Repeated Words in Quran

< >
Total Found : 9
وَإِذْ نَجَّيْنَاكُم
X
നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം
مِّنْ آلِ
X
ആള്‍ക്കാരില്‍നിന്ന്
فِرْعَوْنَ
X
ഫറവോന്റെ
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ പീഡിപ്പിക്കവെ
سُوءَ الْعَذَابِ
X
കഠിനമായ പീഡനം
يُذَبِّحُونَ
X
അവര്‍ അറുകൊല ചെയ്യുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍കുട്ടികളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുകയും ചെയ്യുന്നു
نِسَاءَكُمْۚ
X
നിങ്ങളുടെ സ്ത്രീകളെ
وَفِي ذَٰلِكُم
X
അതിലുണ്ടായിരുന്നു
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
عَظِيمٌ
X
കടുത്ത
﴿2:49﴾ وَإِذْ فَرَقْنَا
X
നാം പിളര്‍ത്തിയ സന്ദര്‍ഭം
بِكُمُ
X
നിങ്ങള്‍ക്ക്
الْبَحْرَ
X
സമുദ്രത്തെ
فَأَنجَيْنَاكُمْ
X
അങ്ങനെ നാം നിങ്ങളെ രക്ഷപ്പെടുത്തി
وَأَغْرَقْنَا
X
നാം മുക്കി കൊല്ലുകയും ചെയ്തു
آلَ فِرْعَوْنَ
X
ഫറവോന്റെ ആള്‍ക്കാരെ
وَأَنتُمْ تَنظُرُونَ
X
നിങ്ങള്‍ നോക്കിനില്‍ക്കെ
﴿2:50﴾ كَدَأْبِ
X
അനുഭവം പോലെ, പരിണിതിപോലെ
آلِ فِرْعَوْنَ
X
ഫറവോന്‍ കുടുംബത്തിന്റെ
وَالَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്ക് മുമ്പുള്ളവരുടെയും
كَذَّبُوا
X
അവര്‍ കളവാക്കി
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
فَأَخَذَهُمُ
X
അപ്പോള്‍ അവരെ പിടികൂടി
اللَّهُ
X
അല്ലാഹു
بِذُنُوبِهِمْۗ
X
അവരുടെ കുറ്റങ്ങള്‍ കാരണമായി
وَاللَّهُ
X
അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷയാല്‍
﴿3:11﴾ ثُمَّ
X
പിന്നീട്
بَعَثْنَا
X
നാം അയച്ചു
مِن بَعْدِهِم
X
അവര്‍ക്കു ശേഷം
مُّوسَىٰ
X
മൂസായെ
بِآيَاتِنَا
X
നമ്മുടെ തെളിവുകളുമായി
إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
وَمَلَئِهِ
X
അവന്റെ പ്രമാണിമാരുടെയും
فَظَلَمُوا
X
എന്നാല്‍ അവര്‍ അനീതി കാണിച്ചു
بِهَاۖ
X
അവയോട്
فَانظُرْ
X
നീ നോക്കൂ
كَيْفَ
X
എപ്രകാരം
كَانَ
X
ആയിരുന്നു(വെന്ന്)
عَاقِبَةُ
X
ഒടുക്കം
الْمُفْسِدِينَ
X
ആ നാശകാരികളുടെ
﴿7:103﴾ قَالَ
X
പറഞ്ഞു
الْمَلَأُ
X
പ്രമാണിമാര്‍
مِن قَوْمِ فِرْعَوْنَ
X
ഫറവോന്റെ ജനതയിലെ
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇവന്‍
لَسَاحِرٌ
X
മായാജാലക്കാരനാണ്
عَلِيمٌ
X
നല്ല വിവരമുള്ള, പഠിച്ച
﴿7:109﴾ وَجَاءَ
X
വന്നു
السَّحَرَةُ
X
ജാലവിദ്യക്കാര്‍
فِرْعَوْنَ
X
ഫറവോന്റെ അടുത്ത്
قَالُوا
X
അവര്‍ പറഞ്ഞു
إِنَّ لَنَا
X
