Repeated Words in Quran
وَبَشِّرِ
നീ ശുഭവാര്‍ത്ത അറിയിക്കുക
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
അവര്‍ അനുഷ്ഠിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മ്മങ്ങള്‍
أَنَّ لَهُمْ
നിശ്ചയം അവര്‍ക്ക് ഉണ്ടെന്ന്
جَنَّاتٍ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
അരുവികള്‍
كُلَّمَا رُزِقُوا
അവര്‍ നല്‍കപ്പെടുമ്പോഴെല്ലാം
مِنْهَا
അതിലെ
مِن ثَمَرَةٍ
വല്ല കനിയും
رِّزْقًاۙ
ആഹാരമായി
قَالُوا
അവര്‍ പറയും
هَٰذَا
ഇത്
الَّذِي رُزِقْنَا
നമുക്ക് നല്‍കപ്പെട്ടതാകുന്നു
مِن قَبْلُۖ
നേരത്തെ
وَأُتُوا بِهِ
അവര്‍ക്കത് നല്‍കപ്പെട്ടിരിക്കുന്നു
مُتَشَابِهًاۖ
പരസ്പരം സമാനതയുള്ളതായി
وَلَهُمْ
അവര്‍ക്കുണ്ട്
فِيهَا
അതില്‍
أَزْوَاجٌ
ഇണകള്‍
مُّطَهَّرَةٌۖ
വിശുദ്ധരായ
وَهُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
സ്ഥിരവാസികളാണ്
Play ﴾2:25﴿ (നബിയേ,) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍, ഇതിന് മുമ്പ് ഞങ്ങള്‍ക്ക് നല്‍കപ്പെട്ടത് തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര്‍ പറയുക. (വാസ്തവത്തില്‍) പരസ്പര സാദൃശ്യമുള്ള നിലയില്‍ അതവര്‍ക്ക് നല്‍കപ്പെടുകയാണുണ്ടായത്‌.പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
رَبُّكَ
നിന്റെ നാഥന്‍
لِلْمَلَائِكَةِ
മലക്കുകളോട്
إِنِّي
നിശ്ചയം ഞാന്‍
جَاعِلٌ
നിശ്ചയിക്കുകയാണ്
فِي الْأَرْضِ
ഭൂമിയില്‍
خَلِيفَةًۖ
ഒരു പ്രതിനിധിയെ
قَالُوا
അവര്‍ പറഞ്ഞു
أَتَجْعَلُ
നീ ആക്കുകയോ
فِيهَا
അതില്‍
مَن يُفْسِدُ
കുഴപ്പമുണ്ടാക്കുന്നവരെ
فِيهَا
അതില്‍
وَيَسْفِكُ
ചിന്തുകയും ചെയ്യുന്ന
الدِّمَاءَ
ചോര
وَنَحْنُ
ഞങ്ങളാകട്ടെ
نُسَبِّحُ
ഞങ്ങള്‍ പ്രകീര്‍ത്തിക്കുന്നു
بِحَمْدِكَ
നിന്നെ സ്തുതിക്കുന്നതോടൊപ്പം
وَنُقَدِّسُ
ഞങ്ങള്‍ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു
لَكَۖ
നിനക്കുള്ള
قَالَ
അവന്‍ പറഞ്ഞു
إِنِّي
നിശ്ചയം ഞാന്‍
أَعْلَمُ
ഞാനറിയുന്നു
مَا لَا تَعْلَمُونَ
നിങ്ങള്‍ അറിയാത്തത്
Play ﴾2:30﴿ ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെനാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്റെമഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്റെപരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം.
وَالَّذِينَ كَفَرُوا
സത്യം നിഷേധിച്ചവര്‍
وَكَذَّبُوا
അവര്‍ കളവാക്കുകയും ചെയ്തു
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
أُولَٰئِكَ
അവര്‍
أَصْحَابُ النَّارِۖ
നരകാവകാശികളാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
സ്ഥിരവാസികളാകുന്നു
Play ﴾2:39﴿ അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
قَالَ
അദ്ദേഹം പറഞ്ഞു
إِنَّهُ يَقُولُ
നിശ്ചയം അവന്‍ പറയുന്നു
إِنَّهَا بَقَرَةٌ
നിശ്ചയം അത് ഒരു പശുവായിരിക്കണം
لَّا ذَلُولٌ
എളുപ്പം വഴങ്ങുന്നത് അല്ല
تُثِيرُ
ഉഴുതുന്ന
الْأَرْضَ
നിലം
وَلَا تَسْقِي
അത് നനക്കുകയുമില്ല
الْحَرْثَ
വിളയെ
مُسَلَّمَةٌ
കുറ്റമറ്റത്
لَّا شِيَةَ
ഒരു കലയുമില്ല
فِيهَاۚ
അതില്‍
قَالُوا
അവര്‍ പറഞ്ഞു
الْآنَ
ഇപ്പോള്‍
جِئْتَ بِالْحَقِّۚ
താങ്കള്‍ യാഥാര്‍ത്ഥ്യം കൊണ്ടുവന്നു
فَذَبَحُوهَا
അങ്ങനെ അവരതിനെ അറുത്തു
وَمَا كَادُوا
അവര്‍ ആകുമായിരുന്നില്ല
يَفْعَلُونَ
അവര്‍ ചെയ്യുന്നു
Play ﴾2:71﴿ (അപ്പോള്‍) മൂസാ പറഞ്ഞു: നിലം ഉഴുതുവാനോ വിള നനയ്ക്കുവാനോ ഉപയോഗപ്പെടുത്തുന്നതല്ലാത്ത, പാടുകളൊന്നുമില്ലാത്ത അവികലമായ ഒരു പശുവായിരിക്കണം അതെന്നാണ് അല്ലാഹു പറയുന്നത്‌. അവര്‍ പറഞ്ഞു: ഇപ്പോഴാണ് താങ്കള്‍ ശരിയായ വിവരം വെളിപ്പെടുത്തിയത്‌. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ക്കത് നിറവേറ്റുക എളുപ്പമായിരുന്നില്ല.
وَإِذْ قَتَلْتُمْ
നിങ്ങള്‍ കൊന്നുകളഞ്ഞ സന്ദര്‍ഭം
نَفْسًا
ഒരാളെ
فَادَّارَأْتُمْ
എന്നിട്ട് നിങ്ങള്‍ തര്‍ക്കിച്ചു ഒഴിഞ്ഞുമാറി
فِيهَاۖ
അതില്‍
وَاللَّهُ
എന്നാല്‍ അല്ലാഹു
مُخْرِجٌ
വെളിക്ക് കൊണ്ടുവരുന്നവന്‍
مَّا كُنتُمْ
നിങ്ങള്‍ ആയിരുന്നതിനെ
تَكْتُمُونَ
നിങ്ങള്‍ മറച്ചുവെക്കുന്നു
Play ﴾2:72﴿ (ഇസ്രായീല്‍ സന്തതികളേ), നിങ്ങള്‍ ഒരാളെ കൊലപ്പെടുത്തുകയും, അന്യോന്യം കുറ്റം ആരോപിച്ചുകൊണ്ട് ഒഴിഞ്ഞ് മാറുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക.) എന്നാല്‍ നിങ്ങള്‍ ഒളിച്ച് വെക്കുന്നത് അല്ലാഹു വെളിയില്‍ കൊണ്ടുവരിക തന്നെ ചെയ്യും.
بَلَىٰ
അതെ
مَن
ആര്
كَسَبَ
സമ്പാദിച്ചു
سَيِّئَةً
പാപം
وَأَحَاطَتْ
വലയം ചെയ്യുകയും ചെയ്തു
بِهِ
അവനെ
خَطِيئَتُهُ
അവന്റെ പാപം
فَأُولَٰئِكَ
അവരാണ്
أَصْحَابُ
ആള്‍ക്കാര്‍
النَّارِۖ
നരകത്തിന്റെ
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികളാണ്
Play ﴾2:81﴿ അങ്ങനെയല്ല. ആര്‍ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
وَالَّذِينَ آمَنُوا
സത്യത്തില്‍ വിശ്വസിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ചവരും
أُولَٰئِكَ
അവര്‍
أَصْحَابُ
അവകാശികളാണ്
الْجَنَّةِۖ
സ്വര്‍ഗത്തിന്റെ
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികളാണ്
Play ﴾2:82﴿ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
وَمَنْ
ആരുണ്ട്
أَظْلَمُ
കടുത്ത അക്രമി
مِمَّن
ഒരുവനെക്കാള്‍
مَّنَعَ
അവന്‍ വിലക്കി
مَسَاجِدَ اللَّهِ
അല്ലാഹുവിന്റെ പള്ളികളെ
أَن يُذْكَرَ
സ്മരിക്കപ്പെടുന്നത്
فِيهَا
അവയില്‍വെച്ച്
اسْمُهُ
അവന്റെ നാമം
وَسَعَىٰ
അവന്‍ ശ്രമിക്കുകയും ചെയ്തു
فِي خَرَابِهَاۚ
അവയുടെ നാശത്തിന്
أُولَٰئِكَ
അവര്‍
مَا كَانَ لَهُمْ
അവര്‍ക്ക് ആകാവതല്ല
أَن يَدْخُلُوهَا
അവയില്‍ പ്രവേശിക്കല്‍
إِلَّا خَائِفِينَۚ
പേടിക്കുന്നവരായിട്ടല്ലാതെ
لَهُمْ
അവര്‍ക്കുണ്ട്
فِي الدُّنْيَا
ഈ ലോകത്ത്
خِزْيٌ
അപമാനം
وَلَهُمْ
അവര്‍ക്കുണ്ട്
فِي الْآخِرَةِ
പരലോകത്ത്
عَذَابٌ
ശിക്ഷ
عَظِيمٌ
കഠിനമായ
Play ﴾2:114﴿ അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക് ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും.
