Repeated Words in Quran

< >
Total Found : 2
بَدِيعُ
X
മുന്‍ മാതൃകകളില്ലാതെ സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضِۖ
X
ഭൂമിയെയും
وَإِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
നിശ്ചയമായും അവന്‍ പറയുന്നു
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അതോടെ അതുണ്ടാകുന്നു
﴿2:117﴾ قَالَتْ
X
അവള്‍ ചോദിച്ചു
رَبِّ
X
എന്റെ നാഥാ
أَنَّىٰ يَكُونُ لِي
X
എനിക്കെങ്ങനെ ഉണ്ടാകും
وَلَدٌ
X
സന്താനം
وَلَمْ يَمْسَسْنِي
X
എന്നെ തൊട്ടിട്ടില്ലായെന്നിരിക്കെ
بَشَرٌۖ
X
ഒരു മനുഷ്യനും(പുരുഷനും)
قَالَ
X
(അല്ലാഹു) പറഞ്ഞു
كَذَٰلِكِ
X
അത് അപ്രകാരം തന്നെ(സംഭവിക്കും)
اللَّهُ
X
അല്ലാഹു
يَخْلُقُ
X
സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇഛിക്കുന്നത്
إِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
അവന്‍ പറയുകയേ വേണ്ടൂ
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അപ്പോഴേക്കും അതുണ്ടാവുന്നു
﴿3:47﴾ هُوَ
X
അവനാണ്
الَّذِي خَلَقَكُم
X
നിങ്ങളെ സൃഷ്ടിച്ചവന്‍
مِّن طِينٍ
X
കളിമണ്ണില്‍നിന്ന്
ثُمَّ
X
എന്നിട്ട്
قَضَىٰ
X
അവന്‍ നിശ്ചയിച്ചു
أَجَلًاۖ
X
ഒരവധി
وَأَجَلٌ
X
മറ്റൊരവധിയുണ്ട്
مُّسَمًّى
X
നിര്‍ണിതമായ
عِندَهُۖ
X
അവന്റെ അടുക്കല്‍
ثُمَّ
X
എന്നിട്ടും
أَنتُمْ
X
നിങ്ങള്‍
تَمْتَرُونَ
X
നിങ്ങള്‍ സംശയിക്കുന്നു
﴿6:2﴾ وَقَضَىٰ
X
വിധിച്ചിരിക്കുന്നു
رَبُّكَ
X
നിന്റെ നാഥന്‍
أَلَّا تَعْبُدُوا
X
നിങ്ങള്‍ വഴിപ്പെടരുതെന്ന്
إِلَّا إِيَّاهُ
X
അവന്നല്ലാതെ
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًاۚ
X
നന്മ ചെയ്യണമെന്നും
إِمَّا يَبْلُغَنَّ
X
എത്തുകയായാല്‍
عِندَكَ
X
നിന്റെയടുക്കല്‍
الْكِبَرَ
X
വാര്‍ദ്ധക്യം
أَحَدُهُمَا
X
അവര്‍ രണ്ടിലൊരാള്‍
أَوْ كِلَاهُمَا
X
അല്ലെങ്കില്‍ രണ്ടുപേരും
فَلَا تَقُل
X
അപ്പോള്‍ നീ പറയരുത്
لَّهُمَا
X
അവര്‍ രണ്ടുപേരോടും
أُفٍّ
X
ഛെ (എന്ന്)
وَلَا تَنْهَرْهُمَا
X
അവര്‍ രണ്ട്പേരോടും നീ കയര്‍ത്തു സംസാരിക്കുകയും ചെയ്യരുത്‌
وَقُل
X
നീ പറയുകയും ചെയ്യുക
لَّهُمَا
X
അവര്‍ രണ്ടുപേരോടും
قَوْلًا
X
വാക്ക്
كَرِيمًا
X
മാന്യമായ
﴿17:23﴾ مَا كَانَ
X
ഉണ്ടാകാവതല്ല
لِلَّهِ
X
അല്ലാഹുവിന്
أَن يَتَّخِذَ
X
അവന്‍ സ്വീകരിക്കുകയെന്നത്
مِن وَلَدٍۖ
X
ഒരു സന്താനത്തെയും
سُبْحَانَهُۚ
X
അവന്‍ എത്ര പരിശുദ്ധന്‍
إِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
അവന്‍ പറയുക മാത്രമാണ് ചെയ്യുക
