Repeated Words in Quran

< >
Total Found : 1
وَإِن تَعْجَبْ
X
നീ അദ്ഭുതപ്പെടുന്നുവെങ്കില്‍
فَعَجَبٌ
X
ഏറെ അദ്ഭുതകരമായിട്ടുള്ളത്
قَوْلُهُمْ
X
അവരുടെ വാക്കാണ്
أَإِذَا كُنَّا
X
ഞങ്ങള്‍ ആയിക്കഴിഞ്ഞാല്‍
تُرَابًا
X
മണ്ണ്
أَإِنَّا لَفِي خَلْقٍ
X
ഞങ്ങള്‍ സൃഷ്ടിപ്പിലായിരിക്കുമെന്നോ
جَدِيدٍۗ
X
പുതിയ
أُولَٰئِكَ
X
അവരാണ്
الَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
بِرَبِّهِمْۖ
X
തങ്ങളുടെ നാഥനെ
وَأُولَٰئِكَ
X
അവര്‍
الْأَغْلَالُ
X
ചങ്ങലകളുണ്ട്
فِي أَعْنَاقِهِمْۖ
X
അവരുടെ കഴുത്തുകളില്‍
وَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿13:5﴾ وَقَالَ
X
പറയും
الَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവര്‍
لِلَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവരോട്
بَلْ
X
അല്ല
مَكْرُ
X
കുതന്ത്രമാണ്
اللَّيْلِ
X
രാത്രിയിലെ
وَالنَّهَارِ
X
പകലിലേയും
إِذْ تَأْمُرُونَنَا
X
നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചുകൊണ്ടിരുന്നപ്പോള്‍
أَن نَّكْفُرَ
X
ഞങ്ങള്‍ നിഷേധിക്കാന്‍
بِاللَّهِ
X
അല്ലാഹുവെ
وَنَجْعَلَ
X
ഞങ്ങള്‍ സങ്കല്‍പിക്കാനും
لَهُ
X
അവന്
أَندَادًاۚ
X
സമന്‍മാരെ
وَأَسَرُّوا
X
അവര്‍ ഉള്ളിലൊളിപ്പിക്കും
النَّدَامَةَ
X
ഖേദം
لَمَّا رَأَوُا
X
അവര്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
وَجَعَلْنَا
X
നാം വെക്കും
الْأَغْلَالَ
X
ചങ്ങലകള്‍
فِي أَعْنَاقِ
X
കഴുത്തുകളില്‍
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളുടെ
هَلْ يُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ
﴿34:33﴾ إِنَّا جَعَلْنَا
X
നാം ആക്കിയിരിക്കുന്നു
فِي أَعْنَاقِهِمْ
X
അവരുടെ കണ്ഠങ്ങളില്‍
أَغْلَالًا
X
കൂച്ചുവിലങ്ങുകള്‍
فَهِيَ
X
അത്
إِلَى الْأَذْقَانِ
X
താടിയെല്ലുകള്‍ വരെയുണ്ട്
فَهُم
X
അതിനാല്‍ അവര്‍
مُّقْمَحُونَ
X
തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നവരാണ്
﴿36:8﴾ إِذِ الْأَغْلَالُ
X
കുരുക്കുകള്‍ ഉണ്ടാകുന്ന സന്ദര്‍ഭം
فِي أَعْنَاقِهِمْ
X
അവരുടെ കഴുത്തുകളില്‍
وَالسَّلَاسِلُ
X
ചങ്ങലകളും
يُسْحَبُونَ
X
അവര്‍ വലിച്ചിഴക്കപ്പെടും
﴿40:71﴾