خَالِدِينَ
ശാശ്വതരായിരിക്കും
فِيهَاۖ
അതില്‍
لَا يُخَفَّفُ
ലഘൂകരിക്കപ്പെടില്ല
عَنْهُمُ
അവരെത്തൊട്ട്
الْعَذَابُ
ശിക്ഷ
وَلَا هُمْ
അവര്‍ അല്ല
يُنظَرُونَ
ഇടകൊടുക്കപ്പെടുന്നു
Play ﴾2:162﴿ അതവര്‍ ശാശ്വതമായി അനുഭവിക്കുന്നതാണ്‌. അവര്‍ക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുകയില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമില്ല.
إِنَّ
തീര്‍ച്ചയായും
فِي خَلْقِ
സൃഷ്ടിയില്‍
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
وَاخْتِلَافِ
മാറി മാറി വരുന്നതിലും
اللَّيْلِ
രാവിന്റെയും
وَالنَّهَارِ
പകലിന്റെയും
وَالْفُلْكِ
കപ്പലിലും
الَّتِي تَجْرِي
സഞ്ചരിക്കുന്നു
فِي الْبَحْرِ
സമുദ്രത്തില്‍
بِمَا يَنفَعُ
ഉപകരിക്കുന്നവയെയും വഹിച്ചും കൊണ്ട്
النَّاسَ
ജനങ്ങള്‍ക്ക്
وَمَا أَنزَلَ اللَّهُ
അല്ലാഹു ഇറക്കിയതിലും
مِنَ السَّمَاءِ
ആകാശത്ത് നിന്ന്
مِن مَّاءٍ
വെള്ളത്തെ
فَأَحْيَا
അങ്ങനെ അവന്‍ ജീവിപ്പിച്ചു
بِهِ
അത് കൊണ്ട്
الْأَرْضَ
ഭൂമിയെ
بَعْدَ
ശേഷം
مَوْتِهَا
അതിന്റെ മരണത്തിന്റെ
وَبَثَّ
അവന്‍ പരത്തി
فِيهَا
അതില്‍
مِن كُلِّ دَابَّةٍ
എല്ലാ ജീവികളേയും
وَتَصْرِيفِ
തിരിച്ചുവിടുന്നതിലും
الرِّيَاحِ
കാറ്റുകളെ
وَالسَّحَابِ
മേഘത്തിലും
الْمُسَخَّرِ
അധീനപ്പെടുത്തപ്പെട്ട
بَيْنَ
ഇടയില്‍
السَّمَاءِ
ആകാശത്തിന്റെ
وَالْأَرْضِ
ഭൂമിയുടെയും
لَآيَاتٍ
തീര്‍ച്ചയായും അടയാളങ്ങളുണ്ട്
لِّقَوْمٍ
ഒരു ജനതക്ക്
يَعْقِلُونَ
അവര്‍ ചിന്തിക്കുന്നു
Play ﴾2:164﴿ ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച.
وَإِذَا تَوَلَّىٰ
അവന് അധികാരം ലഭിച്ചാല്‍
سَعَىٰ
ശ്രമിക്കും
فِي الْأَرْضِ
ഭൂമിയില്‍
لِيُفْسِدَ
കുഴപ്പമുണ്ടാക്കാന്‍
فِيهَا
അതില്‍
وَيُهْلِكَ
നശിപ്പിക്കാനും
الْحَرْثَ
കൃഷി
وَالنَّسْلَۗ
മനുഷ്യ സന്തതികളെയും
وَاللَّهُ لَا يُحِبُّ
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْفَسَادَ
കുഴപ്പം
Play ﴾2:205﴿ അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
يَسْأَلُونَكَ
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الشَّهْرِ الْحَرَامِ
വിശുദ്ധമാസത്തെപറ്റി
قِتَالٍ فِيهِۖ
അതില്‍ യുദ്ധംചെയ്യുന്നതിനെപ്പറ്റി
قُلْ
പറയുക
قِتَالٌ
അതില്‍ യുദ്ധംചെയ്യുന്നത്
فِيهِ كَبِيرٌۖ
വലിയ അപരാധമാണ്
وَصَدٌّ
തടയലും
عَن سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَكُفْرٌ بِهِ
അവനില്‍ അവിശ്വസിക്കലും
وَالْمَسْجِدِ الْحَرَامِ
മസ്ജിദുല്‍ ഹറാമില്‍ നിന്ന് തടയലും
وَإِخْرَاجُ
പുറത്താക്കലും
أَهْلِهِ
അതിന്റെ അവകാശികളെ
مِنْهُ
അതില്‍ നിന്ന്
أَكْبَرُ
ഏറ്റം ഗുരുതരമാണ്
عِندَ اللَّهِۚ
അല്ലാഹുവിങ്കല്‍
وَالْفِتْنَةُ
കുഴപ്പമുണ്ടാക്കല്‍
أَكْبَرُ
ഏറ്റം ഗുരുതരമാണ്
مِنَ الْقَتْلِۗ
വധത്തേക്കാള്‍
وَلَا يَزَالُونَ
അവര്‍ ആയികൊണ്ടിരിക്കും
يُقَاتِلُونَكُمْ
നിങ്ങളോടവര്‍ യുദ്ധം ചെയ്യുന്നു
حَتَّىٰ يَرُدُّوكُمْ
നിങ്ങളെ മടക്കും വരെ
عَن دِينِكُمْ
നിങ്ങളുടെ മതത്തില്‍ നിന്ന്
إِنِ اسْتَطَاعُواۚ
അവര്‍ക്ക് സാധിക്കുകയാണെങ്കില്‍
وَمَن يَرْتَدِدْ
വല്ലവനും മടങ്ങുകയാണെങ്കില്‍
مِنكُمْ
നിങ്ങളില്‍ നിന്ന്
عَن دِينِهِ
തന്റെ മതത്തില്‍ നിന്ന്
فَيَمُتْ
അങ്ങനെ അവന്‍ മരിക്കുകയും ചെയ്താല്‍
وَهُوَ كَافِرٌ
അവന്‍ നിഷേധിയായിരിക്കെ
فَأُولَٰئِكَ
അക്കൂട്ടര്‍
حَبِطَتْ
നിഷ്ഫലമായിരിക്കുന്നു
أَعْمَالُهُمْ
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِي الدُّنْيَا
ഇഹത്തിലും
وَالْآخِرَةِۖ
പരത്തിലും
وَأُولَٰئِكَ
അക്കൂട്ടര്‍
أَصْحَابُ
അവകാശികളാണ്
النَّارِۖ
നരകത്തിന്റെ
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
ശാശ്വതവാസികള്‍
Play ﴾2:217﴿ വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു (ജനങ്ങളെ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്‌. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
اللَّهُ
അല്ലാഹു
وَلِيُّ
രക്ഷകനാണ്
الَّذِينَ آمَنُوا
വിശ്വസിച്ചവരുടെ
يُخْرِجُهُم
അവന്‍ അവരെ പുറത്ത് കൊണ്ടുവരുന്നു
مِّنَ الظُّلُمَاتِ
ഇരുട്ടുകളില്‍ നിന്ന്
إِلَى النُّورِۖ
പ്രകാശത്തിലേക്ക്
وَالَّذِينَ كَفَرُوا
എന്നാല്‍ നിഷേധികള്‍ ആവട്ടെ
أَوْلِيَاؤُهُمُ
അവരുടെ രക്ഷാധികാരികള്‍
الطَّاغُوتُ
വ്യാജദൈവങ്ങളാണ്
يُخْرِجُونَهُم
അവര്‍ അവരെ കൊണ്ട് വരുന്നു
مِّنَ النُّورِ
വെളിച്ചത്തില്‍ നിന്ന്
إِلَى الظُّلُمَاتِۗ
ഇരുട്ടുകളിലേക്ക്
أُولَٰئِكَ
അക്കൂട്ടര്‍
أَصْحَابُ النَّارِۖ
നരകാവകാശികളാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
ശാശ്വതവാസികളാണ്
Play ﴾2:257﴿ വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്‌. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.
