Repeated Words in Quran

< >
Total Found : 1
كَمَا أَرْسَلْنَا
X
നാം അയച്ചുതന്നത് പോലെ
فِيكُمْ
X
നിങ്ങളില്‍
رَسُولًا
X
ദൂതനെ
مِّنكُمْ
X
നിങ്ങളില്‍ നിന്ന് തന്നെ
يَتْلُو
X
അദ്ദേഹം ഓതിക്കേള്‍പ്പിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِنَا
X
നമ്മുടെ വചനങ്ങള്‍
وَيُزَكِّيكُمْ
X
നിങ്ങളെ സംസ്കരിക്കുകയും ചെയ്യുന്നു
وَيُعَلِّمُكُمُ
X
നിങ്ങളെ പഠിപ്പിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَيُعَلِّمُكُم
X
നിങ്ങളെ പഠിപ്പിക്കുന്നു
مَّا
X
ഒന്ന്
لَمْ تَكُونُوا تَعْلَمُونَ
X
അത് നിങ്ങളറിയുന്നവരായിരുന്നില്ല
﴿2:151﴾ وَكَيْفَ
X
എങ്ങനെ
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുന്നു
وَأَنتُمْ
X
നിങ്ങളാവട്ടെ
تُتْلَىٰ عَلَيْكُمْ
X
നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നു
آيَاتُ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങള്‍
وَفِيكُمْ
X
നിങ്ങളിലുണ്ടായിരിക്കെ
رَسُولُهُۗ
X
അവന്റെ ദൂതന്‍
وَمَن يَعْتَصِم
X
ആര്‍ മുറുകെ പിടിക്കുന്നുവോ
بِاللَّهِ
X
അല്ലാഹുവെ
فَقَدْ هُدِيَ
X
തീര്‍ച്ചയായും അവന്‍ നയിക്കപ്പെട്ടിരിക്കുന്നു
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿3:101﴾ وَإِذْ قَالَ مُوسَىٰ
X
മൂസ പറഞ്ഞപ്പോള്‍
لِقَوْمِهِ
X
തന്റെ ജനതയോട്
يَا قَوْمِ
X
എന്റെ ജനങ്ങളേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِذْ جَعَلَ
X
അവന്‍ നിയോഗിച്ചുകൊണ്ട്
فِيكُمْ
X
നിങ്ങളില്‍
أَنبِيَاءَ
X
പ്രവാചകന്മാരെ
وَجَعَلَكُم
X
അവന്‍ നിങ്ങളെ ആക്കുകയും ചെയ്തു
مُّلُوكًا
X
രാജാക്കന്മാര്‍
وَآتَاكُم
X
അവന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തു
مَّا لَمْ يُؤْتِ
X
അവന്‍ നല്‍കിയിട്ടില്ലാത്തത്
أَحَدًا
X
ഒരാള്‍ക്കും (മറ്റാര്‍ക്കും)
مِّنَ الْعَالَمِينَ
X
ലോകരില്‍
﴿5:20﴾ وَلَقَدْ جِئْتُمُونَا
X
നിങ്ങള്‍ നമ്മുടെയടുക്കല്‍ വന്നിരിക്കുന്നു
فُرَادَىٰ
X
ഒറ്റയൊറ്റയായി
كَمَا خَلَقْنَاكُمْ
X
നാം നിങ്ങളെ സൃഷ്ടിച്ചപോലെ
أَوَّلَ
X
ആദ്യത്തെതായ
مَرَّةٍ
X
തവണ
وَتَرَكْتُم
X
നിങ്ങള്‍ ഉപേക്ഷിച്ചു
مَّا خَوَّلْنَاكُمْ
X
നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തിത്തന്നതെല്ലാം
وَرَاءَ
X
പിന്നില്‍
ظُهُورِكُمْۖ
X
നിങ്ങളുടെ മുതുകുകളുടെ
وَمَا نَرَىٰ
X
നാം കാണുന്നില്ല
مَعَكُمْ
X
നിങ്ങളോടൊപ്പം
شُفَعَاءَكُمُ
X
നിങ്ങളുടെ ശിപാര്‍ശകരെ
الَّذِينَ زَعَمْتُمْ
X
നിങ്ങള്‍ അവകാശപ്പെട്ടിരുന്നവര്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
فِيكُمْ
X
നിങ്ങളില്‍ (നിങ്ങളുടെ കാര്യത്തില്‍)
شُرَكَاءُۚ
X
പങ്കുകാരെന്ന്
لَقَد تَّقَطَّعَ
X
അറ്റുപോയിരിക്കുന്നു
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലെ(ബന്ധങ്ങള്‍)
وَضَلَّ
X
കൈമോശം വന്നിരിക്കുന്നു
