Repeated Words in Quran

< >
Total Found : 2
يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു
الْقِصَاصُ
X
പ്രതിക്രിയ
فِي الْقَتْلَىۖ
X
കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍
الْحُرُّ بِالْحُرِّ
X
സ്വതന്ത്രനെങ്കില്‍ സ്വതന്ത്രന്‍
وَالْعَبْدُ بِالْعَبْدِ
X
അടിമക്ക് അടിമ
وَالْأُنثَىٰ بِالْأُنثَىٰۚ
X
സ്ത്രീയെങ്കില്‍ സ്ത്രീ
فَمَنْ عُفِيَ لَهُ
X
വല്ലവനും ഇളവ് ചെയ്യപ്പെട്ടാല്‍
مِنْ أَخِيهِ
X
തന്റെ സഹോദരനില്‍ നിന്ന്
شَيْءٌ
X
വല്ലതും
فَاتِّبَاعٌ
X
അപ്പോള്‍ അത് സ്വീകരിക്കലാണ്
بِالْمَعْرُوفِ
X
മാന്യമായി
وَأَدَاءٌ
X
കൊടുത്തുവീട്ടലുമാണ്
إِلَيْهِ
X
അവന്
بِإِحْسَانٍۗ
X
നല്ല നിലയില്‍
ذَٰلِكَ
X
അത്
تَخْفِيفٌ
X
ഒരിളവാണ്
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
وَرَحْمَةٌۗ
X
കാരുണ്യവും
فَمَنِ اعْتَدَىٰ
X
വല്ലവനും അത് ലംഘിച്ചാല്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَلَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:178﴾ لَّقَدْ سَمِعَ
X
തീര്‍ച്ചയായും കേട്ടിരിക്കുന്നു
اللَّهُ
X
അല്ലാഹു
قَوْلَ
X
വാക്ക്
الَّذِينَ قَالُوا
X
പറഞ്ഞവരുടെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
فَقِيرٌ
X
ദരിദ്രന്‍(ആകുന്നു)
وَنَحْنُ
X
ഞങ്ങള്‍
أَغْنِيَاءُۘ
X
ധനികര്‍
سَنَكْتُبُ
X
തീര്‍ച്ചയായും നാം രേഖപ്പെടുത്തുന്നുണ്ട്
مَا قَالُوا
X
അവര്‍ പറഞ്ഞത്
وَقَتْلَهُمُ
X
അവരുടെ കൊലയും (അവര്‍ കൊന്നതും)
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّ
X
അന്യായമായി
وَنَقُولُ
X
നാം(അവരോട്) പറയും
ذُوقُوا
X
നിങ്ങള്‍ രുചിച്ചുകൊള്ളുക (അനുഭവിച്ചു കൊള്ളുക)
عَذَابَ
X
ശിക്ഷ
الْحَرِيقِ
X
കത്തിയെരിയുന്ന
﴿3:181﴾ فَطَوَّعَتْ
X
അങ്ങനെ വഴങ്ങി
لَهُ
X
അവന്
نَفْسُهُ
X
അവന്റെ മനസ്സ്
قَتْلَ
X
വധിക്കുന്നതിന്
أَخِيهِ
X
തന്റെ സഹോദരനെ
فَقَتَلَهُ
X
അങ്ങനെ അവന്‍ അയാളെ കൊന്നു
فَأَصْبَحَ
X
അങ്ങനെ അവന്‍ ആയിത്തീര്‍ന്നു
مِنَ الْخَاسِرِينَ
X
നഷ്ടം പറ്റിയവരുടെ കൂട്ടത്തില്‍
﴿5:30﴾ وَكَذَٰلِكَ
X
അതുപോലെത്തന്നെ
زَيَّنَ
X
ഭംഗിയായി തോന്നിപ്പിക്കപ്പെട്ടിരിക്കുന്നു
لِكَثِيرٍ
X
ധാരാളം പേര്‍ക്ക്
مِّنَ الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍നിന്നുള്ള
قَتْلَ
X
കൊല്ലുന്നത്
أَوْلَادِهِمْ
X
തങ്ങളുടെ മക്കളെ
شُرَكَاؤُهُمْ
X
അവരുടെ പങ്കാളികള്‍
لِيُرْدُوهُمْ
X
ഇവരെ അവര്‍ നാശത്തില്‍പെടുത്താന്‍വേണ്ടി
وَلِيَلْبِسُوا
X
അവര്‍ അവ്യക്തമാക്കാന്‍വേണ്ടിയും
عَلَيْهِمْ
X
ഇവര്‍ക്ക്
دِينَهُمْۖ
X
ഇവരുടെ ജീവിതക്രമം
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
مَا فَعَلُوهُۖ
X
അവരങ്ങനെ ചെയ്യുമായിരുന്നില്ല
فَذَرْهُمْ
X
അതിനാല്‍ അവരെ നീ വിട്ടേക്കുക
وَمَا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നവയെയും
﴿6:137﴾ وَلَا تَقْتُلُوا
X
നിങ്ങള്‍ വധിക്കുകയും ചെയ്യരുത്
أَوْلَادَكُمْ
X
നിങ്ങളുടെ മക്കളെ
خَشْيَةَ
X
ഭയന്നത് കൊണ്ട്
إِمْلَاقٍۖ
X
പട്ടിണി
نَّحْنُ نَرْزُقُهُمْ
X
നാമാണ് അവര്‍ക്ക് ആഹാരം നല്‍കുന്നത്
وَإِيَّاكُمْۚ
X
നിങ്ങള്‍ക്കും
إِنَّ قَتْلَهُمْ
X
നിശ്ചയമായും അവരെ വധിച്ചുകളയല്‍
كَانَ خِطْئًا
X
കുറ്റം ആകുന്നു
كَبِيرًا
X
വലിയ
﴿17:31﴾