أَيَوَدُّ
ഇഷ്ടപ്പെടുമോ
أَحَدُكُمْ
നിങ്ങളിലൊരുവന്‍
أَن تَكُونَ
അവനുണ്ടാകാന്‍
لَهُ جَنَّةٌ
തോട്ടം
مِّن نَّخِيلٍ
ഈത്തപ്പനയുടെ
وَأَعْنَابٍ
മുന്തിരിയുടെയും
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അതിന്റെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
നദികള്‍
لَهُ
അവനുണ്ട്
فِيهَا
അതില്‍
مِن كُلِّ الثَّمَرَاتِ
എല്ലാ വിധ പഴങ്ങളും
وَأَصَابَهُ
അവന് ബാധിച്ചു
الْكِبَرُ
വാര്‍ദ്ധക്യം
وَلَهُ
അവനുണ്ട്
ذُرِّيَّةٌ
സന്തതികള്‍
ضُعَفَاءُ
ദുര്‍ബലരായ
فَأَصَابَهَا
അതിന്(തോട്ടത്തിന്) ബാധിച്ചു
إِعْصَارٌ
കൊടുങ്കാറ്റ്
فِيهِ نَارٌ
അതില്‍ തീയുമുണ്ട്
فَاحْتَرَقَتْۗ
അങ്ങനെ അത് കരിഞ്ഞു
كَذَٰلِكَ
അപ്രകാരം
يُبَيِّنُ
വിവരിക്കുന്നു
اللَّهُ
അല്ലാഹു
لَكُمُ
നിങ്ങള്‍ക്ക്
الْآيَاتِ
തെളിവുകള്‍
لَعَلَّكُمْ تَتَفَكَّرُونَ
നിങ്ങള്‍ ചിന്തിക്കാന്‍
Play ﴾2:266﴿ നിങ്ങളില്‍ ഒരാള്‍ക്ക് ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള ഒരു തോട്ടമുണ്ടെന്ന് കരുതുക. അവയുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. എല്ലാതരം കായ്കനികളും അയാള്‍ക്കതിലുണ്ട്‌. അയാള്‍ക്കാകട്ടെ വാര്‍ദ്ധക്യം ബാധിച്ചിരിക്കുകയാണ്‌. അയാള്‍ക്ക് ദുര്‍ബലരായ കുറെ സന്താനങ്ങളുണ്ട്‌. അപ്പോഴതാ തീയോടു കൂടിയ ഒരു ചുഴലിക്കാറ്റ് അതിന്നു ബാധിച്ച് അത് കരിഞ്ഞു പോകുന്നു. ഇത്തരം ഒരു സ്ഥിതിയിലാകാന്‍ നിങ്ങളാരെങ്കിലും ആഗ്രഹിക്കുമോ ? നിങ്ങള്‍ ചിന്തിക്കുന്നതിനു വേണ്ടി ഇപ്രകാരം അല്ലാഹു തെളിവുകള്‍ വിവരിച്ചുതരുന്നു.
الَّذِينَ يَأْكُلُونَ
തിന്നുന്നവര്‍
الرِّبَا
പലിശ
لَا يَقُومُونَ
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
പിശാച്
مِنَ الْمَسِّۚ
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
അത്
بِأَنَّهُمْ قَالُوا
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
കച്ചവടം
وَحَرَّمَ
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
പലിശ
فَمَن جَاءَهُ
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
ഉപദേശം
مِّن رَّبِّهِ
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
എന്നാല്‍ അവനുണ്ട്
مَا سَلَفَ
കഴിഞ്ഞു പോയത്
وَأَمْرُهُ
അവന്റെ കാര്യം
إِلَى اللَّهِۖ
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
അവര്‍
أَصْحَابُ النَّارِۖ
നരകാവകാശികളാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികളാണ്
Play ﴾2:275﴿ പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
قُلْ
പറയുക
أَؤُنَبِّئُكُم
ഞാന്‍ അറിയിച്ചു തരട്ടെയോ
بِخَيْرٍ
ശ്രേഷ്ഠമായത്
مِّن ذَٰلِكُمْۚ
ഇതിനേക്കാള്‍
لِلَّذِينَ اتَّقَوْا
സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക്
عِندَ رَبِّهِمْ
തങ്ങളുടെ നാഥന്റെയടുക്കല്‍
جَنَّاتٌ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
ആറുകള്‍, നദികള്‍
خَالِدِينَ
സ്ഥിരവാസികളായി
فِيهَا
അവയില്‍
وَأَزْوَاجٌ
ഇണകളും
مُّطَهَّرَةٌ
പരിശുദ്ധരായ
وَرِضْوَانٌ
പ്രീതിയും
مِّنَ اللَّهِۗ
അല്ലാഹുവില്‍ നിന്നുള്ള
وَاللَّهُ
അല്ലാഹു
بَصِيرٌ
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِالْعِبَادِ
അടിമകളെ
Play ﴾3:15﴿ (നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്‍റെ പ്രീതിയും. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.
خَالِدِينَ
അവര്‍ എന്നെന്നും വസിക്കുന്നവരായിരിക്കും
فِيهَا
അതില്‍
لَا يُخَفَّفُ
ലഘൂകരിക്കപ്പെടുകയില്ല
عَنْهُمُ
അവര്‍ക്ക്
الْعَذَابُ
ശിക്ഷ
وَلَا هُمْ
അവരല്ല
يُنظَرُونَ
അവധി(അവസരം) നല്‍കപ്പെടുന്നവര്‍
Play ﴾3:88﴿ അവര്‍ അതില്‍ (ശാപഫലമായ ശിക്ഷയില്‍) സ്ഥിരവാസികളായിരിക്കുന്നതാണ്‌. അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുന്നതല്ല. അവര്‍ക്ക് അവധി നല്‍കപ്പെടുകയുമില്ല.
وَأَمَّا
എന്നാല്‍
الَّذِينَ ابْيَضَّتْ
വെളുത്തവര്‍, പ്രസന്നമായവര്‍
وُجُوهُهُمْ
അവരുടെ മുഖങ്ങള്‍
فَفِي رَحْمَةِ اللَّهِ
അല്ലാഹുവിന്റെ കാരുണ്യത്തിലാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികള്‍ (ആകുന്നു)
Play ﴾3:107﴿ എന്നാല്‍ മുഖങ്ങള്‍ വെളുത്തു തെളിഞ്ഞവര്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കുന്നതാണ്‌.
إِنَّ الَّذِينَ كَفَرُوا
നിശ്ചയമായും സത്യത്തെ നിഷേധിച്ചവര്‍
لَن تُغْنِيَ
ഉപകാരപ്പെടുകയില്ല
عَنْهُمْ
അവര്‍ക്ക്
أَمْوَالُهُمْ
അവരുടെ സമ്പത്ത്
وَلَا
ഇല്ല
أَوْلَادُهُم
അവരുടെ സന്താനങ്ങളും
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്ന്
شَيْئًاۖ
ഒന്നും, ഒട്ടും
وَأُولَٰئِكَ
അവര്‍
أَصْحَابُ النَّارِۚ
നരകാവകാശികളാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികള്‍ (ആയിരിക്കും)
Play ﴾3:116﴿ സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്തുകളോ സന്താനങ്ങളോ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് അവര്‍ക്ക് ഒട്ടും രക്ഷനേടികൊടുക്കുന്നതല്ല. അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
مَثَلُ
ഉദാഹരണം
مَا يُنفِقُونَ
അവര്‍ ചിലവഴിക്കുന്നതിന്റെ
فِي هَٰذِهِ الْحَيَاةِ الدُّنْيَا
ഈ ഐഹിക ജീവിതത്തില്‍
كَمَثَلِ
ഉദാഹരണം പോലെയാണ്
رِيحٍ
കാറ്റിന്റെ
فِيهَا
അതിലുണ്ട്
صِرٌّ
കൊടും ശൈത്യം
أَصَابَتْ
അത് ബാധിച്ചു
حَرْثَ
കൃഷിയെ, കൃഷിയിടത്തെ
قَوْمٍ
ഒരു ജനതയുടെ
ظَلَمُوا
അവര്‍ അക്രമം കാണിച്ചു
أَنفُسَهُمْ
അവരോട് തന്നെ
فَأَهْلَكَتْهُۚ
അങ്ങനെ അത് (കാറ്റ്) അതിനെ നശിപ്പിച്ചു
وَمَا ظَلَمَهُمُ
അവരെ ദ്രോഹിച്ചിട്ടില്ല
اللَّهُ
അല്ലാഹു
وَلَٰكِنْ
പക്ഷേ
أَنفُسَهُمْ
തങ്ങളെത്തന്നെ
يَظْلِمُونَ
അവര്‍ ദ്രോഹിക്കുന്നു
Play ﴾3:117﴿ ഈ ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത് ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിന്‍റെ കൃഷിയിടത്തില്‍ ആഞ്ഞുവീശി അതിനെ നശിപ്പിച്ച് കളഞ്ഞ ഒരു ശീതകാറ്റിനോടാകുന്നു. അല്ലാഹു അവരോട് ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവര്‍ സ്വന്തത്തോട് തന്നെ ദ്രോഹം ചെയ്യുകയായിരുന്നു.