عَنكُم
X
നിങ്ങള്‍ക്ക്
مَّا
X
യാതൊന്ന്
كُنتُمْ
X
നിങ്ങള്‍ ആയിരുന്നു
تَزْعُمُونَ
X
നിങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നു
﴿6:94﴾ الْآنَ
X
ഇപ്പോള്‍
خَفَّفَ اللَّهُ
X
അല്ലാഹു ലഘൂകരിച്ചിരിക്കുന്നു
عَنكُمْ
X
നിങ്ങള്‍ക്ക്
وَعَلِمَ
X
അവന്‍ അറിയുകയും ചെയ്തിരിക്കുന്നു
أَنَّ
X
തീര്‍ച്ചയായും
فِيكُمْ
X
നിങ്ങള്‍ക്കുണ്ട്
ضَعْفًاۚ
X
ബലഹീനത
فَإِن يَكُن
X
അതിനാല്‍ ഉണ്ടെങ്കില്‍
مِّنكُم
X
നിങ്ങളില്‍
مِّائَةٌ
X
നൂറുപേര്‍
صَابِرَةٌ
X
ക്ഷമാലുക്കളായ
يَغْلِبُوا
X
അവര്‍ ജയിക്കും
مِائَتَيْنِۚ
X
ഇരുനൂറുപേരെ
وَإِن يَكُن
X
ഉണ്ടെങ്കില്‍
مِّنكُمْ
X
നിങ്ങളില്‍
أَلْفٌ
X
ആയിരം പേര്‍
يَغْلِبُوا
X
അവര്‍ ജയിക്കും
أَلْفَيْنِ
X
രണ്ടായിരം പേരെ
بِإِذْنِ اللَّهِۗ
X
അല്ലാഹുവിന്റെ ഹിതപ്രകാരം
وَاللَّهُ
X
അല്ലാഹു
مَعَ
X
ഒപ്പമാണ്
الصَّابِرِينَ
X
ക്ഷമാലുക്കളുടെ
﴿8:66﴾ كَيْفَ
X
അതെങ്ങനെ (നിലനില്‍ക്കാനാണ്)
وَإِن يَظْهَرُوا
X
അവര്‍ അതിജയിക്കുകയാണങ്കില്‍
عَلَيْكُمْ
X
നിങ്ങളെ
لَا يَرْقُبُوا
X
അവര്‍ പരിഗണിക്കുകയില്ല
فِيكُمْ
X
നിങ്ങളില്‍
إِلًّا
X
കുടുംബ ബന്ധത്തെ
وَلَا ذِمَّةًۚ
X
സന്ധിയെയും
يُرْضُونَكُم
X
നിങ്ങളെ തൃപ്തിപ്പെടുത്തും
بِأَفْوَاهِهِمْ
X
തങ്ങളുടെ വായകള്‍(വാക്കുകള്‍)കൊണ്ട്
وَتَأْبَىٰ
X
നിരാകരിക്കുകയും ചെയ്യും
قُلُوبُهُمْ
X
അവരുടെ മനസ്സുകള്‍
وَأَكْثَرُهُمْ
X
അവരിലേറെ പേരും
فَاسِقُونَ
X
അധാര്‍മികരാണ്
﴿9:8﴾ لَوْ خَرَجُوا
X
അവര്‍ പുറപ്പെട്ടിരുന്നെങ്കില്‍
فِيكُم
X
നിങ്ങളുടെ കൂട്ടത്തില്‍
مَّا زَادُوكُمْ
X
അവര്‍ നിങ്ങള്‍ക്ക് വര്‍ധിപ്പിക്കുമായിരുന്നില്ല
إِلَّا خَبَالًا
X
നാശമല്ലാതെ
وَلَأَوْضَعُوا
X
അവര്‍ ഓടിനടക്കുകയും ചെയ്യുമായിരുന്നു
خِلَالَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَبْغُونَكُمُ
X
നിങ്ങള്‍ക്ക് വരുത്താനാഗ്രഹിച്ചുകൊണ്ട്
الْفِتْنَةَ
X
കുഴപ്പം
وَفِيكُمْ
X
നിങ്ങളുടെ കൂട്ടത്തിലുണ്ട്
سَمَّاعُونَ
X
ചെവി കൊടുക്കുന്നവര്‍
لَهُمْۗ
X
അവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപ്പറ്റി
﴿9:47﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الَّذِينَ يَلُونَكُم
X
നിങ്ങളുടെ അടുത്തള്ളവരോട്
مِّنَ الْكُفَّارِ
X
സത്യനിഷേധികളില്‍
وَلْيَجِدُوا
X
അവര്‍ കാണട്ടെ
فِيكُمْ
X
നിങ്ങളില്‍
غِلْظَةًۚ
X
കാര്‍ക്കശ്യം
وَاعْلَمُوا
X
അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
مَعَ الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരോടൊപ്പമാണ്
﴿9:123﴾ قُل
X
നീ പറയുക
لَّوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
مَا تَلَوْتُهُ
X
ഞാനിത് ഓതിക്കേള്‍പ്പിക്കുമായിരുന്നില്ല
عَلَيْكُمْ
X
നിങ്ങളെ
وَلَا أَدْرَاكُم
X
നിങ്ങളെ അവന്‍ അറിയിക്കുകയുമില്ലായിരുന്നു
بِهِۖ
X
ഇതിനെകുറിച്ച്
