Repeated Words in Quran

< >
Total Found : 1
لَقَدْ نَصَرَكُمُ
X
നിങ്ങളെ സഹായിച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
فِي مَوَاطِنَ
X
രംഗ(സന്ദര്‍ഭ)ങ്ങളില്‍
كَثِيرَةٍۙ
X
നിരവധി
وَيَوْمَ حُنَيْنٍۙ
X
ഹുനൈന്‍ ദിനത്തിലും
إِذْ أَعْجَبَتْكُمْ
X
നിങ്ങളെ ദുരഭിമാനികളാക്കിയപ്പോള്‍
كَثْرَتُكُمْ
X
നിങ്ങളുടെ എണ്ണപ്പെരുപ്പം
فَلَمْ تُغْنِ
X
എന്നാല്‍ അത് നേട്ടമുണ്ടാക്കിയില്ല
عَنكُمْ
X
നിങ്ങള്‍ക്ക്
شَيْئًا
X
ഒട്ടും
وَضَاقَتْ
X
ഇടുങ്ങിയതായി
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْأَرْضُ
X
ഭൂമി
بِمَا رَحُبَتْ
X
അത് വിശാലമായിരിക്കെ
ثُمَّ
X
അനന്തരം
وَلَّيْتُم مُّدْبِرِينَ
X
നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്തു.
﴿9:25﴾