Repeated Words in Quran

< >
Total Found : 2
وَاسْتَبَقَا
X
അവരിരുവരും ഓടി
الْبَابَ
X
വാതില്‍ക്കലേക്ക്
وَقَدَّتْ
X
അവള്‍ വലിച്ചുകീറി
قَمِيصَهُ
X
അവന്റെ കുപ്പായം
مِن دُبُرٍ
X
പിന്നില്‍നിന്ന്
وَأَلْفَيَا
X
ഇരുവരും കണ്ടു
سَيِّدَهَا
X
അവളുടെ നാഥനെ (ഭര്‍ത്താവിനെ)
لَدَى الْبَابِۚ
X
വാതില്‍ക്കല്‍
قَالَتْ
X
അവള്‍ പറഞ്ഞു
مَا جَزَاءُ
X
പ്രതിഫലമെന്താണ്
مَنْ أَرَادَ
X
ആഗ്രഹിച്ചവനുള്ള
بِأَهْلِكَ
X
നിങ്ങളുടെ ഭാര്യയുടെ കാര്യത്തില്‍
سُوءًا
X
അരുതായ്മ
إِلَّا أَن يُسْجَنَ
X
അവന്‍ തടവിലാക്കപ്പെടുകയല്ലാതെ
أَوْ عَذَابٌ أَلِيمٌ
X
അല്ലെങ്കില്‍ നോവേറിയ ശിക്ഷ
﴿12:25﴾ فَلَمَّا رَأَىٰ
X
അദ്ദേഹം(ഭര്‍ത്താവ്)കണ്ടപ്പോള്‍
قَمِيصَهُ
X
അവന്റെ കുപ്പായം
قُدَّ
X
കീറിയതായി
مِن دُبُرٍ
X
പിന്‍ഭാഗത്തുനിന്ന്
قَالَ
X
അയാള്‍(ഭര്‍ത്താവ്) പറഞ്ഞു
إِنَّهُ
X
നിശ്ചയമായും ഇത്
مِن كَيْدِكُنَّۖ
X
നിങ്ങളുടെ കുതന്ത്രത്തില്‍പെട്ടതാണ്
إِنَّ كَيْدَكُنَّ
X
തീര്‍ച്ചയായും നിങ്ങളുടെ കുതന്ത്രം
عَظِيمٌ
X
അതിഭയങ്കരമാകുന്നു
﴿12:28﴾