ഞങ്ങള്‍ക്ക് ഉണ്ടാകുമെന്ന് ഉറപ്പാണല്ലോ
لَأَجْرًا
X
പ്രതിഫലം
إِن كُنَّا
X
ഞങ്ങളാണെങ്കില്‍
نَحْنُ
X
ഞങ്ങള്‍
الْغَالِبِينَ
X
ജയിക്കുന്നവര്‍
﴿7:113﴾ وَقَالَ
X
പറഞ്ഞു
الْمَلَأُ
X
പ്രമാണിമാര്‍
مِن قَوْمِ
X
ജനതയിലെ
فِرْعَوْنَ
X
ഫറവോന്റെ
أَتَذَرُ مُوسَىٰ
X
താങ്കള്‍ മൂസായെ വിടുകയാണോ
وَقَوْمَهُ
X
അവന്റെ ആള്‍ക്കാരെയും
لِيُفْسِدُوا
X
അവര്‍ കുഴപ്പമുണ്ടാക്കാന്‍
فِي الْأَرْضِ
X
ഭൂമിയില്‍
وَيَذَرَكَ
X
അവന്‍ അങ്ങയെ വിട്ടുകളയാനും
وَآلِهَتَكَۚ
X
അങ്ങയുടെ ദൈവങ്ങളെയും
قَالَ
X
അവന്‍ പറഞ്ഞു
سَنُقَتِّلُ
X
നാം കൊന്നൊടുക്കും
أَبْنَاءَهُمْ
X
അവരുടെ ആണ്‍കുട്ടികളെ
وَنَسْتَحْيِي
X
നാം ജീവിക്കാന്‍ വിടുകയും ചെയ്യും
نِسَاءَهُمْ
X
അവരുടെ സ്ത്രീകളെ
وَإِنَّا
X
തീര്‍ച്ചയായും നാം
فَوْقَهُمْ
X
അവരുടെ മേല്‍
قَاهِرُونَ
X
മേധാവിത്വമുള്ളവരാണ്
﴿7:127﴾ وَلَقَدْ أَخَذْنَا
X
നാം പിടികൂടിയിട്ടുണ്ട്
آلَ فِرْعَوْنَ
X
ഫറവോന്റെ ആള്‍ക്കാരെ
بِالسِّنِينَ
X
ക്ഷാമം കൊണ്ട്
وَنَقْصٍ
X
കമ്മി കൊണ്ടും
مِّنَ الثَّمَرَاتِ
X
ഫലങ്ങളുടെ (വിളകളുടെ)
لَعَلَّهُمْ يَذَّكَّرُونَ
X
അവര്‍ ചിന്തിച്ചു മനസ്സിലാക്കാന്‍ വേണ്ടി
﴿7:130﴾ وَإِذْ
X
അപ്പോള്‍, സന്ദര്‍ഭം (ഓര്‍ക്കുക)
أَنجَيْنَاكُم
X
നാം നിങ്ങളെ രക്ഷിച്ചു (രക്ഷിച്ച)
مِّنْ آلِ فِرْعَوْنَ
X
ഫറവോന്റെ ആള്‍ക്കാരില്‍ നിന്ന്
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ അനുഭവിപ്പിക്കുന്നു
سُوءَ الْعَذَابِۖ
X
കടുത്ത പീഡനം
يُقَتِّلُونَ
X
അവര്‍ അറുകൊല നടത്തുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍കുട്ടികളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുന്നു
نِسَاءَكُمْۚ
X
നിങ്ങളിലെ സ്ത്രീകളെ
وَفِي ذَٰلِكُم
X
അതിലുണ്ട്
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
عَظِيمٌ
X
കടുത്ത
﴿7:141﴾ كَدَأْبِ
X
സമ്പ്രദായം പോലെയാണ്
آلِ
X
സംഘത്തിന്റെ
فِرْعَوْنَۙ
X
ഫറവോന്റെ
وَالَّذِينَ مِن قَبْلِهِمْۚ
X
അവരുടെ മുമ്പുള്ളവരുടെയും
كَفَرُوا
X
അവര്‍ തള്ളിപ്പറഞ്ഞു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
فَأَخَذَهُمُ اللَّهُ
X
അപ്പോള്‍ അല്ലാഹു അവരെ പിടികൂടി
بِذُنُوبِهِمْۗ
X
അവരുടെ പാപങ്ങളുടെ പേരില്‍
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
قَوِيٌّ
X
സര്‍വശക്തനാണ്
شَدِيدُ
X
കഠിനനുമാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
﴿8:52﴾ كَدَأْبِ
X
കാര്യം പോലെ
آلِ
X
സംഘത്തിന്റെ