أُولَٰئِكَ
അവര്‍
جَزَاؤُهُم
അവരുടെ പ്രതിഫലം
مَّغْفِرَةٌ
പാപമോചനം
مِّن رَّبِّهِمْ
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَجَنَّاتٌ
സ്വര്‍ഗീയാരാമങ്ങളും
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
അവര്‍ നിത്യവാസികളായിരിക്കും
فِيهَاۚ
അതില്‍
وَنِعْمَ
എത്ര മഹത്തരം
أَجْرُ
പ്രതിഫലം
الْعَامِلِينَ
(സല്‍)കര്‍മികള്‍ക്കുള്ള, പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള
Play ﴾3:136﴿ അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു!
لَٰكِنِ الَّذِينَ اتَّقَوْا
എന്നാല്‍ സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്ക്
رَبَّهُمْ
തങ്ങളുടെ നാഥനെ
لَهُمْ
അവര്‍ക്കുണ്ട്
جَنَّاتٌ
തോട്ടങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
അവര്‍ സ്ഥിരവാസികളായിരിക്കും
فِيهَا
അതില്‍
نُزُلًا
സല്‍കാരമാണത്
مِّنْ عِندِ اللَّهِۗ
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَمَا عِندَ اللَّهِ
അല്ലാഹുവിന്റെ പക്കലുള്ളതാണ്
خَيْرٌ
ഉത്തമം
لِّلْأَبْرَارِ
സജ്ജനങ്ങള്‍ക്ക്
Play ﴾3:198﴿ എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവര്‍ക്കാണ് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുള്ളത്‌. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കലുള്ളതാകുന്നു പുണ്യവാന്‍മാര്‍ക്ക് ഏറ്റവും ഉത്തമം.
وَلَا تُؤْتُوا
നിങ്ങള്‍ കൊടുക്കരുത്
السُّفَهَاءَ
വിഢികള്‍ക്ക്
أَمْوَالَكُمُ
നിങ്ങളുടെ സമ്പത്തുക്കള്‍
الَّتِي جَعَلَ اللَّهُ
ആല്ലാഹു ആക്കിയിട്ടുള്ള
لَكُمْ
നിങ്ങള്‍ക്ക്
قِيَامًا
നിലനില്‍പ്പ് (നിലനില്‍പ്പിന്നാധാരം)
وَارْزُقُوهُمْ
നിങ്ങള്‍ അവര്‍ക്ക് ഉണ്ണാന്‍ കൊടുക്കുക
فِيهَا
അതില്‍ നിന്ന്
وَاكْسُوهُمْ
അവര്‍ക്ക് ഉടുക്കാനും കൊടുക്കുക
وَقُولُوا
നിങ്ങള്‍ പറയുകയും ചെയ്യുക
لَهُمْ
അവരോട്
قَوْلًا
വാക്ക്
مَّعْرُوفًا
നല്ല, ന്യായമായ
Play ﴾4:5﴿ അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ച് തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുകള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ട് കൊടുക്കരുത്‌. എന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ അവര്‍ക്ക് ഉപജീവനവും വസ്ത്രവും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യുക.
تِلْكَ
ഇത്, ഇവ (ഒക്കെയും)
حُدُودُ اللَّهِۚ
അല്ലാഹുവിന്റെ (നിയമ) പരിധികളാണ്
وَمَن يُطِعِ
അനുസരിക്കുന്നവന്‍
اللَّهَ
അല്ലാഹുവിനെ
وَرَسُولَهُ
അവന്റെ ദൂതനെയും
يُدْخِلْهُ
അവനെ അവന്‍ പ്രവേശിപ്പിക്കും
جَنَّاتٍ
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
അവര്‍ സ്ഥിരവാസികളായി
فِيهَاۚ
അതില്‍
وَذَٰلِكَ
അതത്രെ
الْفَوْزُ
വിജയം
الْعَظِيمُ
മഹത്തായ
Play ﴾4:13﴿ അല്ലാഹുവിന്‍റെ നിയമപരിധികളാകുന്നു ഇവയൊക്കെ. ഏതൊരാള്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്‌. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം.
وَمَن يَعْصِ
ആര്‍ ധിക്കരിക്കുന്നുവോ
اللَّهَ
അല്ലാഹുവിനെ
وَرَسُولَهُ
അവന്റെ ദൂതനെയും
وَيَتَعَدَّ
ലംഘിക്കുകയും
حُدُودَهُ
അവന്റെ പരിധികള്‍
يُدْخِلْهُ
(അല്ലാഹു) അവനെ പ്രവേശിപ്പിക്കും
نَارًا
നരകത്തീയില്‍
خَالِدًا
നിത്യവാസിയായി
فِيهَا
അതില്‍
وَلَهُ
അവനുണ്ട്
عَذَابٌ
ശിക്ഷ
مُّهِينٌ
നിന്ദ്യമായ
Play ﴾4:14﴿ ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുകയും, അവന്‍റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്‌.
وَالَّذِينَ آمَنُوا
വിശ്വസിച്ചവര്‍
وَعَمِلُوا
പ്രവര്‍ത്തിക്കുയും ചെയ്തവര്‍
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
سَنُدْخِلُهُمْ
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
സ്ഥിരവാസികളായി
فِيهَا
അതില്‍
أَبَدًاۖ
എന്നെന്നും
لَّهُمْ
അവര്‍ക്കുണ്ട്
فِيهَا
അതില്‍
أَزْوَاجٌ
ഇണകള്‍
مُّطَهَّرَةٌۖ
പരിശുദ്ധകളായ
وَنُدْخِلُهُمْ
നാം അവരെ പ്രവേശിപ്പിക്കും
ظِلًّا
തണലില്‍
ظَلِيلًا
ശീതളമായ
Play ﴾4:57﴿ വിശ്വസിക്കുകയും സല്‍പ്രവൃത്തികളില്‍ ഏര്‍പെടുകയും ചെയ്തവരാകട്ടെ, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോട്ടങ്ങളില്‍ നാം അവരെ പ്രവേശിപ്പിക്കുന്നതാണ്‌. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ടായിരിക്കും. സ്ഥിരവും ഇടതൂര്‍ന്നതുമായ തണലില്‍ നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും.
سَتَجِدُونَ
നിങ്ങള്‍ക്ക് കാണാം
آخَرِينَ
മറ്റൊരു വിഭാഗത്തെ
يُرِيدُونَ
അവര്‍ ആഗ്രഹിക്കുന്നു
أَن يَأْمَنُوكُمْ
നിങ്ങളില്‍ നിന്ന് നിര്‍ഭയരായിരിക്കാന്‍
وَيَأْمَنُوا قَوْمَهُمْ
സ്വജനതയില്‍ നിന്ന് നിര്‍ഭയരായിരിക്കാനും
كُلَّ مَا رُدُّوا
അവര്‍ തിരിക്കപ്പെടുമ്പോഴെല്ലാം
إِلَى الْفِتْنَةِ
കുഴപ്പത്തിലേക്ക്
أُرْكِسُوا فِيهَاۚ
അവര്‍ അതില്‍ തലകുത്തിമറിയുന്നു
فَإِن لَّمْ يَعْتَزِلُوكُمْ
അതിനാല്‍ അവര്‍ നിങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുന്നില്ലെങ്കില്‍
وَيُلْقُوا إِلَيْكُمُ
അവര്‍ നിങ്ങളിലേക്ക് ഇടുകയും(ചെയ്തില്ലെങ്കില്‍)
السَّلَمَ
സമാധാനം
وَيَكُفُّوا
അടക്കി (തടഞ്ഞു) വെക്കുകയും
أَيْدِيَهُمْ
അവരുടെ കൈകളെ
فَخُذُوهُمْ
എങ്കില്‍ അവരെ പിടികൂടുക
وَاقْتُلُوهُمْ
അവരെ വധിക്കുകയും ചെയ്യുക
حَيْثُ ثَقِفْتُمُوهُمْۚ
നിങ്ങളവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച്
وَأُولَٰئِكُمْ
അവര്‍
جَعَلْنَا
നാം ആക്കിയിരിക്കുന്നു (നല്‍കിയിരിക്കുന്നു)
لَكُمْ
നിങ്ങള്‍ക്ക്
عَلَيْهِمْ
അവരുടെമേല്‍
سُلْطَانًا
ന്യായം, അധികാരം
مُّبِينًا
വ്യക്തമായ
Play ﴾4:91﴿ വേറെ ഒരു വിഭാഗത്തെയും നിങ്ങള്‍ കണ്ടെത്തിയേക്കും. നിങ്ങളില്‍ നിന്നും സ്വന്തം ജനതയില്‍ നിന്നും ഒരുപോലെ സുരക്ഷിതരായിക്കഴിയാന്‍ അവര്‍ ആഗ്രഹിക്കുന്നു. കുഴപ്പത്തിലേക്ക് അവര്‍ തിരിച്ചുവിളിക്കപ്പെടുമ്പോഴെല്ലാം അതിലവര്‍ തലകുത്തി വീഴുന്നു. എന്നാല്‍ അവര്‍ നിങ്ങളെ വിട്ട് ഒഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാന നിര്‍ദേശം വെക്കുകയും, സ്വന്തം കൈകള്‍ അടക്കിവെക്കുകയും ചെയ്യാത്ത പക്ഷം അവരെ നിങ്ങള്‍ പിടികൂടുകയും, അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങള്‍ കൊലപ്പെടുത്തുകയും ചെയ്യുക. അത്തരക്കാര്‍ക്കെതിരില്‍ നാം നിങ്ങള്‍ക്ക് വ്യക്തമായ ന്യായം നല്‍കിയിരിക്കുന്നു.
