Repeated Words in Quran

< >
Total Found : 12
أُولَٰئِكَ هُمُ
X
അവര്‍ തന്നെയാണ്
الْمُؤْمِنُونَ
X
വിശ്വാസികള്‍
حَقًّاۚ
X
യഥാര്‍ഥ
لَّهُمْ
X
അവര്‍ക്കുണ്ട്
دَرَجَاتٌ
X
സ്ഥാനങ്ങള്‍, പദവികള്‍
عِندَ
X
അടുത്ത്
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
وَمَغْفِرَةٌ
X
പാപമോചനവും
وَرِزْقٌ
X
ഉപജീവനവും
كَرِيمٌ
X
ഉദാരമായ
﴿8:4﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
وَهَاجَرُوا
X
അവര്‍ സ്വദേശം വെടിയുകയും ചെയ്തു
وَجَاهَدُوا
X
സമരം നടത്തുകയും ചെയ്തു
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَالَّذِينَ آوَوا
X
അഭയമേകിയവരും
وَّنَصَرُوا
X
അവര്‍ സഹായിക്കുകയും ചെയ്തു
أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
حَقًّاۚ
X
യഥാര്‍ഥത്തില്‍
لَّهُم
X
അവര്‍ക്ക്
مَّغْفِرَةٌ
X
പാപമോചനമുണ്ട്
وَرِزْقٌ
X
ജീവിതവിഭവവും
كَرِيمٌ
X
മാന്യമായ
﴿8:74﴾ فَلَمَّا سَمِعَتْ
X
അവള്‍ കേട്ടപ്പോള്‍
بِمَكْرِهِنَّ
X
അവരുടെ തന്ത്രത്തെപ്പറ്റി
أَرْسَلَتْ
X
അവള്‍ (ആളെ)അയച്ചു
إِلَيْهِنَّ
X
അവരുടെ അടുത്തേക്ക്
وَأَعْتَدَتْ
X
അവള്‍ ഒരുക്കുകയും ചെയ്തു
لَهُنَّ
X
അവര്‍ക്ക്
مُتَّكَأً
X
ചാരിയിരിക്കാനുള്ള ഇരിപ്പിടം
وَآتَتْ
X
അവള്‍ നല്‍കുകയും ചെയ്തു
كُلَّ وَاحِدَةٍ
X
ഓരോരുത്തര്‍ക്കും
مِّنْهُنَّ
X
അവരില്‍
سِكِّينًا
X
ഓരോ കത്തി
وَقَالَتِ
X
അവള്‍ (യുസുഫിനോട്)പറഞ്ഞു
اخْرُجْ
X
നീ പുറപ്പെടുക
عَلَيْهِنَّۖ
X
അവരുടെ അടുത്തേക്ക്
فَلَمَّا رَأَيْنَهُ
X
അവര്‍ അവനെ കണ്ടപ്പോള്‍
أَكْبَرْنَهُ
X
അവര്‍ അവനെ വിസ്മയകരമായി കണ്ടു
وَقَطَّعْنَ
X
അവര്‍ മുറിപ്പെടുത്തുകയും ചെയ്തു
أَيْدِيَهُنَّ
X
തങ്ങളുടെ കൈകള്‍
وَقُلْنَ
X
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
X
അല്ലാഹു എത്ര മഹാന്‍
مَا هَٰذَا
X
ഇദ്ദേഹമല്ല
بَشَرًا
X
മനുഷ്യന്‍
إِنْ هَٰذَا
X
ഇതല്ല
إِلَّا مَلَكٌ
X
മലക്കല്ലാതെ
كَرِيمٌ
X
ആദരണീയനായ
﴿12:31﴾ فَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം കൈകൊണ്ടവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സുകൃതങ്ങള്‍
لَهُم
X
അവര്‍ക്കുണ്ട്
مَّغْفِرَةٌ
X
പാപമോചനം
وَرِزْقٌ
X
ആഹാരവും
كَرِيمٌ
X
മാന്യമായ
﴿22:50﴾ الْخَبِيثَاتُ
X
ദുഷിച്ച സ്ത്രീകള്‍
لِلْخَبِيثِينَ
X
ദുഷിച്ചപുരുഷന്മാര്‍ക്കും
وَالْخَبِيثُونَ
X
ദുഷിച്ചപുരുഷന്മാര്‍
لِلْخَبِيثَاتِۖ
X
ദുഷിച്ച സ്ത്രീകള്‍ക്കും
وَالطَّيِّبَاتُ
X
പരിശുദ്ധ സ്ത്രീകള്‍
لِلطَّيِّبِينَ
X
പരിശുദ്ധരായ പുരുഷന്മാര്‍ക്കും
وَالطَّيِّبُونَ
X
പരിശുദ്ധ പുരുഷന്മാര്‍
لِلطَّيِّبَاتِۚ
X
പരിശുദ്ധസ്ത്രീകള്‍ക്കും ആകുന്നു
أُولَٰئِكَ
X
അവര്‍
مُبَرَّءُونَ
X
നിരപരാധരാണ്
مِمَّا يَقُولُونَۖ
X
മറ്റുള്ളവര്‍ ആരോപിക്കുന്നതില്‍ നിന്ന്
لَهُم
X
അവര്‍ക്കുണ്ട്
مَّغْفِرَةٌ
X
പാപമോചനം
وَرِزْقٌ
X