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അപ്പോള്‍ അത് ഉണ്ടാകും
﴿19:35﴾ وَدَخَلَ
X
(മൂസ) കടന്നുചെന്നു
الْمَدِينَةَ
X
പട്ടണത്തില്‍
عَلَىٰ حِينِ غَفْلَةٍ
X
അശ്രദ്ധരായിരിക്കെ
مِّنْ أَهْلِهَا
X
അവിടത്തുകാര്‍
فَوَجَدَ
X
അപ്പോള്‍ അദ്ദേഹം കണ്ടു
فِيهَا
X
അവിടെ
رَجُلَيْنِ
X
രണ്ടുപുരുഷന്‍മാരെ
يَقْتَتِلَانِ
X
പോരടിക്കുന്നതായി, പൊരുതുന്നതായി
هَٰذَا
X
ഇവന്‍
مِن شِيعَتِهِ
X
തന്റെ കക്ഷിയില്‍പെട്ടതാണ്
وَهَٰذَا
X
ഇവന്‍
مِنْ عَدُوِّهِۖ
X
അവന്റെ ശത്രുപക്ഷത്തുള്ളവനും
فَاسْتَغَاثَهُ
X
അപ്പോള്‍ മൂസയോട് സഹായംതേടി
الَّذِي مِن شِيعَتِهِ
X
തന്റെ കക്ഷിയില്‍പെട്ടവന്‍
عَلَى الَّذِي مِنْ عَدُوِّهِ
X
തന്റെ ശത്രുവിഭാഗത്തിലുള്ളവന്നെതിരെ
فَوَكَزَهُ
X
അപ്പോള്‍ അയാളെ ഇടിച്ചു
مُوسَىٰ
X
മൂസ
فَقَضَىٰ عَلَيْهِۖ
X
അതവന്റെ കഥകഴിച്ചു
قَالَ
X
(മൂസ) പറഞ്ഞു
هَٰذَا
X
ഇത്
مِنْ عَمَلِ
X
ചെയ്തികളില്‍പെട്ടതാണ്
الشَّيْطَانِۖ
X
പിശാചിന്റെ
إِنَّهُ
X
നിശ്ചയം അവന്‍
عَدُوٌّ
X
ശത്രുവാണ്
مُّضِلٌّ
X
വഴിപിഴപ്പിക്കുന്നവനും
مُّبِينٌ
X
വ്യക്തമായ
﴿28:15﴾ فَلَمَّا قَضَىٰ
X
അങ്ങനെ പൂര്‍ത്തിയാക്കിയപ്പോള്‍
مُوسَى
X
മൂസ
الْأَجَلَ
X
അവധി
وَسَارَ
X
യാത്ര തിരിക്കുകയും (ചെയ്തപ്പോള്‍)
بِأَهْلِهِ
X
തന്റെ കുടുംബത്തെ കൂട്ടി
آنَسَ
X
അദ്ദേഹം കണ്ടു
مِن جَانِبِ الطُّورِ
X
തൂര്‍ മലയുടെ ഭാഗത്തുനിന്ന്
نَارًا
X
തീ
قَالَ
X
മൂസ പറഞ്ഞു
لِأَهْلِهِ
X
തന്റെ കുടുംബത്തോട്
امْكُثُوا
X
നിങ്ങള്‍ നില്‍ക്കുവിന്‍
إِنِّي
X
തീര്‍ച്ചയായും ഞാന്‍
آنَسْتُ
X
ഞാന്‍ കണ്ടു
نَارًا
X
തീ
لَّعَلِّي
X
ഞാനായേക്കാം
آتِيكُم
X
നിങ്ങള്‍ക്ക് കൊണ്ടുവന്നുതരുന്നവന്‍
مِّنْهَا
X
അവിടെനിന്ന്
بِخَبَرٍ
X
വല്ലവിവരവും
أَوْ جَذْوَةٍ
X
അല്ലെങ്കില്‍ ഒരു കൊള്ളി
مِّنَ النَّارِ
X
തീയിന്റെ
لَعَلَّكُمْ
X
നിങ്ങള്‍ക്ക് ആവാം
تَصْطَلُونَ
X
നിങ്ങള്‍ തീ കായുന്നു
﴿28:29﴾ مِّنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളിലുണ്ട്
رِجَالٌ
X
ചിലര്‍
صَدَقُوا
X
അവര്‍ സത്യസന്ധത പുലര്‍ത്തി
مَا عَاهَدُوا اللَّهَ عَلَيْهِۖ
X
തങ്ങള്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍
فَمِنْهُم
X
അങ്ങനെ അവരിലുണ്ട്
مَّن قَضَىٰ
X
പൂര്‍ത്തീകരിച്ചവര്‍
نَحْبَهُ
X
തങ്ങളുടെ പ്രതിജ്ഞ
وَمِنْهُم
X
അവരിലുണ്ട്
مَّن يَنتَظِرُۖ
X
അതിനായി അവസരം പാര്‍ത്തിരിക്കുന്നവരും
وَمَا بَدَّلُوا تَبْدِيلًا
X
അവര്‍ (കരാറില്‍) ഒരു മാറ്റവും വരുത്തിയിട്ടില്ല
﴿33:23﴾ وَإِذْ تَقُولُ
X
നീ പറഞ്ഞ സന്ദര്‍ഭം