وَمَن يَقْتُلْ
കൊല്ലുന്നവന്‍
مُؤْمِنًا
ഒരു വിശ്വാസിയെ
مُّتَعَمِّدًا
ബോധപൂര്‍വ്വം
فَجَزَاؤُهُ
അപ്പോള്‍ അവനുള്ള പ്രതിഫലം
جَهَنَّمُ
നരകമാണ്
خَالِدًا
സ്ഥിരവാസിയായി
فِيهَا
അതില്‍
وَغَضِبَ اللَّهُ
അല്ലാഹു കോപിച്ചിരിക്കുന്നു
عَلَيْهِ
അവന്റെമേല്‍
وَلَعَنَهُ
അവനെ ശപിച്ചിരിക്കുന്നു
وَأَعَدَّ
ഒരുക്കിവെച്ചിരിക്കുന്നു
لَهُ
അവന്
عَذَابًا
ശിക്ഷ
عَظِيمًا
കൊടിയ, കഠിനമായ
Play ﴾4:93﴿ ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്‍റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന്നുവേണ്ടി അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്‌.
إِنَّ الَّذِينَ
നിശ്ചയമായും ഒരുകൂട്ടര്‍
تَوَفَّاهُمُ
അവരെ മരിപ്പിക്കുന്നു
الْمَلَائِكَةُ
മലക്കുകള്‍
ظَالِمِي أَنفُسِهِمْ
സ്വന്തത്തോട് അക്രമം പ്രാവര്‍ത്തിച്ചവരായ നിലയില്‍
قَالُوا
അവര്‍ (മലക്കുകള്‍) ചോദിക്കും
فِيمَ كُنتُمْۖ
നിങ്ങള്‍ എന്തിലായിരുന്നു
قَالُوا
അവര്‍ (അക്രമം പ്രവര്‍ത്തിച്ചവര്‍) പറയും
كُنَّا مُسْتَضْعَفِينَ
ഞങ്ങള്‍ ദുര്‍ബലരാക്കപ്പെട്ടവരായിരുന്നു
فِي الْأَرْضِۚ
ഭൂമിയില്‍
قَالُوا
അവര്‍ (മലക്കുകള്‍) ചോദിക്കും
أَلَمْ تَكُنْ
ആയിരുന്നില്ലേ
أَرْضُ اللَّهِ
അല്ലാഹുവിന്റെ ഭൂമി
وَاسِعَةً
വിശാലമായത്
فَتُهَاجِرُوا
അതിനാല്‍ നിങ്ങള്‍ക്ക് നാട് വിട്ടുപോകാമായിരുന്നില്ലേ
فِيهَاۚ
അതില്‍
فَأُولَٰئِكَ
അതിനാല്‍ അവര്‍
مَأْوَاهُمْ
അവരുടെ സങ്കേതം
جَهَنَّمُۖ
നരകമാകുന്നു
وَسَاءَتْ مَصِيرًا
അത് എത്രചീത്ത സങ്കേതം
Play ﴾4:97﴿ അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!
وَالَّذِينَ آمَنُوا
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
سَنُدْخِلُهُمْ
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
ആരാമങ്ങളില്‍
تَجْرِي
ഒഴുകുന്നു (ഒഴുകുന്ന)
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
ആറുകള്‍
خَالِدِينَ
സ്ഥിരവാസികളായി
فِيهَا
അതില്‍
أَبَدًاۖ
എന്നെന്നും
وَعْدَ اللَّهِ
അല്ലാഹുവിന്റെ വാഗ്ദാനം
حَقًّاۚ
സത്യമായ
وَمَنْ
ആരുണ്ട്
أَصْدَقُ
ഏറെ സത്യവാനായി
مِنَ اللَّهِ
അല്ലാഹുവിനേക്കാള്‍
قِيلًا
വചനത്താല്‍
Play ﴾4:122﴿ എന്നാല്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ നാം കീഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്‌. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ സത്യമായ വാഗ്ദാനമാണത്‌. അല്ലാഹുവേക്കാള്‍ സത്യസന്ധമായി സംസാരിക്കുന്നവന്‍ ആരുണ്ട്‌?
إِلَّا طَرِيقَ
വഴിയല്ലാതെ
جَهَنَّمَ
നരകത്തിന്റെ
خَالِدِينَ
സ്ഥിരവാസികളായിരിക്കും
فِيهَا
അതില്‍
أَبَدًاۚ
എന്നെന്നും
وَكَانَ ذَٰلِكَ
അത് ആയിരിക്കുന്നു
عَلَى اللَّهِ
അല്ലാഹുവിന്
يَسِيرًا
എളുപ്പമായത്
Play ﴾4:169﴿ നരകത്തിന്‍റെ മാര്‍ഗത്തിലേക്കല്ലാതെ മറ്റൊരു മാര്‍ഗത്തിലേക്കും അവന്‍ അവരെ നയിക്കുന്നതുമല്ല. എന്നെന്നേക്കുമായി അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് എളുപ്പമുള്ള കാര്യമാകുന്നു.
قَالُوا
അവര്‍ പറഞ്ഞു
يَا مُوسَىٰ
ഹേ, മൂസാ
إِنَّ فِيهَا
തീര്‍ച്ചയായും അവിടെയുണ്ട്
قَوْمًا
ഒരു ജനത
جَبَّارِينَ
അതിശക്തരായ
وَإِنَّا لَن
തീര്‍ച്ചയായും ഞങ്ങള്‍
نَّدْخُلَهَا
ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല
حَتَّىٰ يَخْرُجُوا
അവര്‍ പുറത്ത് പോകുന്നതുവരെ
مِنْهَا
അവിടെനിന്ന്
فَإِن يَخْرُجُوا
അവര്‍ പുറത്ത് പോയാല്‍
مِنْهَا
അവിടെനിന്ന്
فَإِنَّا
തീര്‍ച്ചയായും ഞങ്ങള്‍
دَاخِلُونَ
പ്രവേശിക്കുന്നവരാകുന്നു
Play ﴾5:22﴿ അവര്‍ പറഞ്ഞു: ഓ; മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്‌. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്നത് വരെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയേയില്ല. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ (അവിടെ) പ്രവേശിച്ചുകൊള്ളാം.
قَالُوا
അവര്‍ പറഞ്ഞു
يَا مُوسَىٰ
മൂസാ
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
لَن نَّدْخُلَهَا
ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല
أَبَدًا
ഒരിക്കലും
مَّا دَامُوا
അവര്‍ ഉള്ളേടത്തോളം കാലം
فِيهَاۖ
അവിടെ
فَاذْهَبْ
അതിനാല്‍ താങ്കള്‍ പോവുക
أَنتَ
താങ്കളും
وَرَبُّكَ
താങ്കളുടെ നാഥനും
فَقَاتِلَا
എന്നിട്ട് നിങ്ങളിരുവരും യുദ്ധംചെയ്യുക
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
هَاهُنَا
ഇവിടെ
قَاعِدُونَ
ഇരിക്കുന്നവരാണ്
Play ﴾5:24﴿ അപ്പോള്‍ അവര്‍ പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാല്‍ താങ്കളും താങ്കളുടെ രക്ഷിതാവും കൂടിപ്പോയി യുദ്ധം ചെയ്ത് കൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്‌.
وَكَيْفَ
എങ്ങനെ
يُحَكِّمُونَكَ
നിന്നെ അവര്‍ വിധികര്‍ത്താവാക്കും
وَعِندَهُمُ
അവരുടെ അടുത്തുണ്ട്
التَّوْرَاةُ
തൗറാത്ത്
فِيهَا
അതിലുണ്ട്
حُكْمُ اللَّهِ
അല്ലാഹുവിന്റെ വിധി
ثُمَّ
എന്നിട്ടും
يَتَوَلَّوْنَ
അവര്‍ പിന്തിരിയുന്നു
مِن بَعْدِ ذَٰلِكَۚ
അതിനുശേഷം
وَمَا أُولَٰئِكَ
അവര്‍ അല്ല
بِالْمُؤْمِنِينَ
വിശ്വാസികള്‍
Play ﴾5:43﴿ എന്നാല്‍ അവര്‍ എങ്ങനെയാണ് നിന്നെ വിധികര്‍ത്താവാക്കുന്നത്‌? അവരുടെ പക്കല്‍ തൌറാത്തുണ്ട്‌. അതിലാകട്ടെ അല്ലാഹുവിന്‍റെ വിധിവിലക്കുകളുണ്ട്‌. എന്നിട്ടതിന് ശേഷവും അവര്‍ പിന്തിരിഞ്ഞ് കളയുകയാണ്‌. യഥാര്‍ത്ഥത്തില്‍ അവര്‍ വിശ്വാസികളേ അല്ല.
