Repeated Words in Quran

< >
Total Found : 2
لَّا تَجْعَلُوا
X
നിങ്ങളാക്കരുത്
دُعَاءَ الرَّسُولِ
X
പ്രവാചകന്റ വിളിയെ
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലെ
كَدُعَاءِ
X
വിളിയെപ്പോലെ
بَعْضِكُم
X
നിങ്ങളില്‍ ചിലരുടെ
بَعْضًاۚ
X
ചിലരെ
قَدْ يَعْلَمُ اللَّهُ
X
അല്ലാഹു അറിയുന്നു
الَّذِينَ يَتَسَلَّلُونَ
X
ഊരിച്ചാടുന്നവരെ
مِنكُمْ
X
നിങ്ങളില്‍ നിന്ന്
لِوَاذًاۚ
X
മറപിടിച്ച്
فَلْيَحْذَرِ
X
ഭയപ്പെട്ടുകൊള്ളട്ടെ
الَّذِينَ يُخَالِفُونَ
X
ലംഘിക്കുന്നവര്‍
عَنْ أَمْرِهِ
X
അദ്ദേഹത്തിന്റെ കല്പന
أَن تُصِيبَهُمْ
X
അവരെ ബാധിക്കുന്നത്
فِتْنَةٌ
X
വിപത്ത്
أَوْ يُصِيبَهُمْ
X
അല്ലെങ്കില്‍ അവരെ ബാധിക്കുന്നത്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿24:63﴾ قَدْ يَعْلَمُ اللَّهُ
X
അല്ലാഹുവിന്നറിയാം
الْمُعَوِّقِينَ
X
തടസ്സം സൃഷ്ടിക്കുന്നവരാരെന്ന്
مِنكُمْ
X
നിങ്ങളില്‍
وَالْقَائِلِينَ
X
പറയുന്നവരെയും
لِإِخْوَانِهِمْ
X
തങ്ങളുടെ സഹോദരങ്ങളോട്
هَلُمَّ إِلَيْنَاۖ
X
ഞങ്ങളോടൊപ്പം വരൂ എന്ന്
وَلَا يَأْتُونَ
X
അവര്‍ പോവുകയില്ല
الْبَأْسَ
X
യുദ്ധത്തിന്
إِلَّا قَلِيلًا
X
അപൂര്‍വ്വമായല്ലാതെ
﴿33:18﴾