فَقَدْ لَبِثْتُ
X
ഞാന്‍ കഴിഞ്ഞു കൂടിയതാണല്ലോ
فِيكُمْ
X
നിങ്ങള്‍ക്കിടയില്‍
عُمُرًا
X
കുറെ കൊല്ലങ്ങള്‍
مِّن قَبْلِهِۚ
X
ഇതിന്നു മുമ്പ്
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿10:16﴾ يَحْسَبُونَ
X
അവര്‍ കരുതുന്നു
الْأَحْزَابَ
X
സഖ്യ സേനയെക്കുറിച്ച്
لَمْ يَذْهَبُواۖ
X
ഇനിയും സ്ഥലം വിട്ടിട്ടില്ലെന്ന്
وَإِن يَأْتِ
X
ഇനിയും വരികയാണെങ്കില്‍
الْأَحْزَابُ
X
സഖ്യസേന
يَوَدُّوا
X
അവര്‍ ഇഷ്ടപ്പെടുന്നു
لَوْ أَنَّهُم بَادُونَ
X
മരുഭൂവാസികളായി കഴിയാന്‍
فِي الْأَعْرَابِ
X
ഗ്രാമീണ അറബികളോടൊപ്പം
يَسْأَلُونَ
X
ചോദിച്ചറിഞ്ഞുകൊണ്ട്
عَنْ أَنبَائِكُمْۖ
X
നിങ്ങളുടെ വിവരങ്ങള്‍
وَلَوْ كَانُوا فِيكُم
X
അവര്‍ നിങ്ങളോടൊപ്പമുണ്ടായാലും
مَّا قَاتَلُوا
X
യുദ്ധത്തില്‍ പങ്കാളികളാവുകയില്ല
إِلَّا قَلِيلًا
X
വളരെ കുറച്ചല്ലാതെ
﴿33:20﴾ وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ فِيكُمْ
X
നിശ്ചയം നിങ്ങള്‍ക്കിടയിലുണ്ട്
رَسُولَ اللَّهِۚ
X
അല്ലാഹുവിന്റെ ദൂതന്‍
لَوْ يُطِيعُكُمْ
X
അദ്ദേഹം നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍
فِي كَثِيرٍ مِّنَ الْأَمْرِ
X
പല കാര്യങ്ങളിലും
لَعَنِتُّمْ
X
നിങ്ങള്‍ ക്ലേശിക്കേണ്ടിവരും
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
حَبَّبَ
X
പ്രിയങ്കരമാക്കിയിരിക്കുന്നു
إِلَيْكُمُ
X
നിങ്ങള്‍ക്ക്
الْإِيمَانَ
X
സത്യവിശ്വാസത്തെ
وَزَيَّنَهُ
X
അതിനെ അലംകൃതവുമാക്കി
فِي قُلُوبِكُمْ
X
നിങ്ങളുടെ മനസ്സുകള്‍ക്ക്
وَكَرَّهَ
X
അവന്‍ വെറുപ്പുള്ളതാക്കി
إِلَيْكُمُ
X
നിങ്ങള്‍ക്ക്
الْكُفْرَ
X
സത്യനിഷേധം
وَالْفُسُوقَ
X
തെമ്മാടിത്തവും
وَالْعِصْيَانَۚ
X
ധിക്കാരവും
أُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الرَّاشِدُونَ
X
നേര്‍വഴി പ്രാപിച്ചവര്‍
﴿49:7﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
إِلَى الَّذِينَ نَافَقُوا
X
കാപട്യം കാണിച്ചവരെ
يَقُولُونَ
X
അവര്‍ പറയുന്നു
لِإِخْوَانِهِمُ
X
അവരുടെ സഹോദരന്മാരോട്
الَّذِينَ كَفَرُوا
X
നിഷേധിച്ചവരായ
مِنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍നിന്ന്
لَئِنْ أُخْرِجْتُمْ
X
നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍
لَنَخْرُجَنَّ
X
നിശ്ചയമായും ഞങ്ങളും പുറത്തുപോരും
مَعَكُمْ
X
നിങ്ങളോടൊപ്പം
وَلَا نُطِيعُ
X
ഞങ്ങള്‍ അനുസരിക്കുകയില്ല
فِيكُمْ
X
നിങ്ങളുടെ കാര്യത്തില്‍
أَحَدًا
X
ആരെയും
أَبَدًا
X
ഒരിക്കലും
وَإِن قُوتِلْتُمْ
X
നിങ്ങളോട് യുദ്ധം ചെയ്യപ്പെട്ടാല്‍
لَنَنصُرَنَّكُمْ
X
ഉറപ്പായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും
وَاللَّهُ
X
അല്ലാഹു
يَشْهَدُ
X
അവന്‍ സാക്ഷ്യം വഹിക്കുന്നു
إِنَّهُمْ
X
നിശ്ചയം, അവര്‍
لَكَاذِبُونَ
X
കളവ് പറയുന്നവരാണെന്ന്
﴿59:11﴾