لِلَّذِي أَنْعَمَ اللَّهُ عَلَيْهِ
X
അല്ലാഹു ഔദാര്യം ചെയ്തുകൊടുത്തയാളോട്
وَأَنْعَمْتَ عَلَيْهِ
X
നീയും ഔദാര്യം ചെയ്ത് കൊടുത്തയാളോട്
أَمْسِكْ عَلَيْكَ
X
നിന്റെ അടുത്തുതന്നെ നിര്‍ത്തിപ്പോരുക
زَوْجَكَ
X
നിന്റെ ഭാര്യയെ
وَاتَّقِ اللَّهَ
X
അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
وَتُخْفِي
X
നീ ഒളിപ്പിക്കുന്നു
فِي نَفْسِكَ
X
നിന്റെ മനസ്സില്‍
مَا اللَّهُ مُبْدِيهِ
X
അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം
وَتَخْشَى
X
നീ പേടിക്കുകയും ചെയ്യുന്നു
النَّاسَ
X
ജനങ്ങളെ
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن تَخْشَاهُۖ
X
നീ പേടിക്കാന്‍
فَلَمَّا قَضَىٰ
X
നിറവേറ്റി കഴിഞ്ഞപ്പോള്‍
زَيْدٌ
X
സൈദ്
مِّنْهَا
X
അവളില്‍ നിന്ന്
وَطَرًا
X
ആവശ്യം
زَوَّجْنَاكَهَا
X
നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു
لِكَيْ لَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണത്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
حَرَجٌ
X
വിഷമം
فِي أَزْوَاجِ
X
ഭാര്യമാരില്‍
أَدْعِيَائِهِمْ
X
തങ്ങളുടെ ദത്തുപുത്രന്‍മാരുടെ
إِذَا قَضَوْا
X
അവര്‍ നിറവേറ്റികഴിഞ്ഞാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
وَطَرًاۚ
X
ആവശ്യം
وَكَانَ أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
مَفْعُولًا
X
നടപ്പാക്കപ്പെടുന്നതാകുന്നു
﴿33:37﴾ اللَّهُ
X
അല്ലാഹു
يَتَوَفَّى
X
പൂര്‍ണമായി ഏറ്റെടുക്കുന്നു
الْأَنفُسَ
X
ആത്മാക്കളെ
حِينَ مَوْتِهَا
X
അവയുടെ മരണവേളയില്‍
وَالَّتِي لَمْ تَمُتْ
X
മരിച്ചിട്ടില്ലാത്തവയെയും
فِي مَنَامِهَاۖ
X
അവയുടെ ഉറക്കത്തില്‍
فَيُمْسِكُ
X
അങ്ങനെ അവന്‍ പിടിച്ചുവെക്കുന്നു
الَّتِي
X
യാതൊരു ആത്മാവിനെ
قَضَىٰ
X
അവന്‍ വിധിച്ചിരിക്കുന്നു
عَلَيْهَا
X
അതിന്
الْمَوْتَ
X
മരണം
وَيُرْسِلُ
X
അവന്‍ വിട്ടയക്കുകയും ചെയ്യുന്നു
الْأُخْرَىٰ
X
മറ്റുള്ളവയെ
إِلَىٰ أَجَلٍ
X
ഒരവധി വരെ
مُّسَمًّىۚ
X
നിശ്ചിതമായ
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനത്തിന്
يَتَفَكَّرُونَ
X
അവര്‍ ചിന്തിക്കുന്നു
﴿39:42﴾ هُوَ
X
അവനാണ്
الَّذِي يُحْيِي
X
ജീവിപ്പിക്കുന്നവന്‍
وَيُمِيتُۖ
X
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
فَإِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
അവന്‍ പറയുക മാത്രം ചെയ്യുന്നു
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അപ്പോള്‍ അതുണ്ടാകുന്നു
﴿40:68﴾