فِرْعَوْنَۙ
X
ഫറവോന്റെ
وَالَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്കുമുമ്പുള്ളവരുടെയും
كَذَّبُوا
X
അവര്‍ തള്ളിപ്പറഞ്ഞു
بِآيَاتِ
X
പ്രമാണങ്ങളെ
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
فَأَهْلَكْنَاهُم
X
അങ്ങനെ അവരെ നാം നശിപ്പിച്ചു
بِذُنُوبِهِمْ
X
അവരുടെ പാപങ്ങളുടെ പേരില്‍
وَأَغْرَقْنَا
X
നാം മുക്കി നശിപ്പിക്കുകയും ചെയ്തു
آلَ
X
ആളുകളെ
فِرْعَوْنَۚ
X
ഫറവോന്റെ
وَكُلٌّ
X
അവരൊക്കെയും
كَانُوا
X
ആയിരുന്നു
ظَالِمِينَ
X
അക്രമികള്‍
﴿8:54﴾ ثُمَّ بَعَثْنَا
X
പിന്നീട് നാം അയച്ചു
مِن بَعْدِهِم
X
അവര്‍ക്കുശേഷം
مُّوسَىٰ
X
മൂസയെ
وَهَارُونَ
X
ഹാറൂനെയും
إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
وَمَلَئِهِ
X
അവന്റെ പ്രമാണിമാരുടെയും
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
فَاسْتَكْبَرُوا
X
അപ്പോള്‍ അവര്‍ ഗര്‍വിഷ്ടരായി
وَكَانُوا
X
അവരായിരുന്നു
قَوْمًا
X
ജനത
مُّجْرِمِينَ
X
കുറ്റവാളികളായ
﴿10:75﴾ فَمَا آمَنَ
X
വിശ്വസിച്ചില്ല
لِمُوسَىٰ
X
മൂസയില്‍
إِلَّا ذُرِّيَّةٌ
X
എതാനും ചെറുപ്പക്കാരല്ലാതെ
مِّن قَوْمِهِ
X
തന്റെ ജനതയിലെ
عَلَىٰ خَوْفٍ
X
പേടിച്ചതിനാല്‍
مِّن فِرْعَوْنَ
X
ഫറവോനെയും
وَمَلَئِهِمْ
X
അവരുടെ പ്രമാണിമാരെയും
أَن يَفْتِنَهُمْۚ
X
അവന്‍ അവരെ ദ്രോഹിക്കുന്നത്
وَإِنَّ فِرْعَوْنَ
X
തീര്‍ച്ചയായും ഫറവോന്‍
لَعَالٍ
X
ഔദ്ധത്യം നടിക്കുന്നവനാകുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
وَإِنَّهُ
X
തീര്‍ച്ചയായും അവന്‍
لَمِنَ الْمُسْرِفِينَ
X
പരിധി വിട്ടവരില്‍ ഉള്‍പ്പെട്ടവനുമാണ്
﴿10:83﴾ وَقَالَ
X
പറഞ്ഞു
مُوسَىٰ
X
മൂസാ
رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
നിശ്ചയം നീ
آتَيْتَ
X
നീ നല്‍കിയിരിക്കുന്നു
فِرْعَوْنَ
X
ഫറവോന്ന്
وَمَلَأَهُ
X
അവന്റെ പ്രമാണിമാര്‍ക്കും
زِينَةً
X
ആര്‍ഭാടം
وَأَمْوَالًا
X
സമ്പത്തുക്കളും
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതത്തില്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِيُضِلُّوا
X
അവര്‍ വ്യതിചലിപ്പിക്കുന്നതിന്
عَن سَبِيلِكَۖ
X
നിന്റെ മാര്‍ഗത്തില്‍നിന്ന്
رَبَّنَا
X
ഞങ്ങളുടെ നാഥാ
اطْمِسْ
X
നീ തുടച്ചുനീക്കേണമേ
عَلَىٰ أَمْوَالِهِمْ
X
അവരുടെ സമ്പത്ത്
وَاشْدُدْ
X
നീ കടുത്തതാക്കേണമേ
عَلَىٰ قُلُوبِهِمْ
X
അവരുടെ മനസ്സുകള്‍
فَلَا يُؤْمِنُوا
X
തല്‍ഫലമായി അവര്‍ വിശ്വസിക്കുകയില്ല
حَتَّىٰ يَرَوُا
X
അവര്‍ കാണുംവരെ