إِنَّا
തീര്‍ച്ചയായും നാം
أَنزَلْنَا
നാം അവതരിപ്പിച്ചു
التَّوْرَاةَ
തൗറാത്ത്
فِيهَا
അതിലുണ്ട്
هُدًى
സന്മാര്‍ഗം
وَنُورٌۚ
വെളിച്ചവും
يَحْكُمُ
വിധിനടത്തുന്നു
بِهَا
അതനുസരിച്ച്
النَّبِيُّونَ
പ്രവാചകന്മാര്‍
الَّذِينَ أَسْلَمُوا
(അല്ലാഹുവിന്) അടിപ്പെട്ട് ജീവിച്ചവരായ
لِلَّذِينَ هَادُوا
യഹൂദര്‍ക്ക്
وَالرَّبَّانِيُّونَ
പുണ്യപുരുഷന്മാരും
وَالْأَحْبَارُ
പണ്ഡിതന്മാരും
بِمَا اسْتُحْفِظُوا
അവരെ സംരക്ഷണബാധ്യത ഏല്‍പിക്കപ്പെട്ടിരുന്നതിനാല്‍
مِن كِتَابِ اللَّهِ
അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ
وَكَانُوا
അവര്‍ ആവുകയും ചെയ്തിരുന്നു
عَلَيْهِ
അതിന്
شُهَدَاءَۚ
സാക്ഷികള്‍
فَلَا تَخْشَوُا
അതിനാല്‍ നിങ്ങള്‍ പേടിക്കരുത്
النَّاسَ
ജനങ്ങളെ
وَاخْشَوْنِ
എന്നെ പേടിക്കുക
وَلَا تَشْتَرُوا
നിങ്ങള്‍ വില്‍ക്കരുത്
بِآيَاتِي
എന്റെ വചനങ്ങള്‍
ثَمَنًا
വിലയ്ക്ക്
قَلِيلًاۚ
നിസ്സാരമായ
وَمَن
ആര്‍
لَّمْ يَحْكُم
വിധി നടത്തിയിട്ടില്ലയോ
بِمَا أَنزَلَ اللَّهُ
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
അവിശ്വാസികള്‍
Play ﴾5:44﴿ തീര്‍ച്ചയായും നാം തന്നെയാണ് തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്‌. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്‌. (അല്ലാഹുവിന്‌) കീഴ്പെട്ട പ്രവാചകന്‍മാര്‍ യഹൂദമതക്കാര്‍ക്ക് അതിനനുസരിച്ച് വിധികല്‍പിച്ച് പോന്നു. പുണ്യവാന്‍മാരും പണ്ഡിതന്‍മാരും (അതേ പ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു.) കാരണം അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ സംരക്ഷണം അവര്‍ക്ക് ഏല്‍പിക്കപ്പെട്ടിരുന്നു. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്‍റെ വചനങ്ങള്‍ നിങ്ങള്‍ തുച്ഛമായ വിലയ്ക്ക് വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ച് തന്നതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അവിശ്വാസികള്‍ .
وَكَتَبْنَا
നാം വിധി രേഖപ്പെടുത്തി
عَلَيْهِمْ
അവര്‍ക്ക്
فِيهَا
അതില്‍
أَنَّ النَّفْسَ
തീര്‍ച്ചയായും ജീവന്‍
بِالنَّفْسِ
ജീവനുപകരം
وَالْعَيْنَ
കണ്ണ്
بِالْعَيْنِ
കണ്ണിന്
وَالْأَنفَ
മൂക്ക്
بِالْأَنفِ
മൂക്കിന്
وَالْأُذُنَ
ചെവി
بِالْأُذُنِ
ചെവിക്ക്
وَالسِّنَّ
പല്ല്
بِالسِّنِّ
പല്ലിന്
وَالْجُرُوحَ
പരിക്കുകള്‍ക്ക്
قِصَاصٌۚ
തത്തുല്യമായ പ്രതിക്രിയ
فَمَن تَصَدَّقَ
എന്നാല്‍ ആരെങ്കിലും മാപ്പ് നല്‍കുന്നു(എങ്കില്‍)
بِهِ
അക്കാര്യത്തില്‍
فَهُوَ
അത്
كَفَّارَةٌ
പ്രായശ്ചിത്തമാണ്
لَّهُۚ
അവന്ന്
وَمَن لَّمْ يَحْكُم
ആര്‍ വിധിക്കുന്നില്ല(യോ)
بِمَا أَنزَلَ اللَّهُ
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ هُمُ
അവര്‍ തന്നെയാണ്
الظَّالِمُونَ
അക്രമികള്‍
Play ﴾5:45﴿ ജീവന് ജീവന്‍, കണ്ണിന് കണ്ണ്‌, മൂക്കിന് മൂക്ക്‌, ചെവിക്ക് ചെവി, പല്ലിന് പല്ല്‌, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതില്‍ (തൌറാത്തില്‍) നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്‌. വല്ലവനും (പ്രതിക്രിയ ചെയ്യാതെ) മാപ്പുനല്‍കുന്ന പക്ഷം അത് അവന്ന് പാപമോചന (ത്തിന് ഉതകുന്ന ഒരു പുണ്യകര്‍മ്മ) മാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍.
فَأَثَابَهُمُ اللَّهُ
അങ്ങനെ അവര്‍ക്ക് പ്രതിഫലമായി അല്ലാഹു നല്‍കി(നല്‍കും)
بِمَا قَالُوا
അവര്‍ പറഞ്ഞതിനാല്‍
جَنَّاتٍ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയ്ക്ക് താഴ്ഭാഗത്തൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
സ്ഥിരവാസികളായിക്കൊണ്ട്
فِيهَاۚ
അതില്‍
وَذَٰلِكَ
അത്
جَزَاءُ
പ്രതിഫലമാണ്
الْمُحْسِنِينَ
സല്‍കര്‍മികളുടെ
Play ﴾5:85﴿ അങ്ങനെ അവരീ പറഞ്ഞത് നിമിത്തം അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ പ്രതിഫലമായി നല്‍കി. അവരതില്‍ നിത്യവാസികളായിരിക്കും. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലമത്രെ അത്‌.
إِذْ قَالَ اللَّهُ
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَى ابْنَ مَرْيَمَ
മര്‍യമിന്റെ മകന്‍ ഈസാ
اذْكُرْ
നീ ഓര്‍ക്കുക
نِعْمَتِي
എന്റെ അനുഗ്രഹം
عَلَيْكَ
നിനക്ക്(നല്‍കിയ)
وَعَلَىٰ وَالِدَتِكَ
നിന്റെ മാതാവിനും
إِذْ أَيَّدتُّكَ
നിന്നെ ഞാന്‍ കരുത്തനാക്കിയ സന്ദര്‍ഭത്തില്‍
بِرُوحِ
ആത്മാവിനാല്‍
الْقُدُسِ
പരിശുദ്ധമായ
تُكَلِّمُ
നീ സംസാരിക്കുന്നു
النَّاسَ
ജനങ്ങളോട്
فِي الْمَهْدِ
തൊട്ടിലില്‍വച്ച്
وَكَهْلًاۖ
മദ്ധ്യവയസ്കനായിരിക്കെയും
وَإِذْ عَلَّمْتُكَ
നിനക്ക് ഞാന്‍ പഠിപ്പിച്ചപ്പോഴും
الْكِتَابَ
എഴുത്ത്
وَالْحِكْمَةَ
യുക്തിജ്ഞാനവും
وَالتَّوْرَاةَ
തൗറാത്തും
وَالْإِنجِيلَۖ
ഇഞ്ചീലും
وَإِذْ تَخْلُقُ
നീ രൂപപ്പെടുത്തുന്ന സന്ദര്‍ഭത്തിലും
مِنَ الطِّينِ
കളിമണ്ണുകൊണ്ട്
كَهَيْئَةِ
രൂപംപോലുള്ളത്
الطَّيْرِ
പക്ഷിയുടെ
بِإِذْنِي
എന്റെ അനുമതിയോടെ
فَتَنفُخُ
പിന്നെ നീ ഊതുന്നു
فِيهَا
അതില്‍
فَتَكُونُ
അപ്പോള്‍ അത് ആയിത്തീരുന്നു
طَيْرًا
പക്ഷി
بِإِذْنِيۖ
എന്റെ ഹിതത്താല്‍
وَتُبْرِئُ
നീ സുഖപ്പെടുത്തുകയും ചെയ്യുന്നു
الْأَكْمَهَ
ജന്മനാ കുരുടനായവനെ
وَالْأَبْرَصَ
വെള്ളപ്പാണ്ഡുകാരനെയും
بِإِذْنِيۖ
എന്റെ ഹിതത്താല്‍
وَإِذْ تُخْرِجُ
നീ പുറത്ത് കൊണ്ടുവരുന്ന സന്ദര്‍ഭത്തിലും
الْمَوْتَىٰ
മരണപ്പെട്ടവരെ
بِإِذْنِيۖ
എന്റെ അനുമതിയോടെ
وَإِذْ كَفَفْتُ
ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും
بَنِي إِسْرَائِيلَ
ഇസ്രയേല്‍ മക്കളെ
عَنكَ
നിന്നില്‍നിന്ന്
إِذْ جِئْتَهُم
നീ അവരുടെയടുത്ത് ചെന്നപ്പോള്‍
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
فَقَالَ
അപ്പോള്‍ പറഞ്ഞു
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
مِنْهُمْ
അവരിലെ
إِنْ هَٰذَا
ഇത് അല്ല
إِلَّا سِحْرٌ
ആഭിചാരം അല്ലാതെ
مُّبِينٌ
തെളിഞ്ഞ
Play ﴾5:110﴿ (ഈസായോട്‌) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക.
