Repeated Words in Quran

< >
Total Found : 4
أَفَمَن
X
യാതൊരുവനോ
كَانَ
X
അവനായിരിക്കുന്നു
عَلَىٰ بَيِّنَةٍ
X
വ്യക്തമായ തെളിവിന്മേല്‍
مِّن رَّبِّهِ
X
തന്റെ നാഥനില്‍നിന്ന്
وَيَتْلُوهُ
X
അതിനെ തുടര്‍ന്നു വരികയും ചെയ്യുന്നു
شَاهِدٌ
X
ഒരു സാക്ഷി
مِّنْهُ
X
അവങ്കല്‍നിന്നുള്ള
وَمِن قَبْلِهِ
X
അതിനു മുമ്പുണ്ട്
كِتَابُ مُوسَىٰ
X
മൂസായുടെ ഗ്രന്ഥം
إِمَامًا
X
മാതൃകയായി
وَرَحْمَةًۚ
X
കാരുണ്യമായും
أُولَٰئِكَ
X
അവര്‍
يُؤْمِنُونَ بِهِۚ
X
അതില്‍ വിശ്വസിക്കും
وَمَن يَكْفُرْ بِهِ
X
ആരെങ്കിലും അത് നിഷേധിക്കുകയാണെങ്കില്‍
مِنَ الْأَحْزَابِ
X
വിവിധ വിഭാഗങ്ങളില്‍
فَالنَّارُ
X
എങ്കില്‍ നരകമാണ്
مَوْعِدُهُۚ
X
അവരുടെ വാഗ്ദത്ത സ്ഥലം
فَلَا تَكُ
X
അതിനാല്‍ നീ ആകരുത്
فِي مِرْيَةٍ
X
സംശയത്തില്‍
مِّنْهُۚ
X
ഇതിനെ സംബന്ധിച്ച്
إِنَّهُ
X
തീര്‍ച്ചയായും ഇത്
الْحَقُّ
X
സത്യമാണ്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്നുള്ള
وَلَٰكِنَّ أَكْثَرَ النَّاسِ
X
പക്ഷെ, ജനങ്ങളിലേറെ പേരും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿11:17﴾ فَلَا تَكُ
X
അതിനാല്‍ നീ ആകേണ്ടതില്ല
فِي مِرْيَةٍ
X
സംശയത്തില്‍
مِّمَّا يَعْبُدُ
X
ആരാധിച്ചുകൊണ്ടിരിക്കുന്നവയെക്കുറിച്ച്
هَٰؤُلَاءِۚ
X
ഇക്കൂട്ടര്‍
مَا يَعْبُدُونَ
X
അവര്‍ ആരാധിക്കുന്നില്ല
إِلَّا كَمَا يَعْبُدُ
X
ആരാധിച്ചിരുന്നത് പോലെയല്ലാതെ
آبَاؤُهُم
X
അവരുടെ പിതാക്കന്‍മാര്‍
مِّن قَبْلُۚ
X
മുമ്പ്
وَإِنَّا
X
നിശ്ചയമായും നാം
لَمُوَفُّوهُمْ
X
അവര്‍ക്ക് പൂര്‍ണമായി നല്‍കുന്നവനാണ്
نَصِيبَهُمْ
X
അവരുടെ വിഹിതം
غَيْرَ مَنقُوصٍ
X
കുറവു വരുത്താതെ
﴿11:109﴾ وَلَا يَزَالُ
X
ആയിക്കൊണ്ടിരിക്കും
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
فِي مِرْيَةٍ
X
സംശയത്തില്‍
مِّنْهُ
X
അതിനെപറ്റി
حَتَّىٰ تَأْتِيَهُمُ
X
അവര്‍ക്ക് വന്നെത്തും വരെ
السَّاعَةُ
X
അന്ത്യസമയം
بَغْتَةً
X
പെട്ടെന്ന്
أَوْ
X
അല്ലെങ്കില്‍
يَأْتِيَهُمْ
X
അവര്‍ക്ക് വന്നെത്തുന്നു
عَذَابُ
X
ശിക്ഷ
يَوْمٍ
X
ദിവസത്തിന്റെ
عَقِيمٍ
X
വിനാശകരമായ
﴿22:55﴾ وَلَقَدْ آتَيْنَا
X
നിശ്ചയം നാം നല്‍കിയിട്ടുണ്ട്
مُوسَى
X
മൂസക്ക്
الْكِتَابَ
X
വേദം
فَلَا تَكُن فِي مِرْيَةٍ
X
അതിനാല്‍ നീ സംശയത്തില്‍ ആയിത്തീരരുത്
مِّن لِّقَائِهِۖ
X
അത് കണ്ടെത്തുന്നതിനെപ്പറ്റി
وَجَعَلْنَاهُ
X
നാം അതിനെ ആക്കുകയും ചെയ്തു
هُدًى
X
വഴികാട്ടി
لِّبَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കള്‍ക്ക്
﴿32:23﴾ أَلَا
X
അറിയുക
إِنَّهُمْ
X
തീര്‍ച്ചയായും ഇവര്‍
فِي مِرْيَةٍ
X
സംശയത്തിലാകുന്നു
مِّن لِّقَاءِ
X
കണ്ടുമുട്ടുന്ന കാര്യത്തില്‍
رَبِّهِمْۗ
X
തങ്ങളുടെ നാഥനെ
أَلَا
X
അറിയുക
إِنَّهُ
X
തീര്‍ച്ചയായും അവന്‍
بِكُلِّ شَيْءٍ
X
സകല സംഗതികളെയും
مُّحِيطٌ
X
വലയം ചെയ്തവനാകുന്നു
﴿41:54﴾