الْعَذَابَ
X
ശിക്ഷ
الْأَلِيمَ
X
നോവേറിയ
﴿10:88﴾ إِلَىٰ فِرْعَوْنَ
X
ഫറോവയുടെ അടുത്തേക്ക്
وَمَلَئِهِ
X
അവന്റെ പ്രമാണിമാരുടേയും
فَاتَّبَعُوا
X
എന്നാല്‍ അവര്‍ പിന്തുടര്‍ന്നു
أَمْرَ
X
കല്‍പന
فِرْعَوْنَۖ
X
ഫറോവയുടെ
وَمَا أَمْرُ
X
കല്‍പനയായിരുന്നില്ല
فِرْعَوْنَ
X
ഫറോവയുടെ
بِرَشِيدٍ
X
വിവേകപൂര്‍വമായത്
﴿11:97﴾ وَإِذْ قَالَ
X
പറഞ്ഞപ്പോള്‍
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനതയോട്
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
عَلَيْكُمْ
X
നിങ്ങളുടെമേല്‍
إِذْ أَنجَاكُم
X
നിങ്ങളെ അവന്‍ രക്ഷപെടുത്തിയ സന്ദര്‍ഭം
مِّنْ آلِ فِرْعَوْنَ
X
ഫിര്‍ഔനിന്റെ ആള്‍ക്കാരില്‍ നിന്ന്
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ അനുഭവിപ്പിച്ചിരുന്നു
سُوءَ الْعَذَابِ
X
കഠിന പീഡനം
وَيُذَبِّحُونَ
X
അവര്‍ അറുകൊല നടത്തുകയും ചെയ്യുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍മക്കളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുകയായിരുന്നു
نِسَاءَكُمْۚ
X
നിങ്ങളുടെ പെണ്ണുങ്ങളെ
وَفِي ذَٰلِكُم
X
അതിലുണ്ട്
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്ന്
عَظِيمٌ
X
വമ്പിച്ച
﴿14:6﴾ اذْهَبْ
X
നീ പോകുക
إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
إِنَّهُ
X
നിശ്ചയമായും അവന്‍
طَغَىٰ
X
അതിര് കവിഞ്ഞിരിക്കുന്നു
﴿20:24﴾ اذْهَبَا
X
നിങ്ങള്‍ ഇരുവരും പോവുക
إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
إِنَّهُ
X
നിശ്ചയമായും അവന്‍
طَغَىٰ
X
അതിക്രമിയായിരിക്കുന്നു
﴿20:43﴾ إِلَىٰ فِرْعَوْنَ
X
ഫിര്‍ഔന്റെ അടുത്തേക്ക്
وَمَلَئِهِ
X
അവന്റെ പ്രമാണിമാരുടെയും
فَاسْتَكْبَرُوا
X
അപ്പോള്‍ അവര്‍ അഹങ്കരിച്ചു
وَكَانُوا
X
അവരായിരുന്നു
قَوْمًا
X
ഒരു ജനത
عَالِينَ
X
ഔന്നത്യം നടിക്കുന്ന
﴿23:46﴾ قَوْمَ
X
ജനത്തിലേക്ക്
فِرْعَوْنَۚ
X
ഫറവോന്റെ
أَلَا يَتَّقُونَ
X
അവര്‍ സൂക്ഷ്മത പാലിക്കുന്നില്ലേ
﴿26:11﴾ فَأْتِيَا
X
അങ്ങനെ നിങ്ങള്‍ രണ്ടുപേരും ചെല്ലുക
فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
فَقُولَا
X
നിങ്ങള്‍ പറയുകയും ചെയ്യുക
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
رَسُولُ
X
ദൂതന്‍(മാരാണ്)
رَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥന്റെ
﴿26:16﴾ فَلَمَّا جَاءَ
X
അങ്ങനെ വന്നപ്പോള്‍
السَّحَرَةُ
X
ജാലവിദ്യക്കാര്‍
قَالُوا
X
അവര്‍ ചോദിച്ചു
لِفِرْعَوْنَ