قَالَ اللَّهُ
അല്ലാഹു പറഞ്ഞു
هَٰذَا
ഇത്
يَوْمُ
ദിനം
يَنفَعُ
ഉപകരിക്കും
الصَّادِقِينَ
സത്യസന്ധന്മാര്‍ക്ക്
صِدْقُهُمْۚ
അവരുടെ സത്യം
لَهُمْ
അവര്‍ക്കുണ്ട്
جَنَّاتٌ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
അതില്‍
أَبَدًاۚ
എപ്പോഴും
رَّضِيَ اللَّهُ
അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُمْ
അവരെക്കുറിച്ച്
وَرَضُوا
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُۚ
അവനെപ്പറ്റി
ذَٰلِكَ
അതാണ്
الْفَوْزُ
വിജയം
الْعَظِيمُ
അതിമഹത്തായ
Play ﴾5:119﴿ അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം.
قَدْ خَسِرَ
തീര്‍ച്ചയായും തുലഞ്ഞതുതന്നെ
الَّذِينَ كَذَّبُوا
കള്ളമാക്കി തള്ളിയവന്‍
بِلِقَاءِ اللَّهِۖ
അല്ലാഹുവുമായുള്ള കണ്ടുമുട്ടലിനെ
حَتَّىٰ إِذَا جَاءَتْهُمُ
അങ്ങനെ അവര്‍ക്ക് വന്നെത്തുമ്പോള്‍
السَّاعَةُ
ആ സമയം
بَغْتَةً
പെട്ടെന്ന്
قَالُوا
അവര്‍ പറഞ്ഞു (വിലപിക്കും)
يَا حَسْرَتَنَا
ഞങ്ങളുടെ കഷ്ടം!
عَلَىٰ مَا فَرَّطْنَا
ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍
فِيهَا
അതില്‍
وَهُمْ
അപ്പോഴവര്‍
يَحْمِلُونَ
അവര്‍ വഹിക്കും (വഹിക്കുന്നവരായിരിക്കും)
أَوْزَارَهُمْ
തങ്ങളുടെ പാപഭാരങ്ങള്‍
عَلَىٰ ظُهُورِهِمْۚ
അവരുടെ മുതുകുകളില്‍
أَلَا
അറിയുക
سَاءَ
എത്രചീത്ത
مَا يَزِرُونَ
അവര്‍ പേറുന്ന ഭാരം
Play ﴾6:31﴿ അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയെ നിഷേധിച്ചു തള്ളിയവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. അങ്ങനെ പെട്ടെന്ന് ആ സമയം വന്നെത്തുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ഇത് സംബന്ധിച്ച കാര്യത്തില്‍ വീഴ്ച വരുത്തിയതിനാല്‍ ഹോ! ഞങ്ങള്‍ക്ക് കഷ്ടം! അവര്‍ അവരുടെ പാപഭാരങ്ങള്‍ അവരുടെ മുതുകുകളില്‍ വഹിക്കുന്നുണ്ടായിരിക്കും. അവര്‍ പേറുന്ന ഭാരം എത്രയോ ചീത്ത!
وَكَذَٰلِكَ
അപ്രകാരംതന്നെ
جَعَلْنَا
നാം ഏര്‍പ്പെടുത്തിയിട്ടുണ്ട്
فِي كُلِّ قَرْيَةٍ
എല്ലാ നാട്ടിലും
أَكَابِرَ
തലവന്മാരെ
مُجْرِمِيهَا
അവിടങ്ങളിലെ തെമ്മാടികളുടെ
لِيَمْكُرُوا
അവര്‍ കുതന്ത്രം പ്രയോഗിക്കാന്‍
فِيهَاۖ
അവിടങ്ങളില്‍
وَمَا يَمْكُرُونَ
എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നില്ല
إِلَّا بِأَنفُسِهِمْ
തങ്ങള്‍ക്കെതിരെതന്നെയല്ലാതെ
وَمَا يَشْعُرُونَ
എന്നാല്‍ അവര്‍ ബോധവാന്മാരാകുന്നില്ല
Play ﴾6:123﴿ അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്‍മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് അവര്‍ക്കെതിരില്‍ തന്നെയാണ്‌. അവര്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല.
وَيَوْمَ
ദിവസം
يَحْشُرُهُمْ
അവന്‍ അവരെ ഒരുമിച്ചുചേര്‍ക്കും
جَمِيعًا
എല്ലാവരെയും
يَا مَعْشَرَ
സമൂഹമേ
الْجِنِّ
ജിന്നുകളുടെ
قَدِ اسْتَكْثَرْتُم
ധാരാളംപേരെ നിങ്ങള്‍ വഴിപിഴപ്പിച്ചിട്ടുണ്ട്
مِّنَ الْإِنسِۖ
മനുഷ്യരില്‍നിന്ന്
وَقَالَ
അപ്പോള്‍ പറഞ്ഞു(പറയും)
أَوْلِيَاؤُهُم
അവരുടെ ആത്മമിത്രങ്ങള്‍
مِّنَ الْإِنسِ
മനുഷ്യരില്‍നിന്നുള്ള
رَبَّنَا
ഞങ്ങളുടെ നാഥാ
اسْتَمْتَعَ
സുഖമാസ്വദിച്ചു
بَعْضُنَا
ഞങ്ങളില്‍ ചിലര്‍
بِبَعْضٍ
ചിലരെക്കൊണ്ട്
وَبَلَغْنَا
ഞങ്ങള്‍ എത്തിയിരിക്കുന്നു
أَجَلَنَا
ഞങ്ങളുടെ അവധിയില്‍
الَّذِي أَجَّلْتَ
അവധിയായി നീ അനുവദിച്ച
لَنَاۚ
ഞങ്ങള്‍ക്ക്
قَالَ
അവന്‍ പറഞ്ഞു(പറയും)
النَّارُ
നരകമാണ്
مَثْوَاكُمْ
നിങ്ങളുടെ താമസസ്ഥലം
خَالِدِينَ
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
അതില്‍
إِلَّا مَا شَاءَ اللَّهُۗ
അല്ലാഹു ഉദ്ദേശിച്ചത് ഒഴികെ
إِنَّ رَبَّكَ
തീര്‍ച്ചയായും നിന്റെ നാഥന്‍
حَكِيمٌ
യുക്തിമാനാണ്
عَلِيمٌ
എല്ലാം അറിയുന്നവനും
Play ﴾6:128﴿ അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം. (ജിന്നുകളോട് അവന്‍ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്‌. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.
وَلَقَدْ مَكَّنَّاكُمْ
നിങ്ങള്‍ക്കു നാം സൗകര്യമൊരുക്കിത്തന്നു
فِي الْأَرْضِ
ഭൂമിയില്‍
وَجَعَلْنَا
നാം ആക്കിത്തരികയും ചെയ്തു
لَكُمْ
നിങ്ങള്‍ക്ക്
فِيهَا
അവിടെ
مَعَايِشَۗ
ജീവിത സൗകര്യങ്ങള്‍
قَلِيلًا
വളരെക്കുറച്ചേ
مَّا تَشْكُرُونَ
നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ
Play ﴾7:10﴿ നിങ്ങള്‍ക്കു നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും, നിങ്ങള്‍ക്കവിടെ നാം ജീവിതമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.
