Repeated Words in Quran

< >
Total Found : 7
يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْخَمْرِ
X
മദ്യത്തെക്കുറിച്ച്
وَالْمَيْسِرِۖ
X
ചൂതിനെയും
قُلْ
X
പറയുക
فِيهِمَا
X
അവരണ്ടിലുമുണ്ട്
إِثْمٌ
X
കുറ്റം
كَبِيرٌ
X
ഗുരുതരമായ
وَمَنَافِعُ
X
ചില ഉപകാരങ്ങളും
لِلنَّاسِ
X
ജനങ്ങള്‍ക്ക്
وَإِثْمُهُمَا
X
അവ രണ്ടിന്റെയും കുറ്റം
أَكْبَرُ
X
ഏറ്റവും വലുതാണ്
مِن نَّفْعِهِمَاۗ
X
അവയുടെ ഉപയോഗത്തെക്കാള്‍
وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
X
എന്താണ്
يُنفِقُونَ
X
ചെലവഴിക്കുന്നത്
قُلِ
X
പറയുക
الْعَفْوَۗ
X
മിച്ചമുള്ളത്
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ
X
വിവരിക്കുന്നു
اللَّهُ
X
അല്ലാഹു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِ
X
തെളിവുകള്‍
لَعَلَّكُمْ
X
നിങ്ങളാകാന്‍
تَتَفَكَّرُونَ
X
ചിന്തിക്കുന്നു
﴿2:219﴾ لَوْ كَانَ فِيهِمَا
X
അവ രണ്ടിലും ഉണ്ടായിരുന്നെങ്കില്‍
آلِهَةٌ
X
ദൈവങ്ങള്‍
إِلَّا اللَّهُ
X
അല്ലാഹു അല്ലാതെ
لَفَسَدَتَاۚ
X
അവ രണ്ടും നശിക്കുമായിരുന്നു
فَسُبْحَانَ اللَّهِ
X
അല്ലാഹു എത്ര പരിശുദ്ധന്‍
رَبِّ الْعَرْشِ
X
സിംഹാസനത്തിനുടമയായ
عَمَّا يَصِفُونَ
X
അവര്‍ ജല്‍പിക്കുന്നതില്‍ നിന്ന്
قُلِ
X
നീ പറയുക
ادْعُوا
X
നിങ്ങള്‍ പ്രാര്‍ഥിച്ചുനോക്കുക
الَّذِينَ زَعَمْتُم
X
നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോട്
مِّن دُونِ اللَّهِۖ
X
അല്ലാഹുവെ കൂടാതെ
لَا يَمْلِكُونَ
X
അവര്‍ ഉടമപ്പെടുത്തുന്നില്ല
مِثْقَالَ ذَرَّةٍ
X
ഒരണുവിന്റെ തൂക്കം
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَلَا فِي الْأَرْضِ
X
ഭൂമിയിലും
وَمَا لَهُمْ
X
അവര്‍ക്കില്ല
فِيهِمَا
X
അവ രണ്ടിലും
مِن شِرْكٍ
X
ഒരു പങ്കും
وَمَا لَهُ
X
അവന്(അല്ലാഹുവിന്) ഇല്ല
مِنْهُم
X
അവരില്‍
مِّن ظَهِيرٍ
X
ഒരു സഹായിയും
﴿34:22﴾ وَمِنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ്
خَلْقُ
X
സൃഷ്ടി
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَثَّ
X
അവന്‍ വ്യാപിപ്പിച്ചതും
فِيهِمَا
X
അവരണ്ടിലും
مِن دَابَّةٍۚ
X
ജീവജാലങ്ങളെ
وَهُوَ
X
അവന്‍
عَلَىٰ جَمْعِهِمْ
X
അവരെ ഒരുമിച്ചുകൂട്ടാന്‍
إِذَا يَشَاءُ
X
അവനിച്ഛിക്കുമ്പോള്‍
قَدِيرٌ
X
കഴിവുറ്റവനാണ്
﴿42:29﴾ فِيهِمَا
X
അവ രണ്ടിലുമുണ്ട്
عَيْنَانِ
X
രണ്ട് അരുവികള്‍
تَجْرِيَانِ
X
അവ രണ്ടും ഒഴുകിക്കൊണ്ടിരിക്കുന്നു
﴿55:50﴾ فِيهِمَا
X
അവ രണ്ടിലുമുണ്ട്
مِن كُلِّ فَاكِهَةٍ
X
എല്ലാ പഴങ്ങളില്‍നിന്നും
زَوْجَانِ
X
രണ്ട് ഇനങ്ങള്‍
﴿55:52﴾ فِيهِمَا
X
അവ രണ്ടിലുമുണ്ട്
عَيْنَانِ
X
രണ്ട് അരുവികള്‍
نَضَّاخَتَانِ
X
കുതിച്ചൊഴുകുന്ന
﴿55:66﴾ فِيهِمَا
X
അവ രണ്ടിലുമുണ്ട്
فَاكِهَةٌ
X
പഴം
وَنَخْلٌ
X
ഈത്തപ്പനകളും
وَرُمَّانٌ
X
ഉറുമാനും
﴿55:68﴾