X
ഫറവോനോട്
أَئِنَّ لَنَا
X
ഉറപ്പായും ഞങ്ങള്‍ക്കുണ്ടാവില്ലേ
لَأَجْرًا
X
(നല്ല)പ്രതിഫലം
إِن كُنَّا
X
ഞങ്ങളാവുകയാണെങ്കില്‍
نَحْنُ
X
ഞങ്ങള്‍ തന്നെ
الْغَالِبِينَ
X
വിജയികള്‍
﴿26:41﴾ فَأَلْقَوْا
X
അപ്പോഴവര്‍ നിലത്തിട്ടു
حِبَالَهُمْ
X
അവരുടെ കയറുകള്‍
وَعِصِيَّهُمْ
X
അവരുടെ വടികളും
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
بِعِزَّةِ
X
പ്രതാപത്താല്‍
فِرْعَوْنَ
X
ഫറവോന്റെ
إِنَّا
X
തീര്‍ച്ചയായും നാം
لَنَحْنُ
X
നാം തന്നെയായിരിക്കും
الْغَالِبُونَ
X
വിജയികള്‍
﴿26:44﴾ وَأَدْخِلْ
X
നീ പ്രവേശിപ്പിക്കുക
يَدَكَ
X
നിന്റെ കൈ
فِي جَيْبِكَ
X
നിന്റെ കുപ്പായമാറില്‍
تَخْرُجْ
X
എന്നാല്‍ അത് പുറത്തു വരും
بَيْضَاءَ
X
തിളക്കമുള്ളതായി
مِنْ غَيْرِ سُوءٍۖ
X
ദോഷമൊന്നുമില്ലാതെ
فِي تِسْعِ آيَاتٍ
X
ഒമ്പതു ദൃഷ്ടാന്തങ്ങളില്‍
إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
وَقَوْمِهِۚ
X
അയാളുടെ ജനതയുടെയും
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവരായിരുന്നു
قَوْمًا
X
ജനം
فَاسِقِينَ
X
തെമ്മാടികളായ
﴿27:12﴾ نَتْلُو
X
നാം ഓതികേള്‍പ്പിക്കുന്നു
عَلَيْكَ
X
നിന്നെ
مِن نَّبَإِ
X
ചില വൃത്താന്തങ്ങള്‍
مُوسَىٰ
X
മൂസയുടെ
وَفِرْعَوْنَ
X
ഫറവോന്റെയും
بِالْحَقِّ
X
വസ്തുനിഷ്ഠമായി, സത്യപ്രകാരം
لِقَوْمٍ
X
ജനതക്ക് വേണ്ടിയാണിത്
يُؤْمِنُونَ
X
വിശ്വസിക്കുന്ന
﴿28:3﴾ إِنَّ فِرْعَوْنَ
X
നിശ്ചയം ഫറവോന്‍
عَلَا
X
അഹങ്കരിച്ചു
فِي الْأَرْضِ
X
നാട്ടില്‍
وَجَعَلَ
X
അവന്‍ ആക്കി
أَهْلَهَا
X
അന്നാട്ടുകാരെ
شِيَعًا
X
വിവിധവിഭാഗങ്ങള്‍
يَسْتَضْعِفُ
X
പറ്റെ ദുര്‍ബലമാക്കുന്നു, അടിച്ചമര്‍ത്തുന്നു
طَائِفَةً
X
ഒരു വിഭാഗത്തെ
مِّنْهُمْ
X
അവരില്‍നിന്ന്
يُذَبِّحُ
X
അറുകൊലചെയ്യുന്നു
أَبْنَاءَهُمْ
X
അവരിലെ ആണ്‍കുട്ടികളെ
وَيَسْتَحْيِي
X
ജീവിക്കാന്‍ വിടുന്നു
نِسَاءَهُمْۚ
X
അവരുടെ പെണ്‍മക്കളെ
إِنَّهُ
X
നിശ്ചയം അവന്‍
كَانَ
X
ആയിരുന്നു
مِنَ الْمُفْسِدِينَ
X
നാശകാരികളില്‍പെട്ടവന്‍
﴿28:4﴾ وَنُمَكِّنَ
X
നാം അധികാരം നല്‍കണമെന്നും
لَهُمْ
X
അവര്‍ക്ക്
فِي الْأَرْضِ
X
ഭൂമിയില്‍
وَنُرِيَ
X
നാം കാണിച്ചുകൊടുക്കണമെന്നും
فِرْعَوْنَ
X
ഫറവോന്ന്
وَهَامَانَ
X
ഹാമാന്നും
وَجُنُودَهُمَا
X
അവരുടെ രണ്ടുപേരുടെയും സൈന്യത്തിന്നും
مِنْهُم
X
അവരില്‍നിന്ന്തന്നെ
مَّا كَانُوا
X
അവരായിരുന്നതെന്തോ അത്
يَحْذَرُونَ
X
അവര്‍ ആശങ്കിക്കുന്നു
﴿28:6﴾ فَالْتَقَطَهُ
X
അങ്ങനെ ആ കുട്ടിയെ കണ്ടെടുത്തു
