Repeated Words in Quran

< >
Total Found : 3
يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
وَابْتَغُوا
X
നിങ്ങള്‍ തേടുകയും ചെയ്യുക
إِلَيْهِ
X
അവനിലേക്ക്
الْوَسِيلَةَ
X
സാമീപ്യമാര്‍ഗ്ഗം
وَجَاهِدُوا
X
നിങ്ങള്‍ ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുകയും ചെയ്യുക
فِي سَبِيلِهِ
X
അവന്റെ മാര്‍ഗത്തില്‍
لَعَلَّكُمْ تُفْلِحُونَ
X
നിങ്ങള്‍ വിജയം വരിച്ചേക്കാം
﴿5:35﴾ قُلْ
X
പറയുക
إِن كَانَ
X
ആണെങ്കില്‍
آبَاؤُكُمْ
X
നിങ്ങളുടെ പിതാക്കള്‍
وَأَبْنَاؤُكُمْ
X
നിങ്ങളുടെ പുത്രന്മാരും
وَإِخْوَانُكُمْ
X
നിങ്ങളുടെ സഹോദരങ്ങളും
وَأَزْوَاجُكُمْ
X
നിങ്ങളുടെ ഇണകളും
وَعَشِيرَتُكُمْ
X
നിങ്ങളുടെ കുടുംബക്കാരും
وَأَمْوَالٌ
X
സ്വത്തുക്കളും
اقْتَرَفْتُمُوهَا
X
നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ
وَتِجَارَةٌ
X
കച്ചവടവും
تَخْشَوْنَ
X
നിങ്ങള്‍ ഭയപ്പെടുന്ന
كَسَادَهَا
X
അതിന്റെ നഷ്ടം
وَمَسَاكِنُ
X
പാര്‍പ്പിടങ്ങളും
تَرْضَوْنَهَا
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
أَحَبَّ
X
പ്രിയപ്പെട്ടവ
إِلَيْكُم
X
നിങ്ങള്‍ക്ക്
مِّنَ اللَّهِ
X
അല്ലാഹുവെക്കാള്‍
وَرَسُولِهِ
X
അവന്റെ ദൂതനെക്കാളും
وَجِهَادٍ
X
സമരത്തെക്കാളും
فِي سَبِيلِهِ
X
അവന്റെ മാര്‍ഗത്തിലെ
فَتَرَبَّصُوا
X
നിങ്ങള്‍ കാത്തിരുന്നു കൊള്ളുക
حَتَّىٰ يَأْتِيَ
X
കൊണ്ടുവരുന്നത് വരെ
اللَّهُ
X
അല്ലാഹു
بِأَمْرِهِۗ
X
തന്റെ കല്‍പന
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الْفَاسِقِينَ
X
കുറ്റവാളികളായ ജനത്തെ
﴿9:24﴾ إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الَّذِينَ يُقَاتِلُونَ
X
യുദ്ധം ചെയ്യുന്നവരെ
فِي سَبِيلِهِ
X
അവന്റെ മാര്‍ഗത്തില്‍
صَفًّا
X
അണിചേര്‍ന്ന്
كَأَنَّهُم
X
അവരാണെന്നപോലെ
بُنْيَانٌ
X
ഒരു മതില്‍ക്കെട്ട്
مَّرْصُوصٌ
X
ഭദ്രമായി നിര്‍മിക്കപ്പെട്ട
﴿61:4﴾