قَالَ
(അല്ലാഹു) കല്‍പിച്ചു
فَاهْبِطْ
എങ്കില്‍ നീ ഇറങ്ങിപ്പോകൂ
مِنْهَا
ഇവിടെ നിന്ന്
فَمَا يَكُونُ
പറ്റുകയില്ല
لَكَ
നിനക്ക്
أَن تَتَكَبَّرَ
നീ അഹങ്കരിക്കാന്‍
فِيهَا
ഇവിടെ
فَاخْرُجْ
അതിനാല്‍ നീ പുറത്തു പോകൂ
إِنَّكَ
തീര്‍ച്ചയായും നീ
مِنَ الصَّاغِرِينَ
നിന്ദ്യരില്‍ പെട്ടവനാണ്
Play ﴾7:13﴿ അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു.
قَالَ
അവന്‍ പറഞ്ഞു
فِيهَا
അതില്‍
تَحْيَوْنَ
നിങ്ങള്‍ ജീവിക്കും
وَفِيهَا تَمُوتُونَ
അതില്‍ തന്നെ നിങ്ങള്‍ മരിക്കും
وَمِنْهَا
അവിടെ നിന്നു തന്നെ
تُخْرَجُونَ
നിങ്ങള്‍ പുറത്തു കൊണ്ടുവരപ്പെടും
Play ﴾7:25﴿ അവന്‍ പറഞ്ഞു: അതില്‍ (ഭൂമിയില്‍) തന്നെ നിങ്ങള്‍ ജീവിക്കും. അവിടെ തന്നെ നിങ്ങള്‍ മരിക്കും. അവിടെ നിന്ന് തന്നെ നിങ്ങള്‍ പുറത്ത് കൊണ്ട് വരപ്പെടുകയും ചെയ്യും.
وَالَّذِينَ كَذَّبُوا
എന്നാല്‍ കളവാക്കിയവര്‍
بِآيَاتِنَا
നമ്മുടെ വചനങ്ങളെ
وَاسْتَكْبَرُوا
അവര്‍ അഹന്ത നടിക്കുകയും ചെയ്തു
عَنْهَا
അവയുടെ നേരെ
أُولَٰئِكَ
അവരാണ്
أَصْحَابُ
അവകാശികള്‍
النَّارِۖ
നരകത്തിന്റെ
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികളാണ്
Play ﴾7:36﴿ എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
قَالَ
അവര്‍ പറയും
ادْخُلُوا
നിങ്ങള്‍ പ്രവേശിക്കുവിന്‍
فِي أُمَمٍ
സമൂഹങ്ങളുടെ കൂട്ടത്തില്‍
قَدْ خَلَتْ
അവ കഴിഞ്ഞു പോയി
مِن قَبْلِكُم
നിങ്ങള്‍ക്കു മുമ്പ്
مِّنَ الْجِنِّ
ജിന്നുകളില്‍ പെട്ട
وَالْإِنسِ
മനുഷ്യരിലും
فِي النَّارِۖ
നരകത്തില്‍
كُلَّمَا دَخَلَتْ
(അതില്‍) പ്രവേശിക്കുമ്പോഴൊക്കെ
أُمَّةٌ
ഓരോ സമൂഹവും
لَّعَنَتْ
അത് ശപിക്കും
أُخْتَهَاۖ
അതിന്റെ സഹോദര സമൂഹത്തെ
حَتَّىٰ إِذَا ادَّارَكُوا
അങ്ങനെ അവര്‍ ഒരുമിച്ചു കൂടിക്കഴിഞ്ഞാല്‍
فِيهَا
അതില്‍
جَمِيعًا
എല്ലാവരും
قَالَتْ
പറയും
أُخْرَاهُمْ
അവരിലെ പിന്‍ഗാമികള്‍
لِأُولَاهُمْ
തങ്ങളുടെ മുന്‍ഗാമികളെ കുറിച്ച്
رَبَّنَا
ഞങ്ങളുടെ നാഥാ
هَٰؤُلَاءِ
ഇക്കൂട്ടര്‍
أَضَلُّونَا
ഇവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചു
فَآتِهِمْ
അതിനാല്‍ ഇവര്‍ക്ക് നീ നല്‍കേണമേ
عَذَابًا
ശിക്ഷ
ضِعْفًا
ഇരട്ടി
مِّنَ النَّارِۖ
നരകത്തില്‍ നിന്ന്
قَالَ
അവന്‍ അരുളും
لِكُلٍّ
എല്ലാവര്‍ക്കുമുണ്ട്
ضِعْفٌ
ഇരട്ടി
وَلَٰكِن
പക്ഷേ
لَّا تَعْلَمُونَ
നിങ്ങള്‍ അറിയുന്നില്ല
Play ﴾7:38﴿ അവന്‍ (അല്ലാഹു) പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്‍റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്‌. അത് കൊണ്ട് അവര്‍ക്ക് നീ നരകത്തില്‍ നിന്ന് ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്‌. പക്ഷെ നിങ്ങള്‍ മനസ്സിലാക്കുന്നില്ല.
وَالَّذِينَ آمَنُوا
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
لَا نُكَلِّفُ
നാം ബാധ്യത ഏല്‍പിക്കുകയില്ല
نَفْسًا
ഒരാളെയും
إِلَّا
അല്ലാതെ
وُسْعَهَا
അയാളുടെ കഴിവില്‍ പെട്ടത്
أُولَٰئِكَ
അവരാണ്
أَصْحَابُ
അവകാശികള്‍
الْجَنَّةِۖ
സ്വര്‍ഗത്തിന്റെ
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികള്‍ (ആയിരിക്കും)
Play ﴾7:42﴿ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ- ഒരാള്‍ക്കും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ബാധ്യതയേല്‍പ്പിക്കുന്നില്ല.- അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
قَدِ افْتَرَيْنَا
ഞങ്ങള്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
كَذِبًا
കള്ളം
إِنْ عُدْنَا
ഞങ്ങള്‍ തിരിച്ചു വരികയാണെങ്കില്‍
فِي مِلَّتِكُم
നിങ്ങളുടെ മതത്തിലേക്ക്
بَعْدَ
ശേഷം
إِذْ نَجَّانَا
ഞങ്ങളെ രക്ഷപ്പെടുത്തിയതിനു
اللَّهُ
അല്ലാഹു
مِنْهَاۚ
അതില്‍ നിന്ന്
وَمَا يَكُونُ
പാടില്ലാത്തതാണ്
لَنَا
ഞങ്ങള്‍ക്ക്
أَن نَّعُودَ
ഞങ്ങള്‍ തിരിച്ചുവരല്‍
فِيهَا
അതിലേക്ക്
إِلَّا
അല്ലാതെ
أَن يَشَاءَ
ഉദ്ദേശിച്ചാല്‍
اللَّهُ
അല്ലാഹു
رَبُّنَاۚ
ഞങ്ങളുടെ നാഥനായ
وَسِعَ
വിശാലനായിരിക്കുന്നു
رَبُّنَا
ഞങ്ങളുടെ നാഥന്‍
كُلَّ شَيْءٍ
എല്ലാ സംഗതിയിലും
عِلْمًاۚ
അറിവിനാല്‍
عَلَى اللَّهِ
അല്ലാഹുവില്‍
تَوَكَّلْنَاۚ
ഞങ്ങള്‍ ഭരമേല്‍പിച്ചു
رَبَّنَا
ഞങ്ങളുടെ നാഥാ
افْتَحْ
നീ തീരുമാനമെടുക്കേണമേ
بَيْنَنَا
ഞങ്ങള്‍ക്കിടയില്‍
وَبَيْنَ قَوْمِنَا
ഞങ്ങളുടെ ജനതക്കുമിടയില്‍
بِالْحَقِّ
ന്യായ പ്രകാരം
وَأَنتَ
നീയാണ്
خَيْرُ
ഏറ്റം ഉത്തമന്‍
الْفَاتِحِينَ
തീരുമാനമെടുക്കുന്നവരില്‍
Play ﴾7:89﴿ നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍ തന്നെ ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്‌. അതില്‍ മടങ്ങി വരാന്‍ ഞങ്ങള്‍ക്കു പാടില്ലാത്തതാണ്‌; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്‍റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്‍റെ മേലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ് തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍.
الَّذِينَ كَذَّبُوا
തള്ളിപ്പറഞ്ഞവര്‍
شُعَيْبًا
ശുഐബിനെ
كَأَن لَّمْ يَغْنَوْا
അവര്‍ പാര്‍ത്തിട്ടുപോലുമില്ലാത്ത പോലെയാണ്
فِيهَاۚ
അവിടെ
الَّذِينَ كَذَّبُوا
തള്ളിപ്പറഞ്ഞവര്‍
شُعَيْبًا
ശുഐബിനെ
كَانُوا
അവര്‍ തന്നെയായിരുന്നു
هُمُ الْخَاسِرِينَ
നഷ്ടം പറ്റിയവര്‍
Play ﴾7:92﴿ ശുഐബിനെ നിഷേധിച്ചു തള്ളിയവരുടെ സ്ഥിതി അവരവിടെ താമസിച്ചിട്ടേയില്ലാത്ത പോലെയായി. ശുഐബിനെ നിഷേധിച്ചു തള്ളിയവര്‍ തന്നെയായിരുന്നു നഷ്ടക്കാര്‍.