آلُ فِرْعَوْنَ
X
ഫറവോന്റെ ആള്‍ക്കാര്‍
لِيَكُونَ
X
അവന്‍ ആവാന്‍
لَهُمْ
X
അവര്‍ക്ക്
عَدُوًّا
X
ശത്രു
وَحَزَنًاۗ
X
ദുഃഖ കാരണവും
إِنَّ فِرْعَوْنَ
X
നിശ്ചയം ഫറവോന്‍
وَهَامَانَ
X
ഹാമാനും
وَجُنُودَهُمَا
X
അവരുടെ പട്ടാളക്കാരും
كَانُوا
X
ആയിരുന്നു
خَاطِئِينَ
X
തെറ്റുകാര്‍
﴿28:8﴾ وَقَالَتِ
X
പറഞ്ഞു
امْرَأَتُ فِرْعَوْنَ
X
ഫിര്‍ഔന്റെ പത്നി
قُرَّتُ عَيْنٍ
X
കണ്‍കുളിര്‍മയാണിവന്‍
لِّي
X
എനിക്ക്
وَلَكَۖ
X
അങ്ങേക്കും
لَا تَقْتُلُوهُ
X
അതിനാല്‍ നിങ്ങളിവനെ കൊല്ലരുത്
عَسَىٰ أَن يَنفَعَنَا
X
നമുക്കിവന്‍ ഉപകരിച്ചേക്കാം
أَوْ نَتَّخِذَهُ
X
അല്ലെങ്കില്‍ നമുക്കിവനെ ആക്കാമല്ലോ
وَلَدًا
X
ഒരു മകന്‍
وَهُمْ
X
അവര്‍
لَا يَشْعُرُونَ
X
അവര്‍(യാഥാര്‍ത്ഥ്യം) അറിഞ്ഞിരുന്നില്ല
﴿28:9﴾ اسْلُكْ
X
നീ പ്രവേശിപ്പിക്കുക
يَدَكَ
X
നിന്റെ കൈ
فِي جَيْبِكَ
X
നിന്റെ കുപ്പായമാറിലേക്ക്
تَخْرُجْ
X
എന്നാലത് പുറത്ത് വരും
بَيْضَاءَ
X
വെളുത്ത് തിളങ്ങുന്നതായി
مِنْ غَيْرِ سُوءٍ
X
യാതൊരു കെടുതിയുമില്ലാതെ
وَاضْمُمْ إِلَيْكَ
X
നീ നിന്നിലേക്ക് ചേര്‍ത്തുവെക്കുക
جَنَاحَكَ
X
നിന്റെ രണ്ട് കൈയും
مِنَ الرَّهْبِۖ
X
പേടി വിട്ടുപോവാന്‍
فَذَانِكَ
X
ഇവരണ്ടും
بُرْهَانَانِ
X
രണ്ടു തെളിവുകളാണ്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്നുള്ള
إِلَىٰ فِرْعَوْنَ
X
ഫറോവയിലേക്ക്
وَمَلَئِهِۚ
X
അവന്റെ പ്രമാണിമാരിലേക്കും
إِنَّهُمْ
X
നിശ്ചയം അവര്‍
كَانُوا
X
അവരായിട്ടുണ്ട്
قَوْمًا
X
ജനത
فَاسِقِينَ
X
ധിക്കാരികളായ
﴿28:32﴾ وَقَارُونَ
X
ഖാറൂനെയും (നാം നശിപ്പിച്ചു)
وَفِرْعَوْنَ
X
ഫറവോനെയും
وَهَامَانَۖ
X
ഹാമാനെയും
وَلَقَدْ جَاءَهُم
X
അവരുടെ അടുത്ത് ചെന്നിട്ടുണ്ട്
مُّوسَىٰ
X
മൂസാ
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَاسْتَكْبَرُوا
X
അപ്പോള്‍ അവര്‍ അഹങ്കരിച്ചു
فِي الْأَرْضِ
X
ഭൂമിയില്‍
وَمَا كَانُوا
X
അവരായിരുന്നില്ല
سَابِقِينَ
X
മറികടക്കുന്നവര്‍
﴿29:39﴾ إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
وَهَامَانَ
X
ഹാമാന്റെയും
وَقَارُونَ
X
ഖാറൂന്റെയും
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
سَاحِرٌ
X
ആഭിചാരകന്‍
كَذَّابٌ
X
കള്ളം പറയുന്നവന്‍
﴿40:24﴾ وَقَالَ
X
പറഞ്ഞു
رَجُلٌ
X
ഒരാള്‍
مُّؤْمِنٌ
X
സത്യവിശ്വാസിയായ
مِّنْ آلِ فِرْعَوْنَ
X
ഫറവോന്റെ വംശത്തില്‍പെട്ട
يَكْتُمُ
X
അദ്ദേഹം മറച്ചുവെക്കുന്നു
إِيمَانَهُ
X
തന്റെ വിശ്വാസം
أَتَقْتُلُونَ
