാഥയെ
﴿89:17﴾ كَلَّاۖ
X
വേണ്ട
لَيُنبَذَنَّ
X
അവന്‍ എറിയപ്പെടുകതന്നെ ചെയ്യും
فِي الْحُطَمَةِ
X
ഹുത്വമയില്‍
﴿104:4﴾