വിഭവങ്ങളും
كَرِيمٌ
X
മാന്യമായ
﴿24:26﴾ قَالَتْ
X
(ആ രാജ്ഞി) പറഞ്ഞു
يَا أَيُّهَا الْمَلَأُ
X
അല്ലയോ പ്രമുഖന്‍മാരേ
إِنِّي
X
നിശ്ചയം ഞാന്‍
أُلْقِيَ
X
നല്‍കപ്പെട്ടിരിക്കുന്നു
إِلَيَّ
X
എനിക്ക്
كِتَابٌ
X
ഒരെഴുത്ത്
كَرِيمٌ
X
മാന്യമായ
﴿27:29﴾ قَالَ
X
പറഞ്ഞു
الَّذِي عِندَهُ
X
തന്റെ അടുക്കലുള്ള ഒരാള്‍
عِلْمٌ
X
വിജ്ഞാനം
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്നുളള
أَنَا
X
ഞാന്‍
آتِيكَ
X
അങ്ങേക്കു കൊണ്ടു തരാം
بِهِ
X
അത്
قَبْلَ
X
മുമ്പായി
أَن يَرْتَدَّ
X
മടങ്ങുന്നതിന്റെ
إِلَيْكَ
X
അങ്ങയിലേക്ക്
طَرْفُكَۚ
X
അങ്ങയുടെ കണ്ണ്
فَلَمَّا رَآهُ
X
അങ്ങനെ അതു (സിംഹാസനം) കണ്ടപ്പോള്‍
مُسْتَقِرًّا
X
സ്ഥാപിച്ചതായി
عِندَهُ
X
തന്റെയടുക്കല്‍
قَالَ
X
(സുലൈമാന്‍) പറഞ്ഞു
هَٰذَا
X
ഇത്
مِن فَضْلِ
X
അനുഗ്രഹം കൊണ്ടാണ്
رَبِّي
X
എന്റെ നാഥന്റെ
لِيَبْلُوَنِي
X
എന്നെ പരീക്ഷിക്കാന്‍ വേണ്ടി
أَأَشْكُرُ
X
ഞാന്‍ നന്ദി കാണിക്കുമോ
أَمْ أَكْفُرُۖ
X
അതല്ല ഞാന്‍ നന്ദികേടു കാണിക്കുമോ
وَمَن شَكَرَ
X
ആര്‍ നന്ദികാണിക്കുന്നുവോ
فَإِنَّمَا يَشْكُرُ
X
തീര്‍ച്ചയായും അവന്‍ നന്ദികാണിക്കുന്നു
لِنَفْسِهِۖ
X
സ്വന്തം നന്മക്കു വേണ്ടി മാത്രമാണ്
وَمَن كَفَرَ
X
ആര്‍ നന്ദികേടുകാണിക്കുന്നുവോ
فَإِنَّ رَبِّي
X
തീര്‍ച്ചയായും എന്റെ നാഥന്‍
غَنِيٌّ
X
അനാശ്രയനാണ്
كَرِيمٌ
X
അത്യുല്‍കൃഷ്ടനും
﴿27:40﴾ لِّيَجْزِيَ
X
പ്രതിഫലം നല്‍കാനാണിത്
الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِۚ
X
സല്‍കര്‍മങ്ങള്‍
أُولَٰئِكَ
X
അവര്‍
لَهُم
X
അവര്‍ക്കുണ്ട്
مَّغْفِرَةٌ
X
പാപമോചനം
وَرِزْقٌ
X
ജീവിത വിഭവങ്ങളും
كَرِيمٌ
X
മാന്യമായ
﴿34:4﴾ وَلَقَدْ
X
തീര്‍ച്ചയായും
فَتَنَّا
X
നാം പരീക്ഷിച്ചിട്ടുണ്ട്
قَبْلَهُمْ
X
ഇവര്‍ക്ക് മുമ്പ്
قَوْمَ فِرْعَوْنَ
X
ഫറവോന്റെ ജനതയെ
وَجَاءَهُمْ
X
അവരുടെയടുത്ത് ചെന്നു
رَسُولٌ
X
ദൈവദൂതന്‍
كَرِيمٌ
X
ആദരണീയനായ
﴿44:17﴾ إِنَّهُ
X
ഉറപ്പായും ഇത്
لَقُرْآنٌ
X
ഖുര്‍ആന്‍ തന്നെയാകുന്നു
كَرِيمٌ
X
ആദരണീയമായ
﴿56:77﴾ مَّن
X
ആരാണ്?
ذَا
X
ഇവന്‍, ഇത്
الَّذِي يُقْرِضُ
X
അതായത്, കടം കൊടുക്കുന്നവന്‍
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
ഉത്തമമായ
فَيُضَاعِفَهُ
X
എങ്കില്‍ (അല്ലാഹു) അതിനെ ഇരട്ടിപ്പിച്ചു നല്‍കും
لَهُ
X
അവന്ന്
وَلَهُ
X
അവന്നുണ്ട്
أَجْرٌ
X
പ്രതിഫലം
كَرِيمٌ
X
മാന്യമായ
﴿57:11﴾ إِنَّ الْمُصَّدِّقِينَ
X
നിശ്ചയം, ദാനധര്‍മങ്ങള്‍ നല്‍കിയ പുരുഷന്മാര്‍
وَالْمُصَّدِّقَاتِ
X
ദാനധര്‍മങ്ങള്‍ നല്‍കിയ സ്ത്രീകളും
وَأَقْرَضُوا
X
അവര്‍ കടം നല്‍കുകയും ചെയ്തു
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
ഉത്തമമായ
يُضَاعَفُ
X
ഇരട്ടിയായി നല്‍കപ്പെടും
لَهُمْ
X
അവര്‍ക്ക്
وَلَهُمْ
X
അവര്‍ക്കുണ്ട്
أَجْرٌ
X
പ്രതിഫലം
كَرِيمٌ
X
മാന്യമായ
﴿57:18﴾