X
നിങ്ങള്‍ കൊല്ലുകയാണോ
رَجُلًا
X
ഒരു മനുഷ്യനെ
أَن يَقُولَ
X
അദ്ദേഹം പറയുന്നതിനാല്‍
رَبِّيَ
X
എന്റെ നാഥന്‍
اللَّهُ
X
അല്ലാഹുവാകുന്നു (എന്ന്)
وَقَدْ جَاءَكُم
X
അദ്ദേഹം നിങ്ങളുടെയടുക്കല്‍ വന്നിട്ടുമുണ്ട്
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍ നിന്ന്
وَإِن يَكُ
X
അദ്ദേഹമാണെങ്കില്‍
كَاذِبًا
X
കള്ളം പറയുന്നവന്‍
فَعَلَيْهِ
X
അദ്ദേഹത്തിനു തന്നെയാണ് ദോഷകരമാകുന്നത്
كَذِبُهُۖ
X
അദ്ദേഹത്തിന്റെ കളവ്
وَإِن يَكُ
X
ഇനി അദ്ദേഹമാണെങ്കില്‍
صَادِقًا
X
സത്യവാന്‍
يُصِبْكُم
X
നിങ്ങളെ ബാധിക്കും
بَعْضُ
X
ചിലത്
الَّذِي يَعِدُكُمْۖ
X
അദ്ദേഹം നിങ്ങളെ താക്കീതു ചെയ്യുന്നതില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
مَنْ
X
ഒരുവനെ
هُوَ
X
അവന്‍
مُسْرِفٌ
X
പരിധി വിടുന്നവനാകുന്നു
كَذَّابٌ
X
കള്ളം പറയുന്നവനും
﴿40:28﴾ أَسْبَابَ السَّمَاوَاتِ
X
അതായത് ആകാശങ്ങളുടെ മാര്‍ഗങ്ങളില്‍
فَأَطَّلِعَ
X
അങ്ങനെ ഞാന്‍ എത്തി നോക്കും
إِلَىٰ إِلَٰهِ مُوسَىٰ
X
മൂസയുടെ ദൈവത്തിങ്കലേക്ക്
وَإِنِّي
X
തീര്‍ച്ചയായും ഞാന്‍
لَأَظُنُّهُ
X
ഞാന്‍ അവനെ കരുതുന്നു
كَاذِبًاۚ
X
നുണ പറയുന്നവനാണെന്ന്
وَكَذَٰلِكَ
X
അപ്രകാരം
زُيِّنَ
X
അലംകൃതമായി തോന്നിക്കപ്പെട്ടു
لِفِرْعَوْنَ
X
ഫറവോന്
سُوءُ عَمَلِهِ
X
തന്റെ ദുഷ്ചെയ്തികള്‍
وَصُدَّ
X
അവന്‍ തടയപ്പെടുകയും ചെയ്തു
عَنِ السَّبِيلِۚ
X
നേര്‍വഴിയില്‍ നിന്ന്
وَمَا كَيْدُ فِرْعَوْنَ
X
ഫറവോന്റെ കുതന്ത്രമല്ല
إِلَّا فِي تَبَابٍ
X
നാശത്തിലല്ലാതെ
﴿40:37﴾ فَوَقَاهُ
X
അപ്പോള്‍ അദ്ദേഹത്തെ രക്ഷിച്ചു
اللَّهُ
X
അല്ലാഹു
سَيِّئَاتِ
X
തിന്‍മകളില്‍ നിന്ന്
مَا مَكَرُواۖ
X
അവര്‍ പ്രയോഗിച്ച കുതന്ത്രങ്ങളുടെ
وَحَاقَ
X
വലയം ചെയ്യുകയുണ്ടായി
بِآلِ فِرْعَوْنَ
X
ഫിര്‍ഔന്റെ ആളുകളെ
سُوءُ الْعَذَابِ
X
കടുത്ത ശിക്ഷ
﴿40:45﴾ النَّارُ
X
നരകത്തീ
يُعْرَضُونَ
X
അവര്‍ പ്രദര്‍ശിപ്പിക്കപ്പെടും
عَلَيْهَا
X
അതിന്നു മുമ്പില്‍
غُدُوًّا
X
രാവിലെ
وَعَشِيًّاۖ
X
വൈകുന്നേരവും
وَيَوْمَ تَقُومُ
X
നിലവില്‍ വരുന്ന ദിവസം
السَّاعَةُ
X
അന്ത്യസമയം
أَدْخِلُوا
X
നിങ്ങള്‍ പ്രവേശിപ്പിക്കുക
آلَ فِرْعَوْنَ
X
ഫിര്‍ഔന്റെ ആളുകളെ
أَشَدَّ الْعَذَابِ
X
കൊടിയ ശിക്ഷയില്‍
وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം അയച്ചു
مُوسَىٰ
X
മൂസായെ
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
إِلَىٰ فِرْعَوْنَ
X
ഫറോവന്റെ അടുത്തേക്ക്
وَمَلَئِهِ
X
അവന്റെ പ്രമാണിമാരുടെയും
فَقَالَ
X
അപ്പോള്‍ അദ്ദേഹം പറഞ്ഞു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
رَسُولُ
X
ദൂതനാണ്
رَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥന്റെ
﴿43:46﴾ وَلَقَدْ
X
തീര്‍ച്ചയായും
فَتَنَّا
X
നാം പരീക്ഷിച്ചിട്ടുണ്ട്
قَبْلَهُمْ
X
ഇവര്‍ക്ക് മുമ്പ്
قَوْمَ فِرْعَوْنَ
X
ഫറവോന്റെ ജനതയെ
وَجَاءَهُمْ
X
അവരുടെയടുത്ത് ചെന്നു
رَسُولٌ
X
ദൈവദൂതന്‍
كَرِيمٌ
X
ആദരണീയനായ
﴿44:17﴾ مِن فِرْعَوْنَۚ
X
ഫറവോനില്‍നിന്ന്
إِنَّهُ
X
നിശ്ചയം അവന്‍
كَانَ
X
ആയിരുന്നു
عَالِيًا
X
കടുത്ത അഹങ്കാരി
مِّنَ الْمُسْرِفِينَ
X
അതിരുകടന്നവനും
﴿44:31﴾ وَفِي مُوسَىٰ
X
മൂസായിലുമുണ്ട് (ദൃഷ്ടാന്തങ്ങള്‍)
إِذْ أَرْسَلْنَاهُ
X
നാം അദ്ദേഹത്തെ അയച്ച സന്ദര്‍ഭം
إِلَىٰ فِرْعَوْنَ
X
ഫിര്‍ഔന്റെ അടുത്തേക്ക്
بِسُلْطَانٍ
X
തെളിവുമായി
مُّبِينٍ
X
വ്യക്തമായ
﴿51:38﴾ وَلَقَدْ جَاءَ
X
നിശ്ചയം വന്നെത്തിയിട്ടുണ്ട്
آلَ فِرْعَوْنَ
X
ഫറവോന്റെ ആള്‍ക്കാര്‍ക്ക്
النُّذُرُ
X
താക്കീതുകള്‍
﴿54:41﴾ وَضَرَبَ اللَّهُ
X
അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
لِّلَّذِينَ آمَنُوا
X
വിശ്വസിച്ചവക്ക്
امْرَأَتَ فِرْعَوْنَ
X
ഫറവോന്റെ പത്നിയെ
إِذْ قَالَتْ
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
رَبِّ
X
എന്റെ നാഥാ
ابْنِ لِي
X
എനിക്ക് നീ ഉണ്ടാക്കിത്തരേണമേ
عِندَكَ
X
നിന്റെയടുത്ത്
بَيْتًا
X
ഒരു വീട്
فِي الْجَنَّةِ
X
സ്വര്‍ഗത്തില്‍
وَنَجِّنِي
X
നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ
مِن فِرْعَوْنَ
X
ഫറവോനില്‍നിന്ന്
وَعَمَلِهِ
X
അവന്റെ പ്രവൃത്തിയില്‍നിന്നും
وَنَجِّنِي
X
നീ എന്നെ രക്ഷിക്കേണമേ!
مِنَ الْقَوْمِ
X
ജനത്തില്‍ നിന്ന്
الظَّالِمِينَ
X
അക്രമികളായ
﴿66:11﴾ إِنَّا
X
ഉറപ്പായും നാം
أَرْسَلْنَا
X
നാം അയച്ചിരിക്കുന്നു
إِلَيْكُمْ
X
നിങ്ങളിലേക്ക്
رَسُولًا
X
ഒരു ദൂതനെ
شَاهِدًا
X
സാക്ഷിയായി
عَلَيْكُمْ
X
നിങ്ങള്‍ക്ക്
كَمَا أَرْسَلْنَا
X
നാം അയച്ച പോലെ
إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
رَسُولًا
X
ഒരു ദൂതനെ
﴿73:15﴾ اذْهَبْ
X
നീ പോവുക
إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
إِنَّهُ
X
നിശ്ചയം, അവന്‍
طَغَىٰ
X
അവന്‍ അതിക്രമിയായിരിക്കുന്നു
﴿79:17﴾ فِرْعَوْنَ
X
അതായത് ഫറോവയുടെ
وَثَمُودَ
X
ഥമൂദിന്റെയും
﴿85:18﴾ وَفِرْعَوْنَ
X
ഫറവോനെയും
ذِي الْأَوْتَادِ
X
ആണികളുടെ ആളായ
﴿89:10﴾